Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

പ്രതിക്കൂട്ടിൽ തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ടു; യാതൊരു കൂസലുമില്ലാത്ത മുഖഭാവങ്ങളോടെ ശ്യാംജിത്ത്; പൊട്ടിക്കരഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരിമാർ; പെൺകുട്ടിക്കൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധിയെന്ന് പ്രോസിക്യൂഷൻ; തലശേരി കോടതിയിൽ വൈകാരിക രംഗങ്ങൾ

അനീഷ് കുമാർ
May 13, 2024 | 04:58 pm

കണ്ണൂർ: വള്ള്യായി വിഷ്ണു പ്രീയ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പത്തു വർഷം കഠിനതടവും രണ്ടു ലക്ഷം പിഴയടക്കാനും ശിക്ഷ ലഭിച്ചത് പ്രൊസിക്യൂഷൻ നടത്തിയ നിയമ പോരാട്ടത്തിന് അംഗീകാരമായി. ലോകത്തെ മുഴുവൻ പെൺകുട്ടികൾക്കായി വിധി സമർപ്പിക്കുന്നുവെന്ന് അഡ്വ. കെ. അജിത്ത് കുമാർ ശിക്ഷാവിധി വന്നതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. നേരിട്ട് ദ്യക്‌സാക്ഷിയില്ലാത്ത കേസിൽ പ്രതിക്ക് കോടതി ജീവിത അവസാനം വരെ തടവും പത്തുവർഷം കഠിന തടവും പിഴയും വിധിച്ചത് പ്രൊസിക്യൂഷൻ വാദത്തിനുള്ള അംഗീകാരമായി കാണുന്നു വെന്ന് അദ്ദേഹം പ...


Videos

1 / 10 videos
  1. സിപിഎമ്മിനെതിരെ ആരോപണം കടുപ്പിച്ച് സതീശന്‍ | V D Satheeshan
    13 May 5:19 PM
  2. ഇന്ത്യ മുന്നണി രാജ്യം ഭരിക്കുമെന്ന് രാഹുൽ ഗാന്ധി | Modi will not return as PM after 2024 polls
    13 May 5:18 PM
  3. സിപിഎം കലാപമുണ്ടാക്കുമെന്ന് ആർഎംപി നേതാവ് എൻ വേണു l k s hariharan
    13 May 5:02 PM
  4. ഇന്ത്യ കൊടുത്ത വിമാനം പറപ്പിക്കാന്‍ അറിയില്ല;നാണംകെട്ട് മാലദ്വീപ്‌ | Maldives
    13 May 4:56 PM
  5. ബോംബ് എറിഞ്ഞതിന് പിന്നില്‍ സിപിഎമ്മെന്ന് ഹരിഹരന്റെ ആരോപണം | hariharan
    13 May 4:31 PM
  6. ഈ ബീച്ചിലെ മരണത്തിരകളില്‍ പൊലിഞ്ഞത് 8 ജീവനുകള്‍ | puthuvype beach
    13 May 4:07 PM
  7. ടിക്കറ്റില്ലാതെ യാത്ര, ചോദ്യം ചെയ്തതിന് ടിടിഇയുടെ മൂക്ക് ഇടിച്ച് തകര്‍ത്തു | tte attack on train
    13 May 4:06 PM
  8. ചന്ദ്രയാൻ 4..ദൗത്യം അതിസങ്കീർണ്ണം..പക്ഷെ വിജയം സുനിശ്ചിതം | Chandrayaan-4
    13 May 3:55 PM
  9. സീറ്റ് വേണമെന്ന വാശിയില്‍ സിപിഐയും, കേരള കോണ്‍ഗ്രസും | Kerala Congress & CPI
    13 May 3:42 PM
  10. വിഷ്ണുപ്രിയ കൊലക്കേസ്..ശ്യംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷ | vishnu priya case |
    13 May 3:40 PM

EXCLUSIVE+

SPECIAL REPORT+

SPECIAL REPORT+

ടിക്കറ്റില്ലെങ്കിലും റിസർവ്വേഷൻ കമ്പാട്‌മെന്റിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ; ടിടിഇ എത്തി കള്ളം കണ്ടെത്തിയാൽ പിന്നെ അവർ ക്രിമിനലുകളാകും; തിരൂരിൽ ടിടിഇയുടെ മുക്കിന്റെ പാലം ഇടിച്ചു തകർത്തത് തിരുവനന്തപുരത്തുകാരൻ; തീവണ്ടിക്കുള്ളിൽ ആക്രമിക്കപ്പെട്ടത് ടിടിഇ വിക്രം കുമാർ മീണ

Monday / May 13 / 2024

പാലക്കാട് : കേരളത്തിലെ തീവണ്ടികളിൽ ടിടിഇമാർക്ക് ഒരു സുരക്ഷിതത്വവുമില്ലേ? ടിക്കറ്റില്ലാ യാത്രക്കാരുടെ പരാക്രമം തീവണ്ടിക്കുള്ളിൽ തുടരുകയാണ്. ഒരു ടി ടി ഇയെ യാത്രക്കാരൻ എറിഞ്ഞു കൊന്ന വിവാദത്തിന് ശേഷവും സ്ഥിതിക്ക് മാറ്റമില്ല. വീണ്ടും ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് മർദനം. ഷൊർണൂർ വച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയ്ക്കാണ് മർദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നു. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പ...

കടൽ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച് ഒരു നോട്ടീസ് ബോർഡ് പോലും ഇല്ലെന്ന് പരാതി; കള്ളക്കടൽ പ്രതിഭാസം 'രാക്ഷസ തിരമാല'കളെ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചതിന്റെ വില; പുതുവൈപ്പ് ബീച്ചിൽ മൂന്ന് പേരുടെ ജീവനെടുത്തതും 'കള്ളക്കടൽ'

Monday / May 13 / 2024

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിക്കുമ്പോൾ മരണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (1...

കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവും ഗോത്രവർഗ നേതാക്കളും എടുക്കുന്ന തീരുമാനം നിർണ്ണായകം; യെമനിലെ ജനങ്ങളോടും കുടുംബത്തോടും മാപ്പു പറയുന്ന അമ്മയുടെ വീഡിയോയും ഇറക്കും; കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തേയും അമ്മ കാണും; നിമിഷ പ്രിയയുടെ മോചനം തൊട്ടരികിലോ?

Monday / May 13 / 2024

കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് യെമെനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് ഇനി നിർണ്ണായക നീക്കങ്ങൾ. കൊല്ലപ്പെട്ട യെമെൻ യുവാവിന്റെ കുടുംബത്തെ കാണാൻ നിമിഷ പ്രിയയുടെ അമ്മ ശ്രമം തുടങ്ങി. യെമെൻ അഭി...

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: സംഭവം ഇന്ന് പുലർച്ചെ

Monday / May 13 / 2024

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ രണ്ടു പേരെ കാണാതായി. ബോട്ടിലെ സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അ...

INVESTIGATION+

STATE+

ELECTIONS+

News+

താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം ; തുഷാരഗിരി റോഡിലെ റബർ തോട്ടത്തിൽ കണ്ടെത്തിയത് പുരുഷന്റെ അഴുകിയ മൃതദേഹം

Monday / May 13 / 2024

കോഴിക്കോട്: താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബർ തോട്ടത്തിലാണ് അഴുകിയനിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.    ...

വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും; ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലേത് സമാനതകളില്ലാ ആക്രമണം

Monday / May 13 / 2024

ഗുണ്ടൂർ: വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. തെനാലി വൈഎസ്ആർസിപി എംഎൽഎ ശിവകുമാറാണ് വിവാദത്തിലായ...

ജയ്പൂരിലെ അഞ്ചു സ്‌കൂളുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; പരിശോധനയിൽ ഒന്നും കിട്ടിയില്ല; ഡൽഹിക്ക് സമാനമായി രാജസ്ഥാനിലും ഭീഷണി എത്തുമ്പോൾ

Monday / May 13 / 2024

ജയ്പൂർ: ന്യൂഡൽഹിക്ക് പിന്നാലെ രാജസ്ഥാനിലും സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ജയ്പൂരിലെ സ്‌കൂളുകൾക്കാണ് തിങ്കളാഴ്ച ഇ മെയിൽ വഴി ഭീഷണി ഉയർന്നിരിക്കുന്നത്. നാലോ അഞ്ചോ സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി. ഇതോടെ ബോംബ്, ഡ...

ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി; 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടത് അവർക്ക് വിന തന്നെ

Monday / May 13 / 2024

മാലി: ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ. 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടതിന് പിന...

അധിക ബാച്ച് അനുവദിക്കില്ല; സീറ്റ് കൊണ്ട് തൃപ്തിപ്പെടണം; പ്ലസ് വൺ പ്രവേശനത്തിൽ അധികബാച്ച് അനുവദിക്കില്ലെന്ന് ആവർത്തിച്ച് വിദ്യഭ്യാസ മന്ത്രി

Monday / May 13 / 2024

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ അധികബാച്ച് അനുവദിക്കില്ലെന്ന് ആവർത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വർധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവിൽ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാ...

News+

അർബുദ ബാധിതനായി അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്; കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതിനാൽ ഉടൻ ശസ്ത്രക്രിയവേണം: ആ കുഞ്ഞു പുഞ്ചിരി കാക്കാൻ കൈകോർത്ത് ഒരു നാട്

Monday / May 13 / 2024

പൊയിനാച്ചി: കളിപ്പാട്ടങ്ങളും കളിചിരിയുമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ കാൻസറിന്റെ വേദനയിൽ കരയുകയാണ് അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്. ആറു മാസം മുൻപാണ് ഈ കുഞ്ഞു ശരീരത്തിൽ കാൻസർ പിടിമുറുക്കിയതായി തിരിച്ചറിയുന്നത്. ആദ്യം തലശ്ശേരി കാൻസർ സെന്ററിൽ ചികിത്സിച്ചു. തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തുടർന്ന അലനെ ഇപ്പോൾ എറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കരളിന്റെ പ്രവർത്തനത്തെ രോഗം കാര്യമായി ബാധിച്ചതിനാൽ ഈ കുരുന്നു ജീവൻ കാക്കാൻ ഉടനെ ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചിരി...

പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

Monday / May 13 / 2024

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്...

കണ്ണൂരിൽ റോഡരികിൽ ബോംബ് സ്‌ഫോടനം; ഐസ് ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചത് പൊലീസ് പട്രോളിംഗിനിടെ

Monday / May 13 / 2024

കണ്ണൂർ: ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് സ്‌ഫോടനം. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ...

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ

Monday / May 13 / 2024

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ ചെന്നൈ: തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗ...

വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവം; സ്ഥല ഉടമ അറസ്റ്റിൽ

Monday / May 13 / 2024

വടക്കഞ്ചേരി: കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവത്തിൽ സ്ഥല ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൽകരീം...

News+

യുഎസിലെ ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മഹാരാഷ്ട്രാ സ്വദേശി അറസ്റ്റിൽ

Monday / May 13 / 2024

കൊല്ലം: യു.എസ്.ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനംചെയ്ത് ആറന്മുള സ്വദേശിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടെയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ മഹാരാഷ്ട്ര നല്ലസോപ്പാറ സ്വദേശി രമേശ് നവരങ്ക് യാദവാണ് പിടിയിലായത്. ആറന്മുള സ്വദേശിനിയായ യുവതി ജോലിക്കായി ഒരു വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. ഈ സൈറ്റിൽ നിന്നും യുവതിയുടെ വിവരങ്ങൾ മനസ്സിലാക്കിയ തട്ടിപ്പു സംഘം യു.എസ്.ഷിപ്പിങ് കമ്പനിയിൽ ജോലി നൽകാമെന്നുപറഞ്ഞ് യുവതിയെ സമീപിച്ചു. ജോലി ലഭിക്കുന്നതിനായി പണം ആവശ്യപ്പെ...

വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്

Monday / May 13 / 2024

രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ പീഡിപ്പിച്ച ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ യുവാവിനെ പൊലീസ് അയ...

സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു; ചൂടിന് ശമനം: വരുന്ന അഞ്ചു ദിവസവും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Monday / May 13 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു. വരുന്ന അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 6...

പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി മരിച്ചു; മരണകാരണം വൃക്കമാറ്റിവെക്കലാണെന്നതിന് സൂചനയില്ലെന്ന് ആശുപത്രി അധികൃതർ

Monday / May 13 / 2024

വാഷിങ്ടൺ: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാൻ (62) അന്തരിച്ചു. മാസച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിൽ മാർച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. എന്നാൽ, വൃക്കമാറ്റ...

മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രിസണേഴ്‌സ് വാർഡിലേക്കു ബീഡി കടത്തി; ചോദ്യംചെയ്ത പൊലീസുകാരന് മർദനം: മൂന്നു പേർ അറസ്റ്റിൽ

Monday / May 13 / 2024

തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജയിൽപുള്ളികളെ കിടത്തി ചികിത്സിക്കുന്ന പ്രിസണേഴ്‌സ് വാർഡിലേക്കു ബീഡി കടത്തിയത് ചോദ്യംചെയ്ത പൊലീസുകാരന് മർദനം. രാമവർമപുരം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ സി.നിതീഷിനാണു...

Cinema+

കൊടുമൺ പോറ്റിക്ക് വേണ്ടി പാടിയ അർജുൻ അശോകൻ ടർബോയിലും മാസാകും! മമ്മൂട്ടി ചിത്രത്തിന് മാറ്റുകൂട്ടി അർജുന്റെ പാട്ടും

Monday / May 13 / 2024

കൊച്ചി: മമ്മൂട്ടി ചിത്രമായ ടർബോക്ക് വേണ്ടി പാട്ടുപാടി അർജുൻ അശോകൻ. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്കുംകൊണ്ട് സമ്പന്നമായിരുന്നു ടർബോയുടെ ട്രെയിലർ. ഭ്രമയുഗത്തിന് ശേഷം ക്രിസ്റ്റോ സേവ്യർ സംഗീതവും പശ്ചാത്തലസംഗീതവുമൊരുക്കിയ ചിത്രമാണ് ടർബോ. മാസ് രംഗങ്ങൾക്കൊപ്പം ട്രെയിലർ കൂടുതൽ പ്രേക്ഷക ശ്രദ്ധയാകർഷിക്കാൻ കാരണം അവസാനഭാഗത്തെ ഗാനമാണ്. ഈ ഗാനം ആലപിച്ചിരിക്ക...

മുഖ്യധാരാ സിനിമകൾക്ക് ഒപ്പം അക്കാദമിക് സിനിമകളും ചെയ്യുന്ന യുവ നിരയിലെ നടന്മാരിൽ ഒരാളാണ് ടൊവിനോ; വ്യാജ ആരോപണങ്ങൾ പ്രതിസന്ധിയുണ്ടാക്കും; വഴക്ക് വിവാദത്തിൽ ടൊവിനോയെ പിന്തുണച്ച് ഡോ. ബിജു

Monday / May 13 / 2024

കൊച്ചി: 'വഴക്ക്' സിനിമയുടെ തിയേറ്റർ- ഒടിടി റിലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ ടൊവിനോ തോമസിനെ പിന്തുണച്ച് സംവിധായകൻ ഡോ ബിജു. നടനെതിരേ സംവിധായകൻ സനൽ കുമാർ ശശിധരൻ നടത്തിയ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധ...

ഭാവന എന്റെ മൂക്കിന് ഇടിച്ചു, മൂക്ക് പൊട്ടി, ചോര വന്നു, എന്നാൽ കരഞ്ഞത് അവളാണ്; അനുഭവം പങ്കിട്ട് നടൻ ശ്രികാന്ത്

Monday / May 13 / 2024

ചെന്നൈ: മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യയിൽ ശോഭിച്ച നടിയാണ് ഭാവന. ഇടക്കാലത്തിന് ശേഷം വീണ്ടും അവർ സിനിമയിൽ സജീവമാണ്. തമിഴിലാണെങ്കിൽ അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച...

ടർബോ ജോസിവിടെ വീഴുവാണേൽ കൂടെയൊരു പത്തുപതിനഞ്ച് പേരെങ്കിലും കാണും; ഹൈവോൾട്ടേജ് ആക്ഷനുമായ മമ്മൂട്ടിയൂടെ ടർബോ വരുന്നു; ടീസർ ട്രെയിലർ

Monday / May 13 / 2024

കൊച്ചി: മമ്മൂട്ടി നായകനായി വൈശാഖ് സംവിധാന ചെയ്യുന്ന സിനിമ 'ടർബോ'യുടെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിലുള്ളത്. ഇടിവെട്ട് ഇടി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിനോടകം ത...

'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി

Sunday / May 12 / 2024

മുംബൈ: ദീപികയും-രൺവീർ സിങും ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. ഗർഭിണിയായതോടെ സിനിമയുടെ ലൈംലൈറ്റിൽ നിന്ന് അകന്നു നിൽക്കുകയാണ് താരം. എങ്കിലും താരദമ്പതികളെന്ന നിലയിൽ ഇവർ എവിടെ പോയാലും പിന്നാലെ പാപ്പര...

News+

ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുക്കാൻ സ്വന്തം ജിപേ നമ്പർ നൽകി; ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ

Sunday / May 12 / 2024

തൃശൂർ: ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുത്ത ദേവസ്വംബോർഡ് ജീവനക്കാരന് സസ്പെൻഷൻ. തൃശൂർ കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി.സന്തോഷിനെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് സസ്‌പെന്റ് ചെയ്തത്. കുളശ്ശേരി ക്ഷേത്രത്തിന്റെ ബോർഡിൽ സ്വന്തം ജി പേ നമ്പർ എഴുതി വച്ചാണ് സന്തോഷ് തട്ടിപ്പ് നടത്തിയത്. ഈ നമ്പർ വഴി ഇയാൾ പണം സ്വീകരിച്ചതായും ദേവസ്വം ബോർഡ് കണ്ടെത്തി. സന്തോഷ് ഹാജരാക്കിയ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റും ജിപേ ഡയറിയും ക്യാഷ് ബുക്കും ഒത്തുനോക്കിയാണ് ദേവസ്വം ബോർഡ് അധികൃതർ തട്ടിപ്പ് കണ്ടെത്തിയത്. നിലവിൽ ...

ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വേണം; അംബാസഡർ അദ്‌നാൻ അബ്ദുൽ ഹൈജ

Sunday / May 12 / 2024

കോഴിക്കോട്: ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബ്ദുൽ ഹൈജ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായ...

നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിന്റെ അടിയിൽ; യുവാവിന് ദാരുണാന്ത്യം

Sunday / May 12 / 2024

അരൂർ: കെ.എസ്.ആർ.ടി.സി ബസിന്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല മായിത്തറ തൊണ്ടൽവെളി വീട്ടിൽ അഖിൽ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്...

ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ

Sunday / May 12 / 2024

ആലുവ: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ പ്രധാനിയു...

ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി; ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തി; പരിശോധന നടത്തി പൊലീസ്

Sunday / May 12 / 2024

ന്യൂഡൽഹി: ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഡൽഹിയിലെ ബുരാരി, സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രികളിലാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ...

News+

താറാവുകൾ കൂട്ടത്തോടെ ചത്തു; പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Sunday / May 12 / 2024

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തത്. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.പ്രതിരോധ നടപടികൾ പഞ്ചായത്തിൽ തുടങ്ങി. നാളെ കലക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കള്ളിങ് അടക്കം തുടർനടപടി സ്വീകരിക്കും. കഴിഞ്ഞദിവസം ആലപ്പുഴ തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തഴക്കര ഗ്രാമപഞ്ചായത്തിലെ വെട്ടിയാർ പെരു...

ബസിൽ മോഷണം: തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ; പ്രതികൾക്കെതിരെ വിവിധ ജില്ലകളിലായി അഞ്ച് കേസുകൾ

Sunday / May 12 / 2024

ആലുവ: ബസിൽ മോഷണം തമിഴ്‌നാട് സ്വദേശിനി കൾ പിടിയിൽ. തമിഴ്‌നാട് ശിവഗംഗ വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് എൻ.എ.ഡി വഴി പോകുന്ന അലുവ ...

ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു

Sunday / May 12 / 2024

ന്യൂഡൽഹി: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ഡൽഹിയിലെ ഭരത് നഗറിൽ 21 കാരനായ വിശാൽ കുമാറാണ് കൊലപ്പെട്ടത്.വിശാലിന്റെ വിശാലിന്റെ ഇളയസഹോദരൻ 19 കാ...

ക്യാപ്‌സ്യൂളുകളായി വിഴുങ്ങി കടത്താൻ ശ്രമം; കരിപ്പൂരിൽ നാദാപുരം സ്വദേശിയുടെ വയറിൽ നിന്നും കണ്ടെടുത്തത് 63 ലക്ഷം രൂപയുടെ സ്വർണം; വാങ്ങാനെത്തിയവരും പിടിയിൽ

Sunday / May 12 / 2024

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ വൻ സ്വർണ്ണ വേട്ട. 63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് (28) കുറ്റ്യാട...

ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു

Sunday / May 12 / 2024

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ വ...

News+

നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ; പിടിയിലായത് 22കാരൻ; ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

Sunday / May 12 / 2024

ടൊറന്റോ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ. കാനഡയിലെ ബ്രാപ്റ്റണിൽ താമസക്കാരനായ 22 വയസ്സുകാരനായ അമൻദീപ് സിങാണ് അറസ്റ്റിലായത്. കൊലക്കുറ്റം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ അമൻദീപിനെതിരെ ചുമത്തി. അമൻദീപ് മറ്റൊരു കേസിൽ നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്.കേസിൽ, കരൻപ്രീത് സിങ്, കമൽപ്രീത് സിങ്, കരൻ ബ്രാർ എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തതിരുന്നു. നിജ്ജാറിനെ വെടിവച്ചയാൾ, ഡ്രൈവർ, നിജ്ജാറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചയാൾ എന്നിവരാണ് അറസ്റ്റിലായതെന...

ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധഃപതിച്ചു; കെകെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം തിരുത്തൽ ശക്തികളാകണം: ആർ ബിന്ദു

Sunday / May 12 / 2024

തിരുവനന്തപുരം: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ചു മന്ത്രി ആർ ബിന്ദു. സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധഃപതിച്ചെന്ന് മന്ത്രി ബിന്ദു പ്...

പാലക്കാട് ഡിവിഷൻ നിലനിർത്തണം; കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണം: മന്ത്രി വി അബ്ദുറഹിമാൻ കത്തയച്ചു

Sunday / May 12 / 2024

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്...

കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

Sunday / May 12 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകള...

കെ കെ ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം; ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

Sunday / May 12 / 2024

കോഴിക്കോട്: വടകരയിൽ യുഡിഎഫ് നടത്തിയ പരിപാടിക്കിടെ ആർഎം പി നേതാവ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ശക്തമായ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാ...

കാഴ്ച പരിമിതർക്കുള്ള ഫുട്‌ബോൾ പരിശീലനമൊരുക്കി ഡിഫറന്റ് ആർട്ട് സെന്റർ

Monday / May 13 / 2024

തിരുവനന്തപുരം, 11 മെയ് 2024: കാഴ്ച പരിമിതർക്കായുള്ള ഫുട്‌ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്റർ (ഡി എ സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി (ഐബിഎഫ്എഫ്) സഹകരിച്ചാണ് മെയ് 7 മുതൽ മെയ് 9 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഭാഗമായി ബ്ലൈൻഡ് ഫുട്‌ബോൾ ഡെമോ മത്സരവും സംഘടിപ്പിച്ചു. കാഴ്ച പരിമിതർക്കായുള്ള ഫുട്‌ബോളിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ കായികരംഗത്തുള്ള കളിക്കാർക്ക് അർഹമായ അംഗീകാരം നേടാൻ സഹായിക്കുന്നതിനുമാണ് പരിശീലന പരിപാടിയും......

കേരളത്തിലെ ഫുട്‌ബോൾ കളിയാരവങ്ങൾക്ക് ആവേശമായി ആറു ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ച് സൂപ്പർ ലീഗ് കേരള സീസൺ ഒന്ന്

Monday / May 13 / 2024

കൊച്ചി: ഇന്ത്യൻ ഫുട്‌ബോളിലെ മികച്ച പ്രതിഭകൾക്കും ആഗോള ഫുട്‌ബോൾ ലോകം അതിശയത്തോടെ കാണുന്ന ആരാധകവൃന്ദത്തിനും പെരുമ കേട്ട കേരളത്തിലെ ഫുട്‌ബോൾ ആവേശത്തെ കൊടുമുടിയിലെത്തിക്കാൻ ഏറെ നാളായി കാത്തിരുന്ന സൂപ്പർ ല...

സോളിഡാരിറ്റി മാരത്തോൺ മെയ് 12ന് ഞായറാഴ്ച

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'Way to Healthy Lifestyle' എന്ന കാമ്പയിനിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. മെയ് 12ന് ഞായറാഴ്ച രാവിലെ 6ന് കിഴക്കേതല ജംഗ്ഷനിൽ...

Weekly Forecast+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

STATE+

ELECTIONS+

Go to TOP