Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

പോളിങ് കുറയുന്നതിന്റെ ഗുണം കിട്ടുക ഇടതുപക്ഷത്തിനോ? ശക്തമായ ത്രികോണ പോര് നടന്നിടത്ത് പോലും വോട്ടർമാരിൽ ആവേശമില്ല; ശതമാനക്കണക്കിൽ വോട്ടിങ് കുറഞ്ഞത് ഏഴ് ശതമാനത്തിൽ അധികം; ചൂടും പ്രതിസന്ധിയായി; ക്രമീകരണങ്ങളിലെ പാളിച്ച ചർച്ചയാക്കാൻ യുഡിഎഫ്; സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ
April 27, 2024 | 07:16 am

തിരുവനന്തപുരം: മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ പോളിങ് ശതമാന കുറവ്. പോളിങ് കുറഞ്ഞാൽ അതിനർത്ഥം ഒരു തരംഗവും കേരളത്തിൽ ആഞ്ഞു വീശിയില്ലെന്നാണ്. സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിന് ആനുകൂല്യം നൽകുന്ന വിലയിരുത്തലുകളാണ് പോളിങ് കുറയുമ്പോൾ സാധാരണ ഉയരാറുള്ളത്. അതിശക്തമായ ത്രികോണം പലമണ്ഡലങ്ങളിലും നടന്നിട്ടും വോട്ടു കൂടിയില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. 2019 ൽ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണ...


Videos

1 / 10 videos
  1. ചെന്നൈ സെൻട്രലിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതി മലയാളി l malayali nurse chennai
    27 Apr 7:26 AM
  2. കനത്ത ഷെല്ലാക്രമണത്തിനിടെ ഇസ്രായേലിലേക്ക് ഈജിപ്ത് l Israel Gaza
    27 Apr 7:11 AM
  3. രാഷ്ട്രീയവൃത്തങ്ങളിൽ വിവാദമായി ഇ.പി-ബിജെപി ബന്ധം l ep jayarajans bjp relationship controversy
    27 Apr 7:00 AM
  4. യുഎസിൽ നിന്ന് സമ്മർദ്ദങ്ങൾ നേരിടുന്നതിനിടെ ബ്ലിങ്കന്റെ ചൈന സന്ദർശനം l xi jinping antony blinken
    27 Apr 6:44 AM
  5. പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാനില്ലെന്ന് വരുൺ ഗാന്ധി l bjp mp varun gandhi
    27 Apr 6:32 AM
  6. നേരിയ മഴ സാധ്യത പോലുമില്ലാതെ 7 ജില്ലകൾ l Kerala Weather
    27 Apr 6:19 AM
  7. യുഎസ് സർവ്വകലാശാലകളിലെ പ്രക്ഷോഭം: ഇന്ത്യൻ വംശജ അറസ്റ്റിൽ l Achinthya Sivalingam
    27 Apr 6:02 AM
  8. പോളിങ് ബൂത്തിലെത്തിയവരുടെ എണ്ണത്തിലെ വൻ ഇടിവിന് കാരണങ്ങൾ l 2024 Lok Sabha polls Kerala
    27 Apr 5:48 AM
  9. വിദ്യാര്‍ഥിനിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ I missing youths
    26 Apr 10:11 PM
  10. കൊച്ചിയിലെ സ്ഥിരം കുറ്റവാളി ഹാരിസ് അടക്കം മൂന്നുപേര്‍ക്കെതിരെ കേസ് I haaris dubai
    26 Apr 9:43 PM

News+

കണ്ണടയെടുക്കാൻ മറന്ന് പോളിങ് ഓഫിസർ; ജനൽ വഴി വോട്ട് ചെയ്യാനെത്തി അണലി; വോട്ട് വൈകിച്ച് ഒരോരോ കാരണങ്ങൾ

Saturday / April 27 / 2024

മിക്ക ബൂത്തുകളിലും വോട്ട് വൈകിച്ച് ഓരോരോ കാരണങ്ങൾ. വോട്ടിങ് മെഷീൻ വളരെ സാവധാനത്തിൽ പ്രവർത്തിച്ചതിന് പുറമേ ഉദ്യോഗസഥ അലംഭാവവും വോട്ട് വൈകുന്നതിന് കാരണമായി. കൊല്ലത്ത് പോളിങ് ഓഫിസർ കണ്ണടയെടുക്കാൻ മറന്നുപോയതാണ് വോട്ടെടുപ്പ് വൈകിച്ചതെങ്കിൽ തൃശൂരിൽ ജനൽ വഴി ബൂത്തിലെത്തിയ അണലിയാണ് തടസ്സം സൃഷ്ടിച്ചത്. കൊല്ലം പരവൂർ കോട്ടപ്പുറം എൽപി സ്‌കൂളിലെ പോളിങ് ഓഫിസർ ആണ് കണ്ണടയില്ലാതെ എത്തിയത്. കാഴ്ച ബുദ്ധിമുട്ട് നേരിട്ടതോടെ ആ ജോലി കൂടി പ്രിസൈഡിങ് ഓഫിസർക്ക് ചെയ്യേണ്ടി വന്നു. ഇതോടെ വോട്ടി വൈകുകയും വോട്ടർമാർക്ക് ഏറെ നേര...

തൃത്താലയിൽ പത്ത് വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ

Friday / April 26 / 2024

പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല വേട്ടുപറമ്പിൽ വീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് ആണ് മരിച്ചത്. വൈകുന്നേരം മൂന്നരയോടെയാണ് വീട്ടുകാർ സംഭവം കാണു...

ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ

Friday / April 26 / 2024

താമരശേരി: ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കട്ടിപ്പാറ കരിഞ്ചോലയിൽ ...

രാഹുൽ ഗാന്ധിക്ക് എതിരായ പി വി അൻവറിന്റെ വിവാദ ഡിഎൻഎ പരാമർശം; പൊലീസ് കേസെടുത്തു; രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കലിന് ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടുത്തി കേസ്

Friday / April 26 / 2024

കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ എംഎൽഎയ്‌ക്കെതിരെ നാട്ടുകൽ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേ...

ബൊലേറോ പിക്കപ്പിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്ത്; 20 വർഷം തടവും രണ്ട് ലക്ഷം പിഴയും, ശിക്ഷ വിധിച്ചു

Friday / April 26 / 2024

മലപ്പുറം: മലപ്പുറത്ത് ബൊലേറോ പിക്കപ്പിൽ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ കേസിലെ പ്രതികൾക്ക് 20 വർഷം വീതം കഠിന തടവിന് ശിക്ഷിച്ച് കോടതി. 2,000,00 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ...

ANALYSIS+

ELECTIONS+

NATIONAL+

ELECTIONS+

കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം

Friday / April 26 / 2024

തൃശ്ശൂർ: സഹോദരനുവേണ്ടി പ്രാർത്ഥിക്കില്ല എന്ന സഹോദരിയും ബിജെപി. നേതാവുമായ പത്മജ വേണുഗോപാലിന്റെ പരാമർശത്തിന് മറുപടിയുമായി തൃശ്ശൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. മുരളീധരൻ. പത്മജയുടെ പ്രാർത്ഥന തനിക്ക് ആവശ്യമില്ലെന്നും കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം എന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.പത്മജ ആർക്കുവേണ്ടി വേണമെങ്കിലും പ്രാർത്ഥിച്ചുകൊണ്ട് അവിടെ ഇരുന്നോട്ടെ, എനിക്കുവേണ്ടി പ്രാർത്ഥിക്കണ്ട. ദൈവത്തിനറിയാം കള്ളനാണയങ്ങളെ. ദൈവത്തിനെ പറ്റിക്കാനാവില്ല എന്നാണ് ദൈവവിശ്വാസിയായ എന്റെ വിശ്വാസം - മുരളീധരൻ പറഞ്ഞ...

ലോക്‌സഭയിലേക്ക് ആരെല്ലാം! ജനവിധി എഴുതി കേരളം; എഴുപത് ശതമാനം പോളിങ്; സമയപരിധി കഴിഞ്ഞെങ്കിലും ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ; പലയിടത്തും നീണ്ടനിര; വടകരയിലും കൊടുവള്ളിയിലുമടക്കം പോളിങ് ഇഴയുന്നതായി ആക്ഷപം

Friday / April 26 / 2024

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപത് മണ്ഡലങ്ങളിലെയും ജനവിധിയെഴുതി കേരളം. സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്റെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേര...

ഗൂരുവായൂർ നടയിൽ നിന്ന് വരനൊപ്പം നേരെ പോളിംങ്ങ് ബൂത്തിലേക്ക്; ഫോട്ടോഷൂട്ടിന് നിൽക്കാതെ കന്നി വോട്ട് ചെയ്ത് നവവധു; ആലപ്പുഴയിലും വിവാഹം കഴിഞ്ഞ് വധൂവരന്മാർ പോളിങ്ങ് ബൂത്തിലേക്ക്

Friday / April 26 / 2024

തൃശൂർ: വിവാഹമണ്ഡപത്തിൽ നിന്നും നേരെ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി വധൂവരന്മാർ. ഗുരുവായൂരമ്പലത്തിൽ താലി കെട്ടിയ ഉടൻ കന്നി വോട്ട് ചെയ്യാൻ നവവധു വരനോടൊപ്പമാണ് പോളിങ്ങ് ബൂത്തിലെത്തിയത്. മുല്ലശ...

താലികെട്ട് കഴിഞ്ഞതിന് പിന്നാലെ സുധാകരന്റെ കൈയും പിടിച്ച് മാലിനി ഓടി വന്നു വോട്ടുകുത്താൻ; കല്യാണം നിശ്ചയിച്ച് കഴിഞ്ഞാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് നവദമ്പതികൾ

Friday / April 26 / 2024

 അടൂർ: താലികെട്ട് കഴിഞ്ഞതിന് പിന്നാലെ സുധാകരന്റെ കൈയും പിടിച്ച് മാലിനി ഒറ്റയോട്ടമായിരുന്നു, പോളിങ് ബൂത്തിലേക്ക്. ക്യൂ നിന്ന് മാലിനി വോട്ട് ചെയ്ത് പുറത്തിറങ്ങൂന്നതു വരെ നവവരൻ പോളിങ് ബൂത്തിന്റെ വരാന്തയി...

സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി

Friday / April 26 / 2024

 പത്തനംതിട്ട: സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ടു കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്. വിവിപാറ്റ് സ്ലിപ്പ് വന്നപ്പോൾ തെളിഞ്ഞത് എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ. ആന്റണിയുടെ പേര്. ...

STATE+

JUDICIAL+

ELECTIONS+

കണ്ണൂരിൽ വോട്ടു ചെയ്തത് അഞ്ച് സ്ഥാനാർത്ഥികൾ; പന്ന്യനും ശൈലജയും അതിരാവിലെ വോട്ടു ചെയ്തു സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങി

Friday / April 26 / 2024

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഇക്കുറി വോട്ടു ചെയ്തത് അഞ്ച് സ്ഥാനാർത്ഥികൾ. യു.ഡി. എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ കിഴുന്ന സൗത്ത് യു.പി സ്‌കൂളിൽ സമ്മതിദാനവകാശം രേഖപ്പെടുത്തി. എൽ.ഡി. എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ ജന്മനാടായ പെരളശേരി എ.കെ.ജി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എഴുപത്തിയെട്ടാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തി വോട്ടു ചെയ്തു. വടകര പാർലമെന്റ് മണ്ഡലം എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ പഴശി വെസ്റ്റ് യു.പി സ്‌കൂളിലെ 61-നമ്പർ ബൂത്തിൽ വോട്ടു ചെയ്തതിനു ശേഷമാണ് വടകര മണ്ഡലത്തിലെ ബൂത്തുകൾ സന്ദർശിക്കാ...

കണ്ണൂരിൽ പിണറായിയിലെ വീട്ടിൽ നിന്ന് ബൂത്തിലേക്ക് നടന്നെത്തി മുഖ്യമന്ത്രിയും ഭാര്യ കമലയും മകൾ വീണയും; മൊറാഴയിൽ വോട്ടുചെയ്ത് എം വി ഗോവിന്ദൻ; അവസാന മണിക്കൂറുകളിൽ വൻ പോളിങ്; മേടച്ചൂടിലും ദൃശ്യമാകുന്നത് നീണ്ട ക്യൂ

Friday / April 26 / 2024

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കൊടും ചൂടിനെ അവഗണിച്ചു വോട്ടിങ്ങിൽ ജനകീയാവേശം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപെടെയുള്ള പ്രമുഖർ സ്വന്തം നാട്ടിലെ ബൂത്തുകളിലെത്തി വോട്ടു ചെയ്തു. പിണറായി ആർ.സി അമല സ്‌...

സംസ്ഥാനത്ത് പോളിങ് ശതമാനം 60 ശതമാനത്തിലേക്ക്; കൂടുതൽ പോളിങ് ആലപ്പുഴയിൽ; കുറവ് പൊന്നാനിയിൽ; ബൂത്തുകളിൽ നീണ്ടനിര; ഇടുക്കിയിൽ കള്ളവോട്ടിനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ തടഞ്ഞു; വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക്

Friday / April 26 / 2024

തിരുവനന്തപുരം: ലോക്‌സഭാ വോട്ടെടുപ്പിൽ ഒൻപത് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് മികച്ച പോളിങ്. രാവിലെ തുടങ്ങിയ പോളിങ് നാല് മണിയാകുമ്പോൾ 60 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്...

ജയരാജനെ കണ്ടിരിക്കാം, അതെന്താ ക്രിമിനൽ കുറ്റമാണോ? ഇപിയെ ബിജെപിയിൽ ചേർക്കാനായി ചർച്ച നടത്തിയെന്ന കെ സുധാകരന്റെ ആരോപണം വ്യാജ വാർത്ത; താൻ ആരെ കാണുന്നു, സംസാരിക്കുന്നു എന്ന് സുധാകരന് എങ്ങനെ അറിയാമെന്നും പ്രകാശ് ജാവ്‌ദേക്കർ

Friday / April 26 / 2024

ന്യൂഡൽഹി: താൻ എൽഡിഎഫ് കൺവീനർ പി ജയരാജനെ കണ്ടിരിക്കാം, അത് ക്രിമിനൽ കുറ്റമാണോ എന്ന്  ബിജെപി പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ. ഇപി ബിജെപിയിൽ ചേരാൻ വേണ്ടി ചർച്ചകൾ നടത്തിയെന്നും, പാർട്ടിയിൽ നിന്നുള്ള ഭീഷണി ഭയന...

വിവി പാറ്റ് കേസിലെ വിധി ഇന്ത്യ സഖ്യത്തിനുള്ള മറുപടി; വ്യക്തിപരമായ താൽപര്യം നോക്കി ഇവിഎമ്മിനെക്കുറിച്ച് സംശയമുണ്ടാക്കാൻ നോക്കുന്നു; ബാലറ്റ് ബോക്‌സുകൾ കൊള്ളയടിക്കാമെന്ന മോഹം ഇനി നടക്കില്ലെന്ന് നരേന്ദ്ര മോദി

Friday / April 26 / 2024

ന്യൂഡൽഹി: വിവി പാറ്റ് കേസ് സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ ഇന്ത്യ സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവി പാറ്റ് കേസിലെ വിധി ഇന്ത്യ സഖ്യത്തിനുള്ള മറുപടിയെന്ന് മോദി പ്രതികരിച്ചു. വ്യക്തി...

SPECIAL REPORT+

CRICKET+

News+

കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ പൊള്ളലേറ്റ് മരിച്ചു

Friday / April 26 / 2024

തിരുവല്ല: ആലംതുരുത്തിയിൽ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാൻ പോയ കർഷകൻ പൊള്ളലേറ്റ് മരിച്ചു. ആലംതുരുത്തി കന്യാക്കോണിൽ മാത്തുക്കുട്ടി (64) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ അഞ്ചടി വേളൂർമുണ്ടകം പാടത്താണ് സംഭവം. സ്വന്തം പാടത്ത് തീയിടുന്നതിനായാണ് മാത്തുക്കുട്ടി പോയതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ പറഞ്ഞു.കൊയ്ത്ത് കഴിഞ്ഞ പാടത്ത് അടുത്ത തവണ കളസസ്യങ്ങൾ കിളിർക്കാതിരിക്കാൻ തീയിടുന്ന പതിവുണ്ട്. തനിച്ചാണ് മാത്തുക്കുട്ടി തീയിടാൻ പോയത്. പാടത്തിന്റെ പലഭാഗത്തും മറ്റ് കർഷകർ തീയിട്ടിരുന്നു. പുകയേറ്റ് ...

ഇ പി ജയരാജനിൽ മുഖ്യമന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു; കടിച്ചുതൂങ്ങാതെ എൽഡിഎഫ് കൺവീനർ സ്ഥാനം രാജി വയ്ക്കണമെന്ന് എം എം ഹസൻ

Friday / April 26 / 2024

തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ അദ്ദേഹം ഉടനടി കൺവീനർ സ്ഥാനം രാജി വക്കണമെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ. ...

സഹോദരന്റെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയയാൾ പിടിയിൽ

Friday / April 26 / 2024

ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയ ആൾ പോളിങ് ഉദ്യോഗസ്ഥർ പിടികൂടി. കുമ്പപ്പാറ പതിനാറാം ബൂത്തിലാണ് സംഭവം നടന്നത്. കുമ്പപ്പാറ ആണ്ടവൻ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരൻ പൊന്നു...

കൽപ്പറ്റയിൽ പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു

Friday / April 26 / 2024

കൽപറ്റ: കൈനാട്ടിയിൽ നിർത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്നു സ്വദേശി എടവലൻ സജീർ (32) ആണ് മരിച്ചത്. വെള്ളമുണ്ട സ്വദേശി നൗഫലിന് പരിക്കേറ്റു. ഗുരുതരമായി പരിക്ക...

തന്റെ ബിജെപി പ്രവേശനത്തിന് ബലമുണ്ടാക്കാൻ വേണ്ടി മാത്രമുണ്ടാക്കിയ പച്ചനുണ എഴുന്നെള്ളിച്ചു; അതു ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരന്റെ പ്രചാര വേലമാത്രം; കെ സുധാകരന് എതിരെ എം വി ജയരാജൻ

Friday / April 26 / 2024

കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തോടെ സ്ഥാനാർത്ഥികൾ. വിജയപ്രതീക്ഷയുണ്ടെന്ന് പറയുമ്പോഴും തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതു മുതൽ മൂർച്ച കൂട്ടിയ ആരോപണങ്ങൾക്ക് ആവർത്തിക്കുക...

News+

'ഇലക്ഷൻ കമ്മീഷൻ ഞാനൊരു സ്ത്രീ ആണെന്ന് പറഞ്ഞു; അതുകണ്ട് സ്ത്രീയായി ഞാൻ വോട്ട് ചെയ്തു'; പോളിങ് ബൂത്തിൽ സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ; പോളിങ് ബൂത്തിൽ അതിഥിയായി അണലി

Friday / April 26 / 2024

കൊല്ലം: ഇലക്ഷൻ കമ്മീഷൻ തിരിച്ചറിയൽ കാർഡിൽ വരുത്തിയ പിഴവിന് മറുപടിയായി എഴുകോണിൽ സ്ത്രീവേഷത്തിലെത്തി വോട്ട് ചെയ്ത് 78കാരൻ. എഴുകോൺ സ്വദേശി രാജേന്ദ്ര പ്രസാദാണ് സ്ത്രീവേഷത്തിൽ വോട്ട് ചെയ്യാനെത്തി പ്രതിഷേധം രേഖപ്പെടുത്തിയത്. തിരിച്ചറിയൽ കാർഡിൽ ലിംഗം സ്ത്രീ എന്ന് രേഖപ്പെടുത്തിയതിന് എതിരെയായിരുന്നു പ്രതിഷേധം.'ഞാൻ വോട്ട് ചെയ്തു സ്ത്രീയായി. ഇലക്ഷൻ കമ്മീഷൻ ഞാനൊരു സ്ത്രീ ആണെന്ന് പറഞ്ഞു. അതുകണ്ട് സ്ത്രീയായി ഞാൻ വോട്ട് ചെയ്തു'- എന്നാണ് രാജേന്ദ്ര പ്രസാദിന്റെ പ്രതികരണം.അതേ സമയം ബൂത്തിൽ അതിഥിയായി അണലിയെത്തിയത് വ...

പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; പരുക്കേറ്റവരെ വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ച് ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനും സംഘവും

Friday / April 26 / 2024

കൽപറ്റ: വയനാട് കൽപറ്റ കൈനാട്ടിയിൽ പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ പരുക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. വെള്ളമുണ്ട സ്വദേശി സജീർ ആണ് മരിച്ചത്. ചികിത്സയിൽ തുടരുന്നത് വെള്ളമു...

തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തി; മഷി ഉണങ്ങും മുമ്പെ ഇടുക്കിയിലും വോട്ട് രേഖപ്പെടുത്താനെത്തി; വിരലിലെ മഷിക്കറ കണ്ട് പൊക്കി ഉദ്യോഗസ്ഥർ

Friday / April 26 / 2024

ഇടുക്കി: ഇടുക്കിയിൽ വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥർ. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയിരിക്കുന്നത്. പതിനാറാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയിൽ പെട്ടതോടെ...

'എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ്; വികസനത്തിനു വേണ്ടി നിൽക്കുന്നവർക്കാണ് വോട്ടുചെയ്തതെന്ന് കുഞ്ചാക്കോ ബോബൻ

Friday / April 26 / 2024

ആലപ്പുഴ: വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണു വോട്ടു ചെയ്‌തെന്ന് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അ...

പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു; സംഭവം തെങ്കുറിശ്ശി വടക്കേത്തറ എൽപി സ്‌കൂളിൽ

Friday / April 26 / 2024

പാലക്കാട്: വോട്ട് ചെയ്യാനെത്തിയ യുവാവ് സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി ശബരി (32) ആണ് മരിച്ചത്. പാലക്കാട് തെങ്കുറിശ്ശി വടക്കേത്തറ എൽപി സ്‌കൂളിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയ ശബരി പെട...

News+

ചെങ്ങന്നൂരിലെ ബൂത്തിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

Friday / April 26 / 2024

പത്തനംതിട്ട: ചെങ്ങന്നൂരിൽ പ്രിസൈഡിങ് ഓഫിസർക്ക് ദേഹാസ്വാസ്ഥ്യം. ചെങ്ങന്നൂർ മണ്ഡലത്തിലെ മുളക്കുഴ ഹയർസെക്കൻഡറി സ്‌കൂളിലെ ബൂത്തിലെ പ്രിസൈഡിങ് ഓഫീസർ സജീവന് ആണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തിരുവൻവണ്ടൂർ കൃഷി ഓഫീസറാണ് സജീവൻ. സജീവിനെ ആശുപത്രിയിലേക്ക് മാറ്റി പകരം ചുമതല മറ്റൊരു ഉദ്യോഗസ്ഥന് നൽകി....

പ്രകാശ് ജാവ്‌ഡേക്കറുമായുള്ള കൂടിക്കാഴ്ച ഇ പി ഒഴിവാക്കണമായിരുന്നു; കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുതെന്നും ബിനോയ് വിശ്വം

Friday / April 26 / 2024

തിരുവനന്തപുരം: മകന്റെ ഫ്‌ളാറ്റിൽ വച്ച് ഇ പി ജയരാജൻ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ചയെ തള്ളിപ്പറഞ്ഞ് സിപിഐ. കൂടിക്കാഴ്ച ഒഴിവാക്കണമായിരുന്നുവെന്നും കമ്മ്യൂണിസ്റ്റ് മൂല്യബോധം എല്ലാവർക്കും പ്രധാ...

ആദ്യ വോട്ടിങ് നല്ല അനുഭവമായിരുന്നു. എറ്റവും അഭിമാനകരമായ കാര്യമെന്ന് നടി മീനാക്ഷി അനൂപ്

Friday / April 26 / 2024

കോട്ടയം: ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിന്റെ ആഹ്ലാദം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. തിരഞ്ഞെടുപ്പിൽ ഭാഗമാവാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് മീനാക്ഷി പറഞ്ഞു. പട്ട്യാലിമറ്റം എൽപി സ്‌കൂളിലാണ് മീനാക്...

പതിവ് തെറ്റിച്ച് അച്ഛനും അമ്മയ്ക്കും ഒപ്പമല്ലാതെ ഒറ്റയ്ക്ക് വോട്ടുചെയ്യാൻ എത്തി അനിൽ ആന്റണി; താൻ നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും നാലര ലക്ഷം വോട്ടുകളാണ് പ്രതീക്ഷിക്കുന്നതെന്നും അനിൽ

Friday / April 26 / 2024

തിരുവനന്തപുരം: പതിവുതെറ്റിച്ച് ഇത്തവണ ഒറ്റയ്ക്ക് വോട്ടുചെയ്യാനെത്തി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റെണി. ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇന്നലെയാണ് അനിൽ തിരുവനന്തപുരത്...

വിവാഹ വേഷത്തിൽ രാവിലെ ബൂത്തിലേക്ക്; താലികെട്ടും മുൻപേ വോട്ട് ചെയ്ത് കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനി

Friday / April 26 / 2024

കോഴിക്കോട്: വിവാഹ ദിനത്തിലെ തിരക്കിനിടയിലും സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിച്ച് നവവധു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി ഹരിത രാമനാഥനാണ് വിവാഹ വേഷത്തിൽ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ത...

News+

പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിൽ ആന്റണിക്ക് ലഭിക്കും; എൻഡിഎ സ്ഥാനാർത്ഥി ജയിക്കുമെന്ന് പി സി ജോർജ്; തോമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രതികരണം

Friday / April 26 / 2024

കോട്ടയം: പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി വിജയിക്കുമെന്ന് പി സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോർജും ഭാര്യ ഉഷയും ഈരാറ്റുപേട്ട തെക്കേക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പതിനേഴാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. പത്തനംതിട്ടയിൽ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പി സി പറഞ്ഞു.സംസ്ഥാനത്ത് 20 സീറ്റുകളിൽ അഞ്ച് ഇടങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന് ലഭിക...

വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയി; വോട്ട് ചെയ്യാനെത്തിയവരിൽ ചിരി പടർത്തി

Friday / April 26 / 2024

പാലക്കാട്: വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയപ്പോൾ വൈദ്യുതി പോയത് വോട്ടു ചെയ്യാനെത്തിയ മറ്റ് വോട്ടർമാർക്കിടയിൽ ചിരി പടർത്തി. വണ്ടിത്താവളം കല്യാണകൃഷ്ണ മെമോറിയൽ എൽപി സ്‌കൂളിലായിരുന്നു മന്ത്രി വോട്ട് ...

'വോട്ട് മറ്റാരോ ചെയ്തു; ആരാണെന്ന് കണ്ടെത്തണം'; എറണാകുളം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട്; പരിശോധനയുമായി അധികൃതർ

Friday / April 26 / 2024

തിരുവനന്തപുരം: എറണാകുളം ആറ്റിങ്ങൽ മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി ആരോപണം. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്‌കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി കാട്ടാശ്ശേരിൽ വീട്ടിലെ തങ്കമ്...

ബിജെപി ബന്ധത്തിന്റെ പേരിൽ ഇ.പി ജയരാജന് മുഖ്യമന്ത്രിയുടെ പരസ്യ ശാസന; എൽഡിഎഫ് കൺവീനർ സ്ഥാനം രാജി വക്കണമെന്ന് എം.എം ഹസൻ

Friday / April 26 / 2024

തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരിൽ ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ കൺവീനർ സ്ഥാനം ഉടൻ രാജി വക്കണമെന്ന് കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു. ബി...

ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തി രാഹുൽ ദ്രാവിഡും അനിൽ കുംബ്ലെയും; എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ; ഒരു വോട്ടറായതിൽ അഭിമാനിക്കുന്നുവെന്ന് കുംബ്ലെ

Friday / April 26 / 2024

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡും മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെയും. വെള്ളിയാഴ്ച ബെംഗളൂരുവിലെ പോളിങ് ബൂത്തിനു മുന്നിൽ വരിനിൽ...

News+

വോട്ടിങ് മെഷീനിൽ താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു; മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്; പരാതിയുമായി ആന്റോ ആന്റണി

Friday / April 26 / 2024

പത്തനംതിട്ട: വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്. ഇത് പത്തനംതിട്ടയിൽ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ടെന്നും ആന്റോ ആന്റണി ചൂണ്ടിക്കാണിച്ചു. ഇത് വരണാധികാരിയെ അറിയിച്ചിട്ടുണ്ടെന്നും ആന്റോ ആന്റണി വ്യക്തമാക്കി....

കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു; പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങിയ രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു

Friday / April 26 / 2024

കോഴിക്കോട്: കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞു വീണ് മരിച്ചു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ...

ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറെ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചല്ലോ? എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ

Friday / April 26 / 2024

പാലക്കാട്: എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനുമായുള്ള ചർച്ച 90 ശതമാനം വിജയമായിരുന്നുവെന്ന് ശോഭാ സുരേന്ദ്രൻ. ഇ.പിയെ കൊണ്ടുവന്ന ആളെക്കൂടി ബിജെപി പരിഗണിക്കണമെന്ന ആവശ്യത്തിൽ വഴിമുട്ടി. ഇ.പി എന്നെ അറിയില്ലെന്ന് പറ...

അന്തർധാര പിണറായി അറിഞ്ഞെന്ന് കെ മുരളീധരൻ; കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം-ബിജെപി അന്തർധാരയുടെ ഫോർമുല; എന്തുവന്നാലും യുഡിഎഫ് 20-20 നേടുമെന്ന് മുരളീധരൻ

Friday / April 26 / 2024

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി പതിനെട്ടെണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും തൃശൂരിലെ യുഡി...

ലഘുലേഖകൾ വിതരണം ചെയ്ത സംഭവുമായി തനിക്ക് പങ്കില്ല; മത്സരം രാഷ്ട്രീയത്തിൽ മാത്രം; ഏറെ പ്രതിപക്ഷ ബഹുമാനം കൊടുക്കുന്നയാളാണ് താൻ; സത്യസന്ധമായ കാര്യങ്ങൾ മാത്രമേ പ്രചരണത്തിൽ ഉപയോഗിച്ചിട്ടുള്ളൂവെന്ന് മുകേഷ്

Friday / April 26 / 2024

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷ്. പ്രേമചന്ദ്രൻ തന്നെ വ്യക്തിഹത്യ നടത്തിയെന്ന് മുകേഷ് പറഞ്ഞു. താനൊരു കലാകാരനാണെന്ന് പോലും ഓ...

News+

ക്രിപ്‌റ്റോ കറൻസി ഇടപാട്; മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് 3.70 ലക്ഷം രൂപ

Friday / April 26 / 2024

മട്ടന്നൂർ: ക്രിപ്‌റ്റോ കറൻസി ഇടപാടിലൂടെ മട്ടന്നൂർ സ്വദേശിക്ക് 3.70 ലക്ഷം രൂപ നഷ്ടമായി. പരാതിക്കാരൻ തന്റെ ക്രിപ്‌റ്റോ കറൻസി മറ്റൊരാൾക്ക് വിൽക്കുകയും പിന്നീട് തരാമെന്നു പറഞ്ഞ തുകയുടെ പകുതി മാത്രം നൽകി പരാതിക്കാരനെ വഞ്ചിക്കുകയുമായിരുന്നു. മറ്റൊരു പരാതിയിൽ പയ്യാമ്പലം സ്വദേശിക്ക് 27,800 രൂപ നഷ്ടപ്പെട്ടു. ഡ്രൈ ഫ്രൂട്ട് ഓർഡർ ചെയ്യുന്നതിനായി ഗൂഗിളിൽ സേർച്ച് ചെയ്ത പരാതിക്കാരനെ ഇന്ത്യ മാർട്ടിൽനിന്നാണെന്നും സാധനങ്ങൾ കുറഞ്ഞ വിലയ്ക്കു തരാമെന്നും പറഞ്ഞു പണം വാങ്ങിയതിനു ശേഷം സാധനങ്ങളോ വാങ്ങിയ പണമോ തിരികെ നൽകാത...

ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നു; എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ

Friday / April 26 / 2024

പത്തനംതിട്ട: ബൂത്തുതലത്തിലെ പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ എൽ.ഡി. ക്ലർക്കിന് സസ്പെൻഷൻ. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽപ്പെട്ട കോന്നി നിയമസഭാ മണ്ഡലത്തിലെ ഉദ്യോഗസ്ഥപ്പട്ടികയാണ് ബുധനാഴ്...

വീണ്ടും ജനവാസ മേഖലയിലെത്തി പടയപ്പ; കൃഷി നശിപ്പിച്ചു

Friday / April 26 / 2024

മൂന്നാർ: ദിവസങ്ങൾക്ക് ശേഷം പടയപ്പ വീണ്ടും ജനവാസ മേഖലയിൽ എത്തി. ബുധനാഴ്ച രാത്രിയിൽ പടയപ്പ മാട്ടുപ്പട്ടി കുറ്റിയാർവാലിയിലെ ജനവാസമേഖലയിൽ വീണ്ടും ഇറങ്ങി കൃഷി നശിപ്പിച്ചു. മണിക്കൂറുകളോളം ആന ഇവിടെയുണ്ടായിരു...

12 ജില്ലകളിൽ 29വരെ കനത്തചൂട്; പാലക്കാട് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് തുടരുന്നു

Friday / April 26 / 2024

തിരുവനന്തപുരം: ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ 29വരെ കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. പാലക്കാട് ഉഷ്ണതരംഗത്തിനുള്ള സാധ്യതാ മുന്നറിയിപ്പ് തുടരുന്നു. ഇവിടെ ചൂട് 41 ഡിഗ്രിവരെ ഉയരാം. തിര...

കംബോഡിയയിലേക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് വ്യാജ ഏജന്റുമാർ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

Friday / April 26 / 2024

തിരുവനന്തപുരം: കംബോഡിയയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും തൊഴിൽ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരേ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാല...

Cinema+

'ക്ഷമിക്കു ദേബാശിഷ് ഭായ്'- സിക്സടിച്ച പന്തുകൊണ്ടു കാമറാമാന് പരിക്ക്; സോറി പറഞ്ഞ് ഡൽഹി ഋഷബ് പന്ത്

Thursday / April 25 / 2024

ന്യൂഡൽഹി: ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹിയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത് നായകൻ ഋഷഭ് പന്ത് നേടിയ അതിവേഗ അർധ സെഞ്ച്വറിയാണ്. താരം 43 പന്തിൽ 88 റൺസാണ് അടിച്ചെടുത്തത്. എട്ട് സിക്സുകളടക്കമായിരുന്നു ബാറ്റിങ്. ഇതിലൊരു സിക്സ് കൊണ്ടത് ബൗണ്ടറി ലൈനിനു തൊട്ടരികിൽ കളി ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന ഒരു കാമറാ മാന്റെ ദേഹത്ത്. ദേബാശിഷ് എന്നയാൾക്കാണ് പരിക്കേറ്റത്. മത്സരത്തിനു പിന്നാലെ പന്ത് അദ്ദേഹത്തോടു ക്ഷമ ചോദിച്ചത് ഹൃദയ സ്പർശിയായി. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. 'ക്ഷമിക്കണം ദേബാശിഷ് ഭായ്, നിങ്ങളെ ഉപദ്രവിക്കാൻ ഉ...

എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു

Thursday / April 25 / 2024

കൊച്ചി: സിനിമാ ജീവിതത്തിന്റെ പീക്കിലാണ് നടൻ ഫഹദ് ഫാസിൽ. അതേസമയം സിനിമയിലൂടെ ജനങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് നടൻ ഫഹദ് ഫാസിൽ പറഞ്ഞു. ഇതുവരെ അത്തരം ചിത്രങ്ങൾ ചെയ്തിട്ടില്ലെന്നും അഭിനയം നിർത്തുന്നതിന് മു...

ഫെയർ പ്ലേ ആപ്പിലൂടെ ഐപിഎൽ നിയമ വിരുദ്ധ സംപ്രേഷണം; നടി തമന്നയ്ക്കു മഹാരാഷ്ട്രാ പൊലീസിന്റെ നോട്ടീസ്

Thursday / April 25 / 2024

മുംബൈ: നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നടി തമന്ന ഭാട്ടിയയ്ക്ക് മഹാരാഷ്ട്രാ സൈബർ സെൽ നോട്ടിസ് അയച്ചു. ഏപ്രിൽ 29ന് ഹാജരാകാനാണ് നിർദ്ദേശം...

മൂപ്പര് ആട്ടിൻകുട്ടിയെപോലെ നടക്കും, പക്ഷേ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയാ; മോഹൻലാലിന്റെ സിന്ദാ ബന്ദാ ഡാൻസിനെ കുറിച്ച് ഷാറുഖിനോട് ഹരീഷ് പേരടി

Thursday / April 25 / 2024

കൊച്ചി: മോഹൻലാലിന്റെ 'സിന്ദാ ബന്ദാ' ഡാൻസും അതിന് ഷാരൂഖ് ഖാന്റെ പ്രശംസയും സൈബറിടത്തിൽ ചർച്ചയായി തുടരുകയാണ്. എസ്ആർകെയുടെ പോസ്റ്റ് നിരവധി ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷാരൂഖ്...

പണി വന്നത് പാക്കിസ്ഥാനിൽ നിന്ന്; ഫേസ്‌ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടിയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ; പ്രശ്‌നം പരിഹരിക്കാൻ കൂടെ നിന്നവർക്ക് നന്ദി പറഞ്ഞ് വിഷ്ണു

Thursday / April 25 / 2024

കൊച്ചി: ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് തിരികെ കിട്ടിയ സന്തോഷം പങ്കുവെച്ച് നടനും തിരക്കഥതൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ. പാക്കിസ്ഥാനിൽ നിന്നാണ് അക്കൗണ്ട് ലോഗിൻ ചെയ്തിരുന്നതെന്നും 24 മണിക്...

News+

വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി

Friday / April 26 / 2024

ന്യൂഡൽഹി: വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനുമേൽ ('സ്ത്രീധനം') ഭർത്താവിന് യാതൊരു നിയന്ത്രണവുമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ബുദ്ധിമുട്ടു വരുമ്പോൾ ഭർത്താവ് അട് എടുത്ത് ഉപയോഗിച്ചാലും അതു മടക്കിനിൽകാനുള്ള ധാർമികബാധ്യത പുരുഷനുണ്ടെന്നും കോടതി ഓർമിപ്പിച്ചു. നഷ്ടമായ സ്വർണത്തിനു പകരമായി ഭാര്യയ്ക്ക് 25 ലക്ഷം രൂപ നൽകാൻ ഭർത്താവിനു നിർദ്ദേശം നൽകി ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹസമയം സ്ത്രീക്കു സ്വന്തം കുടുംബത്തിൽനിന്നു ലഭിക്കുന്ന സ്വത്ത്...

തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ

Friday / April 26 / 2024

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിനിടെ ഉണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശവനിതയുടെ വെളിപ്പെടുത്തൽ. ഇംഗ്ലണ്ട് സ്വദേശിനി യായ വ്‌ലോഗർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തനിക്കുണ്ടായ മോശം അനുഭവം തുറ...

രാജ്യം ആരു ഭരിക്കണം; കേരളം ഇന്ന് വിധിയെഴുതും: വോട്ടെടുപ്പ് രാവിലെ ഏഴു മണിമുതൽ വൈകിട്ട് ആറു വരെ: 20 മണ്ഡലങ്ങളിലായി മത്സരിക്കുന്നത് 194 സ്ഥാനാർത്ഥികൾ

Friday / April 26 / 2024

തിരുവനന്തപുരം: കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് ജന വിധി തേടുന്നത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് ഇന്ന് പൊ...

പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം

Thursday / April 25 / 2024

തിരുവനന്തപുരം: മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമ...

ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു

Thursday / April 25 / 2024

ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന 12-ാം ബ്ലോക്കിലെ താമസക്കാരനായ വൈഷ്ണവിന് (25) ആണ് പരിക്കേറ്റത്. ആറളം ഫാം രണ്ടാം ബ്ലോക്കിൽ ഇന്...

News+

ന്യൂനപക്ഷ മേഖലകൾ കേന്ദ്രീകരിച്ച് പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്താൻ നീക്കം; ലഘുലേഖ കയ്യോടെ പിടികൂടിയെന്ന് യുഡിഎഫ്; തിരഞ്ഞെടുപ്പ് കമ്മിഷനും സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി

Thursday / April 25 / 2024

കൊല്ലം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയ ഭീതിയിൽ സിപിഎം നേതൃത്വം യുഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനെ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ ലഘുലേഖ വിതരണം നടത്തിയത് കയ്യോടെ പിടികൂടിയതായി യുഡിഎഫ് ജില്ലാ നേതൃത്വം. ചാത്തന്നൂർ, ഇരവിപുരം, ചവറ മണ്ഡലങ്ങളിലാണ് ലഘുലേഖ എത്തിയത്. ന്യൂനപക്ഷ മേഖലകൾ കേന്ദ്രീകരിച്ച് വിതരണം നടത്തിയ ലഘുലേഖയുടെ പകർപ്പും ലഭിച്ചിട്ടുണ്ട്.സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും സിറ്റി പൊലീസ് കമ്മിഷണർക്കും യുഡിഎഫ് നേതൃത്വം പരാതി നൽകി. പത്രവാർത്തയെന്ന നിലയിൽ ലഘുലേഖ വിതരണം നടത്തി വരികയായിരുന്നു. പ്രേ...

ആരോഗ്യ പ്രശ്‌നങ്ങളോട് മല്ലിടുന്നു; കരിയറിന്റെ ഭാഗമെന്ന് വിശ്വസിക്കുന്നതായി എച്ച്.എസ് പ്രണോയ്

Thursday / April 25 / 2024

ന്യൂഡൽഹി: കഴിഞ്ഞ നാല് മാസമായി ആരോഗ്യ പ്രശ്‌നങ്ങളുമായി മല്ലിടുകയാണെന്ന് മലയാളിയും ലോക ഒമ്പതാം നമ്പർ ബാഡ്മിന്റൺ താരവുമായ എച്ച്.എസ്. പ്രണോയ്. ദഹനനാളത്തിലെ ചില ബുദ്ധിമുട്ടുകൾ കാരണം ശാരീരികമായി മാത്രമല്ല, ...

റായ്ബറേലിയിൽ പ്രിയങ്കയോട് മത്സരിക്കാനില്ല; ബിജെപിയോട് അകലം പാലിച്ച് വരുൺ ഗാന്ധി

Thursday / April 25 / 2024

ലഖ്നൗ: റായ്ബറേലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാവുമെന്ന് കരുതുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കാനില്ലെന്ന് വരുൺ ഗാന്ധി. ബിജെപി സ്ഥാനാർത്ഥിയാവാനുള്ള വാഗ്ദാനം വരുൺ ഗാന്ധി തള്ളുകയായിരുന്നുവെന്ന് ഇന്ത്യ ടുഡ...

പറ്റ്‌നയിൽ ജെഡിയു നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി; അന്വേഷണം തുടരുന്നു

Thursday / April 25 / 2024

പട്‌ന: ബീഹാറിലെ പറ്റ്‌നയിൽ ജെഡിയു നേതാവിനെ അജ്ഞാതരായ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തി. അക്രമികൾ സൗരഭിന്റെ തലയ്ക്ക് നേരെ രണ്ട് തവണ വെടിയുതിർത്തു. പാട്‌നയിലെ പുൻപുനിൽ നിന്നുള്ള സൗരഭ് കുമാറാണ് കൊല്ലപ്പെ...

രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം

Thursday / April 25 / 2024

പാലക്കാട്: രാഹുൽ ഗാന്ധി നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന അധിക്ഷേപ പരാമർശത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ കേസെടുക്കും. മണ്ണാർക്കാട് കോടതിയാണ് അൻവറിനെതിരെ കേസെടുക്കാൻ നാട്ടുകൽ എസ് ...

News+

ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ

Thursday / April 25 / 2024

കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കൊച്ചി ക്യാമ്പസിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശിൽപശാലയിലാണ് 25 ഓളം കലാകാരന്മാർ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്‌ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദർശനം നടന്നത്. ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, അസം, രാജസ്ഥാൻ, കശ്മീർ, ......

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

Thursday / April 25 / 2024

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പ...

ഇടിക്കൂട്ടിലെ കുട്ടിതാരങ്ങളെ കണ്ടെത്താൻ ബോക്‌സിങ് പരിശീലനവുമായി സ്പോർട്സ് കേരള ഫൗണ്ടേഷൻ

Wednesday / April 24 / 2024

കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ...

SPECIAL REPORT+

INVESTIGATION+

INVESTIGATION+

ELECTIONS+

FOREIGN AFFAIRS+

INVESTIGATION+

STATE+

SPECIAL REPORT+

INVESTIGATION+

ELECTIONS+

ELECTIONS+

INVESTIGATION+

ELECTIONS+

Weekly Forecast+

ELECTIONS+

Go to TOP