Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ അപകടം; കപ്പൽ അടിച്ച ബോട്ട് രണ്ടായി പിളർന്നു; ആറിൽ നാലു പേരെ കപ്പലിലുള്ളവർ രക്ഷപ്പെടുത്തി; സ്രാങ്ക് അബ്ദുൾ സലാമും പൊന്നാനിക്കാരൻ ഗഫൂറും മരിച്ചു; അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നുള്ള കപ്പൽ യാത്രയുണ്ടാക്കിയ ദുരന്തം; പൊന്നാനിയിൽ രണ്ട് മരണം

മറുനാടൻ മലയാളി ബ്യൂറോ
May 13, 2024 | 08:24 am

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം. അഴീക്കൽ സ്വദേശി അബ്ദുൾ സലാം(43), ഗഫൂർ(45) എന്നിവരെയാണ് മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി. ആറുപേർ ആയിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം. ഇടിയിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങിത്താഴ്ന്നു. കപ്പലിൽ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. അഴീക്കൽ സ്വദേശി നൈനാറിന്റെ ഉടമസ്ഥതതയിലുള്ള ഇസ്ലാഹി എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് സംഘം മത്സ്യബന്ധത്തിനായി പുറപ...


Videos

1 / 10 videos
  1. ക്യാപ്സ്യൂളുകളായി വിഴുങ്ങി കടത്താന്‍ ശ്രമം; കരിപ്പൂരില്‍ നാദാപുരം സ്വദേശി പിടിയില്‍ | gold cuaght |
    13 May 8:57 AM
  2. വയോധികനെ കൊലപ്പെടുത്തിയത് സഹോദരി പുത്രന്‍ | Kannur |
    13 May 8:46 AM
  3. പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് അപകടം | Ponnani boat accident |
    13 May 8:34 AM
  4. ബൈക്ക് കെഎസ്ആര്‍ടിസി ബസിന്റെ അടിയില്‍ പെട്ട് യുവാവ് മരിച്ചു l Aroor
    13 May 8:10 AM
  5. വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ താലിമാല മടക്കി നല്‍കി വേര്‍പിരിഞ്ഞ് യുവദമ്പതികള്‍ l Pantheerankavu
    13 May 8:06 AM
  6. പെരിയ ഇരട്ടക്കൊലക്കേസ്:സമവായ നീക്കം സജീവം l Rajmohan Unnithan
    13 May 7:31 AM
  7. കേരളത്തിലെവ്യാജ സിംകാർഡ് മാഫിയയെപ്പറ്റിആഭ്യന്തരവകുപ്പിന് മുന്നറിയിപ്പുമായി കേന്ദ്രഏജൻസികൾ l sim card
    13 May 7:10 AM
  8. എകെ ബാലന്റെമുൻഅസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കിണറ്റിൽമരിച്ചനിലയിൽ l N. Ram
    13 May 6:59 AM
  9. ആദ്യമായി പന്നി വൃക്ക സ്വീകരിച്ചയാൾ മരിച്ചു l Richard Slayman
    13 May 6:47 AM
  10. ഹരിഹരന്റെ വീടിനു നേരെ ബോംബെറിഞ്ഞതിനു പിന്നിൽ സിപിഎം എന്ന് കെ.കെ രമ l k s hariharan
    13 May 6:38 AM

News+

പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

Monday / May 13 / 2024

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. കലൂർ സ്വദേശിയായ അഭിഷേക് ഇന്നലെ മരിച്ചിരുന്നു. മറ്റ് രണ്ട് പേരും ഗുരുതരാവസ്ഥയിൽചികിത്സയിൽ കഴിയുകയായിരുന്നു. ബീച്ചിൽ കുളിക്കുന്നതിനിടെ ആയിരുന്നു അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങിയ അഭിഷേകിനെ ആൽവിനും മിലനും ചേർന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവര...

കണ്ണൂരിൽ റോഡരികിൽ ബോംബ് സ്‌ഫോടനം; ഐസ് ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചത് പൊലീസ് പട്രോളിംഗിനിടെ

Monday / May 13 / 2024

കണ്ണൂർ: ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് സ്‌ഫോടനം. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ...

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ

Monday / May 13 / 2024

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ ചെന്നൈ: തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗ...

വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവം; സ്ഥല ഉടമ അറസ്റ്റിൽ

Monday / May 13 / 2024

വടക്കഞ്ചേരി: കാട്ടുപന്നിയെ തടയാൻ സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ നിന്നു ഷോക്കേറ്റ് വയോധിക മരിച്ച സംഭവത്തിൽ സ്ഥല ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൽകരീം...

കേരളത്തെ നടുക്കിയ വിഷ്ണു പ്രീയ വധക്കേസിൽ ശിക്ഷാ വിധി പ്രഖ്യാപനം ഇന്ന്; കോടതി കുറ്റാക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ

Monday / May 13 / 2024

കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് തിങ്കളാഴ്‌ച്ച കോടതി ശിക്ഷ വിധിക്കും.തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാവിധി പറയുക.പ്രണയപ്പകയിൽ കൂത്തു...

News+

വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്

Monday / May 13 / 2024

രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ പീഡിപ്പിച്ച ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ യുവാവിനെ പൊലീസ് അയാളുടെ ഗ്രാമത്തിൽ എത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു. പശ്ചിമബംഗാൾ ബിശ്വേശ്വർപ്പൂർ സ്വദേശി ദേബ്പ്രസാദ് മുഖർജി (22) ആണ് അറസ്റ്റിലായത്. രാജാക്കാട് എസ്.എച്ച്.ഒ. അജയ് മോഹൻ, ഗ്രേഡ് എസ്‌ഐ. സജി എൻ.പോൾ, എസ്.സി.പി.ഒ. ബി.ആർ.ബിനോജ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. വാടകയ്ക്ക് താമസിക്കുന്ന ദമ്പതിമാരുടെ വീട്ടിൽ ഏ...

സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു; ചൂടിന് ശമനം: വരുന്ന അഞ്ചു ദിവസവും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Monday / May 13 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു. വരുന്ന അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 6...

പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി മരിച്ചു; മരണകാരണം വൃക്കമാറ്റിവെക്കലാണെന്നതിന് സൂചനയില്ലെന്ന് ആശുപത്രി അധികൃതർ

Monday / May 13 / 2024

വാഷിങ്ടൺ: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാൻ (62) അന്തരിച്ചു. മാസച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിൽ മാർച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. എന്നാൽ, വൃക്കമാറ്റ...

കണ്ണൂരിൽ വികലാംഗനായ വയോധികനെ മരുമകൻ വെട്ടിക്കൊന്നു; അരുംകൊലയിലേക്ക് നയിച്ചത് കുടുംബ വഴക്ക്

Sunday / May 12 / 2024

കണ്ണൂർ: ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്നു വിളിക്കുന്ന ദേവസ്യ (76) യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച്ച വൈകിട...

തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കും

Sunday / May 12 / 2024

തിരുവല്ല: സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതീവ സുരക്ഷിതമായാണ് താറാവുകളെ ഈ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. ദേശാടന പക്ഷികളിൽ നിന്നാവാം രോഗം പട...

News+

നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിന്റെ അടിയിൽ; യുവാവിന് ദാരുണാന്ത്യം

Sunday / May 12 / 2024

അരൂർ: കെ.എസ്.ആർ.ടി.സി ബസിന്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല മായിത്തറ തൊണ്ടൽവെളി വീട്ടിൽ അഖിൽ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്തിന് സമീപം വച്ചായിരുന്നു അപകടം. എറണാകുളത്ത് നിന്ന് തെങ്കാശിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസാണ് അഖിലിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയത്. ചെളി നിറഞ്ഞ റോഡിലൂടെ വരുമ്പോൾ തെന്നി നിയന്ത്രണം വിട്ട ബൈക്ക് ബസിന്റെ അടിയിൽപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അരൂരിലെ സ്വകാര്യ കമ്പനിയി...

ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ

Sunday / May 12 / 2024

ആലുവ: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ പ്രധാനിയു...

ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി; ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തി; പരിശോധന നടത്തി പൊലീസ്

Sunday / May 12 / 2024

ന്യൂഡൽഹി: ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഡൽഹിയിലെ ബുരാരി, സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രികളിലാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ...

ആറളം ഫാമിൽ കലിപൂണ്ട കാട്ടാന ബുള്ളറ്റ് തകർത്തു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

Sunday / May 12 / 2024

കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ അക്രമം. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്നവർക്ക് നേരെ കാട്ടാന അക്രമം. ഇവർ വാഹന മുപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഉടനെ ആന ഇവർ സഞ്ചരിച്ച ബുള്ളറ്റ് തകർത്തു. ഞായറാഴ്ച വൈകുന്...

ചെന്നിത്തല പ്രദേശങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം; നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

Sunday / May 12 / 2024

മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന നിരവധി അബ്കാരി കേസിലെ പ്രതിയെ മാവേലിക്കര എക്‌സൈസ് അറസ്റ്റു ചെയ്തു. ചെന്നിത്തല തൃപ്പരുന്തുറ പടിഞ്ഞാറേവഴി നെടിയത്ത് വ...

News+

ക്രിക്കറ്റ് മത്സരത്തിനിടെ തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു

Sunday / May 12 / 2024

ന്യൂഡൽഹി: ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ തർക്കം പരിഹരിക്കാനെത്തിയ യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു. ഡൽഹിയിലെ ഭരത് നഗറിൽ 21 കാരനായ വിശാൽ കുമാറാണ് കൊലപ്പെട്ടത്.വിശാലിന്റെ വിശാലിന്റെ ഇളയസഹോദരൻ 19 കാരനായ കുനാൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ചിലരുമായി വഴക്കുണ്ടായി. തുടർന്ന് വീട്ടിലുണ്ടായിരുന്ന വിശാലിനെ കുനാൽ ഗ്രൗണ്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.പ്രശ്‌നത്തിൽ ഇടപെടാൻ ശ്രമിച്ച വിശാലിനെ ഒരു സംഘം ബാറ്റുകൊണ്ട് അടിച്ചുവീഴ്‌ത്തുകയായിരുന്നു. അടിയിൽ ഗുരുതര പരിക്കേറ്റ വിശാലിനെ ആശുപത്രിയിൽ എത്തിച്ചെങ്കി...

ക്യാപ്‌സ്യൂളുകളായി വിഴുങ്ങി കടത്താൻ ശ്രമം; കരിപ്പൂരിൽ നാദാപുരം സ്വദേശിയുടെ വയറിൽ നിന്നും കണ്ടെടുത്തത് 63 ലക്ഷം രൂപയുടെ സ്വർണം; വാങ്ങാനെത്തിയവരും പിടിയിൽ

Sunday / May 12 / 2024

കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ വൻ സ്വർണ്ണ വേട്ട. 63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് (28) കുറ്റ്യാട...

ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു

Sunday / May 12 / 2024

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ വ...

യങ് മൈൻഡ്സ് ഇന്റർനാഷണൽ: സാമൂഹ്യ സേവന രംഗത്തെ ഒരു പുതിയ തുടക്കം

Sunday / May 12 / 2024

കൊച്ചി: സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അവരുടെ ജീവിതത്തിൽ ഗുണപരമായി സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ബംഗളൂരു ആസ്ഥാനമായി രൂപീകരിക്കുന്ന ഇന്റർനാഷണൽ പ്രസ്ഥാനത്തിന്റെ ഉത്ഘാടനവും പ്രഥമ...

നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി; ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു

Sunday / May 12 / 2024

കോഴിക്കോട്: നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി. കോഴിക്കോട് തിരുവമ്പാടിയിലാണ് സംഭവം. ചേപ്പിലങ്കോട് സ്വദേശി കീരൻ (65) ആണ് കിണറ്റിൽ കുടുങ്ങിയത്. മുക്കത്ത് നിന്ന് ഫയർഫോഴ്‌...

News+

പാലക്കാട് ഡിവിഷൻ നിലനിർത്തണം; കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണം: മന്ത്രി വി അബ്ദുറഹിമാൻ കത്തയച്ചു

Sunday / May 12 / 2024

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തെഴുതി. കേന്ദ്രസർക്കാർ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണ് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഏറെ മുന്നിലാണ് പാലക്കാട് ഡിവിഷൻ. ഒരു പോരായ്മകളും ചൂണ്ടിക്കാണിക്കാനില്ലാതിരുന്നിട്ടും ഈ ഡിവിഷൻ നിർത്തലാക്കു...

കേരളത്തിൽ അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെലോ അലർട്ട്

Sunday / May 12 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകള...

കെ കെ ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം; ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

Sunday / May 12 / 2024

കോഴിക്കോട്: വടകരയിൽ യുഡിഎഫ് നടത്തിയ പരിപാടിക്കിടെ ആർഎം പി നേതാവ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ശക്തമായ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാ...

മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു

Sunday / May 12 / 2024

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകൾ ചിന്നു (3) ആണ് മരിച്ചത്. രാവിലെ 10:45ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു...

'രാജ്യത്തിനു വേണ്ടി നെഹ്റു-ഗാന്ധി കുടുംബം ചെയ്തതിന്റെ ഒരു ശതമാനമെങ്കിലും മോദി ചെയ്തിട്ടുണ്ടോ?' ഒരിക്കലും മോദിയുടെ സഖ്യത്തിൽ ചേരില്ലെന്ന് ശരദ് പവാർ

Sunday / May 12 / 2024

പുണെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് എൻ.സി.പി. (എസ്.സി.പി.) നേതാവ് ശരദ് പവാർ. നെഹ്റു-ഗാന്ധി കുടുംബത്തെ വിമർശിക്കുന്ന മോദി, രാജ്യത്തിനു വേണ്ടി നെഹ്റു-ഗാന്ധി കുടുംബം ചെയ്തതി...

News+

വോട്ട് ചെയ്താൽ നൽകാമെന്ന് പറഞ്ഞ പണവും സമ്മാനങ്ങളും എവിടെ? വിതരണം ചെയ്ത സാരിക്ക് ഗുണമേന്മ പോര; പ്രാദേശിക നേതാവിനെ ചോദ്യം ചെയ്ത് വോട്ടർമാർ

Sunday / May 12 / 2024

ഹൈദരാബാദ്: ആന്ധ്രയിൽ വോട്ടിന് പണവും മറ്റ് സമ്മാനങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന ആരോപണങ്ങൾക്ക് തെളിവ് പുറത്തുവന്നതോടെ അന്വേഷണം തുടങ്ങി. വോട്ട് ചെയ്താൽ നൽകാമെന്ന് ഏറ്റിരുന്ന പണവും സമ്മാനങ്ങളും എവിടെയെന്ന് ചോദിച്ച് രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവിനോട് തട്ടിക്കയറുന്ന വോട്ടർമാരുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.ഇത് പക്ഷേ ഏത് പാർട്ടിയുടെ പ്രതിനിധിയാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പൽനാട് ജില്ലയിലെ സത്തെനാപ്പള്ളിയിൽ നിന്നുള്ളതാണ് ഈ വീഡിയോ. മറ്റൊരിടത്ത് വൈഎസ്ആർസിപി വിതരണം ചെയ്ത സ...

മണൽ കടത്തിയ ആളെ പിടികൂടാനെത്തി; പൊലീസുകാർക്കെതിരെ മണൽ മാഫിയയുടെ ആക്രമണം

Sunday / May 12 / 2024

മലപ്പുറം: തിരൂരിൽ മണൽ കടത്തിയ പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ മണൽ മാഫിയയുടെ ആക്രമണം. രണ്ട് സിപിഒമാർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ തിരൂർ വാക്കാടാണ് സംഭവം.രാവിലെ നടക്കുന...

'പാർട്ടി ദുർബലമാകുമ്പോൾ കോൺഗ്രസിൽ ലയിക്കും; പിന്നീട് പുറത്തുപോകും; ഇത് ആവർത്തനമാണ്'; ശരദ് പവാറിനെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

Sunday / May 12 / 2024

പൂണെ: ശരദ് പവാർ തന്റെ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരുകയും പിന്നീട് പാർട്ടി വിടുകയും ചെയ്യുമെന്നും ഇത് ആവർത്തനമാണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര...

കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ; അകത്തായവരുടെ എണ്ണം ആറായി; പിടികിട്ടാനുള്ള സുമേഷിനായി വ്യാപക അന്വേഷണം

Sunday / May 12 / 2024

തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചിൽ ...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ല; സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നു പാണക്കാട് സാദിഖലി തങ്ങൾ

Sunday / May 12 / 2024

മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആയില്ലെന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആയില്ലെന്നു സർക്കാർ ആവശ്യമായ ഇടപെടൽ...

News+

ഇന്ന് മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് രണ്ടു പേർ മരിച്ചു; മരിച്ചത് കാളികാവിലെ ജിഗിൻ; ജിഗിന്റെ അച്ഛനും സഹോദരനും രോഗ ബാധയിൽ ചികിൽസയിൽ; ഇത്തിക്കൽ സക്കീറും മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ച്

Sunday / May 12 / 2024

മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുട്ടിയുടെ പിതാവും സഹോദരനും രോഗബാധയെ തുടർന്ന് ചികിത്സയിലാണ്. ഇന്ന് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ മരണമാണ് ജിഗിന്റേത്. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് ഇന്ന് രാവിലെ മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അ...

ചൂടുപാൽ അശ്രദ്ധമായി കൈകാര്യം ചെയ്തു കുട്ടിക്ക് പൊള്ളൽ ഏൽക്കാനിടയായി; കണ്ണൂരിൽ അങ്കൺവാടി കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലിസ് കേസെടുത്തു

Sunday / May 12 / 2024

കണ്ണൂർ : അങ്കൺവാടി കുട്ടിക്ക് പൊള്ളലേറ്റ സംഭവത്തിൽ ഹെൽപ്പർക്കെതിരെ പൊലിസ് കേസെടുത്തു. ചൂടുപാൽ അശ്രദ്ധമായി കൈകാര്യം ചെയ്തു കുട്ടിക്ക് പൊള്ളൽ ഏൽക്കാനിടയായ സംഭവത്തിലാണ് കോളാട് അങ്കണവാടിയിലെ ഹെൽപ്പർ വി. ഷ...

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കൾ മർദിച്ചത്; അടി കൊണ്ടത് എ ആർ ക്യാമ്പിലെ പൊലീസുകാരന്

Sunday / May 12 / 2024

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ പ്രതിയുടെ സുഹൃത്തുക്കൾ മർദിച്ചു. എ.ആർ ക്യാമ്പിലെ പൊലീസുകാരൻ നിധീഷിനാണ് മർദനമേറ്റത്. പ്രതിക്ക് ഭക്ഷണത്തിനൊപ...

യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച സംഭവം; പുരുഷനും സ്ത്രീക്കും അഭിമാനം ഒരുപോലെയെന്ന് കോടതി

Sunday / May 12 / 2024

ബെംഗളൂരു: പുരുഷനും സ്ത്രീക്കും അഭിമാനം ഒരുപോലെയാണെന്ന് ബെംഗളൂരുവിലെ കോടതി. യുവാവിനെ നഗ്‌നനാക്കി വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ബെംഗളൂരുവിലെ സിറ്റി സിവ...

മേയിലെ റേഷൻ വിതരണം; പല ജില്ലകളിലെയും റേഷൻകടകളിൽ സാധനങ്ങൾക്ക് ക്ഷാമം

Sunday / May 12 / 2024

തിരുവനന്തപുരം: മേയിലെ റേഷൻ വിതരണം തുടങ്ങി ഒരാഴ്ച പിന്നിട്ടും പല ജില്ലകളിലെയും കടകളിൽ സാധനങ്ങൾ എത്തിയില്ല. ഈ മാസം 20ന് അകം സാധനങ്ങൾ കടകളിൽ എത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ട്രാ...

News+

ഉത്പാദനം കുറഞ്ഞു; സംസ്ഥാനത്ത് മഞ്ഞൾ വില ഉയരുന്നു

Sunday / May 12 / 2024

കൊച്ചി: ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് മഞ്ഞൾ വില ഉയർന്നുതുടങ്ങി. ചില്ലറവിപണിയിൽ കിലോയ്ക്ക് 200 രൂപവരെയെത്തി. വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷയിൽ ചില വ്യാപാരികളും കർഷകരും മഞ്ഞൾ പൂഴ്‌ത്തിവയ്ക്കുന്നതും വില ഉയരാൻ കാരണമായിട്ടുണ്ട്. മുൻവർഷത്തെ അപേക്ഷിച്ച് മഞ്ഞൾ ലഭ്യത ഇത്തവണ 30 ശതമാനത്തോളം കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഉത്പാദനം കുറഞ്ഞതോടെ വിപണിയിൽ പുതിയ മഞ്ഞൾവരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. ചൂട് കൂടിയതും കൃഷിയെ ബാധിച്ചിട്ടുണ്ട്. ഏപ്രിൽ-മെയ്‌ മാസങ്ങളിലാണ് സംസ്ഥാനത്ത് മഞ്ഞൾ വിളവെടുപ്പ് നടക്കുന്...

മയക്കു മരുന്നു കേസ്; രണ്ടുപേർക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

Sunday / May 12 / 2024

കണ്ണൂർ: മയക്കുമരുന്നുമായ മെത്താംഫറ്റമിൻ കടത്തിയ കേസിൽ രണ്ടുപേർക്ക് പത്തു വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. വടകര വല്യാപ്പള്ളി സ്വദേശികളായ കോറോത്ത് കുനിയിൽ വീട്ടിൽ കെ.കെ. നൗഫൽ (37), പനയുള്ളതിൽ വീട്ടിൽ...

കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ചത് 2.8 കിലോ തങ്കക്കട്ടി; കർണാടക സ്വദേശി അറസ്റ്റിൽ

Sunday / May 12 / 2024

കണ്ണൂർ: കാറിന്റെ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച 2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ദേവരാജ് ഷേഠ് (67) ആണ് പൊലീസിന്റെ വലയിലായത്. വിദേശനിർമ്മിത തങ്കക്കട...

കളക്ടറുടെ രോഗ വിവരം പരസ്യപ്പെടുത്തിയവർക്കെതിരേയും നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ; കളക്ടറുടെ കുഴിനഖ ചികിൽസാ വിവാദത്തിൽ അനുനയ നീക്കത്തിൽ ആരോഗ്യ വകുപ്പ്; വിവാദം തീർന്നേക്കും

Sunday / May 12 / 2024

തിരുവനന്തപുരം : കളക്ടർ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ പരാതി പിൻവലിച്ചേക്കും. വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ അനുനയനീക്കം നടന്നത് സ...

പ്ലസ് ടു കോപ്പിയടി; 112 വിദ്യാർത്ഥികളുടെ എല്ലാ പരീക്ഷകളുടെയും ഫലം റദ്ദാക്കി

Sunday / May 12 / 2024

തിരുവനന്തപുരം: മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ കോപ്പിയടിച്ച 112 വിദ്യാർത്ഥികളുടെ എല്ലാ പരീക്ഷകളുടെയും ഫലം റദ്ദാക്കി. ഇവരുടെ മാപ്പപേക്ഷ പരിഗണിച്ച്, അടുത്ത മാസം നടക്കുന്ന സേവ് എ ഇയർ (സേ) പരീക്ഷയിൽ പങ്...

Cinema+

'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി

Sunday / May 12 / 2024

മുംബൈ: ദീപികയും-രൺവീർ സിങും ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. ഗർഭിണിയായതോടെ സിനിമയുടെ ലൈംലൈറ്റിൽ നിന്ന് അകന്നു നിൽക്കുകയാണ് താരം. എങ്കിലും താരദമ്പതികളെന്ന നിലയിൽ ഇവർ എവിടെ പോയാലും പിന്നാലെ പാപ്പരാസികൾ എത്തും. അടുത്തിടെ മുംബൈ എയർപോർട്ടിൽ വച്ച് താരദമ്പതികൾ പാപ്പരാസികളുടെ കാമറയ്ക്കു മുന്നിൽപ്പെട്ടിരുന്നു. അതിനിടെ ഒരാളുടെ കാമറ തട്ടിത്തെറിപ്പിച്ച ദീപിക പദുകോണിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അവധി ആഘോഷത്തിനു ശേഷം താരദമ്പതികൾ തിരിച്ച് മുംബൈയിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കാറുകൾക്കിടയിലൂടെ വരുന...

പുറകേ നടന്നു വീഡിയോ പകർത്തി; തെറ്റായ ആംഗിളിൽ നിന്ന് ഫോട്ടോ എടുക്കരുതെന്ന് കാമറാമാനോട് ജാൻവി കപൂർ

Sunday / May 12 / 2024

മുംബൈ: ജാൻവി കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താ...

ക്ലൈമാക്‌സിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്തു തേച്ചത് ഓറിയോ ബിസ്‌കറ്റ്: രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ചിദംബരം

Sunday / May 12 / 2024

കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ മഞ്ഞുമ്മൽ ബോയ്‌സ്. തിയറ്ററിൽ വൻ വിജയമായതിനു പിന്നാലെ ഒടിടിയിൽ എത്തിയതോടെ വീണ്ടും സൈബറിടത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചിത്രത്തിലെ അവസാനഭാഗത്തെ ...

സൂര്യക്കൊപ്പം തമിഴ് ചിത്രത്തിൽ ജോജു ജോർജും സുപ്രധാന വേഷത്തിൽ; കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നു; തമിഴിൽ കൂടുതൽ തിരക്കേറി ജോജു

Sunday / May 12 / 2024

ചെന്നൈ: സൂര്യയെ നായകനാക്കി മാസ്സ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു. 'ജഗമേ തന്തിരം' എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബാരാജും ജോജുവും വീണ...

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു; 'ആട്ടം' മികച്ച ചിത്രം; ബിജു മേനോനും വിജയരാഘവനും നടന്മാർ; ശ്രീനിവാസന് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം

Sunday / May 12 / 2024

തിരുവനന്തപുരം: 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോ. അജിത് ജോയ് നിർമ്മിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം' 2023 ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക...

News+

വോട്ടവകാശമുള്ളത് 17 പേർക്ക്; മൂന്ന് രണ്ട് ഭൂരിപക്ഷം കിട്ടുന്ന വൈദികൻ സഭാ അധ്യക്ഷനാകും; ആദ്യ രണ്ടു തവണയും ആർക്കും അത്രയും വോട്ട് കിട്ടിയില്ലെങ്കിൽ മൂന്നാ ഊഴത്തിൽ കൂടുതൽ വോട്ട് കിട്ടിയ ആളിനെ നിയോഗിക്കും; സിനഡ് നടപടികളിൽ ബീലീവേഴ്‌സ് ഈസ്റ്റൺ ചർച്ചിലും രഹസ്യ സ്വഭാവം; യോഹന്നാന്റെ പിൻഗാമിക്കായി ചർച്ച തുടങ്ങുമ്പോൾ

Sunday / May 12 / 2024

തിരുവല്ല. പുതിയ സഭാ അധ്യക്ഷനെ കണ്ടെത്താൻ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൽ അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. സഭയുടെ പുതിയ അധ്യക്ഷനെയും മെത്രാപ്പൊലീത്തയെയും മൂന്നാഴ്ചക്കുള്ളിൽ തിരഞ്ഞെടുത്തേക്കും. നിലവിൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിൽ 17 ബിഷപ്പുമാർക്കാണ് വോട്ടവകാശമുള്ളത്. സഭാ സിനഡ് ചേർന്ന് വോട്ടെട്ടുപ്പിലൂടെയായിരിക്കും പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുക. വാഹനാപകടത്തിൽ മരിച്ച സഭാധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്ക ശുശ്രൂഷ 21ന് തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിലാണ് നടക്കുക. ഇ...

ഗൾഫിലുള്ള പരിചയത്തിന്റെ പേരിൽ നാട്ടിലെത്തിയപ്പോൾ ജോലി നൽകി; നോമ്പു തുറക്കാൻ വീട്ടിലേക്ക് ക്ഷണിച്ചതോടെ നാൽപ്പത് പവനും രണ്ട് ലക്ഷം രൂപയും അടിച്ചുമാറ്റി തൊഴിലാളി മുങ്ങി: യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ

Sunday / May 12 / 2024

കൊച്ചി: ആലുവയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് നാൽപ്പത് പവൻ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്ന സംഭവത്തിൽ യുവതി അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശി നസീർ, ക...

രക്ഷിതാക്കളുമായുള്ള സാമ്പത്തിക ഇടപാട്; കണ്ണൂരിൽ 15 വയസ്സുകാരനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി: ണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി പൊലീസ്

Sunday / May 12 / 2024

കതിരൂർ: രക്ഷിതാക്കളുമായുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ കോട്ടയംപൊയിലിൽ നിന്ന് 15 വയസ്സുകാരനെ ക്വട്ടേഷൻ സംഘം ബൈക്കിൽ തട്ടിക്കൊണ്ടുപോയി. പൊലീസിന്റെ ജാഗ്രതയെ തുടർന്നു മണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത...

ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ മതിലിൽ ഇടിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു: പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Sunday / May 12 / 2024

തങ്കമണി: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ അപകടത്തിൽപെട്ടു. കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. അപകടത്തിൽ മൂന്നു പേർക്കു പര...

ആഴം കൂട്ടാൻ കിണറ്റിൽ തോട്ട വെച്ചു; ശേഷം കയറിൽ പിടിച്ച് കിണറ്റിൽനിന്നു കയറുന്നതിനിടെ താഴേക്ക് വീണു; പെരിന്തൽമണ്ണയിൽ തോട്ട പൊട്ടിത്തെറിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണ മരണം

Sunday / May 12 / 2024

പെരിന്തൽമണ്ണ: ആഴം കൂട്ടാൻ കിണറ്റിൽ വച്ച തോട്ട പൊട്ടിത്തെറിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണ മരണം. തമിഴ്‌നാട് സേലം പൂളംപട്ടി കോണേരിപ്പട്ടി മെയിൻ സ്ട്രീറ്റിൽ അപ്പുസാമിയുടെ മകൻ രാജേന്ദ്രൻ (49) ആണ് മരിച്ച...

News+

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണം; 72കാരിക്ക് ദാരുണാന്ത്യം

Saturday / May 11 / 2024

ഗൂഡല്ലൂർ: അയ്യൻകൊല്ലി കൊളപ്പള്ളിക്കടുത്ത് കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. വട്ടക്കൊല്ലി തട്ടാൻ പാറ മുരിക്കൻചേരിയിലെ വീട്ടമ്മ നാഗമ്മാൾ (72) ആണ് മരിച്ചത്. ആറു മാസത്തിനിടയിൽ ഗൂഡല്ലൂർ നിയോജക മണ്ഡലത്തിൽ കാട്ടാന ചവിട്ടിക്കൊല്ലുന്ന ആറാമത്തെയാളാണ് നാഗമ്മാൾ.ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിന് സമീപത്തെ തൊടിയിലിറങ്ങിയ നാഗമ്മാളെ കാട്ടാന ആക്രമിക്കുകയായിരുന്നു. തിരിഞ്ഞോടുന്നതിനിടയിൽ തുമ്പികൈ കൊണ്ട് പിടിച്ച വീട്ടമ്മയെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. നാഗമ്മാൾ തത്ക്ഷണം മരിച്ചു.ഓടിക്കൂടിയ നാട്ടുകാർ കാട്ട...

'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...; മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; വടകര അശ്ലീല വീഡിയോ വിവാദത്തിൽ കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ

Saturday / May 11 / 2024

കോഴിക്കോട്: വടകരയിലെ അശ്ലീല വീഡിയോ വിവാദത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്‌ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ എം പി നേതാവ് കെ എസ് ഹരിഹരൻ. കെ കെ ശൈലജക്കെതിരെയാണ് ആർഎംപി നേതാവ് അധിക്ഷേപ പരാമർശം...

മൂവാറ്റുപുഴയിൽ കനത്ത മഴയിൽ വാഹനാപകടം; കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന കാറിലും നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചു; എഴുമുട്ടം സ്വദേശിക്ക് ദാരുണാന്ത്യം; എട്ട് പേർക്ക് പരിക്കേറ്റു

Saturday / May 11 / 2024

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗരത്തിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. എട്ട് പേർക്ക് പരുക്ക്. എഴുമുട്ടം സ്വദേശി കുമാരി ആണ് മരിച്ചത്. കുമാരിക്കൊപ്പം ഉണ്ടായിരുന്ന മറ്റ് കുടുംബാ...

നടുറോഡിൽ തോക്ക് കയ്യിലേന്തി നൃത്തം; ലക്‌നൗ ദേശീയപാതയിൽ യുട്യൂബറിന്റെ റീൽസ് വൈറൽ; നടപടിയുമായി പൊലീസ്

Saturday / May 11 / 2024

ലക്നൗ: ലക്‌നൗ ദേശീയപാതയിൽ തോക്ക് കയ്യിലേന്തി നൃത്തം ചെയ്യുന്ന യുട്യൂബറിന്റെ റീൽസ് വൈറലായതിന് പിന്നാലെ അന്വേഷണത്തിനു പൊലീസ്. ലക്‌നൗ ദേശീയപാതയിലാണ് ഇൻസ്റ്റഗ്രാമിലടക്കം നിരവധി ഫോളോവേഴ്‌സുള്ള യുട്യൂബറായ സ...

കെജ്രിവാൾ ഉന്നയിക്കുന്നത് അസംബന്ധമായ ആരോപണം; നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്ന് രാജ്‌നാഥ് സിങ്

Saturday / May 11 / 2024

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നടത്തിയ പരാമർശത്തിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കെജ്രിവാൾ ഉന്നയിക്കുന്നത് അസംബന്ധമായ ആരോപണമാണെന്ന് രാജ്‌...

News+

സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്‌കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന ശ്രീശങ്കര സ്റ്റഡിസർക്കിൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വാരണസി സമ്പൂർണാനന്ദ് സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രാജാറാം ശുക്ല അധ്യക്ഷനായിരിക്കും. ടൊറന്റോ സർവ്വകലാശാല ഫിലോസഫി അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. നിലഞ്ജൻ ദാസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. ശ്രീകല നായർ, പ്രെ......

സോളിഡാരിറ്റി മാരത്തോൺ മെയ് 12ന് ഞായറാഴ്ച

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'Way to Healthy Lifestyle' എന്ന കാമ്പയിനിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. മെയ് 12ന് ഞായറാഴ്ച രാവിലെ 6ന് കിഴക്കേതല ജംഗ്ഷനിൽ...

ജൈവവൈവിധ്യസംരക്ഷണം: സിഎംഎഫ്ആർഐയിൽ ചിത്രരചന മത്സരം

കൊച്ചി: ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവൽകരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായ മെയ് 22ന...

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

Go to TOP