Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി; ആർഎംപിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്; ബോംബ് എറിഞ്ഞത് സിപിഎം പ്രവർത്തകർ എന്ന് എഫ് ഐ ആർ; ലക്ഷ്യമിട്ടത് കുടുംബത്തെ അപായപ്പെടുത്തൽ; കണ്ണൂർ മോഡൽ ബോംബേറെന്ന് ആർഎംപിയും; പാനൂരും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ
May 13, 2024 | 12:58 pm

കോഴിക്കോട്: ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ എന്ന ആരോപണം ശക്തമാക്കാൻ യുഡിഎഫ്. ആർ.എംപിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ആർ.എംപി നേതാവ് കെ.എസ് ഹരിഹരന്റെ വീട് ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യു.ഡി.എഫും ആർ.എംപിയും വ്യക്തമാക്കിയതാണ്. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്...


Videos

1 / 10 videos
  1. എസി പൊട്ടിത്തെറിച്ചു; ശാസ്താംകോട്ടയില്‍ വീടിന് തീപിടിച്ചു l Sasthamkotta
    13 May 12:46 PM
  2. ഇന്ത്യ തിരഞ്ഞു കൊണ്ടിരുന്ന ഒരു ഭീകരനെ കൂടി അജ്ഞാതന്‍ കൊലപ്പെടുത്തി | pakistan
    13 May 12:30 PM
  3. ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായി മാലദ്വീപ് l Maldives
    13 May 12:23 PM
  4. വിവാദം പുകയുന്നു...കാസര്‍കോട് കോണ്‍ഗ്രസില്‍ ഇനിയെന്ത് സംഭവിക്കും | Kasargod congress
    13 May 12:16 PM
  5. വീടിന് ബോംബ് എറിഞ്ഞതിന് പിന്നില്‍ മോഹനനെന്ന് ഹരിഹരന്‍ l hariharan
    13 May 12:11 PM
  6. തീവണ്ടിക്കുള്ളില്‍ ആക്രമിക്കപ്പെട്ടത് ടിടിഇ വിക്രം കുമാര്‍ മീണ | tte attack on train |
    13 May 11:59 AM
  7. ഉപയോക്താക്കളറിയാതെ സിം എടുത്ത് കൈമാറും; സംഘങ്ങള്‍ കേരളത്തില്‍ സജീവം | fake sim card
    13 May 11:42 AM
  8. രാജ്യസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം കേരളത്തില്‍ ഇനി കൂടുതല്‍ പ്രതിസന്ധികള്‍ക്ക് സാധ്യത
    13 May 11:41 AM
  9. ജനങ്ങള്‍ തെരുവിലറങ്ങി...പാക്ക് അധിനിവേശ കശ്മീരില്‍ സംഘര്‍ഷം | pakistan occupied kashmir
    13 May 11:13 AM
  10. വിവാഹം കഴിഞ്ഞ് ഏഴാം ദിനത്തിലെ വേര്‍പിരിയലില്‍ കേസും | separation on the seventh day after marriage |
    13 May 10:57 AM

INVESTIGATION+

News+

വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും; ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലേത് സമാനതകളില്ലാ ആക്രമണം

Monday / May 13 / 2024

ഗുണ്ടൂർ: വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. തെനാലി വൈഎസ്ആർസിപി എംഎൽഎ ശിവകുമാറാണ് വിവാദത്തിലായത്. വോട്ടുചെയ്യാൻ എത്തിയ എംഎൽഎയോട് വരി നിൽക്കാൻ യുവാവ് ആവശ്യപ്പെട്ടതായിരുന്നു എംഎൽഎ യെ ചൊടിപ്പിച്ചത്. ഉടൻ തന്നെ വോട്ടറെ എംഎൽഎ തല്ലുകയും വോട്ടർ ഉടൻ തന്നെ തിരിച്ചു തല്ലുകയും ചെയ്തതോടെ എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്ന മറ്റുള്ള എല്ലാവരും ചേർന്ന് ക്യൂ നിന്ന വോട്ടറെ തല്ലിച്ചതയ്ക്കുകയായിരുന്നു. സംഭവത്തിന്റെ വ...

ജയ്പൂരിലെ അഞ്ചു സ്‌കൂളുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; പരിശോധനയിൽ ഒന്നും കിട്ടിയില്ല; ഡൽഹിക്ക് സമാനമായി രാജസ്ഥാനിലും ഭീഷണി എത്തുമ്പോൾ

Monday / May 13 / 2024

ജയ്പൂർ: ന്യൂഡൽഹിക്ക് പിന്നാലെ രാജസ്ഥാനിലും സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ജയ്പൂരിലെ സ്‌കൂളുകൾക്കാണ് തിങ്കളാഴ്ച ഇ മെയിൽ വഴി ഭീഷണി ഉയർന്നിരിക്കുന്നത്. നാലോ അഞ്ചോ സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി. ഇതോടെ ബോംബ്, ഡ...

ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി; 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടത് അവർക്ക് വിന തന്നെ

Monday / May 13 / 2024

മാലി: ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ. 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടതിന് പിന...

അധിക ബാച്ച് അനുവദിക്കില്ല; സീറ്റ് കൊണ്ട് തൃപ്തിപ്പെടണം; പ്ലസ് വൺ പ്രവേശനത്തിൽ അധികബാച്ച് അനുവദിക്കില്ലെന്ന് ആവർത്തിച്ച് വിദ്യഭ്യാസ മന്ത്രി

Monday / May 13 / 2024

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ അധികബാച്ച് അനുവദിക്കില്ലെന്ന് ആവർത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ബാച്ച് വർധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവിൽ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാ...

കണ്ണൂരിൽ വീണ്ടും ബോംബ് രാഷ്ട്രീയം; ചക്കരക്കല്ല് ബാവോടിൽ പൊലീസ് പട്രോളിങ്ങിനിടെ ബോംബ് സ്‌ഫോടനം; പൊലീസിന് നേരെ ആക്രമണമുണ്ടായത് സിപിഎം-ബിജെപി സംഘർഷ മേഖലയിൽ

Monday / May 13 / 2024

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് രാഷ്ട്രീയം. ചക്കരക്കല്ല് ബാവോടിൽ പൊലീസ് പട്രോളിങ്ങിനിടെ ബോംബ് സ്‌ഫോടനം. പൊലീസ് ജീപ്പിന് തൊട്ടുമുന്നിലേക്കാണ് രണ്ട് ഐസ്‌ക്രീം ബോംബുകൾ എറിഞ്ഞുപൊട്ടിച്ചത്. തിങ്കളാഴ്ച പുലർ...

News+

സി ബി എസ് സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു, വിജയശതമാനം 86.98; തിരുവനന്തപുരം മേഖലയിൽ 99.99 ശതമാനം വിജയം

Monday / May 13 / 2024

തിരുവനന്തപുരം: സി ബി എസ് സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം 0.65 ശതമാനം വർദ്ധന. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്.തിരുവനന്തപുരം മേഖലയിൽ 99.99 ശതമാനം വിജയം രേഖപ്പെടുത്തി.    ...

അർബുദ ബാധിതനായി അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്; കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതിനാൽ ഉടൻ ശസ്ത്രക്രിയവേണം: ആ കുഞ്ഞു പുഞ്ചിരി കാക്കാൻ കൈകോർത്ത് ഒരു നാട്

Monday / May 13 / 2024

പൊയിനാച്ചി: കളിപ്പാട്ടങ്ങളും കളിചിരിയുമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ കാൻസറിന്റെ വേദനയിൽ കരയുകയാണ് അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്. ആറു മാസം മുൻപാണ് ഈ കുഞ്ഞു ശരീരത്തിൽ കാൻസർ പിടിമുറുക്കിയതായി തിരിച്ചറിയു...

പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

Monday / May 13 / 2024

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്...

കണ്ണൂരിൽ റോഡരികിൽ ബോംബ് സ്‌ഫോടനം; ഐസ് ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചത് പൊലീസ് പട്രോളിംഗിനിടെ

Monday / May 13 / 2024

കണ്ണൂർ: ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് സ്‌ഫോടനം. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ...

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ

Monday / May 13 / 2024

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ ചെന്നൈ: തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗ...

News+

കിണറിനുള്ളിലെ സ്‌ഫോടന മരണം; തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർ അറ്‌സ്റ്റിൽ

Monday / May 13 / 2024

പെരിന്തൽമണ്ണ: കിണറിലെ പാറപൊട്ടിക്കാനായി സ്‌ഫോടനം നടത്തുന്നതിനിടെ പുറത്തേക്ക് കയറാനാവാതെ വീണ് ഒരാൾമരിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന തഞ്ചാവൂർ മാവട്ടം മുട്ടിപ്പേട്ട ബാലൻ (34), ധർമപുരി രാംദാസ് ദണ്ഡ് മാവട്ടം ചന്ദ്രൻ (54) എന്നിവരെയാണ് എസ്.എച്ച്.ഒ. പി.ബി. കിരണിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യക്കും സ്‌ഫോടകവസ്തു നിയമപ്രകാരവും ജാമ്യമില്ലാ വകുപ്പുകളിലടക്കമാണ് കേസെടുത്ത് ഇരുവരെയും അറസ്റ്റുചെയ്തത്. സ്‌ഫോടകവസ്തുക്കൾ കൈവശംവെക...

യുഎസിലെ ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മഹാരാഷ്ട്രാ സ്വദേശി അറസ്റ്റിൽ

Monday / May 13 / 2024

കൊല്ലം: യു.എസ്.ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനംചെയ്ത് ആറന്മുള സ്വദേശിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടെയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ മഹാരാഷ്ട്ര നല്ലസോ...

വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്

Monday / May 13 / 2024

രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ പീഡിപ്പിച്ച ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ യുവാവിനെ പൊലീസ് അയ...

സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു; ചൂടിന് ശമനം: വരുന്ന അഞ്ചു ദിവസവും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Monday / May 13 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു. വരുന്ന അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 6...

പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി മരിച്ചു; മരണകാരണം വൃക്കമാറ്റിവെക്കലാണെന്നതിന് സൂചനയില്ലെന്ന് ആശുപത്രി അധികൃതർ

Monday / May 13 / 2024

വാഷിങ്ടൺ: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാൻ (62) അന്തരിച്ചു. മാസച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിൽ മാർച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. എന്നാൽ, വൃക്കമാറ്റ...

News+

ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് എഡബ്ല്യൂഎച്ച് എൻജിനിയറിങ്ങ് കോളജിലെ ജീവനക്കാരനായ അബ്ദുൽ കരീം

Monday / May 13 / 2024

മാവൂർ: ചാലിയാർ പുഴയിലെ ഊർക്കടവ് റഗുലേറ്റർ ബ്രിജിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. റിട്ട. വില്ലേജ് ഓഫിസർ വെള്ളിപറമ്പ് നല്ലകണ്ടി ഉമ്മർകോയ ഹാജിയുടെ മകൻ അബ്ദുൽ കരീം (40)ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. എഡബ്ല്യൂഎച്ച് എൻജിനിയറിങ്ങ് കോളജിലെ ജീവനക്കാരനാണ്. ഭാര്യ ഷബാന. മകൻ: മുഹമ്മദ് ഹൈസം.  ...

കണ്ണൂരിൽ വികലാംഗനായ വയോധികനെ മരുമകൻ വെട്ടിക്കൊന്നു; അരുംകൊലയിലേക്ക് നയിച്ചത് കുടുംബ വഴക്ക്

Sunday / May 12 / 2024

കണ്ണൂർ: ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്നു വിളിക്കുന്ന ദേവസ്യ (76) യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച്ച വൈകിട...

തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കും

Sunday / May 12 / 2024

തിരുവല്ല: സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതീവ സുരക്ഷിതമായാണ് താറാവുകളെ ഈ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. ദേശാടന പക്ഷികളിൽ നിന്നാവാം രോഗം പട...

ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുക്കാൻ സ്വന്തം ജിപേ നമ്പർ നൽകി; ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ

Sunday / May 12 / 2024

തൃശൂർ: ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുത്ത ദേവസ്വംബോർഡ് ജീവനക്കാരന് സസ്പെൻഷൻ. തൃശൂർ കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി.സന്തോഷിനെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് സസ്‌പെന്റ് ചെയ്തത്. കുളശ്ശേരി...

ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വേണം; അംബാസഡർ അദ്‌നാൻ അബ്ദുൽ ഹൈജ

Sunday / May 12 / 2024

കോഴിക്കോട്: ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്‌നാൻ അബ്ദുൽ ഹൈജ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായ...

News+

ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി; ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തി; പരിശോധന നടത്തി പൊലീസ്

Sunday / May 12 / 2024

ന്യൂഡൽഹി: ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഡൽഹിയിലെ ബുരാരി, സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രികളിലാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവത്തിൽ ബോംബ് സ്‌ക്വാഡും അഗ്നിശമനസേനയും ഉൾപ്പെടെയുള്ള സംഘങ്ങൾ എത്തി തിരച്ചിൽ നടത്തിയിട്ടും ഒരു ഉപകരണവും കണ്ടെത്താനായില്ലെന്ന് മംഗോൾപുരി പൊലീസ് വ്യക്തമാക്കി. പരിശോധ തുടരുകയാണെന്നും സംശയാസ്പദമായ വസ്തുക്കളോ ഉപകരണങ്ങളോ ഇതുവരെ കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചു. ഹിന്ദു റാവു ആശുപത്രി ഉൾപ്...

ആറളം ഫാമിൽ കലിപൂണ്ട കാട്ടാന ബുള്ളറ്റ് തകർത്തു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി

Sunday / May 12 / 2024

കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ അക്രമം. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്നവർക്ക് നേരെ കാട്ടാന അക്രമം. ഇവർ വാഹന മുപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഉടനെ ആന ഇവർ സഞ്ചരിച്ച ബുള്ളറ്റ് തകർത്തു. ഞായറാഴ്ച വൈകുന്...

ചെന്നിത്തല പ്രദേശങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം; നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ

Sunday / May 12 / 2024

മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന നിരവധി അബ്കാരി കേസിലെ പ്രതിയെ മാവേലിക്കര എക്‌സൈസ് അറസ്റ്റു ചെയ്തു. ചെന്നിത്തല തൃപ്പരുന്തുറ പടിഞ്ഞാറേവഴി നെടിയത്ത് വ...

താറാവുകൾ കൂട്ടത്തോടെ ചത്തു; പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

Sunday / May 12 / 2024

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തത്. വൈറോ...

ബസിൽ മോഷണം: തമിഴ്‌നാട് സ്വദേശിനികൾ പിടിയിൽ; പ്രതികൾക്കെതിരെ വിവിധ ജില്ലകളിലായി അഞ്ച് കേസുകൾ

Sunday / May 12 / 2024

ആലുവ: ബസിൽ മോഷണം തമിഴ്‌നാട് സ്വദേശിനി കൾ പിടിയിൽ. തമിഴ്‌നാട് ശിവഗംഗ വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് എൻ.എ.ഡി വഴി പോകുന്ന അലുവ ...

News+

ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു

Sunday / May 12 / 2024

കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾക്കാണ് നീർനായകളുടെ കടിയേറ്റത്.ഇരുവഴിഞ്ഞിപ്പുഴയിലെ വെസ്റ്റ് കൊടിയത്തൂർ പുതിയോട്ടിൽ കടവിൽ കുളിക്കാനിറങ്ങിയ ഇരുപതോളം കുട്ടികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ കലങ്ങോട്ട് അനീസിന്റെ മകൻ ഹാദി ഹസൻ (14), ആശാരിക്കണ്ടി യൂനുസിന്റെ മകൻ അബ്ദുൽ ഹാദി (14), ചുങ്കത്ത് ശമീറിന്റെ മകൻ മുഹമ്മദ് ഷാദിൻ (14) ...

യങ് മൈൻഡ്സ് ഇന്റർനാഷണൽ: സാമൂഹ്യ സേവന രംഗത്തെ ഒരു പുതിയ തുടക്കം

Sunday / May 12 / 2024

കൊച്ചി: സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അവരുടെ ജീവിതത്തിൽ ഗുണപരമായി സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ബംഗളൂരു ആസ്ഥാനമായി രൂപീകരിക്കുന്ന ഇന്റർനാഷണൽ പ്രസ്ഥാനത്തിന്റെ ഉത്ഘാടനവും പ്രഥമ...

നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി; ഫയർഫോഴ്‌സ് എത്തി രക്ഷിച്ചു

Sunday / May 12 / 2024

കോഴിക്കോട്: നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി. കോഴിക്കോട് തിരുവമ്പാടിയിലാണ് സംഭവം. ചേപ്പിലങ്കോട് സ്വദേശി കീരൻ (65) ആണ് കിണറ്റിൽ കുടുങ്ങിയത്. മുക്കത്ത് നിന്ന് ഫയർഫോഴ്‌...

നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ; പിടിയിലായത് 22കാരൻ; ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി

Sunday / May 12 / 2024

ടൊറന്റോ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ. കാനഡയിലെ ബ്രാപ്റ്റണിൽ താമസക്കാരനായ 22 വയസ്സുകാരനായ അമൻദീപ് സിങാണ് അറസ്റ്റിലായത്. കൊലക്കുറ...

ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധഃപതിച്ചു; കെകെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം തിരുത്തൽ ശക്തികളാകണം: ആർ ബിന്ദു

Sunday / May 12 / 2024

തിരുവനന്തപുരം: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ചു മന്ത്രി ആർ ബിന്ദു. സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധഃപതിച്ചെന്ന് മന്ത്രി ബിന്ദു പ്...

News+

കെ കെ ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം; ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളി; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

Sunday / May 12 / 2024

കോഴിക്കോട്: വടകരയിൽ യുഡിഎഫ് നടത്തിയ പരിപാടിക്കിടെ ആർഎം പി നേതാവ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ ശക്തമായ നിയമനടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐ. ഹരിഹരൻ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ഡി വൈ എഫ് ഐ അഭിപ്രായപ്പെട്ടു. കേരളത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്‌നത്താൽ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആർ എം പി - യു ഡി എഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗമെന്നും ഡി വൈ എഫ് ഐ...

മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു

Sunday / May 12 / 2024

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകൾ ചിന്നു (3) ആണ് മരിച്ചത്. രാവിലെ 10:45ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു...

'രാജ്യത്തിനു വേണ്ടി നെഹ്റു-ഗാന്ധി കുടുംബം ചെയ്തതിന്റെ ഒരു ശതമാനമെങ്കിലും മോദി ചെയ്തിട്ടുണ്ടോ?' ഒരിക്കലും മോദിയുടെ സഖ്യത്തിൽ ചേരില്ലെന്ന് ശരദ് പവാർ

Sunday / May 12 / 2024

പുണെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് എൻ.സി.പി. (എസ്.സി.പി.) നേതാവ് ശരദ് പവാർ. നെഹ്റു-ഗാന്ധി കുടുംബത്തെ വിമർശിക്കുന്ന മോദി, രാജ്യത്തിനു വേണ്ടി നെഹ്റു-ഗാന്ധി കുടുംബം ചെയ്തതി...

ജമ്മു കശ്മീരിൽ ഭീകരരുടെ സഹായി അറസ്റ്റിൽ; ബന്ദിപ്പോരയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

Sunday / May 12 / 2024

ശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഭീകരുടെ സഹായിയായ ഒരാൾ അറസ്റ്റിൽ. ബന്ദിപ്പോരയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കു...

പിതാവുമായി സാമ്പത്തിക തർക്കം; പതിനാറുകാരനെ തോക്ക് ചൂണ്ടി മർദ്ദിച്ചു

Sunday / May 12 / 2024

കോഴിക്കോട്: പിതാവുമായി സാമ്പത്തിക തർക്കത്തിന്റെ പേരിൽ വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദ്ദനം. കൊടുവള്ളി ഒതയോട് സ്വദേശി മുഹമ്മദ് മൻഹലിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മേപ്പാല അലിയെന്നയ...

News+

'പാർട്ടി ദുർബലമാകുമ്പോൾ കോൺഗ്രസിൽ ലയിക്കും; പിന്നീട് പുറത്തുപോകും; ഇത് ആവർത്തനമാണ്'; ശരദ് പവാറിനെ പരിഹസിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

Sunday / May 12 / 2024

പൂണെ: ശരദ് പവാർ തന്റെ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരുകയും പിന്നീട് പാർട്ടി വിടുകയും ചെയ്യുമെന്നും ഇത് ആവർത്തനമാണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എൻസിപി (എസ്‌പി) തലവൻ ശരദ് പവാറിന് 'ഓഫർ' നൽകിയിട്ടില്ലെന്നും മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.''1977 മുതൽ ഇന്നുവരെ, ശരദ് പവാർ ഇങ്ങനെയാണ്.പവാറിന്റെ പാർട്ടി ദുർബലമാകുമ്പോൾ അദ്ദേഹം കോൺഗ്രസിൽ ലയിക്കുകയും പിന്നീട് പുറത്തുപോകുകയും ചെയ്യുന്നു. ഇത് ആവർത്തനമാണ്,'' അദ്ദേഹം പറഞ്ഞു.എന്നാൽ മുങ്ങുന്ന കപ്പലായ കോ...

കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ; അകത്തായവരുടെ എണ്ണം ആറായി; പിടികിട്ടാനുള്ള സുമേഷിനായി വ്യാപക അന്വേഷണം

Sunday / May 12 / 2024

തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചിൽ ...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ല; സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നു പാണക്കാട് സാദിഖലി തങ്ങൾ

Sunday / May 12 / 2024

മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആയില്ലെന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആയില്ലെന്നു സർക്കാർ ആവശ്യമായ ഇടപെടൽ...

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശ്യപരമാണെന്നും ജനാധിപത്യത്തെ കൊല ചെയ്യുന്നുവെന്നും കോൺഗ്രസ്; ഖാർഗെയുടെ ഹെലികോപ്ടർ പരിശോധിച്ചതും വിവാദത്തിൽ

Sunday / May 12 / 2024

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടർ പരിശോധിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയപ്പോഴാണ് കോൺഗ്രസ് അധ്യക്ഷന്റെ ഹെലികോപ്ടർ പരിശോധിച്ചതെന്നും ബിഹാറിലെ...

ഗൂഗിൾ വാലറ്റിൽ മെട്രോ ടിക്കറ്റും യാത്രാ പാസും സുരക്ഷിതമായി സൂക്ഷിക്കാം; ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായി ഒരു മെട്രോ; കൊച്ചി മെട്രോ ഫീഡർ ഓട്ടോയിൽ പോകുമ്പോൾ കൈയിൽ പണമില്ലെങ്കിലും യാത്ര ചെയ്യാം

Sunday / May 12 / 2024

കൊച്ചി: കൊച്ചി മെട്രോ ഫീഡർ ഓട്ടോയിൽ പോകുമ്പോൾ കൈയിൽ പണമില്ലെങ്കിലും യാത്ര ചെയ്യാം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, യുപിഐ ഉപയോഗിച്ച് പണമടച്ച് യാത്ര ചെയ്യാനുള്ള സൗകര്യം കൊച്ചി മെട്രോ ഫീഡർ യാത്രയിൽ ഏർപ്പെട...

Cinema+

'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി

Sunday / May 12 / 2024

മുംബൈ: ദീപികയും-രൺവീർ സിങും ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. ഗർഭിണിയായതോടെ സിനിമയുടെ ലൈംലൈറ്റിൽ നിന്ന് അകന്നു നിൽക്കുകയാണ് താരം. എങ്കിലും താരദമ്പതികളെന്ന നിലയിൽ ഇവർ എവിടെ പോയാലും പിന്നാലെ പാപ്പരാസികൾ എത്തും. അടുത്തിടെ മുംബൈ എയർപോർട്ടിൽ വച്ച് താരദമ്പതികൾ പാപ്പരാസികളുടെ കാമറയ്ക്കു മുന്നിൽപ്പെട്ടിരുന്നു. അതിനിടെ ഒരാളുടെ കാമറ തട്ടിത്തെറിപ്പിച്ച ദീപിക പദുകോണിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അവധി ആഘോഷത്തിനു ശേഷം താരദമ്പതികൾ തിരിച്ച് മുംബൈയിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കാറുകൾക്കിടയിലൂടെ വരുന...

പുറകേ നടന്നു വീഡിയോ പകർത്തി; തെറ്റായ ആംഗിളിൽ നിന്ന് ഫോട്ടോ എടുക്കരുതെന്ന് കാമറാമാനോട് ജാൻവി കപൂർ

Sunday / May 12 / 2024

മുംബൈ: ജാൻവി കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താ...

ക്ലൈമാക്‌സിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്തു തേച്ചത് ഓറിയോ ബിസ്‌കറ്റ്: രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ചിദംബരം

Sunday / May 12 / 2024

കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ മഞ്ഞുമ്മൽ ബോയ്‌സ്. തിയറ്ററിൽ വൻ വിജയമായതിനു പിന്നാലെ ഒടിടിയിൽ എത്തിയതോടെ വീണ്ടും സൈബറിടത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചിത്രത്തിലെ അവസാനഭാഗത്തെ ...

സൂര്യക്കൊപ്പം തമിഴ് ചിത്രത്തിൽ ജോജു ജോർജും സുപ്രധാന വേഷത്തിൽ; കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നു; തമിഴിൽ കൂടുതൽ തിരക്കേറി ജോജു

Sunday / May 12 / 2024

ചെന്നൈ: സൂര്യയെ നായകനാക്കി മാസ്സ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു. 'ജഗമേ തന്തിരം' എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബാരാജും ജോജുവും വീണ...

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു; 'ആട്ടം' മികച്ച ചിത്രം; ബിജു മേനോനും വിജയരാഘവനും നടന്മാർ; ശ്രീനിവാസന് സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം

Sunday / May 12 / 2024

തിരുവനന്തപുരം: 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോ. അജിത് ജോയ് നിർമ്മിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം' 2023 ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക...

News+

നിജ്ജാറിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ നാലാമൻ കാ​ന​ഡ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​നാ​യ അ​മ​ൻ​ദീ​പ് സിം​ഗ്; ​ഗുണ്ടാ സംഘ കുടിപ്പകയിലേക്ക് വരിൽ ചൂണ്ടി നാലാമത്തെ അറസ്റ്റ്; ​ഗുരുദ്വാര കൊലയിൽ കൂടുതൽ അറസ്റ്റിന് ഇനിയും സാധ്യത

Sunday / May 12 / 2024

ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ ഒ​രാ​ളെ കൂ​ടി അ​റ​സ്റ്റു ചെ​യ്ത് കാ​ന​ഡ നടപടികൾ കടുപ്പിച്ചു. എ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കാ​ന​ഡ​യി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​നാ​യ അ​മ​ൻ​ദീ​പ് സിം​ഗ് (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നാലു പേർ അറസ്റ്റിലായിട്ടും ഇന്ത്യൻ ​ഗൂഢാലോചനയാണ് കൊലയെന്ന വാ​ദം കാനഡയ്ക്ക് തെളിയിക്കാൻ ആയിട്ടില്ല. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇ​തോ​ടെ നി​ജ്ജാ​റി​ന്റെ കൊ​ല​പാ​ത​ക​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഇ​ന...

മേയിലെ റേഷൻ വിതരണം; പല ജില്ലകളിലെയും റേഷൻകടകളിൽ സാധനങ്ങൾക്ക് ക്ഷാമം

Sunday / May 12 / 2024

തിരുവനന്തപുരം: മേയിലെ റേഷൻ വിതരണം തുടങ്ങി ഒരാഴ്ച പിന്നിട്ടും പല ജില്ലകളിലെയും കടകളിൽ സാധനങ്ങൾ എത്തിയില്ല. ഈ മാസം 20ന് അകം സാധനങ്ങൾ കടകളിൽ എത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ട്രാ...

അഫ്ഗാനിസ്ഥാനിലെ ബഗ്ലാനിൽ മിന്നൽ പ്രളയം; 300 പേർ മരിച്ചു; മരണ സംഖ്യ ഉയർന്നേക്കും

Sunday / May 12 / 2024

കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ബഗ്ലാനിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ 300 പേർ മരിച്ചതായി റിപ്പോർട്ട്. ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യത. പലയിടത്തും കൃഷിഭ...

'കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ'; കെജിഎഫ് റോക്കിയുടെ ആരാധകരായ മാഫിയാ കൂട്ടം; അഖിലിന്റെ ജീവനും ഇവരെടുക്കുമ്പോൾ പ്രതിയാകേണ്ടതുകൊടും ക്രിമിനലുകൾക്ക് അനന്തു കേസിൽ ജാമ്യം കിട്ടുന്നത് തടയാനാകാത്ത ഭരണകൂട വീഴ്ച; കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്

Sunday / May 12 / 2024

തിരുവനന്തപുരം : കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ. ഇതോടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളി...

ഉത്പാദനം കുറഞ്ഞു; സംസ്ഥാനത്ത് മഞ്ഞൾ വില ഉയരുന്നു

Sunday / May 12 / 2024

കൊച്ചി: ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് മഞ്ഞൾ വില ഉയർന്നുതുടങ്ങി. ചില്ലറവിപണിയിൽ കിലോയ്ക്ക് 200 രൂപവരെയെത്തി. വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷയിൽ ചില വ്യാപാരികളും കർഷകരും മഞ്ഞൾ പൂഴ്‌ത്തിവയ്ക്കുന്നത...

News+

തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും പോയത് വേളാങ്കണ്ണിയിൽ; അജിത് കുമാറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ്; ഷൺമുഖൻ കോതമംഗലത്തെ സഹോദരന്റെ വീട്ടിൽ; അച്ഛനെ ഏറ്റെടുക്കാതെ പെൺമക്കളും; വിവാദത്തിൽ ചിത്രം അവ്യക്തം

Sunday / May 12 / 2024

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞ സംഭവത്തിൽ മകൻ അജിത് കുമാറിനെ പൊലീസ് ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അജിത്തിനെതിരെ കേസെടുത്തെങ്കിലും കുടുംബവുമായി വേളാങ്കണ്ണിക്ക് പോയതിനാൽ ചോദ്യം ചെയ്യാനോ മറ്റ് നടപടികൾ സ്വീകരിക്കാനോ സാധിച്ചിട്ടില്ല. എഴുപത് പിന്നിട്ട ഷൺമുഖനെ മറ്റ് രണ്ട് പെൺ മക്കളും സ്വീകരിക്കാൻ വിസമ്മതിച്ചതോടെ ഇന്നലെ രാത്രി തന്നെ കോതമംഗലത്തുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടു പോയിരുന്നു. അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ കുടുംബ...

മയക്കു മരുന്നു കേസ്; രണ്ടുപേർക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

Sunday / May 12 / 2024

കണ്ണൂർ: മയക്കുമരുന്നുമായ മെത്താംഫറ്റമിൻ കടത്തിയ കേസിൽ രണ്ടുപേർക്ക് പത്തു വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. വടകര വല്യാപ്പള്ളി സ്വദേശികളായ കോറോത്ത് കുനിയിൽ വീട്ടിൽ കെ.കെ. നൗഫൽ (37), പനയുള്ളതിൽ വീട്ടിൽ...

കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ചത് 2.8 കിലോ തങ്കക്കട്ടി; കർണാടക സ്വദേശി അറസ്റ്റിൽ

Sunday / May 12 / 2024

കണ്ണൂർ: കാറിന്റെ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച 2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ദേവരാജ് ഷേഠ് (67) ആണ് പൊലീസിന്റെ വലയിലായത്. വിദേശനിർമ്മിത തങ്കക്കട...

കളക്ടറുടെ രോഗ വിവരം പരസ്യപ്പെടുത്തിയവർക്കെതിരേയും നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ; കളക്ടറുടെ കുഴിനഖ ചികിൽസാ വിവാദത്തിൽ അനുനയ നീക്കത്തിൽ ആരോഗ്യ വകുപ്പ്; വിവാദം തീർന്നേക്കും

Sunday / May 12 / 2024

തിരുവനന്തപുരം : കളക്ടർ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ പരാതി പിൻവലിച്ചേക്കും. വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ അനുനയനീക്കം നടന്നത് സ...

പ്ലസ് ടു കോപ്പിയടി; 112 വിദ്യാർത്ഥികളുടെ എല്ലാ പരീക്ഷകളുടെയും ഫലം റദ്ദാക്കി

Sunday / May 12 / 2024

തിരുവനന്തപുരം: മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയിൽ കോപ്പിയടിച്ച 112 വിദ്യാർത്ഥികളുടെ എല്ലാ പരീക്ഷകളുടെയും ഫലം റദ്ദാക്കി. ഇവരുടെ മാപ്പപേക്ഷ പരിഗണിച്ച്, അടുത്ത മാസം നടക്കുന്ന സേവ് എ ഇയർ (സേ) പരീക്ഷയിൽ പങ്...

News+

സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്‌കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന ശ്രീശങ്കര സ്റ്റഡിസർക്കിൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വാരണസി സമ്പൂർണാനന്ദ് സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രാജാറാം ശുക്ല അധ്യക്ഷനായിരിക്കും. ടൊറന്റോ സർവ്വകലാശാല ഫിലോസഫി അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. നിലഞ്ജൻ ദാസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. ശ്രീകല നായർ, പ്രെ......

സോളിഡാരിറ്റി മാരത്തോൺ മെയ് 12ന് ഞായറാഴ്ച

മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'Way to Healthy Lifestyle' എന്ന കാമ്പയിനിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. മെയ് 12ന് ഞായറാഴ്ച രാവിലെ 6ന് കിഴക്കേതല ജംഗ്ഷനിൽ...

ജൈവവൈവിധ്യസംരക്ഷണം: സിഎംഎഫ്ആർഐയിൽ ചിത്രരചന മത്സരം

കൊച്ചി: ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവൽകരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായ മെയ് 22ന...

Weekly Forecast+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

STATE+

SPECIAL REPORT+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

Go to TOP