Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

മേയറും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് ബൈജു നോയലിന്റെ പരാതി; ജാമ്യമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് പൊലീസ്; യദു നൽകിയ കേസിലെ കോടതി നിലപാട് ഇനി നിർണ്ണായകം; ഇപ്പോഴത്തെ കേസെടുക്കലിൽ മേയറിനും ഭർത്താവിനും വലിയ തലവേദനയുണ്ടാകില്ല; അട്ടിമറികൾ തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
May 05, 2024 | 06:41 am

തിരുവനന്തപുരം: മേയർ-കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ കെ. സച്ചിൻദേവ് എംഎ‍ൽഎ. ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരേ കന്റോൺമെന്റ് പൊലീസ് കേസെടുത്തുവെങ്കിൽ അത് മേയർക്കും കൂട്ടർക്കും തലവേദനയാകില്ല. മേയർക്കും എംഎ‍ൽഎയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്. ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. അതുകൊണ്ട് തന്നെ അറസ്റ്റു ചെയ്താലും ജാമ്യം കിട്ടും. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്റെ ഹർജിയിലാണ് കോടതി ഇടപ...


Videos

1 / 10 videos
  1. കുട്ടിയെ കൊന്നത് അമ്മയുടെ സ്വന്തം ബുദ്ധി | Panam pallynagar
    05 May 9:03 AM
  2. ഒര്‍ജിനല്‍ പ്രസിഡന്റ് എത്തിയിട്ടും കസേര കിട്ടാത്ത അപൂര്‍വ്വതയ്ക്ക് സാക്ഷിയായി ഇന്ദിരാ ഭവന്‍ | KPCC
    05 May 8:44 AM
  3. കന്നിയാത്രയില്‍ നവകേരള ബസിന്റെ ഡോര്‍ കേടായി...... | Nava Kerala bus to start service
    05 May 8:25 AM
  4. കെ.ബി.കെ.ജയകുമാറിന്റെ മരണത്തില്‍ ദുരൂഹത | Tamil Nadu Congress leader missing case
    05 May 8:03 AM
  5. യദു നല്‍കിയ കേസിലെ കോടതി നിലപാട് ഇനി നിര്‍ണ്ണായകം | Arya Rajendran VS KSRTC Driver
    05 May 7:40 AM
  6. ഭീകരരെ തുരത്താന്‍ രാഷ്ട്രീയ റൈഫിള്‍സ് തിരച്ചില്‍ തുടരുന്നു | poonch attack follow up
    05 May 7:27 AM
  7. വാട്‌സാപ്പില്‍ വൈറലാവുന്ന പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം | drinking ice water in hot summer
    05 May 7:12 AM
  8. പോലീസ് ഭയന്നപ്പോള്‍ കോടതി വിറപ്പിച്ചു..മേയറും സംഘവും പെട്ടു | Arya Rajendran VS KSRTC Driver
    05 May 6:55 AM
  9. കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി ഐസിയുവില്‍ തന്നെ | Panam pallynagar
    05 May 6:43 AM
  10. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ഗ്രേഡ് എസ്‌ഐ മരിച്ചു | Vijayan additional SI Bedakam passes away
    05 May 6:25 AM

FOREIGN AFFAIRS+

SPECIAL REPORT+

News+

കുർബാന വിവാദം; സിറോ മലബാർസഭയുടെ സ്ഥിരം സിനഡ് അംഗങ്ങൾ അടുത്തയാഴ്ച വത്തിക്കാനിലേക്ക്; മാർപ്പാപ്പയുടെ നിലപാട് നിർണ്ണായകമാകും; 13ന് നിർണ്ണായക കൂടിക്കാഴ്ച

Sunday / May 05 / 2024

ആലപ്പുഴ: സിറോ മലബാർസഭയുടെ സ്ഥിരം സിനഡ് അംഗങ്ങൾ അടുത്തയാഴ്ച വത്തിക്കാനിലേക്കു പോകും. എറണാകുളം-അങ്കമാലി അതിരൂപതയിൽ തുടരുന്ന കുർബാന വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാർപാപ്പയെ കാണുന്ന മെത്രാൻസംഘം ഇപ്പോഴത്തെ സ്ഥിതി അറിയിക്കും. അതിന് ശേഷം അന്തിമ തീരുമാനം മാർപ്പാപ്പ എടുക്കും. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ചുമതലയേറ്റശേഷം വത്തിക്കാനിൽ പോയിട്ടില്ല. അദ്ദേഹത്തെക്കൂടാതെ മാർ മാത്യു മൂലക്കാട്ട്, മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് പാംപ്ലാനി എന്നിവരാണ് സ്ഥിരം സിനഡ് അംഗങ്ങൾ. എറണാകുളം-അങ്ക...

350 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപനിലയം അടഞ്ഞു കിടക്കുന്നുണ്ടെങ്കിലും അത് തൽകാലം കെ എസ് ഇ ബി ഉപയോഗിക്കില്ല; ഉത്പാദന ചെലവ് ഏറെ കൂടുതൽ എന്നത് കാരണം

Sunday / May 05 / 2024

ഹരിപ്പാട്: 350 മെഗാവാട്ട് ശേഷിയുള്ള കായംകുളം താപനിലയം അടഞ്ഞു കിടക്കുന്നുണ്ടെങ്കിലും അത് തൽകാലം കെ എസ് ഇ ബി ഉപയോഗിക്കില്ല. വൈദ്യുതിവില യൂണിറ്റിന് 15 രൂപയായി ഉയർന്നതിനാൽ 2017-ലാണ് കെ.എസ്.ഇ.ബി. കായംകുളം ...

വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതിയിൽ ആരോപണവിധേയനായ അദ്ധ്യാപകനെ വകുപ്പുമാറ്റി നിയമിച്ച കേരള കേന്ദ്രസർവകലാശാലയുടെ നടപടിയിൽ പ്രതിഷേധം; വകുപ്പു മാറ്റത്തിൽ അവ്യക്തതകൾ മാത്രം

Sunday / May 05 / 2024

കാസർകോട്: വിദ്യാർത്ഥിനികളുടെ ലൈംഗികാതിക്രമ പരാതിയിൽ ആരോപണവിധേയനായ അദ്ധ്യാപകനെ വകുപ്പുമാറ്റി നിയമിച്ച കേരള കേന്ദ്രസർവകലാശാലയുടെ നടപടിയിൽ പ്രതിഷേധം ശക്തം. ഒരു പഠനവകുപ്പിലേക്ക് സ്ഥിരനിയമനം നടത്തിയയാളെ എങ...

ഇരട്ടയാറിൽ പൊലീസുകാരനെ ബൈക്കിന് ഇടിച്ചു വീഴ്‌ത്തി: പ്രായപൂർത്തിയാകാത്ത രണ്ട് യുവാക്കൾ ഉൾെപ്പടെ മൂന്നുപേർക്കെതിരേ കേസ്; എസ് ഐ.ക്കും സിപിഒയ്ക്കും സ്ഥലമാറ്റം; വിവാദം അന്വേഷിക്കും

Sunday / May 05 / 2024

കട്ടപ്പന: യുവാക്കളെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടലുണ്ടായതിനു പിന്നാലെ കട്ടപ്പന പൊലീസ് സ്റ്റേഷനിലെ എസ്‌ഐയ്ക്കും സി.പി.ഒയ്ക്കുമെതിരെ നടപടി. പ്രിൻസിപ്പൽ എസ്‌ഐ. സുമേഖ് ജെയ...

സംസ്ഥാനത്തൊട്ടാകെ 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതം; 22 വർഷത്തിനിടെ അമ്മ തൊട്ടിലിൽ കിട്ടിയത് 599 നവജാത ശിശുക്കളെ; എല്ലാം നേരെയാക്കണമെന്ന ആവശ്യം ശക്തം

Sunday / May 05 / 2024

കോട്ടയം : കേരളത്തിലെ അമ്മത്തൊട്ടിലുകളിൽ പാതിയും പ്രവർത്തനരഹിതം. സംസ്ഥാനത്തൊട്ടാകെ 13 അമ്മത്തൊട്ടിലുകളുണ്ടുണ്ടെങ്കിലും ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. സംസ്ഥാന ശിശുക്ഷേമസമിതി നവജാതശിശുക്കളുടെ സുരക്ഷിതസംരക...

News+

താമിർ ജിഫ്രിയുടേത് കസ്റ്റഡിയിലെ കൊലപാതകമെന്ന് സ്ഥിരീകരിച്ച് സിബിഐ; നാലു പൊലീസുകാരെ അറസ്റ്റുചെയ്തത് നിർണ്ണായക തെളിവ് ശേഖരണത്തിന് ശേഷം; കൂടുതൽ അറസ്റ്റിനും സാധ്യത

Sunday / May 05 / 2024

മലപ്പുറം: താനൂർ സ്വദേശിയായ താമിർ ജിഫ്രി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രതികളായ നാലു പൊലീസുകാരെ സിബിഐ. അറസ്റ്റുചെയ്തത് നിർണ്ണായക തെളിവ് ശേഖരണത്തിന് ശേഷം. എറണാകുളം സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്കയച്ചു. ഇതോടെ കസ്റ്റഡി മരണത്തിൽ സിബിഐ നിർണ്ണായക സൂചനകൾ നൽകുകയാണ്. മുൻ ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സേനയിലെ അംഗങ്ങളാണ് അറസ്റ്റിലായ നാലു പൊലീസുകാരും. കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. ഗൂഢാലോചനയും തെളിവ് നശീകരണവും സിബിഐ പരിശോധിക്കുന്നുണ്ട്. ഒന്നാംപ്രതിയായ ...

സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ കടുത്ത സമ്മർദ്ദം; എലിവിഷം കഴിച്ച ബേഡകം അഡീഷണൽ എസ്‌ഐ വിജയൻ മരിച്ചു; ആത്മഹത്യക്ക് പിന്നിൽ സിപിഎം സമ്മർദ്ദമെന്ന് കോൺഗ്രസ്; യൂത്ത് കോൺഗ്രസ് നേതാവിന് എതിരെ കള്ള കേസെടുത്ത് അന്വേഷിക്കാൻ നിയോഗിച്ചതിൽ മനം നൊന്താണ് എസ് ഐ വിഷം കഴിച്ചതെന്നും ആരോപണം

Saturday / May 04 / 2024

കാസർകോട് : സിപിഎം-കോൺഗ്രസ് പോരിനിടെ കള്ളക്കേസെടുക്കാൻ നിർബന്ധിതനായതോടെ എലിവിഷം കഴിച്ച എസ്‌ഐ മരിച്ചു. ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്‌ഐ കോളിച്ചാൽപാടിയിലെ വിജയനാണ്(49) മരിച്ചത്. മാനടുക്കം പാടിയിൽ സ്...

ജസ്‌ന തിരോധാന കേസിൽ കേസ് ഡയറി സിബിഐ ഹാജരാക്കി; ജസ്‌നയുടെ പിതാവ് ജയിംസ് നൽകിയ തെളിവുകളും സിബിഐ ശേഖരിച്ച തെളിവുകളും തമ്മിൽ ഒത്തുനോക്കിയ ശേഷം തുടരന്വേഷണത്തിൽ ഉത്തരവ്

Saturday / May 04 / 2024

തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ സിബിഐ, കേസ് ഡയറി കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേൽ മുമ്പാകെയാണ് സിഡി ഫയൽ ഹാജരാക്കിയത്. വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യ...

ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണ് അതിഥി തൊഴിലാളി മരിച്ചു

Saturday / May 04 / 2024

കോട്ടയം: ചങ്ങനാശേരിയിൽ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് അതിഥി തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി ജിതന്ദർ (29) ആണ് മരിച്ചത്. കൂടെ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളികളായ രമേഷ് റാവു, ശിഷിൻ നാഥ് എ...

News+

സംസ്ഥാനത്ത് 10 സീറ്റുകളിൽ എൽ.ഡി.എഫ് വിജയം ഉറപ്പെന്ന് എൻ.സി.പി

Saturday / May 04 / 2024

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 10 സീറ്റുകളിൽ എൽ.ഡി.എഫ് വിജയം ഉറപ്പാണെന്ന് എൻസിപി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ എൻ.സി.പി സംസ്ഥാന നേതൃയോഗം എറണാകുളത്താണ് ചേർന്നത്.മന്ത്രി എ.കെ. ശശീന്ദ്രൻ, പ്രവർത്തക സമിതി അംഗം വർക്കല രവികുമാർ, വൈസ് പ്രസിഡന്റുമാരായ പി.കെ. രാജൻ മാസ്റ്റർ, പി.എം. സുരേഷ് ബാബു, ലതിക സുഭാഷ്, സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ, കെ.ആർ. രാജൻ തുടങ്ങിയവർ സംസാരിച്ചു....

സമൂഹമാധ്യമങ്ങളിൽ സിപിഎമ്മിനെതിരെ ശബ്ദ സന്ദേശം; മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു

Saturday / May 04 / 2024

കണ്ണൂർ: പാനൂരിൽ സിപിഎമ്മിനെതിരെ സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു. കണ്ണൂർ ചമ്പാട്ടെ മുസ്ലിം ലീഗ് നേതാവ് നിങ്കിലേരി മുസ്തഫയ്‌ക്കെതിരെയാണ് കേസ്....

വീട്ടിൽ അതിക്രമിച്ചു കയറി ആദ്യ ലൈംഗിക പീഡനം; പിന്നീട് വിവാഹ വാഗ്ദാനം കൊടുത്ത് റിസോർട്ടിലെത്തിച്ചും പീഡനം; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

Saturday / May 04 / 2024

പത്തനംതിട്ട : വീട്ടിൽ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി മാനഭംഗപ്പെടുത്തുകയും തുടർന്ന് വിവാഹവാഗ്ദാനം കൊടുത്ത് നിരന്തരം പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം വടക്കൻ മൈനാഗപ...

മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾ കബളിപ്പിച്ചെന്ന പരാതി; സൗബിൻ ഷാഹിറിനെയും ഷോൺ ആന്റണിയെയും അറസ്റ്റ് ചെയ്യുന്നത് ഈ മാസം 22 വരെ ഹൈക്കോടതി തടഞ്ഞു

Saturday / May 04 / 2024

കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞു. ഈ മാസം 22വരെ ഇവരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. നിർമ്മാതാക്ക...

പുത്തൻ അനുഭവമായി സൗഹൃദക്കൂട്ടം; കാഴ്ച വെല്ലുവിളി നേരിടുന്ന യുവതികളുടെ ക്യാമ്പ് സമാപിച്ചു

Saturday / May 04 / 2024

കൊച്ചി:അകകണ്ണുകളിലെ വെളിച്ചത്തിലേക്ക് പുതിയൊരു ലോകം പകർന്ന് സൗഹൃദക്കൂട്ടത്തിന്റെ സഹവാസ ക്യാമ്പ് നവ്യാനുഭവമായി. കാഴചവെല്ലുവിളി നേരിടുന്ന യുവതികൾക്ക് വേണ്ടി നടത്തിയ പഞ്ചദിന സംസ്ഥാന തല ഹോം മാനേജ്‌മെന്റ് ...

News+

വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ മസൂറിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ചു

Saturday / May 04 / 2024

ഡെറാഡൂൺ: വിനോദയാത്രയ്ക്കിടെ ഉത്തരാഖണ്ഡിലെ മസൂറിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. മസൂറി-ഡെറാഡൂൺ റോഡിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വിദ്യാർത്ഥി സംഘം.ഡെറാഡൂണിലെ ഐഎംഎസ് കോളേജിലെ വിദ്യാർത്ഥികളായ നാല് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് മരിച്ചതെന്ന് എസ്‌പി പ്രമോദ് കുമാർ വാർത്ത ഏജൻസിയോട് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥിനി ചികിത്സയിലാണ്.വിദ്യാർത്ഥികളിൽ ഒരാൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി ...

കേരളത്തിന്റെ ദൃശ്യചാരുത വഹിച്ച് പായുന്ന ബ്രിട്ടീഷ് ഡബിൾ ഡക്കർ ബസ്സുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; വീഡിയോയ്ക്ക് പിന്നിൽ ഫെൽത്ത്ഹാമിലെ മലയാളി പയ്യൻസ്; 13 കാരൻ റയാൻ ഷിജു പകർത്തിയ സുന്ദര ദൃശ്യങ്ങൾ ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ

Saturday / May 04 / 2024

ലണ്ടൻ: കേരളത്തിന്റെ മനോഹര ദൃശ്യങ്ങളുമായി ഡബിൾ ഡെക്കർ ബസ്സുകൾ ലണ്ടൻ തെരുവിൽ പായുന്നത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കേരള സർക്കാരിന്റെ വിനോദ സഞ്ചാര പ്രചാരണം ലോക ശ്രദ്ധ പിടിച്ചു പറ്റുമ്പോൾ ബ്രിട്ടീ...

കോൺഗ്രസിന് വോട്ട് ചെയ്തിട്ടും പെൻഷൻ കിട്ടിയില്ല; 'പൂവിന്' വോട്ട് ചെയ്യുമെന്ന് വയോധിക; മുഖത്തടിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി

Saturday / May 04 / 2024

ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെൻഷൻ കിട്ടിയില്ലെന്ന പരാതി പറഞ്ഞ വയോധികയുടെ മുഖത്തടിച്ച കോൺഗ്രസ് സ്ഥാനാർത്ഥി വിവാദത്തിൽ. തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ടി. ജീവൻ റ...

ബിജെപിയുടെ വ്യാജ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ജനം മടുത്തു: അശോക് ഗെലോട്ട്

Saturday / May 04 / 2024

ഭോപ്പാൽ: ബിജെപിയുടെ തെറ്റായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ രാജ്യത്തെ ജനങ്ങൾ മടുത്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട്. ബിജെപിക്ക് വോട്ട് ചെയ്യാൻ ജനങ്ങൾക്ക് ആവേ...

ജർമനിയിലേക്കുള്ള വിനോദയാത്ര മുടങ്ങി; ടൂർ ഓപ്പറേറ്റർ 6 ലക്ഷം നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ തർക്ക പരിഹാര കോടതി

Saturday / May 04 / 2024

കൊച്ചി: ടൂർ പ്രോഗ്രാം അവതാളത്തിലാക്കിയ ട്രാവൽ ഓപ്പറേറ്റർ 6 ലക്ഷം രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. പൊളിമർ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും,...

Cinema+

ചെന്നൈയിൽ ഒരു പുതിയ അപാർട്മെന്റ് സ്വന്തമാക്കി ഐശ്വര്യ; കടൽ കാണുന്ന രീതിയിലുള്ള ബാൽക്കണി ഏറ്റവും മനോഹരമെന്ന് രജനീകാന്ത്

Saturday / May 04 / 2024

ചെന്നൈ: സൂപ്പർതാരം രജനീകാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യയും നടൻ ധനുഷും തമ്മിലുള്ള വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായിരുന്നു. 2004 നവംബറിൽ വിവാഹിതരായ ഇരുവരും 19 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ ചെന്നൈ കുടുംബകോടതിയിൽ വിവാഹമോചനത്തിന് അപേക്ഷയും നൽകി.ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോയ ഐശ്വര്യ സിനിമയിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ ഐശ്വര്യയെ കുറിച്ച് സിനിമയ്ക്ക് പുറത്തുനിന്നുള്ള ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത...

'കാവ്യ ചേച്ചി കുറെ ആയല്ലോ കണ്ടിട്ട്... കാവ്യ ചേച്ചി പുതിയ സിനിമയിൽ വരാൻ സാദ്ധ്യതയുണ്ടോ? ചോദ്യവുമായി ആരാധകർ; ഇല്ല, മക്കളെ നോക്കുന്ന തിരക്കിലാണെന്ന് കാവ്യയുടെ മറുപടി

Saturday / May 04 / 2024

തൃശ്ശൂർ: മലയാളികളുടെ പ്രിയതാരമാണ് കാവ്യ മാധവൻ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം പൂർണ്ണമായും കുടുംബിനിയുടെ റോളിലേക്ക് മാറിയിട്ടുണ്ട് ഇവർ. കഴിഞ്ഞ ദിവസം ജയറാമിന്റെ മകൾ മാളവികയുടെ വിവാഹറിസപ്ഷനിൽ കുടുംബസമേതമ...

നടി പ്രഗ്യ നാഗ്രയുമായുള്ള ചിത്രങ്ങൾ സൈബറിടത്തിൽ വൈറൽ; നടിയെ രഹസ്യവിവാഹം ചെയ്തെന്ന് വാർത്തകൾ; താൻ നയന്റീസ് കിഡ് സിങ്കിൾ എന്ന് ജയ്

Saturday / May 04 / 2024

ചെന്നൈ: തമിഴ്‌നടൻ ജയ് വിവാഹിതനായെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി പ്രഗ്യ നാഗ്രയെ താരം രഹസ്യ വിവാഹം ചെയ്തു എന്നായിരുന്നു വാർത്തകൾ. ഇപ്പോൾ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജയ്. താന്...

ഇതല്ലേ ശരിക്കുള്ള വെറൈറ്റി! റോളു കാത്തിരുന്ന അജു വർഗീസിനെ ഗായകനാക്കി 'ഗുരുവായൂരമ്പല നടയിൽ'; പ്രമോ വീഡിയോ പുറത്ത്

Saturday / May 04 / 2024

കൊച്ചി: പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാനവേഷങ്ങളിലെത്തുന്ന 'ഗുരുവായൂരമ്പല നടയിൽ' റിലീസിന് ഒരുങ്ങുകയാണ്. കോമഡി ട്രാക്കിലാണ് സിനിമ ഒരുങ്ങുന്നത്. സിനിമയുടെ ടീസർ വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്...

സിംഹക്കൂട്ടിലേക്ക് എടുത്തുചാടി ചാക്കോച്ചൻ; ഇത് സിംഹക്കൂടാണ്.. അല്ലാതെ കിളിക്കൂടല്ലെന്ന് സുരാജ്; ഗർർർ ടീസർ പുറത്ത്

Saturday / May 04 / 2024

തിരുവനന്തപുരം: 'എസ്ര'യ്ക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഗർർർ...'-ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം ...

News+

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ടില്ല; എഐസിസി പണം നൽകുന്നില്ല; പുരിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറി

Saturday / May 04 / 2024

ഭുവനേശ്വർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന കാരണത്താൽ പുരി ലോക്‌സഭ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറി. സുചാരിത മൊഹന്തിയെന്ന വനിതാ സ്ഥാനാർത്ഥിയാണ് പിന്മാറിയത്. മത്സരിക്കാൻ പണമില്ലെന്നും എഐസിസി പണം നൽകുന്നില്ലെന്നും സുചാരിത തുറന്നടിച്ചു. മെയ് 25 നാണ് പുരിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ്. മെയ് 6 നാണ് നോമിനേഷൻ നൽകാനുള്ള അവസാന തിയ്യതിയെന്നിരിക്കെ സ്ഥാനാർത്ഥി നടത്തിയ പിന്മാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്ത സാഹചര്യത്തിൽ മത്സരിക്കാൻ പാർട്...

തണ്ണിമത്തൻ കഴിച്ച് ദേഹാസ്വാസ്ഥ്യം; അഞ്ച് പേർ മണ്ണാർക്കാട് താലൂക്ക് ആശുപതിൽ ചികിത്സ തേടി

Saturday / May 04 / 2024

മണ്ണാർക്കാട്: തണ്ണിമത്തൻ കഴിച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് പേർ മണ്ണാർക്കാട് താലൂക്ക് ആശുപതിൽ ചികിത്സ തേടി. മണ്ണാർക്കാട് അരിയൂർ കണ്ടമംഗലം സ്വദേശികളായ സുലൈഖ (45), ഷംനമോൾ (16), മുബഷീ...

ഗിലയാദ്യയുടെ വീരപുത്രൻ; ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര തീർത്ഥാടന കത്തോലിക്ക ദേവാലയത്തിലെ പെരുന്നാളിന് സ്വന്തം നാടകവുമായി ഇടവകാംഗങ്ങൾ; നാളെ രാത്രി തട്ടിലേറും

Saturday / May 04 / 2024

ചന്ദനപ്പള്ളി: സെന്റ് ജോർജ് മലങ്കര തീർത്ഥാടന കത്തോലിക്ക ദേവാലയത്തിലെ തിരുന്നാളിന് സ്വന്തം നാടകം അവതരിപ്പിക്കാനൊരുങ്ങി ഇടവകാംഗങ്ങൾ. നാളെ രാത്രി 8.30 ന് 'ഗിലയാദ്യയുടെ വീരപുത്രൻ' എന്ന ബൈബിൾ നാടകം അവതരിപ്പ...

പല ക്ഷേത്രങ്ങളിൽ അരളിപ്പൂവ് നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്; തൽക്കാലം വിലക്കില്ല; മരണകാരണമാകുമെന്ന് ആധികാരിക റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് ദേവസ്വം ബോർഡ്

Saturday / May 04 / 2024

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കുന്നതിനു തൽക്കാലം വിലക്കില്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. പൂവിൽ വിഷാംശം ഉണ്ടെന്ന ശാസ്ത്രീയമായ ...

വീടിനുള്ളിൽ നിന്ന് ദുർഗന്ധം: തുറന്ന് പരിശോധിച്ചപ്പോൾ വൃദ്ധദമ്പതികളുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Saturday / May 04 / 2024

പത്തനംതിട്ട: വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് തുറന്നു പരിശോധിച്ചപ്പോൾ കണ്ടെത്തിയത് വയോധിക ദമ്പതികളുടെ മൃതദേഹം. പെരുമ്പെട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90)...

News+

ട്രേഡിങ്ങിനായി നിക്ഷേപിച്ച പണം തിരികെ നൽകിയില്ല; യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ സൈനികൻ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ

Saturday / May 04 / 2024

തേനി (തമിഴ്‌നാട്): ട്രേഡിങ്ങിനായി നിക്ഷേപിച്ച പണം തിരികെ നല്കാത്തതിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ സൈനികൻ ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. തേനി പള്ളപ്പെട്ടി സ്വദേശി രാജപ്രഭു (29)വിനെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് ജമ്മുവിലെ ഉത്തംപൂരിൽ ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന മധുര ജില്ലയിലെ ചെല്ലംപട്ടി സ്വദേശി സോന്ത കുരളരശൻ (24),സുഹൃത്തുക്കളായ ചെല്ലംപട്ടിയിലെ സോന്ത സെൽവപാണ്ടി (26), താരാപുരത്തിനടുത്ത് സൊക്കനാഥപാളയത്തെ സോന്ത നാഗരാജ് (21), വിഘ്നേഷ് (20) എന്നിവരെ അറസ്റ്റിലായത്. കുരളരശൻ സ്വകാര...

വനിതാ പൊലീസുകാർക്കെതിരെ 'അശ്ലീല' പരാമർശം: യൂട്ഊബർ അറസ്റ്റിൽ; പ്രതിയുമായിപ്പോയ വാഹനം അപകടത്തിൽപ്പെട്ട് മൂന്നു പേർക്ക് പരുക്ക്

Saturday / May 04 / 2024

തേനി (തമിഴ്‌നാട്): വനിതാ പൊലീസുകാരെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ യൂട്ഊബർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ പ്രമുഖ യൂട്യൂബ് ചാനലായ സാവുക്ക് ഉടമ എ. ശങ്കർ എന്ന സാവുക്ക് ശങ്കറിനെ കോയമ്പത്തൂർ സിറ്റി പൊലീസിന്റെ സ...

ബാറിൽ വച്ച് സംഘർഷം: യുവാവിന്റെ ചുണ്ട് കടിച്ചെടുത്തു; രണ്ട് പേരെ അറസ്റ്റ് ചെയ്ത് റാന്നി പൊലീസ്

Saturday / May 04 / 2024

റാന്നി: ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചു മുറിച്ചെടുത്ത രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുക്കാലുമൺ തുണ്ടിയിൽ വീട്ടിൽ വിശാഖ് വിജയന്റെ (32) ചുണ്ടിന്റെ വലതു ഭാഗമാണ് കടിച്ചു പറിച...

മണൽ കടത്ത് റെയ്ഡിനെത്തിയ പൊലിസുകാരെ ടിപ്പർ ലോറിയിടിച്ചു കൊല്ലാൻ ശ്രമം; ഗൾഫിലേക്ക് രക്ഷപെടാൻ ശ്രമിച്ച പ്രതി കണ്ണൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ

Saturday / May 04 / 2024

കണ്ണൂർ: മണൽ കടത്തിനിടെ റെയ്ഡിനെത്തിയ പൊലീസുകാരെ ടിപ്പർ ലോറിയിടിച്ചു കൊല്ലാൻ ശ്രമിച്ചു ഗൾഫിലേക്ക് രക്ഷപ്പെട്ട യുവാവിനെ ഒരു വർഷത്തിന് ശേഷംഅറസ്റ്റു ചെയ്തു. മാടായി വാടിക്കൽ ചക്കാലക്കൽ ഹൗസിൽ ഷംഷാ ദാ (32) ണ...

പാലക്കാട് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം; കെട്ടിടമടക്കം കത്തിനശിച്ചു

Saturday / May 04 / 2024

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തം. ഇവിടെ സൂക്ഷിച്ചിരുന്ന മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തി നശിച്ചു. ഇന്നലെ രാത്രി ഒ...

News+

പള്ളനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Saturday / May 04 / 2024

മറയൂർ: പള്ളനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. പള്ളനാട് അഭിനയഹൗസിൽ ഗോമതി ചന്ദ്രന് (45) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 10-ന് പൈപ്പിൽ കുടിവെള്ളം എത്താഞ്ഞത് പരിശോധിക്കുവാൻ വീടിന് പിൻവശമുള്ള കൃഷിയിടത്തിൽ പോയതായിരുന്നു ഇവർ. ഈ സമയം അവിടെ കിടന്ന കാട്ടുപോത്തിനെ കണ്ട് വഴിമാറി പോകാൻ ശ്രമിച്ചു. എന്നാൽ ചാടി എഴുന്നേറ്റ കാട്ടുപോത്ത് ഗോമതിയെ ഇടിച്ചിടുകയായിരുന്നു. പരിക്കേറ്റ ഗോമതിയെ മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.    ...

കടുത്ത വേനൽചൂട്; വൈക്കത്ത് വെള്ളം ശേഖരിക്കുന്ന ക്യാൻ പൊട്ടിത്തെറിച്ചു

Saturday / May 04 / 2024

വൈക്കം: കനത്ത വേനൽച്ചൂടിനെത്തുടർന്ന് വെള്ളം ശേഖരിക്കുന്ന ക്യാൻ പൊട്ടിത്തെറിച്ചു. വൈക്കം തോട്ടുവക്കം സമീർ നിവാസിൽ സമീർ യൂസഫിന്റെ വീടിന്റെ മുകളിലെത്തെ നിലയിൽ സ്ഥാപിച്ചിരുന്ന 10 വർഷം പഴക്കമുള്ള 600 ലിറ്റ...

തൊണ്ണൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ വീടും സ്ഥലവും ദാനം ചെയ്ത് കാർത്യായനിയമ്മ; 12 സെന്റ് സ്ഥലവും, വീടും ദാനം ചെയ്തത് ചങ്ങനാശ്ശേരി സ്വദേശിനി

Saturday / May 04 / 2024

ചങ്ങനാശ്ശേരി: തൊണ്ണൂറ്റിയൊന്നാം പിറന്നാൾ ദിനത്തിൽ തന്റെ 12 സെന്റ് സ്ഥലവും, വീടും സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന് ദാനംചെയ്ത് പെരുന്ന മുരുകനിവാസിൽ കാർത്യായനിയമ്മ. ദേശീയ സേവാഭാരതിയുടെ നിയന്ത്രണത്തിലുള്ളതാണ...

നായ്ക്കളുടെ കുരകേട്ട് പുറത്തിറങ്ങിയ കർഷകന്റെ മുന്നിൽ കരടി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Saturday / May 04 / 2024

വണ്ടിപ്പെരിയാർ: വള്ളക്കടവിലെ ജനവാസമേഖലയിൽ കരടി ഇറങ്ങി. രാത്രിയിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വള്ളക്കടവ് കുന്നത്തുപതിയിൽ സിബിയാണ് കരടിയുടെ മുന്നിൽപ്പെട്ടത്. വ്യാഴാഴ്ച ര...

ഉഷ്ണതരംഗം; റേഷൻകടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

Saturday / May 04 / 2024

തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യത വർധിച്ചതിനാൽ റേഷൻകടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. എട്ടു മുതൽ 11 വരെയും നാലു മുതൽ എട്ടു വരെയുമായിരിക്കും പ്രവർത്തനമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അറിയിച്ചു.  ...

News+

അടച്ചിട്ടവീടിനുള്ളിൽ വയോദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം

Saturday / May 04 / 2024

പത്തനംതിട്ട: വയോധിക ദമ്പതികളെ അടച്ചിട്ട വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടാങ്ങൽ ചെങ്ങാറുല ചെറുകോപ്പതാലിൽ നെല്ലിമല ഹൈദ്രോസ് മുസല്യാർ (80), ഭാര്യ കുൽസു ബീവി (70) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ടൈന്നാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെ പൊലീസ് എത്തി വീട് തുറന്നു പരിശോധിച്ചപ്പോൾ സംഭവം അറിയുന്നത്. ഏതാനും ദിവസങ്ങളായി ഇവരെ പുറത്തു കാണാനില്ലായിരുന്നു. വീട് ഉള്ളിൽ നിന്നു പൂട്ടിയ നിലയിലുമായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപെട്ട കോട്ടങ്ങൽ പഞ്ചായത്ത് പ്ര...

കൊല്ലത്ത് ദമ്പതികളും ബന്ധുവായ സ്ത്രീയും വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ; ദമ്പതികളുടെ മരണം കുളിക്കാനിറങ്ങിയ ബന്ധുവായ സ്ത്രീയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

Saturday / May 04 / 2024

കൊല്ലം:: കൊല്ലത്ത് ദമ്പതികളും ബന്ധുവായ സ്ത്രീയും വെള്ളക്കെട്ടിൽ മുങ്ങി മരിച്ച. നെടുമ്പന മുട്ടയ്ക്കാവിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു പേരാണ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത്. കൊല്ലം പള്ളി...

ചാലക്കുടിയിൽ മദ്യപാനത്തിടെ സുഹൃത്തിനെ മർദിച്ചയാൾ അറസ്റ്റിൽ

Friday / May 03 / 2024

ചാലക്കുടി: മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ മർദിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. പരിയാരം കാഞ്ഞിരപ്പിള്ളി മണിയാടൻ വീട്ടിൽ ശരത് കുമാർ (35) ആണ് അറസ്റ്റിലായത്. ഏപ്രിൽ 22-ന് രാത്രിയാണ് കേ...

കുഞ്ഞിനെ വലിച്ചെറിഞ്ഞത് ഫ്‌ളാറ്റിന്റെ അഞ്ചാം നിലയിൽ നിന്ന്; കുറിയർ കവറിൽ താഴേക്ക് എറിഞ്ഞപ്പോൾ ഉണ്ടായ ആഘാതത്തിൽ തലയോട്ടി തകർന്നത് മരണകാരണമെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഇൻസ്റ്റാഗ്രാം താരമായ യുവതി ഗർഭിണിയായത് തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്ന്

Friday / May 03 / 2024

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്ലാറ്റിൽ നിന്ന് പ്രസവിച്ചയുടൻ അമ്മ റോഡിലേക്ക് വലിച്ചെറിഞ്ഞ നവജാതശിശു മരിച്ചത് തലയോട്ടി തകർന്നെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. തലയോട്ടി പൊട്ടിയതാണ് കുഞ്ഞിന്റെ മരണത്തിന് മു...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

Friday / May 03 / 2024

പന്തളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. പന്തളം, തോന്നല്ലൂർ, കാക്കക്കുഴി കിഴക്കേതിൽ അബ്ദുൽ റസാഖ് (58) ആണ് മരിച്ചത്. എം.സി റോഡിൽ പന്തളം പൊലീസ് സ്റ്റേഷന് സമീപം കഴിഞ്ഞമാസം 2...

News+

പതിനാലുകാരിയെ പീഡിപ്പിച്ച സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ

Friday / May 03 / 2024

കണ്ണൂർ: കായിക പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ തലശ്ശേരി സ്റ്റേഡിയം കെയർ ടേക്കർ അറസ്റ്റിൽ. തലശ്ശേരി ലോട്ടസിനു സമീപം ഇർഷാസിൽ റാഹിദിനെ (39)യാണ് തലശ്ശേരി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. തലശേരി സ്റ്റേഡിയത്തിൽ പ്രാക്ടീസിന് പതിവായുള്ള പെൺകുട്ടിയെ പല ദിവസങ്ങളിലായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.          ...

വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി

Friday / May 03 / 2024

വർക്കല: വർക്കലയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി. വർക്കല ചെറുന്നിയൂർ അമ്പിളിച്ചന്ത ശിവശക്തിയിൽ സുനിലിന്റെയും മായയുടെയും മകൻ അശ്വിനെയാണ് (18) കാണാതായത്.വെള്ളിയാഴ...

പയ്യന്നൂരിൽ ഒരേ കള്ളൻ സൂപ്പർ മാർക്കറ്റിൽ കയറിയത് നാലുതവണ; സി.സി.ടി.വി ദൃശ്യം കിട്ടിയിട്ടും മോഷ്ടാവിനെ പിടികൂടാനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു

Friday / May 03 / 2024

കണ്ണൂർ: പയ്യന്നൂരിൽ മോഷ്ടാക്കളുടെ വിളയാട്ടം കാരണം വ്യാപാരികളും പൊലീസും വെള്ളം കുടിക്കുന്നു. മോഷണ പരമ്പര തന്നെ നടക്കുമ്പോഴും പ്രതികളെ പിടികൂടാനാവാതെ ഇരുട്ടിൽ തപ്പുകയാണ് പയ്യന്നൂർ പൊലിസ്. കഴിഞ്ഞ ദിവസം പ...

കൊടുങ്ങല്ലൂരിൽ വീട്ടിൽ മദ്യവിൽപ്പന; 22 കുപ്പി മദ്യം പിടിച്ചെടുത്ത് എക്‌സൈസ്; മധ്യവയസ്‌കൻ പിടിയിൽ

Friday / May 03 / 2024

തൃശൂർ: കൊടുങ്ങല്ലൂരിൽ വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നയാളെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടികൂടി. എടവിലങ് കാര സ്വദേശി വിശ്വംഭരനെയാണ് കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം. ഷാംനാഥും സംഘവും പ...

പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വാദം പൂർത്തിയായി; മെയ് എട്ടിന് കോടതി വിധി പറയും

Friday / May 03 / 2024

കണ്ണൂർ: പ്രണയനിരാസ വൈരാഗ്യത്താൽ, പാനൂർ വള്ള്യായിയിലെ കണ്ണച്ചാൻ കണ്ടിവീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിൽ അതിക്രമിച്ചുകയറി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ വാദം പൂർത്തിയായി. നാടിനെ നടുക്കിയ വിഷ്ണുപ്രിയ...

News+

ഗൈനക്കോളജിസ്റ്റിന് എതിരായ അന്വേഷണ റിപ്പോർട്ട് കൈമാറി; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം അവസാനിപ്പിച്ചു

Friday / May 03 / 2024

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിത സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന് മുന്നിൽ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് 13 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചത്.എത്രയും പെട്ടെന്ന് റിപ്പോർട്ടിന്റെ പകർപ്പ് കൈമാറാൻ ഉത്തരമേഖല ഐജി കെ സേതുരാമൻ, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറ...

വ്യാഴാഴ്ച രാത്രി ഓട്ടോയുമായി വീട്ടിൽ നിന്ന് പോയി; വെള്ളിയാഴ്ച രാവിലെ മൃതദേഹം ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തി; അടൂരിൽ ഓട്ടോഡ്രൈവറുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്

Friday / May 03 / 2024

 അടൂർ: വ്യാഴാഴ്ച രാത്രി ഓട്ടോയുമായി വീട്ടിൽ നിന്ന് പോയ ഡ്രൈവറുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. അടൂർ കണ്ണംകോട് തറയിലയ്യത്ത് വീട്ടിൽ ബിനീഷ്(39)...

'അമ്മ ഏൽപിച്ച ദൗത്യം'; റായ്ബറേലിയിൽ മത്സരിക്കുന്നതിന്റെ കാരണം വ്യക്തമാക്കി രാഹുൽ ഗാന്ധി; വിമർശിച്ചവർക്ക് മറുപടി

Friday / May 03 / 2024

റായ്ബറേലി: ലോക് സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്ത്. അമ്മ ഏൽപിച്ച ദൗത്യമാണെന്നാണ് രാഹുൽ പ്രതി...

നിലയ്ക്കൽ ബേസ് ക്യാമ്പിലെ ഇൻസിനേറ്ററിന്റെ പമ്പും മോട്ടോറുകളും മോഷ്ടിച്ച് കടത്തി; മൂന്നു യുവാക്കളെ പമ്പ പൊലീസ് അറസ്റ്റ് ചെയ്തു

Friday / May 03 / 2024

പമ്പ: നിലക്കൽ ബേസ് ക്യാമ്പിനോട് ചേർന്നുള്ള മാലിന്യസംസ്‌കരണ പ്ലാന്റിന്റെ ഇൻസിനേറ്റർ പ്രവർത്തിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന എഫ് ഡി ഫാനിന്റെ 3 എച്ച് പി യുടെ 2 മോട്ടോറും ഡീസൽ പമ്പ് ചെയ്യുന്നതിനുള്ള ഒന്നര ...

അടൂരിൽ ഹോട്ടൽ ജീവനക്കാർ തമ്മിൽ വാക്കുതർക്കം; പറഞ്ഞു തീർക്കാനെത്തിയ രണ്ടു ജീവനക്കാർക്ക് മർദനം; ഒരു ഹോട്ടൽ അടിച്ചു തകർത്തു; പൊലീസ് കേസെടുത്തു

Friday / May 03 / 2024

അടൂർ: ഹോട്ടൽ ജീവനക്കാർ തമ്മിലുള്ള വാക്കേറ്റം സംഘട്ടനത്തിൽ കലാശിച്ചു. രണ്ടു ജീവനക്കാർക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു ഹോട്ടൽ അടിച്ചു തകർത്തു. മുൻവൈരാഗ്യം നിമിത്തം പുറമേ നിന്നുള്ളവർ ഇടപെട്ട് ജീവനക്കാരെ ...

News+

രക്തദാനക്യാമ്പിൽ റെക്കോർഡ് നേട്ടവുമായി കോഴിക്കോട് സൈബർപാർക്ക്

Saturday / May 04 / 2024

കോഴിക്കോട്: കോഴിക്കോട് സൈബർപാർക്കിലെ ഐടി കമ്പനി ജീവനക്കാർക്കിടയിൽ നടത്തിയ രക്തദാന ക്യാമ്പിൽ റെക്കോർഡ് നേട്ടം. എംവിആർ ക്യാൻസർ റിസർച്ച് സെന്ററിലെ ഡിപ്പാർട്ട്മന്റ് ഓഫ് ട്രാൻഫ്യൂഷൻ മെഡിസിൻ ആൻഡ് സെല്ലുലാർ തെറാപ്പിയുടെ ആറ് വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച സംഭരണമാണ് രക്താദാന ക്യാമ്പിലൂടെ നടന്നത്. കാലിക്കറ്റ് ഫോറം ഫോർ ഐടി, സീനോഡ് ടെക്‌നോളജീസ്, സന്നദ്ധ സംഘടനയായ ഹോപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.വളരെ മികച്ച പ്രതികരണമാണ് കോഴിക്കോട് സൈബർപാർക്ക് കമ്പനികളിലെ ജീവനക്കാരി......

പ്ലസ് വൺ സീറ്റ് ശതമാന കണക്ക് പറഞ്ഞ് വഞ്ചന തുടരാനനുവധിക്കില്ല: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രം?ഗത്ത് സീറ്റ് അപര്യാപ്തത നിലനിൽക്കെ പ്ലസ് വൺ സീറ്റുകളിൽ സർക്കാർ തലത്തിൽ 30% എയ്ഡഡ് തലത്തിൽ 20 ശതമാനവും വർദ്ധന എന്ന വാഗ്ധാനം ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന സ്ഥി...

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മാർ തിയോഫിലിസ് ട്രെയിനിങ് കോളേജുമായി ചേർന്ന് ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ദ്വിദിന സയൻസ് ക്യാമ്പ്

മെയ് 10-11 തിയതികളിലായി നാലാഞ്ചിറ മാർ തിയോഫിലിസ് ട്രെയിനിങ് കോളേജിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശാസ്ത്രത്തിന്റെ ചരിത്രം, പരീക്ഷണങ്ങളിലൂടെയുള്ള ശാസ്ത്ര പഠനം, വാന നിരീക്ഷണം, ഭൗതിക ശാസ്ത്രം, രസ തന്ത്...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Weekly Forecast+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

STATE+

Go to TOP