Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കേസെടുത്ത് കോടതി; ഡിജിപി പത്മകുമാറും ശോഭന ജോർജും കേസിലെ പ്രതികൾ; ക്രൈം നന്ദകുമാറിന്റെ പരാതിയിൽ കേസെടുത്തത് 14 വർഷത്തിന് ശേഷം; പ്രതികൾക്കെതിരെ മോഷണ കുറ്റവും അന്യായമായി തടങ്കലിൽ വയ്ക്കലും വ്യാജ തെളിവ് നൽകലും അടക്കം കുറ്റങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ
April 20, 2024 | 09:12 pm

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത് കോടതി. ക്രൈം നന്ദകുമാർ നൽകിയ പരാതിയിൽ 14 വർഷത്തിന് ശേഷമാണ് കേസെടുത്തത്. മോഷണ കുറ്റം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തത്. പി.ശശിയെ കൂടാതെ ഡിജിപി പത്മകുമാർ, ശോഭന ജോർജ്ജ് എന്നിവരും കേസിൽ പ്രതികളാണ്. പ്രതികളോട് മെയ് 31 ന് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി സമൻസ് അയച്ചു. 2010 ൽ ക്രൈം നന്ദകുമാർ നൽകിയ പരാതിയിലാണ് കേസ്.അന്തരിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ അരുൺകുമാർ സിൻഹയും കേസിൽ പ്രതികളാണ്. 1999ൽ ...


Videos

1 / 10 videos
  1. കൂട്ടുകാര്‍ക്കൊപ്പം കുളിയ്ക്കാനിറങ്ങിയ 17 കാരന്‍ മുങ്ങിമരിച്ചു I kottayam
    20 Apr 8:53 PM
  2. സുഗന്ധഗിരി വനംകൊള്ളയക്ക് കൂട്ടുനിന്നത് ഡിഎഫ്ഓ അടക്കം 18 ഉദ്യോഗസ്ഥര്‍ sugandhagiri tree cutting case
    20 Apr 8:04 PM
  3. തരംഗമില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ വിലയിരുത്തലുമായി ബിജെപി I election updates
    20 Apr 7:36 PM
  4. തൃശൂര്‍ പൂരം; സതീശന്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് കുമ്മനം I kummanam rajasekharan
    20 Apr 7:05 PM
  5. രാഹുലിന് പിന്നാലെ പിണറായിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധിയും I priyanka gandhi speech
    20 Apr 6:54 PM
  6. പാക്കിസ്ഥാനെ സഹായിച്ച ചൈനയ്ക്ക് പണികിട്ടി I Ballistic missile technology for Pakistan
    20 Apr 6:33 PM
  7. എല്‍ഡിഎഫിന്റെ പരസ്യം നല്‍കിയതിന് പത്രം കത്തിച്ച് പ്രതിഷേധം I suprabhatham news paper
    20 Apr 6:16 PM
  8. തൃശൂര്‍ പൂരത്തെ' പൊടി' പൂരമാക്കാന്‍ ശ്രമിച്ചത് ആരാണ് ...! | LOOSE TALK 382
    20 Apr 6:00 PM
  9. മസ്‌ക് ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കിയതിന് പിന്നില്‍ I Elon Musk india visit
    20 Apr 5:48 PM
  10. ഇടുക്കിയില്‍ ജപ്തി നടപടികള്‍ക്കിടയില്‍ സ്വയം തീകൊളുത്തിയ വീട്ടമ്മ മരിച്ചു I nedumkandam sheeba
    20 Apr 5:29 PM

EXCLUSIVE+

FOREIGN AFFAIRS+

ELECTIONS+

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ

Saturday / April 20 / 2024

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂർത്തിയായിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കാൻ കഴിയാതെ ബിജെപി നയിക്കുന്ന മഹായുതി സഖ്യം പ്രതിരോധത്തിൽ. ഏഴ് സീറ്റുകളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഈ സീറ്റുകളിൽ അവകാശവാദം ഉന്നയിച്ച് സഖ്യത്തിലെ ഘടകക്ഷികളായ ബിജെപിയും ശിവസേനയും എൻസിപിയും തമ്മിൽ തർക്കം തുടരുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. സൗത്ത് മുംബൈ, മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ, താനെ, കല്യാൺ, പാൽഘർ, നാസിക് മണ്ഡലങ്ങളിലാണ് ഇപ്പോഴും തീരുമാനമാകാത്തത്....

നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ

Saturday / April 20 / 2024

ആലപ്പുഴ: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി മണ്ഡലം മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മോദി എന്ന് മു...

'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക

Saturday / April 20 / 2024

ചാലക്കുടി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ കടുത്ത വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് പ്രിയങ്ക ഗാന്...

അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം

Saturday / April 20 / 2024

മുംബൈ: രാഹുൽ ഗാന്ധിയെ പരിഹസിച്ചും, വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് മോദി മഹാരാഷ്ട്രയിലെ നന്ദേഡിൽ തിരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെ പറഞ്ഞു. അമേഠിയിൽ...

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി

Saturday / April 20 / 2024

തൃശൂർ: കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിൽ ഇഡി അസാധാരണ നടപടികൾ എടുക്കുമ്പോഴാണ് ഈ വിഷയം മോദിയും ഉയർത്...

INVESTIGATION+

ലോറൻസ് ബിഷ്‌ണോയി സംഘം മുംബൈയിൽ ആക്രമണത്തിന് പദ്ധതിയിടുന്നു; മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്ക് അജ്ഞാത സന്ദേശം; ഫോൺ കോളിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങി പൊലീസ്; മുംബൈ പൊലീസിന് തലവേദനയായി ലോറൻസ് സംഘം

Saturday / April 20 / 2024

മുംബൈ: ലോറൻസ് ബിഷ്‌ണോയിയുടെ മാഫിയ സംഘം മുംബൈയിൽ ആക്രമണം ലക്ഷ്യമിടുന്നുവെന്ന് അജ്ഞാത സന്ദേശം. മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ഫോൺകോളിന്റെ ഉറവിടം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കോൾ ലഭിച്ചതിനെ തുടർന്ന് കൺട്രോൾ റൂം തുടർനടപടികൾക്കായി ലോക്കൽ പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടു. ബോളിവുഡ് താരം സൽമാൻ ഖാന്റെ വസതിക്ക് സമീപത്തു നിന്നും ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ടാക്‌സി വിളിച്ച യുവാവ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതോടെ മംബൈ പൊലീസിന് തലവേദനയായി ഈ ക്രിമിനൽ സംഘം മാറിയിട...

കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്

Saturday / April 20 / 2024

തിരുവനന്തപുരം: കള്ളനോട്ട് നോട്ട് അടിച്ച ശേഷം ബാങ്ക് എടിഎമ്മിൽ നിക്ഷേപിക്കുക. അതിന് ശേഷം മറ്റൊരു എടിഎമ്മിൽ നിന്നും പണം പിൻവലിക്കുക. കള്ളനോട്ട് വെളുപ്പിക്കാൻ പുതുമാർഗ്ഗം കണ്ടെത്തിയത് തിരുവനന്തപുരത്തെ ആര...

മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്‌സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും

Saturday / April 20 / 2024

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊലൂഷൻസിനെതിരേ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപ്പട്ടിക തയാറാക്കി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൂടുതൽ അന്വേഷണത്തിലേക്ക...

വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം

Saturday / April 20 / 2024

കൊച്ചി: മാസപ്പടി കേസിൽ എക്‌സാലോജിക് കമ്പനി ഉടമ വീണ വിജയന്റെ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതിനുള്ള ചോദ്യാവലി അന്വേഷണ സംഘം തയാറാക്കി. സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എ...

പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?

Friday / April 19 / 2024

കണ്ണൂർ: കണ്ണൂരിലെ ബോംബ് നിർമ്മാണ സംഘങ്ങൾക്ക് വെടിമരുന്ന് എത്തിക്കുന്നത് വടകര മേഖലയിൽ നിന്നാണെന്ന് പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു. വടകര മേഖലയിൽ അനധികൃതമായ ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘ...

SPECIAL REPORT+

SPECIAL REPORT+

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും; സുതാര്യത നിലനിർത്തി ഇലക്ടറൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുകുന്നത് പൂർണമായി ഇല്ലാതാക്കും; ഇതിനായി കൂടിയാലോചനകൾ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

Saturday / April 20 / 2024

ന്യൂഡൽഹി: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇലക്ടറൽ ബോണ്ടിലെ ചില ഭാഗങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പറഞ്ഞ അവർ, മികച്ച കൂടിയാലോചനകളിലൂടെ അവ ഏതെങ്കിലും രൂപത്തിൽ തിരികെ കൊണ്ടുവരാനാണ് ബിജെപി ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ഞങ്ങൾക്ക് നിക്ഷേപകരുമായി കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്. എല്ലാവർക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് നിർമ്മിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തും. പ്രാഥമികമായി, സുതാര്യത നിലനിർത...

തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ

Saturday / April 20 / 2024

തൃശൂർ: തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്. പാറമേക്കാവും തിരുവമ്പാടിയും രാവിലെ വെടിക്കെട്ട് നടത്തിയത് ചടങ്ങിന് വേണ്ടി. രാത്രിയിലെ അസുലഭ കാഴ്ചയ്ക്കായി കാത്തു നിന്ന ദേശക്കാരും പൂ...

രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?

Saturday / April 20 / 2024

തൃശൂർ: പൂരം വെടിക്കെട്ടിലെ പ്രതിസന്ധികൾ പരിഹരിച്ചുവെങ്കിലും പൂര പ്രേമികൾ നിരാശർ. രാത്രി വെടിക്കെട്ടിന്റെ ശോഭ നഷ്ടമായതിൽ ദേശക്കാരും പ്രതിഷേധിച്ചു. രാത്രി വെടിക്കെട്ട് കാണാൻ ഉറക്കമിരുന്ന് കാത്തിരുന്നവരെ...

GOSSIP+

News+

വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു

Saturday / April 20 / 2024

ലക്‌നൗ: വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാർത്ഥി ഹൃദയാഘാതത്താൽ മരിച്ചു. ഉത്തർപ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കുൻവർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു.ഇന്നലെയായിരുന്നു മുറാദാബാദിലെ വോട്ടെടുപ്പ്. 2014ൽ മുറാദാബാദ് എംപിയായിരുന്നു കുൻവർ സർവേശ് സിങ് . 2019ൽ വീണ്ടും മത്സരിച്ചെങ്കിലും തോറ്റു. എംപിയാകുന്നതിന് മുമ്പ് അഞ്ച് തവണ എംഎൽഎ ആയിരുന്നു.നിലവിൽ ഇദ്ദേഹത്തിന്റെ മകൻ കുൻവർ സുശാന്ത് സിങ് ബിജെപി എംഎൽഎയാണ്. കുൻവർ സർവേശ് സിങിന്റെ മരണത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

'ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കി; ആരായാലും ഇത്രയും മക്കളെ ഉണ്ടാക്കാമോ?' വിവാദ പരാമർശവുമായി നിതീഷ് കുമാർ

Saturday / April 20 / 2024

പട്‌ന: ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നാണ് നിതീഷിന്റെ പ്രസ്താവന. ആരായാലും ഇത്രയും മക്കളെ ഉണ്ടാക്ക...

ലോക്സഭാ തിരഞ്ഞെടുപ്പ്: നാല് സ്ഥാനാർത്ഥികളെക്കൂടെ പ്രഖ്യാപിച്ച് കോൺഗ്രസ്

Saturday / April 20 / 2024

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സംസ്ഥാനങ്ങളിലായി നാല് സ്ഥാനാർത്ഥികളെക്കൂടെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഒഡിഷയിലെ മൂന്നും പശ്ചിമബംഗാളിലെ ഒന്നും സീറ്റിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഒഡിഷയിലെ ...

അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സി പി എം സങ്കടപ്പെടേണ്ടതില്ല; പാർട്ടിക്ക് പറ്റിയ ചിഹ്നം ബോംബ് ആണെന്ന് കെ എം ഷാജി

Saturday / April 20 / 2024

കാസർകോഡ്: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സി പി എം സങ്കടപ്പെടേണ്ടതില്ലെന്നും പാർട്ടിക്ക് പറ്റിയ ചിഹ്നം ബോംബ് ആണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ പ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം; സംസ്ഥാനത്ത് 12 പേർക്കെതിരെ കേസ്

Saturday / April 20 / 2024

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കുംവിധം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് ...

News+

കർഷക പ്രതിഷേധം: അംബാല-അമൃത്സർ റൂട്ടിലെ 54 ട്രെയിനുകൾ റദ്ദാക്കി

Saturday / April 20 / 2024

അംബാല: ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത മൂന്ന് കർഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക്. കർഷകർ പട്യാല ജില്ലയിലെ ശംഭു റെയിൽവേ സ്റ്റേഷനിൽ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധം തുടർന്നു. ഇതോടെ ശനിയാഴ്ച അംബാല-അമൃത്സർ റൂട്ടിലെ 54 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.സംയുക്ത കിസാൻ മോർച്ച (നോൺ-പൊളിറ്റിക്കൽ), കിസാൻ മസ്ദൂർ മോർച്ച (കെ.എം.എം) എന്നിവയുടെ നേതൃത്വത്തിലാണ് കർഷകർ പ്രതിഷേധിക്കുന്നത്. ബുധനാഴ്ചയാണ് പ്രതിഷേധം ആരംഭിച്ചത്. കർഷകരെ മോചിപ്പിക്കുന്നതുവരെ പ്ര...

പള്ളിയോട് ചേർന്ന് 'ഈദ് വിത്ത് ഷാഫി' പരിപാടിയിൽ പങ്കെടുത്തു; മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഷാഫി പറമ്പിലിന് നോട്ടീസ്

Saturday / April 20 / 2024

കോഴിക്കോട്: മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഷാഫി പറമ്പിലിന് നോട്ടീസ്. വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽകുമാർ സിങ് നോട്ട...

പെരുവയലിൽ ആളുമാറി വോട്ട് ചെയ്‌തെന്ന പരാതി; നാല് പോളിങ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് കലക്ടർ; തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തൽ

Saturday / April 20 / 2024

കോഴിക്കോട്: ഹോം വോട്ടിങിനിടെ പെരുവയലിൽ ആളുമാറി വോട്ടുചെയ്‌തെന്ന പരാതിയിൽ നാല് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് ഉത...

മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുലിനെ പരിഹസിക്കാൻ നൂറുനാവ്; രാഹുൽ വിമർശനത്തിലേക്ക് പിണറായിയെ നയിച്ചത് സംഘപരിവാർ ബോധമെന്ന് കെ സുധാകരൻ

Saturday / April 20 / 2024

കണ്ണൂർ : നരേന്ദ്ര മോദിയെ വിമർശിക്കാൻ നാവുയരാത്ത മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധിയെ പരിഹസിക്കാൻ നൂറുനാവാണെന്നും അത് അദ്ദേഹത്തിന്റെ സംഘപരിവാർ ബോധത്തിന് തെളിവാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി കണ്...

സ്വകാര്യ ആശുപത്രികളിലെ ഡോക്ടറും നഴ്സും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

Saturday / April 20 / 2024

ബെംഗളൂരു: സ്വകാര്യ ആശുപത്രികളിലെ ഡോക്ടറെയും നഴ്സിനെയും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. യെലഹങ്ക റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശുരോഗ വിദഗ്ദനായ അനന്തപ്രസാദ്(...

News+

കേരളത്തിന് പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കണം; തിരഞ്ഞെടുപ്പ് കമീഷന് പ്രതിപക്ഷ നേതാവിന്റെ കത്ത്

Saturday / April 20 / 2024

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിരിക്കുന്ന പൊലീസുകാർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. നിലവിൽ സംസ്ഥാനത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും ഫോം 12 ഡി മാത്രമാണ് ഒപ്പിട്ട് വാങ്ങിയിരിക്കുന്നത്. ഇതനുസരുച്ച് 21, 22, 23 തീയതികളിൽ നേരിട്ട് പോയി വോട്ട് ചെയ്യാൻ മാത്രമെ സാധിക്കൂ. അതേസമയം സംസ്ഥാനത്ത് ...

കണ്ണൂരിൽ കള്ളവോട്ട് വിവാദം: രണ്ട് പോളിങ് ഉദ്യോഗസ്ഥന്മാർക്കെതിരെ കൂടി പൊലീസ് കേസെടുത്തു

Saturday / April 20 / 2024

കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് വിവാദം തുടരുന്നു. വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിൽ ക്രമക്കേടുണ്ടെന്നു ആരോപണം ഉയർന്നതിനെ തുടർന്ന് ജില്ലാ കലക്ടർ സസ്‌പെൻഡ് ചെയ്ത പോളിങ് ഉദ്യോഗസ്ഥർക്കെതിരെ കണ്ണൂർ ടൗൺ പൊല...

പോളിങ് ഉദ്യോഗസ്ഥരുടെ വേതനം കൂട്ടി; 2650 രൂപ വരെ ലഭിക്കും

Saturday / April 20 / 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ വേതന നിരക്കുകൾ പുതുക്കി. ദിവസവേതനം- 350 രൂപ ഭക്ഷണ ചെലവ്- 250 രൂപ യാത്രച്ചെലവ് ആകെ -250 രൂപ ഡി.എ.- 600 രൂപ എന്ന നിരക്കില...

ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

Saturday / April 20 / 2024

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിലെ ആൾമാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥർക്കായി സവിശേഷ ആപ്പ് തയ്യാറാക്കി നൽകിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. 'എ എസ് ഡ...

മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്

Saturday / April 20 / 2024

കോഴിക്കോട്: ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എൻ ആർ സിയുടെ ( നോൺ റിലീജിയസ് സിറ്റിസൺസ്) ആഭിമുഖ്യത്തിൽ നടക്കുന്ന മതരഹിത കുടുംബ സംഗമം, നാളെ ( 21-4-2024) കോഴിക്കോട് ഈസ്റ്റിഹിൽ ആർട്ട് ഗ്യാലറി ത്രീഡി തീയ...

Cinema+

ജി.കെ.എൻ.പിള്ള ഒരുക്കിയ അങ്കിളും കുട്ട്യോളും മെയ് 10 ന് റിലീസ് ചെയ്യും

Saturday / April 20 / 2024

 കൊച്ചി: ആദീഷ് പ്രവീൺ, ജി.കെ.എൻ പിള്ള, ശിവാനി, രാജീവ് പാല, നന്ദു പൊതുവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജി.കെ.എൻ.പിള്ള പീവീ സിനിമാസിന്റെ ബാനറിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അങ്കിളും കുട്ട്യോളും' എസ്.സുർജിത് നിർമ്മിക്കുന്ന ചിത്രം മെയ് 10 ന് റിലീസ് ചെയ്യും. കുട്ടികൾക്കെതിരെ വ്യാപകമായി നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണ സന്ദേശമുയർത്തുന്ന ചിത്രമാണ് 'അങ്കിളും കുട്ട്യോളും' . ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് സംവിധായകനാണ്. ജി കെ എൻ പിള്ള ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'അങ്കിളും കുട്...

അനിമൽ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം 2026ൽ ആരംഭിക്കും; രണ്ടാം ഭാഗം അൽപം കൂടി ഭീകരമായിരിക്കുമെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി

Saturday / April 20 / 2024

മുംബൈ: ബോളിവുഡിൽ അടുത്തിടെ സൂപ്പർഹിറ്റായ ചിത്രമായിരുന്നു രൺബീർ സിങ് നായകനായ അനിമൽ. ഈ സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അന്ന് തന്നെ അറിയിച്ചിരുന്നു. ഇപ്പോൾ രൺബീർ സിങ് നായകനായി എത്ത...

തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു

Saturday / April 20 / 2024

കൊച്ചി: കലാഭവൻ മണിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് നടൻ സലിംകുമാർ. തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നതെന്ന് സലിംകുമാർ പ്രതികരിച്ചു. സിംപിളായി മാറ്റാമായിരുന്നതാണെന്നും എന്നാൽ ഡോക്ടറ...

ഫഫ അയ്യാ... നിങ്ങൾ മറ്റേതോ ഗ്രഹത്തിൽ നിന്ന് വന്നയാളാണ്; ആവേശം സിനിമയെ പ്രശംസിച്ച് വിഘ്‌നേഷ് ശിവൻ; ഗംഭീര സിനിമ അനുഭവമാണ് ജിത്തു മാധവൻ ഒരുക്കിയ ആവേശമെന്ന് വിഘ്‌നേശ്

Saturday / April 20 / 2024

ചെന്നൈ: തിയറ്ററുകളിൽ പ്രേക്ഷകരെ ആവേശത്തിലാക്കി ഫഹദ് ഫാസിൽ ചിത്രം 'ആവേശം' വിജയക്കുതിപ്പ് തുടരുകയാണ്. രോമാഞ്ചം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമാണ് ആവേശം സിനിമയും എത്തുന്നത്. ജിത്തു മാധവൻ ഒരുക്കിയ സിനി...

സൂപ്പർഹിറ്റായ പ്രേമലുവിന് രണ്ടാം ഭാഗം വരുന്നു! നസ്ലിനേയും മമിതയേയും ടാഗ് ചെയ്ത് പോസ്റ്റർ പുറത്തുവിട്ടു ഫഹദ് ഫാസിൽ

Saturday / April 20 / 2024

കൊച്ചി: മലയാളം സിനിമയിൽ സൂപ്പർഹിറ്റായി മാറിയ പ്രേമലുവിന് രണ്ടാം ഭാഗം വരുന്നു. കൊച്ചിയിൽ നടന്ന പ്രേമലുവിന്റെ വിജയാഘോഷത്തിലാണ് സംവിധായകൻ ഗിരീഷ് എഡി രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തിലുള്ളവർ തന്നെയ...

News+

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് തകരാറുണ്ടെന്നും ഇലക്ഷൻ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവർത്തകരും തമ്മിൽ തർക്കമുണ്ടായെന്നും വാർത്ത; വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരെ കേസ്

Saturday / April 20 / 2024

ആലപ്പുഴ :തിരുവനന്തപുരം ജില്ലയിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് തകരാറുണ്ടെന്നും ഇലക്ഷൻ ഉദ്യോഗസ്ഥരും രാഷ്ട്രീയപ്രവർത്തകരും തമ്മിൽ തർക്കമുണ്ടായെന്നും വ്യാജവാർത്ത പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെതിരെ കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നിയമനടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ നൽകിയ പരാതിയിലാണ് നടപടി. നിയമനടപടിക്ക് പിന്നാലെ ഓൺലൈൻ ചാനലിൽ നിന്ന് വാർത്ത പിൻവലിച്ചു.ചീഫ് ഇലക്ടറൽ ഓഫീസർക്കെതിരെ അധിക്ഷേപം നടത്തിയ വിഷയത്തിൽ തിരുവല്ല പൊലീസ് സ...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്; പഞ്ചായത്ത് തല സമിതികൾ കൂടി മേൽനടപടികൾ സ്വീകരിക്കും

Saturday / April 20 / 2024

തിരുവനന്തപുരം: ആലപ്പുഴയിൽ രണ്ട് പ്രദേശങ്ങളിൽ താറാവുകളിൽ പക്ഷിപനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേൽനടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർ...

അമ്മയുടെ അക്കൗണ്ടിൽ സിഡിഎം വഴി കള്ളവോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ

Saturday / April 20 / 2024

തിരുവനന്തപുരം: കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിൽ 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തിൽ മകൻ പിടിയിൽ. ഇയാളുടെ ബന്ധുവും സംഭവത്തിൽ അറസ്റ്റിലായി. ആര്യനാട് കീഴ്പാലൂർ ഈന്തിവെട്...

കേരളാ കോൺഗ്രസ് നേതാവ് അറക്കൽ ബാലകൃഷ്ണൻ പാർട്ടി വിട്ടു; ഇനി കേരള കോൺഗ്രസ് ജോസ് കെ മാണിക്ക് ഒപ്പം പ്രവർത്തിക്കും

Saturday / April 20 / 2024

കോട്ടയം: കേരള കോൺഗ്രസ് ജോസഫിൽ വീണ്ടും രാജി. ഉന്നതാധികാരസമിതി അംഗം അറക്കൽ ബാലകൃഷ്ണൻ രാജിവച്ചു. ഇനി മുതൽ കേരള കോൺഗ്രസ് ജോസ് കെ മാണിക്ക് ഒപ്പം പ്രവർത്തിക്കും. ജോസഫ് വിഭാഗം കൊല്ലം ജില്ലാ പ്രസിഡണ്ടായിരുന്ന...

കേ­​ര­​ള­​ത്തി​ൽ മോ­​ദി­​ക്കെ­​തി­​രേ സം­​സാ­​രി­​ച്ചാ​ൽ കേ­​സെ­​ടു­​ക്കു­​മെ­​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ്; മോ­​ദി­​യെ വി­​മ​ർ­​ശി­​ക്കാ­​തി­​രി­​ക്കാ­​നു­​ള്ള വ­​ഴി­​ക­​ളാ­​ണ് പി­​ണ­​റാ­​യി അ­​ന്വേ­​ഷി­​ക്കു­​ന്ന​തെന്ന് സതീശൻ

Saturday / April 20 / 2024

കൊ​ച്ചി: കേ­​ര­​ള­​ത്തി​ൽ മോ­​ദി­​ക്കെ­​തി­​രേ സം­​സാ­​രി­​ച്ചാ​ൽ കേ­​സെ­​ടു­​ക്കു­​മെ­​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് പ്ര­​തി­​പ­​ക്ഷ നേ­​താ­​വ് വി.​ഡി.​സ­​തീ​ശ​ൻ. ഇ­​ല­​ക്ട­​റ​ൽ ബോ­​ണ്ടി​ൽ മോ­​ദി അ­​...

News+

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി; നടപടി തളിപ്പുഴ രായൻ മരക്കാർ വീട്ടിൽ ഷാനിബിനെതിരെ

Saturday / April 20 / 2024

കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. തളിപ്പുഴ രായൻ മരക്കാർ വീട്ടിൽ ഷാനിബ് (24) നെതിരെയാണ് നടപടി. വയനാട് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് നടപടി. ഒരു വർഷത്തേക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാൻ ഇയാൾക്ക് വിലക്കുണ്ട്. കസ്റ്റഡിയിലിരിക്കെ പൊലീസിനെ ആക്രമിക്കൽ, ഗാർഹിക പീഡനം അടക്കം വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരേ നിരവധി കേസുകളാണ് ഉള്ളത്.  ...

പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി; മൂന്നാം പക്കം മൃതദേഹം കണ്ടെത്തിയത് സെന്റ് ആൻഡ്രൂസ് കടപ്പുറത്ത്

Saturday / April 20 / 2024

തിരുവനന്തപുരം: പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ 17-കാരന്റെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ്. ജൂസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ സെന്റ് ആൻഡ്രൂസ...

ഇലോൺ മസ്‌കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി റിപ്പോർട്ട്; മോദിയുമായുള്ള ടെസ്ല സ്ഥാപകന്റെ കൂടിക്കാഴ്ച വൈകും; യാത്ര മാറ്റിയതിന്റെ കാരണം അജ്ഞാതം

Saturday / April 20 / 2024

ന്യൂഡൽഹി: ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌കിന്റെ ഇന്ത്യാ സന്ദർശനം മാറ്റിവച്ചതായി റിപ്പോർട്ട്. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നത്. ഇക്കാര്യം കഴിഞ്ഞ ആ...

ഭിന്നശേഷി കുട്ടികൾക്ക് സ്‌കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി; ഭിന്നശേഷിക്കാരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസിളവ് അനുവദിക്കുന്ന കാര്യം സ്‌കൂളുകൾ പരിഗണിക്കണമെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ

Saturday / April 20 / 2024

തിരുവനന്തപുരം: ഭിന്നശേഷി കുട്ടികൾക്ക് സ്‌കൂൾ ബസിൽ സീറ്റ് സംവരണം നിർബന്ധമാക്കി. മുഖ്യമന്ത്രിയുടെ നവ കേരള സദസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മലപ്പുറം കക്കാട് ജിഎംയുപി സ്‌കൂൾ വിദ്യാർത്ഥി ഫാത്...

സമസ്തയുടെ പേരിലുള്ള വ്യാജ ഫോൺ വിളി തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; പിണറായിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകണമെന്നാണ് ജനവികാരം: ഇ.ടി. മുഹമ്മദ് ബഷീർ

Saturday / April 20 / 2024

മലപ്പുറം: സമസ്തയുടെ പേരിലുള്ള വ്യാജ ഫോൺ വിളി ഉൾപ്പെടെയുള്ള ഒന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി. മുഹമ്മദ് ബഷീർ. വിവാദങ്ങൾ ഉണ്ടാക്കുക എന്നത് പലരുടെയും താൽപര്യമാണെന്നും ഇ.ട...

News+

ബൈപാസിൽ കൂടി പോകവെ ലോറിയിൽ നിന്നും സ്‌കൂട്ടറിന്റെ മേൽ ഇരുമ്പു കമ്പി തെറിച്ചു വീണു; സ്‌കൂട്ടറോടിച്ച യുവതിക്ക് ഗുരുതര പുരിക്ക്

Saturday / April 20 / 2024

ആലപ്പുഴ: സ്‌കൂട്ടറിന്റെ മേൽ ഒന്നര മീറ്റർ നീളമുള്ള ഇരുമ്പുകമ്പി വീണതിനെ തുടർന്നു സ്‌കൂട്ടർ മറിഞ്ഞ് യുവതിക്ക് ഗുരുതരപരുക്കേറ്റു. സ്‌കൂട്ടർ ഓടിച്ച കൈനകരി പുത്തൻപറമ്പ് വീട്ടിൽ ബിന്നി ഗോപിദാസിനാണ് (37) പരുക്കേറ്റത്. ആലപ്പുഴ ബൈപ്പാസിൽ ഇന്നലെ രാവിലെ ഒൻപതിന് ബൈപാസിൽ കൊമ്മാടിക്ക് സമീപമായിരുന്നു സംഭവം. അപകടത്തിൽ കൈകാലുകൾക്ക് ഒടിവും മുറിവും വയറ്റിൽ വേദനയുമുണ്ടായ ബിന്നിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഉഴുന്ന് കയറ്റി ചേർത്തല ഭാഗത്തേക്ക് പോയ ലോറിയിൽ നിന്നാണ...

അൽഫാം എലി കടിച്ചു; ഫോട്ടോ സഹിതം പരാതി നൽകി കടയിലെത്തിയ ആൾ: കട പൂട്ടിച്ച് നഗരസഭ

Saturday / April 20 / 2024

കുന്നംകുളം: പട്ടാമ്പി റോഡിൽ പാറേമ്പാടത്ത് പ്രവർത്തിക്കുന്ന അറബിക് റെസ്റ്ററന്റിൽ തയ്യാറാക്കിവെച്ചിരുന്ന അൽഫാം എലി കടിച്ചു. കടയിലെത്തിയ ആൾ എലി കടിക്കുന്നതിന്റെ ഫോട്ടോ സഹിതം പരാതി നൽകി. ഇതോടെ നഗരസഭ പൊതുജ...

യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Saturday / April 20 / 2024

നെടുമ്പാശ്ശേരി: വിമാനക്കമ്പനി യാത്ര നിഷേധിച്ചതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. വെള്ളിയാഴ്ച എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ വിവിധ രാജ്യങ്ങളിലേക്ക് പോകാനെത്തിയ യാത്രക്കാരാണ്...

മംഗളൂരു-കോട്ടയം പ്രത്യേക തീവണ്ടി ശനിയാഴ്ചകളിൽ; സർവീസ് ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയുള്ള ശനിയാഴ്ചകളിൽ

Saturday / April 20 / 2024

കണ്ണൂർ: മംഗളൂരു-കോട്ടയം-മംഗളൂരു റൂട്ടിൽ ശനിയാഴ്ചകളിൽ പ്രത്യേക തീവണ്ടി (06075/06076) ഓടിക്കും. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നുവരെയുള്ള ശനിയാഴ്ചകളിലാണ് സർവീസ്. 21 കോച്ചുള്ള വണ്ടിയിൽ 19 എണ്ണം സ്ലീപ്പറാണ്. രാവില...

പൊന്തൻപുഴ വനത്തിലെ കൊലപാതക ശ്രമം; രക്ഷപ്പെട്ടോടിയ യുവാവിന് രക്ഷകരായത് തിരഞ്ഞെടുപ്പ് നിരീക്ഷണസംഘം

Saturday / April 20 / 2024

മണിമല: പൊന്തൻപുഴ വനത്തിൽ കൊലപ്പെടുത്താൻ ശ്രമിക്കവെ ഓടിരക്ഷപ്പെട്ട യുവാവിന് രക്ഷകരായത് തിരഞ്ഞെടുപ്പ് നിരീക്ഷണസംഘം. വധശ്രമത്തിൽനിന്നു രക്ഷപ്പെട്ട വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്ത് (30) കോട്ടയം മെ...

News+

പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ

Saturday / April 20 / 2024

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കുന്നത്ത് മുഹമ്മദ് റമീസ് (22), നെടുമ്പാശേരി കിടങ്ങയത്ത് ബേസിൽ ബേബി (23) എന്നിവരാണ് അറസ്റ്റിലായത്. വണ്ടൂരിലുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിൽ വിരുന്നുവന്ന 14, 15 വയസ്സുള്ള സഹോദരിമാരെയാണ് ഇരുവരും ബൈക്കിൽ എത്തി ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയത്. കഴിഞ്ഞ 16ന് ആണ് സംഭവം. ബന്ധുവീട്ടിൽ എത്തിയ കുട്ടികളെ കാണാതായതോടെ മാതൃസ...

സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ

Saturday / April 20 / 2024

തിരുവനന്തപുരം: കാഷ് ഡിപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിലേക്ക് 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച മകനെ പൊലീസ് പിടികൂടി. ഇയാളുടെയും ബന്ധുവിന്റെയും വീടുകളിൽ നടത്തിയ പരിശോധനയിൽ 100 രൂപ, 50...

ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി

Saturday / April 20 / 2024

കൽപ്പറ്റ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തവും തടവും ഒരു ലക്ഷം രൂപ പിഴയും. സുൽത്താൻ ബത്തേരി കുപ്പാടി ഓടപ്പള്ളം പ്ലാക്കാട് വീട്ടിൽ ഉണ്ണികൃഷ്ണ(52)നെയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആ...

കണ്ണൂർ നഗരത്തിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പുറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

Friday / April 19 / 2024

കണ്ണൂർ: കണ്ണൂർ നഗരത്തിലെ താണ ബസ് സ്റ്റോപ്പിനു സമീപം നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരുക്കേറ്റു. പയ്യാമ്പലം റെഡ് ക്രോസ് റോഡിലെ ഷാബിറാസിൽ കെ. ...

കെ.സുധാകരൻ അഞ്ചുവർഷം പാഴാക്കിയ എംപിയെന്ന് പി.കെ ശ്രീമതി

Friday / April 19 / 2024

കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യു.ഡി. എഫ് സ്ഥാർനാർത്ഥിയും സിറ്റിങ് എംപിയുമായ കെ.സുധാകരനെതിരെ വിമർശനവുമായി സി.പി. എം നേതൃത്വം. കഴിഞ്ഞ അഞ്ചു വർഷം കണ്ണൂർ മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ റിപ്പോർട്...

News+

മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്

Friday / April 19 / 2024

കോഴിക്കോട്: ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ആളുകൾ സംഘടിക്കുകയും, സമ്മേളനങ്ങൾ നടത്തുകയും ചെയ്യുന്ന ഇക്കാലത്ത്, വ്യത്യസ്തമായ ഒരു സമ്മേളനത്തിന് ഒരുങ്ങുകയാണ് കോഴിക്കോട്. അതാണ് മതരഹിതരുടെ കുടുംബ സംഗമം. എൻ ആർ സി ( നോൺ റിലീജിയസ് സിറ്റിസൺസ്) എന്ന ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 ഞായറാഴ്ച ഉച്ചക്ക് 2 മണിമുതൽ കോഴിക്കോട് ഈസ്റ്റ്ഹിൽ ആർട്ട് ഗാലറിയിലെ ത്രീഡി തീയേറ്റർ ഹാളിലാണ് പരിപാടി.ചടങ്ങ് പ്രൊഫ. ടി ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. ഒരു ചോദ്യപേപ്പറ്റിൽ മതനിന്ദആരോപിച്ച് കൈപ്പ...

ഗർഭിണിക്കോ ഗർഭസ്ഥശിശുവിനോ ജീവന് ഭീഷണി; അടിയന്തരശസ്ത്രക്രിയ വേണമെന്നുള്ള സന്ദേശം; പ്രചാരണം നിർത്തിവെച്ച് പ്രസവശസ്ത്രക്രിയ നടത്തി സ്ഥാനാർത്ഥിയായ ഡോക്ടർ

Friday / April 19 / 2024

ഹൈദരാബാദ്: ഗുരുതരാവസ്ഥയിലായ ഗർഭിണിയെ രക്ഷിക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അൽപനേരം അവധി നൽകി പ്രസവശസ്ത്രക്രിയ നടത്തി ഡോക്ടർ കൂടിയായ സ്ഥാനാർത്ഥി. ആന്ധപ്രദേശിലെ തെലുങ്ക് ദേശം പാർട്ടി (ടി.ഡി.പി.) സ്ഥാനാ...

കണ്ണൂരിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി ഇതര സംസഥാനക്കാരായ വ്യാജ ദമ്പതികൾ അറസ്റ്റിൽ; കുടുക്കിയത് നാട്ടുകാരുടെ പരാതി; ഉത്തരേന്ത്യൻ ലഹരി മാഫിയയും കണ്ണൂരിൽ സജീവം

Friday / April 19 / 2024

കണ്ണൂർ: കണ്ണൂർ ജില്ലയിൽ വൻ കഞ്ചാവു ശേഖരവുമായി വ്യാജദമ്പതികൾ അറസ്റ്റിൽ. തളിപറമ്പ് നഗരത്തിനടുത്തെ കരിമ്പത്ത് ദമ്പതികളെന്ന വ്യാജേന വാടക ക്വാർട്ടേഴ്‌സിൽ താമസിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ യുവതിയും യുവാവുമാ...

ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും

Friday / April 19 / 2024

പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് മെഷിനുകളിൽ അപാകത ആരോപിച്ച് യു.ഡി.എഫിന്റെ പരാതി. ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് മോക്പോളിൽ ചെയ്തപ്പോൾ മെഷിനിൽ നിന്ന് രണ്ട് വിവിപാറ്റ് ലഭിച്ചുവെന്ന് ചൂണ്ടിക്ക...

സുഹൃത്തിന്റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; രണ്ടാം പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ

Friday / April 19 / 2024

കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി ഒരു വർഷത്തിന് ശേഷം പൊലീസിന്റെ പിടിയിൽ. പൊന്ന്യം സ്വദേശി നാരോൻ വീട്ടിൽ കെ.പി ഷംജിത്തി(27)നെയാണ് വടകര പൊലീസ് പന്തക്കലിൽ വെച...

News+

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ; തൃശൂർ, ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ പ്രചാരണം

Friday / April 19 / 2024

കൽപ്പറ്റ: യുഡിഎഫിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി നാളെ കേരളത്തിൽ. വിവിധ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണാർത്ഥമാണ് എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി നാളെ എത്തുന്നത്. രാവിലെ 11.30ന് പ്രത്യേക വിമാനത്തിൽ പ്രിയങ്ക ഡൽഹിയിൽ നിന്നും കൊച്ചിയിൽ എത്തിച്ചേരും. 12.05ന് ആദ്യ പ്രചാരണ സ്ഥലമായ തൃശൂർ എരിയാടേക്ക് ഹെലികോപ്റ്ററിൽ എത്തും.12.15ന് യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാൻ മത്സരിക്കുന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ എരിയാട് പൊതുസമ്മേളനത്തിൽ പ്രിയങ്കാ ഗാന്ധി പങ...

ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി

Friday / April 19 / 2024

തിരുവനന്തപുരം: മഷിപുരണ്ട ചൂണ്ടുവിരൽ നമ്മുടെ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്‌സഭ...

പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്‌ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്

Friday / April 19 / 2024

ഫ്രാൻസ്: പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു. ആരോ സ്ഫോടക വസ്തുക്കളുമായി എത്തിയെന്ന റിപ്പോർട്ടിനെത്തുടർന്ന് ഫ്രഞ്ച് പൊലീസ് കോൺസുലേറ്റ് വളയുകയും സുരക്ഷ ഉറപ്പാക്കുകയും ച...

കന്നി വോട്ടർമാരുടെ യാത്ര എളുപ്പമാക്കുന്നതിനൊപ്പം ജനാധിപത്യ പ്രക്രിയയിൽ ഭാഗമാകുന്നതിൽ അവരോടുള്ള നന്ദി പ്രകടിപ്പിക്കലും; കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

Friday / April 19 / 2024

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നി വോട്ടർമാർക്ക് 19 ശതമാനം കിഴിവിൽ ടിക്കറ്റൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. 18നും 22നും ഇടയിൽ പ്രായമുള്ള വോട്ടർമാർക്ക് അവരുടെ നിയോ...

കോഴിക്കോട്ടെ ഇടത് സ്ഥാനാർത്ഥി എളമരം കരീമിനെതിരെ യുഡിഎഫിന്റെ പരാതി; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

Friday / April 19 / 2024

കോഴിക്കോട്: കോഴിക്കോട്ടെ ഇടതുമുന്നണി സ്ഥാനാർത്ഥി എളമരം കരീമിനെതിരെ പരാതിയുമായി യുഡിഎഫ്. എളമരം കരീമിന്റെ ഇൻസ്റ്റാഗ്രാം പേജിൽ നൽകിയ വീഡിയോയ്ക്ക് എതിരെയാണ് പരാതി. കോൺഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് പ...

News+

ഇ.എസ്. എ വിഷയത്തിൽ അനുബന്ധ രേഖകൾ സമർപ്പിക്കുന്നത് ഇനിയും വൈകരുത് : മാർ ജോസ് പുളിക്കൽ

Saturday / April 20 / 2024

കസ്തൂരിരംഗൻ റിപ്പോർട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം ജൂൺ 30 നു വരാനിരിക്കെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപെട്ടിരിക്കുന്ന അന്തിമ തിരുത്തൽ വരുത്തിയ വില്ലേജ് ഷേപ്പ് ഫയൽസും അനുബന്ധ രേഖകളും ഉടൻ സമർപ്പിക്കാൻ സർക്കാർ നടപടിയെടുക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ നടത്തപ്പെട്ട പന്ത്രണ്ടാമത് പാസ്റ്ററൽ കൗൺസിലിന്റെ അഞ്ചാമത് സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. തിരുത്തിയ രേഖകൾ കേന്ദ്ര പരിസ്ഥി സമർപ്പിക്കുന്നതിന് വൈകുന്നത് ആശങ്കാജനകമാണ്. ബന......

ലോക്സഭ തെരഞ്ഞെടുപ്പ്:വെൽഫെയർ പാർട്ടി കുടുംബസംഗമങ്ങൾ

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൂത്തുകൾ കേന്ദ്രീകരിച്ച് കുടുംബസദസ്സുകൾ സംഘടിപ്പിക്കുന്നു. പൂക്കോട്ടൂർ പഞ്ചായത്തിലെ മുണ...

ടിഎംഎ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു

Saturday / April 20 / 2024

തിരുവനന്തപുരം: ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള വിവിധ അവാർഡുകൾക്ക് എൻട്രികൾ ക്ഷണിച്ചു. ടിഎംഎ- അദാനി സ്റ്റാർട്ടപ് അവാർഡ്, ടിഎംഎ- പാഡ്സൺ സിഎസ്ആർ അവാർഡ്, ടിഎംഎ ബെസ്റ്റ് ബി സ്‌കൂൾ ...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

INVESTIGATION+

FOREIGN AFFAIRS+

FOREIGN AFFAIRS+

ELECTIONS+

SPECIAL REPORT+

STATE+

SPECIAL REPORT+

Survey+

Go to TOP