Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്ര വിവാദമാക്കുന്നതിനു പിന്നിൽ കമ്യൂണിസ്റ്റ് വിരോധം; പോയത് കേന്ദ്രത്തിന്റെയും പാർട്ടിയുടെയും അനുമതിയോടെ സ്വന്തം ചെലവിൽ; തിരക്കുപിടിച്ച രാഷ്ട്രീയ സാഹചര്യത്തിൽ ഇടവേള ആരാണ് ആഗ്രഹിക്കാത്തത്? സ്‌പോൺസർഷിപ്പ് ആരോപണം അംസബന്ധം; പിണറായിയെ ന്യായീകരിച്ചു എം വി ഗോവിന്ദൻ

മറുനാടൻ മലയാളി ബ്യൂറോ
May 08, 2024 | 05:16 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സമേതം വിദേശത്തു യാത്ര പോയതിനെ ന്യായീകരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ വിദേശയാത്ര വിവാദമാക്കുന്നതിനു പിന്നിൽ കമ്യൂണിസ്റ്റ് വിരോധം മാത്രമെന്ന് എം വിഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാൻ കണ്ടെത്തിയ വഴിയാണിതെന്നും അദ്ദേഹം പറഞ്ഞു. തിരക്കുപിടിച്ച രാഷ്ട്രീയ സാഹചര്യത്തിൽ ഇടവേള ആരാണ് ആഗ്രഹിക്കാത്തത്. കേന്ദ്രസർക്കാറിന്റെയും പാർട്ടിയുടെയും അനുമതി വാങ്ങിയ ശേഷമാണ് മുഖ്യമന്ത്രി വിദേശത്തു പോയത്. ലോകത്ത് എവി...


Videos

1 / 10 videos
  1. ചേര്‍ത്തലയിലെ 136 അനുഭാവികള്‍ ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിന്റെ ദുര്‍വാശി കാരണം | cpim |
    08 May 4:51 PM
  2. ഹമാസിനെ അനുകൂലിച്ച് പോസ്റ്റ്; പ്രിന്‍സിപ്പലിന്റെ പണി പോയി | hamas | principal |
    08 May 4:20 PM
  3. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തത് വിവാദത്തില്‍
    08 May 4:10 PM
  4. എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 99.69 % വിജയം | sslc result 2024 |
    08 May 3:31 PM
  5. എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയതോടെ വാരാണസിയില്‍ കുടുങ്ങിയത് 25 മലയാളികള്‍ | Air india |
    08 May 3:03 PM
  6. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വ്യക്തത വരുത്താന്‍ എംയിസിനെ സമീപിച്ച് സിബിഐ | cbi | sidharth case |
    08 May 2:45 PM
  7. തിരുവനന്തപുരത്തെ ചികില്‍സാ കേന്ദ്രത്തിലെ സൈബര്‍ ആക്രമണം I rcc cyber attack
    08 May 2:11 PM
  8. മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ | Mamanikkunnu Sri Mahadevi Temple
    08 May 1:16 PM
  9. റഫായിലെ സൈനിക നീക്കം അട്ടിമറിക്കാന്‍ ഹമാസ് നീക്കമെന്ന് ഇസ്രയേല്‍ I Israeli
    08 May 1:14 PM
  10. ഹസന്‍ എടുത്ത ചില തീരുമാനങ്ങള്‍ ആലോചനയില്ലാതെയെന്ന് സുധാകരന്റെ വിമര്‍ശനം I k Sudhakaran - mm Hassan
    08 May 12:53 PM

ELECTIONS+

SPECIAL REPORT+

വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎമ്മിന്റെ കൊടിമരം; 8 മാസം പുറകേ നടന്നിട്ടും പൊലീസിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല; വഴിമുടക്കിയ കൊടിമരം പിഴുതെറിഞ്ഞ് സ്ത്രീകൾ; കൊടിമരത്തെ കെട്ടിപ്പിടിച്ച് തടഞ്ഞ് വാർഡ് കൗൺസിലർ; സിപിഎമ്മുകാരുടെ ദുർവാശിയിൽ വശം കെട്ടതോടെ ചേർത്തലയിലെ 136 സിപിഎം അനുഭാവികൾ ബിജെപിയിൽ

Wednesday / May 08 / 2024

 ആലപ്പുഴ: വീട്ടിലേക്കുള്ള വഴി മുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം ശരണം കെട്ട് ഒരുസംഘം വനിതകൾ പിഴുതെറിഞ്ഞു. വനിതകളുടെ ശ്രമത്തെ ചെറുക്കാൻ സിപിഎം വാർഡ് കൗൺസിലർ കൊടിമരത്തെ കെട്ടിപ്പിടിച്ച് നിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചേർത്തല മരുത്തൂർവട്ടം സ്വദേശി അഞ്ജലിയും കുടുംബവും മാസങ്ങളായി മാറി മാറി ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് കടുംകൈക്ക് മുതിർന്നത്. ഇതിന് പിന്നാലെ സിപിഎം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136 പേർ സിപിഎം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. അഞ്ജലിയുടെ അ...

പരശുരാമന്റെ യജ്ഞഭൂമിയെന്ന് വിശ്വാസം; കുടികൊള്ളുന്നത് ഉഗ്രശക്തി മൂർത്തിയായ ഭഗവതി; ദോഷങ്ങളും മാർഗ്ഗതടസ്സങ്ങളും അകറ്റാൻ പൂജയും പ്രാർത്ഥനയും; മാമാനിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനപുണ്യം തേടിയെത്തി മോഹൻലാൽ

Wednesday / May 08 / 2024

കണ്ണൂർ : സൂപ്പർ സ്റ്റാർ മോഹൻലാൽ ഇരിക്കൂർ മാമാനിക്കുന്ന് ശ്രീ മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തി. കണ്ണൂരിൽ വിവിധ പരിപാടികൾക്കായി എത്തിയ മോഹൻലാൽ ബുധനാഴ്‌ച്ച പുലർച്ചെ ആറു മണിയോടെയാണ് ഉഗ്രശക്തി മൂർത്...

ബിലീവേഴ്സ് ചർച്ച് പരമാധ്യക്ഷന്റെ ശസ്ത്രകിയ പൂർണ്ണ വിജയം: ആന്തരിക രക്തസ്രാവം നിയന്ത്രണ വിധേയം: മരുന്നുകളോട് പ്രതികരിക്കുന്നു: മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ മോർ അത്തനാസിയോസ് യോഹാൻ പ്രഥമൻ; ബിലീവേഴ്‌സ് ചർച്ചിൽ നിന്നും ആശ്വാസ വാർത്ത

Wednesday / May 08 / 2024

തിരുവല്ല: അമേരിക്കയിലെ ഡാളസിലെ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കാമ്പസിന് സമീപമുള്ള റോഡിൽ വച്ച് വാഹനം ഇടിച്ച് ഗുരുതര പരുക്കേറ്റ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോർ അത്തനാസിയോസ് യോഹാൻ പ്രഥമനെ അടിയന്ത...

എൻസിഎസ് ക്രെഡിറ്റ് സിൻഡിക്കേറ്റുണ്ടാക്കിയത് പിടിച്ചു നിൽക്കാൻ; ടാറ്റ-കിയ കാറുകളുടെ ഷോറൂമകളും ആശ്വാസമെത്തിച്ചില്ല; ഓഹരിക്കൊപ്പം പണമിറക്കിയ ബിസിനസ്സ് എല്ലാം പൊളിഞ്ഞു; മാണിയുടെ വിശ്വസ്തന് വിനയായത് പണം ഇരട്ടിയാക്കാനുള്ള മോഹം; നെടുമ്പറമ്പിൽ രാജുവിന്റെ സാമ്രാജ്യം തകരുമ്പോൾ

Wednesday / May 08 / 2024

പത്തനംതിട്ട: നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെത്തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയും കുടുംബവും അറസ്റ്റിലായത് നിർണ്ണായക നീക്കങ്ങളിൽ. തിരുവല്ല ആസ്ഥാനമായുള്ള നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡ...

കോവീഷീൽഡ് വാക്‌സിൻ ഇനി നിർമ്മിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്ന് ആസ്ട്രസെന; പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കോവിഷീൽഡിനെ അപ്രസക്തമാക്കി; പാർശ്വഫല ചർച്ചയ്ക്ക് പിന്നാലെ നിർണ്ണായക തീരുമാനം; കോവീഷീൽഡ് ഇനിയില്ല

Wednesday / May 08 / 2024

ലണ്ടൻ: കോവിഡ് വാക്‌സനായ കോവിഷീൽഡ് പിൻവലിച്ചു്. കോവിഡ് -19 വാക്‌സിനായ കോവിഷീൽഡ് ആഗോളതലത്തിൽ നിർമ്മാതാക്കളായ ആസ്ട്രസെന പിൻവലിച്ചുവെന്ന് 'ടി ടെലിഗ്രാഫ്' ആണ് റിപ്പോർട്ടുചെയ്തത്. ഈ വാർത്ത കമ്പനിയും സ്ഥിരീക...

SPECIAL REPORT+

വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ മുൻകൂട്ടി അറിയിച്ചില്ല; വിമാനത്താവള അധികാരികളെ എല്ലാം അറിയിച്ചതും രണ്ടു മണിക്കൂർ മുമ്പ്; അലവൻസിനായുള്ള മിന്നൽ സമരം കൈവിട്ടു പോയെന്ന് സൂചന; ഖേദം പ്രകടിപ്പിച്ച് വിമാനക്കമ്പനി; ബദൽ ഒരുക്കാമെന്ന് വാഗ്ദാനം; എയർ ഇന്ത്യാ എക്സ്‌പ്രസിലേത് സമാനതകളില്ലാത്ത പിഴവ്

Wednesday / May 08 / 2024

കൊച്ചി: എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിൽ കാരണം വ്യക്തമാക്കാൻ കഴിയാതെ എയർ ഇന്ത്യാ എക്സ്‌പ്രസ്. രാജ്യത്തുടനീളം ഈ പ്രതിസന്ധിയുണ്ടായിട്ടുണ്ടെന്നാണഅ സൂചന. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനം റദ്ദാക്കിയത് സാധാരണക്കാരെയാണ് വലച്ചത്. എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് സൂചന. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാർ വിവിധ വിമാനത്താവളത്തിൽ കുടുങ്ങി. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോ...

അലവൻസിന് വേണ്ടി ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; പണി കിട്ടിയത് എയർ ഇന്ത്യാ എക്സ്‌പ്രസിൽ ഗൾഫിലേക്ക് പറക്കാനെത്തിയ ആയിരങ്ങൾക്ക്; കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും മുന്നറിയിപ്പില്ലാതെ ഫ്‌ളൈറ്റ് റദ്ദാക്കി എയർ ഇന്ത്യാ എക്സ്‌പ്രസ്; പ്രതിഷേധിച്ച് യാത്രക്കാരും

Wednesday / May 08 / 2024

കൊച്ചി: ജീവനക്കാരുടെ സമരത്തെ തുടർന്ന് എയർഇന്ത്യാ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കി. വിദേശ സർവ്വീസുകളാണ് റദ്ദാക്കിയത്. ഇതോടെ യാത്രക്കാർ പ്രതിഷേധത്തിലായി. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലും റദ്ദാക്കലുണ്...

സ്വകാര്യ സന്ദർശനമെങ്കിലും മുഖ്യമന്ത്രി രാജ്യ വിടുന്നത് ഗവർണ്ണറെ അറിയിക്കുക കീഴ് വഴക്കം; ഇത്തവണ പിണറായി അതും ചെയ്തില്ല; വിദേശ യാത്രയുടെ രഹസ്യാത്മകതയിൽ ചർച്ച തുടരുന്നു; മന്ത്രിസഭാ യോഗം മാറ്റിയതിന്റെ കാരണവും ആർക്കും അറിയില്ല; പിണറായിയുടേത് വിനോദ യാത്ര! ഗവർണ്ണറും അതൃപ്തിയിൽ

Wednesday / May 08 / 2024

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയിലെ രഹസ്യാത്മകതയിൽ വിവാദം തുടരുന്നു. യു.എ.ഇ., ഇന്ത്യാനേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിലാണ് മുഖ്യമന്ത്രിയും കുടുംബവും പോയത്. യാത്രസംബന്ധിച്ച ഔദ്യോ...

എഫ് ഐ ആറിലുള്ളത് പ്രതിയുടെ ആരോപണങ്ങൾ; പരിശോധിച്ച് വ്യക്തത വരുത്തി വകുപ്പുകൾ മാറ്റുമെന്ന് പൊലീസ്; മേയർക്കെതിരെയുള്ള ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കും; വിവിഐപികളിലേക്ക് തൽകാലം അന്വേഷണം നീളില്ല; കരുതലോടെ നീങ്ങാൻ പൊലീസ്; യദുവിന്റെ മൊഴി വീണ്ടുമെടുക്കും

Wednesday / May 08 / 2024

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎ‍ൽഎ.യ്ക്കും എതിരായ കേസിൽ കരുതലോടെ നീങ്ങാൻ പൊലീസ്. ജാമ്യമില്ലാ വകുപ്പ് പൊലീസ് ഒഴിവാക്കും. സ്വകാര്യ ഹർജിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത ക...

വെസ്റ്റ്നൈൽ വൈറസിനെതിരായ മരുന്നുകളോ വാക്‌സിനോ ലഭ്യമല്ലാത്തതിനാൽ രോഗലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയും പ്രതിരോധവും പ്രധാനം; തൃശൂരിലും വെശ്റ്റനെൽ പനി; വാടനപ്പള്ളിയിലെ മരണവും വെസ്റ്റനൈൽ രോഗത്താൽ; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം

Wednesday / May 08 / 2024

തിരുവനന്തപുരം: തൃശ്ശൂർ ജില്ലയിലും വെസ്റ്റ്‌നൈൽ പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് കേരളത്തിലുടീളം ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. അഞ്ചുദിവസത്തിനിടെ ഏഴുപേർക്ക് രോഗം പിടിപെട്ടു. തൃശ്ശൂർ വാടാനപ്പള്...

INVESTIGATION+

അച്ഛന്റെ ജോലി നഷ്ടപ്പെട്ടതിനാൽ കുടുംബം സാമ്പത്തിക പ്രതിസന്ധിയിൽ; പണത്തിനായി ഡമ്മി കാൻഡിഡേറ്റായി നീറ്റ് പരീക്ഷയ്‌ക്കെത്തി; ഹാജരാക്കിയത് വ്യാജരേഖകൾ; ആൾമാറാട്ടം നടത്തിയ എംബിബിഎസ് വിദ്യാർത്ഥിനി അറസ്റ്റിൽ

Wednesday / May 08 / 2024

മുംബൈ: പണം വാങ്ങി മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ രണ്ടാംവർഷ എംബിബിഎസ് വിദ്യാർത്ഥിനി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിനിയായ 20 കാരിയായ വിദ്യാർത്ഥിനിക്കെതിരെയാണ് ആൾമാറാട്ടത്തിന് പൊലീസ് കേസെടുത്തത്. ജാൽഗനിൽ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർത്ഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാർത്ഥിനി പരീക്ഷ എഴുതിയത്. അച്ഛന്റെ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം പ്രതിസന്ധിയിലായതിനെ തുടർന്നാണ് പണത്തിനായി വിദ്യാർത്ഥിനി ആൾമാറാട്ടം നടത്തി പരീക്ഷയ്ക്ക് എത്തിയത്.വിദ്യാർത്ഥിനിയുടെ പരീക്ഷാ കേന്ദ്രത്തിൽ എത്തിയാണ...

മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ പ്രസിഡന്റിന്റേയും സെക്രട്ടറിയുടേയും ബിനാമികളുടേയുമായ 18 കോടിയുടെ പണയവസ്തു സഹകരണ വകുപ്പ് ഏറ്റെടുത്തു: ലേലം ചെയ്ത് തുക ഈടാക്കും

Wednesday / May 08 / 2024

പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ്, സെക്രട്ടറി, ഇവരുടെ ബന്ധുക്കൾ, ബിനാമികൾ എന്നിവരുടെ 18 കോടിയുടെ വസ്തുക്കൾ സഹകരണ വകുപ്പ് ഉടൻ ജപ്...

കോച്ചിങ് സെന്ററിൽ ഓൺലൈൻ വാതുവെപ്പ് ഗെയിം; രണ്ട് ലക്ഷം രൂപ നൽകണമെന്ന് ആവശ്യം; വിദ്യാർത്ഥിയെ നഗ്‌നയാക്കി മർദ്ദിച്ചു; കേസെടുക്കാതെ പൊലീസ്; ദൃശ്യങ്ങൾ വൈറലായതോടെ ആറ് സീനിയർ വിദ്യർഥികൾ അറസ്റ്റിൽ

Wednesday / May 08 / 2024

ന്യൂഡൽഹി: മത്സരപരീക്ഷകൾക്കായി കോച്ചിങ് ക്ലാസിൽ ചേർന്ന വിദ്യാർത്ഥികൾ ഓൺലൈൻ വാതുവെപ്പ് ഗെയിമിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ സാമ്പത്തിക തർക്കത്തിന്റെ പേരിൽ വിദ്യാർത്ഥിയെ നഗ്‌നയാക്കി മർദ്ദിച്ചെന്ന് പരാതി....

ബംഗ്ലാദേശിലേയും ശ്രീലങ്കയിലേയും മ്യാന്മറിലേയും അരലക്ഷത്തിലേറെ അഭയാർത്ഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ; ഓൺലൈൻ ആധാർ സംവിധാനത്തിൽ നുഴഞ്ഞു കയറി അട്ടിമറി; മിലിറ്ററി ഇന്റലിജൻസ് റിപ്പോർട്ട് ഞെട്ടിക്കുന്നത്

Wednesday / May 08 / 2024

കൊച്ചി : കേരളത്തെ നടക്കുന്ന റിപ്പോർട്ട് പുറത്തു വരികയാണ് ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽനിന്നുള്ള അരലക്ഷത്തിലേറെ അഭയാർഥികൾ വ്യാജ ആധാർ കാർഡുമായി കേരളത്തിൽ കഴിയുന്നതായി മിലിറ്ററി ഇന്റലിജൻസ...

യുവാക്കളെ ലക്ഷ്യമിട്ട് രാജ്യത്തുടനീളം പ്രവർത്തിക്കുന്നത് വലിയ സംഘടിത മനുഷ്യക്കടത്ത് ശൃംഖല; സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിലൂടെ ഇരകളെ കണ്ടെത്തും; മോസ്‌കോയിലെ ഏകോപനത്തിനും മലയാളികൾ; റഷ്യൻ യുദ്ധ ഭൂമിയിലേക്ക് മനുഷ്യക്കടത്ത്; സിബിഐ നിർണ്ണായക നീക്കങ്ങളിൽ

Wednesday / May 08 / 2024

തിരുവനന്തപുരം: കേരളത്തിലെ തീരദേശങ്ങളിലുള്ള യുവാക്കളെ റഷ്യൻ യുദ്ധഭൂമിയിലേക്ക് റിക്രൂട്ടുചെയ്ത സംഭവത്തിൽ അറസ്റ്റിലായ രണ്ടു പേരിൽ നിന്നും നിർണ്ണായക വിവരങ്ങൾ സിബിഐയ്ക്ക് കിട്ടിയെന്ന് സൂചന. റിക്രൂട്ട്‌മെന്...

STATE+

News+

അരുണാചൽ പ്രദേശിലെ സുബൻസിരിയിൽ ഭൂചലനം

Wednesday / May 08 / 2024

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ സുബൻസിരിയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ബുധനാഴ്‌ച്ച പുലർച്ചെ 4:55നാണ് അനുഭവപ്പെട്ടത്.ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു.അതേസമയം പാക്കിസ്ഥാനിലും ഇന്ന് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 4 .6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 10.21നാണ് അനുഭവപ്പെട്ടത്. 90 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്....

ആശ്വാസകിരണം പെൻഷൻ യഥാസമയം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ; തുച്ഛമായ ധനസഹായം യഥാസമയം ലഭ്യമാക്കാത്തത് ഖേദകരമെന്ന് ആക്ടിങ് ചെയർപേഴ്‌സൺ

Wednesday / May 08 / 2024

തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് ആശ്വാസ കിരണം പദ്ധതി വഴി സർക്കാർ നൽകിവരുന്ന 600 രൂപയുടെ പ്രതിമാസ പെൻഷൻ സമയബന്ധിതവും കാര്യക്ഷമമായും വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. വളരെ തുച്ഛമായ ധ...

ശരീരത്തിന്റെ ഭാഗമായതിനാൽ പോളിങ് ബൂത്തുകളിൽ പ്രദർശിപ്പിക്കുന്നു; കോൺഗ്രസിന്റെ 'കൈപ്പത്തി ചിഹ്നം' മരവിപ്പിക്കണം; പരാതിയുമായി ബിജെപി നേതാവ്

Wednesday / May 08 / 2024

ന്യൂഡൽഹി: കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി നേതാവ്. പോളിങ് ബൂത്തിൽ ചിഹ്നം പ്രദർശിപ്പിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് കോൺഗ്രസിന്റെ ക...

റോഡരികിലെ ബാറിൽ നിന്നും മദ്യപിച്ചു; പിന്നാലെ തെറ്റായ ദിശയിൽ ടിപ്പർ ഓടിച്ച് സ്‌കൂട്ടറിൽ ഇടിപ്പിച്ചു; അച്ഛനും മകൾക്കും പരിക്കേറ്റു

Wednesday / May 08 / 2024

കോഴിക്കോട്: മദ്യലഹരിയിൽ ഡ്രൈവർ തെറ്റായ ദിശയിൽ ഓടിച്ച ടിപ്പർ ലോറി സ്‌കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് പുതുപ്പാടി ഈങ്ങാപ്പുഴ കുരിയാനിക്കൽ അബ്ദുറഹ്‌മാൻ (58), മകൾ റിനു ഫാത്തിമ (21) എ...

വീട്ടുജോലിക്കെത്തി ഏഴ് കോടി രൂപയും ആഭരണങ്ങളും കവർന്നു: പ്രതികൾ പിടിയിൽ

Wednesday / May 08 / 2024

മുംബൈ: വീട്ടുജോലിക്കെത്തി പണവും ആഭരണങ്ങളും കവർന്ന പ്രതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ നിരഞ്ജൻ ബഹേലിയ, ഗുട്ടിയ എന്ന രാം ചെൽവ മകു പസ്വാൻ , സ്വർണപ്പണിക്കാരനായ ജയപ്രകാശ് ഹരിശങ്കർ രസ്തഗി എന്നിവരാണ് പ...

News+

എയർ ഇന്ത്യ എക്സ്‌പ്രസ് സർവീസ് റദ്ദാക്കൽ: ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും ആഭ്യന്തര യാത്രക്കാരും പ്രതിസന്ധിൽ; അടിയന്തരമായി ഇടപെടണമെന്ന് വ്യോമയാന മന്ത്രിയോട് കോൺഗ്രസ്

Wednesday / May 08 / 2024

മുംബൈ: എയർ ഇന്ത്യ എക്സ്‌പ്രസ് റദ്ദാക്കിയതിനെ തുടർന്നുണ്ടായ യാത്രപ്രതിസന്ധി പരിഹരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് അയച്ചു. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവരും ആഭ്യന്തര യാത്രക്കാരും പ്രതിസന്ധിയിലാണ്. പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.80 ലധികം വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് റദ്ദാക്കിയത്. ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ട അവധി എടുക്ക...

ലൈംഗികാരോപണ കേസ്: എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി 14 വരെ നീട്ടി; പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

Wednesday / May 08 / 2024

ബംഗളൂരു: ഹാസനിലെ വിവാദമായ ലൈംഗിക വിഡിയോ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ ജുഡിഷ്യൽ കസ്റ്റഡി ഈ മാസം 14 വരെ നീട്ടി. വീട്ടുജോലിക്കാരിയുടെ മകൻ നൽകിയ പ...

കുടുംബശ്രീ യൂനിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ; കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിക്കാൻ ഉത്തരവ്

Wednesday / May 08 / 2024

തിരുവനന്തപുരം: കുടുംബശ്രീ മിഷന്റെ സംസ്ഥാന, ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വിവരാവകാശ കമീഷണർ എ.എ. ഹക്കീമിന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ...

കോൺഗ്രസിന്റെ ആഗ്രഹം നിറവേറ്റാൻ ജനം അനുവദിക്കില്ല; ബിജെപി സർക്കാറിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

Wednesday / May 08 / 2024

സിർസ: ഹരിയാനയിലെ ബിജെപി സർക്കാർ ഭരണ അട്ടിമറി ഭീഷണി നേരിടുന്നതിനിടെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി നയബ് സിങ് സൈനി. കോൺഗ്രസിന്റെ ആഗ്രഹം നിറവേറ്റാൻ ജനം അനുവദിക്കില്ലെന്ന് നയബ് സിങ് സൈനി വ്...

ലിവ് ഇൻ ബന്ധം ഇറക്കുമതി ആശയം; വിവാഹത്തിലൂടെ ഒരു വ്യക്തിക്ക് നൽകുന്ന സുരക്ഷയും സാമൂഹ്യ സ്വീകാര്യതയും ലഭിക്കില്ല: ഇന്ത്യൻ സംസ്‌കാരത്തിന് കളങ്കമെന്ന് ഹൈക്കോടതി

Wednesday / May 08 / 2024

ന്യൂഡൽഹി: ലിവ്-ഇൻ ബന്ധം ഇന്ത്യൻ തത്വചിന്തകൾക്ക് വിരുദ്ധമാണെന്നും പുറത്തു നിന്ന് എത്തിയതിനാൽ ഇപ്പോഴും ഇന്ത്യൻ സംസ്‌കാരത്തിന് കളങ്കമായാണ് കണക്കാക്കുന്നതെന്നും ഛത്തീസ്‌ഗഡ് ഹൈക്കോടതി. ലിവ് ഇൻ ബന്ധത്തിൽ ജന...

News+

വിവാഹം ചെയ്ത് പണം തട്ടുന്നത് പതിവ്; വിവിധ സംസ്ഥാനങ്ങളിലായി ഏഴ് ഭാര്യമാർ; മൂന്ന് പേരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 42 കാരൻ പിടിയിൽ

Wednesday / May 08 / 2024

മുംബൈ: വിവിധ സംസ്ഥാനങ്ങളിലായി ഏഴ് പേരെ വിവാഹം ചെയ്ത് പണം തട്ടുകയും മൂന്ന് സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത 42കാരൻ പിടിയിൽ. ഏഴ് സ്ത്രീകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി 42കാരൻ വിവാഹ ചെയ്തത്. മൂന്ന് പേരെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി ഹൈദരബാദ് സ്വദേശിയായ ഇയാൾ പീഡിപ്പിച്ചതായാണ് മുംബൈ പൊലീസ് വിശദമാക്കുന്നത്. ചൊവ്വാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്.മുംബൈ സ്വദേശിയായ 42കാരിയായ അദ്ധ്യാപികയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇമ്രാൻ അലി ഖാൻ അറസ്റ്റിലായത്. മാട്രിമോണിയൽ സൈറ്റിലൂടെ...

ഘോഷയാത്രയായി വിവാഹത്തിനെത്തി; വരമാല ചടങ്ങിന് തൊട്ടുമുമ്പ് ബന്ധുക്കളുടെ തർക്കം; വരൻ പിണങ്ങിപ്പോയി; ഒടുവിൽ പൊലീസുകാരുടെ സാന്നിധ്യത്തിൽ വിവാഹം

Wednesday / May 08 / 2024

പട്‌ന: വിവാഹ ചടങ്ങിനിടെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിലുള്ളായ വഴക്കിനെ തുടർന്ന് മുടങ്ങിയ വിവാഹം പൊലീസ് ഇടപെട്ട് നടത്തി. ഒന്നും രണ്ടും മൂന്നും തവണ വിവാഹിതരാകാനുള്ള ശ്രമം മുടങ്ങിയെങ്കിലും പൊലീസു...

കോൺഗ്രസിന്റേത് ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയം; പാരമ്പര്യമായി ലഭിച്ച തന്ത്രം; സംവരണം അട്ടിമറിക്കാനും ശ്രമിച്ചു: രൂക്ഷവിമർശവുമായി യോഗി ആദിത്യനാഥ്

Wednesday / May 08 / 2024

ലക്നൗ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും ഇത് പാരമ്പര്യമായി ലഭിച്ച തന്ത്രമാണെന്നും യോഗി ആദി...

നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ട് പേരെക്കുറിച്ചും മിണ്ടാത്തത്; അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് നരേന്ദ്ര മോദി

Wednesday / May 08 / 2024

ന്യൂഡൽഹി: അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയി...

ചിന്നക്കനാൽ ഭൂമി കൈയേറ്റക്കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരേ വിജിലൻസ് എഫ് ഐ ആർ; ഒന്നാം പ്രതി 2012ലെ ദേവികുളം തഹസിൽദാർ

Wednesday / May 08 / 2024

ഇടുക്കി: ചിന്നക്കനാൽ ഭൂമി കൈയേറ്റക്കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരേ വിജിലൻസ് എഫ് ഐ ആർ. കേസിൽ 16-ാം പ്രതിയാണ് കുഴൽനാടൻ. 2012ലെ ദേവികുളം തഹസിൽദാർ ഷാജിയാണ് കേസിൽ ഒന്നാം പ്രതി. ആകെ 21 പ്രതികളാണുള്ളത്...

News+

പ്രണയം നിരസിച്ചതുകൊലയ്ക്ക് കാരണമായി; പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ വിധി: ഈ മാസം പത്തിന്

Wednesday / May 08 / 2024

കണ്ണൂർ: വിഷ്ണുപ്രീയ വധക്കേസിൽ ഒന്നാം അഡീഷനൽ ജില്ലാസെഷൻസ് ജഡ്ജ് എ.വി മൃദുല വിധിപറയുന്നത് മെയ് പത്തിലേക്ക് മാറ്റി. പാനൂർ വള്ള്യായിയിലെ കണ്ണച്ചാൻങ്കണ്ടി വീട്ടിൽ വിനോദിന്റെമകൾ വിഷ്ണുപ്രീയയെയാണ് 2022- ഒക്ടോബർ 22-ന് പകൽ പന്ത്രണ്ടു മണിയോടെ വീട്ടിലേക്ക് കിടപ്പുമുറിയിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആൺസുഹൃത്തിനെ മാനന്തേരിയിലെ താഴെകളത്തിൽ ശശിധരന്റെ മകൻ എ. ശ്യാംജിത്താ(25)ണ് കേസിലെ പ്രതി. തന്റെ പ്രണയം നിരസിച്ചതിലുള്ള വിരോധമാണ് കൊലയ്ക്കു കാരണമായി ആരോപിക്കുന്നത്. സംഭവത്തിന് മുൻപായി കുടുംബത്തോടൊ...

കനത്ത മഴയിൽ നിർമ്മാണത്തിലിരുന്ന അപാർട്‌മെന്റിന്റെ ഭിത്തി തകർന്നു; നാല് വയസ്സുള്ള കുട്ടിയുൾപ്പെടെ ഏഴ് മരണം

Wednesday / May 08 / 2024

ഹൈദരാബാദ്: കനത്ത മഴയിൽ നിർമ്മാണത്തിലിരിക്കുന്ന അപാർട്‌മെന്റിന്റെ ഭിത്തി തകർന്ന് ഏഴ് മരണം. ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയിലാണ് ദാരുണ സംഭവം. മരിച്ചവരിൽ നാല് വയസ്സുള്ള കുട്ടിയുമുണ്ട്. ഒഡീഷ, ഛത്തീസ്‌ഗഡ് സം...

രാത്രിയിൽ റോഡിന് കുറുകേ വീണു കിടന്ന തെങ്ങിൽ ബൈക്ക് ചെന്ന് ഇടിച്ചു: അപകടത്തിൽ ഗുരുതര പരുക്കേറ്റ യുവാവ് ചികിൽസയിലിരിക്കേ മരിച്ചു

Wednesday / May 08 / 2024

പത്തനംതിട്ട: രാത്രിയിൽ റോഡിന് കുറുകേ വീണു കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. വള്ളിക്കോട് കൊച്ചാലുംമൂട് കൃഷ്ണവിലാസത്തിൽ പ്രസാദിന്റെ മകൻ അതുൽ പ്രസാദ് (24) ആണ് മര...

റാന്നി താലൂക്കാശുപത്രിയിൽ രോഗിയുടെ മാതാവിന്റെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം; കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

Wednesday / May 08 / 2024

റാന്നി: താലൂക്ക് ആശുപത്രിയിൽ രോഗിയുടെ മാതാവ് കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽഫോൺ കാമറയിൽ പകർത്താൻ ശ്രമിച്ച കൊൽക്കത്ത സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഫുട്ബോൾ കളിക്കുന്...

സ്‌കൂട്ടർ കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ട് രണ്ടുപേർക്ക് ഗുരുതര പരിക്ക്

Wednesday / May 08 / 2024

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിന് അടിയിൽപെട്ട് സ്‌കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്. പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ, മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ 150 മീറ്ററോളം നിര...

Cinema+

റിലീസിന് മുമ്പേ നേട്ടവുമായി മമ്മൂട്ടിയുടെ ടർബോ; പിന്നിലാക്കിയത് കമൽഹാസൻ ചിത്രം 'ഇന്ത്യൻ 2'നെ; തീയറ്ററുകളെ ഇളക്കി മറിക്കാൻ ടർബോ ജോസ് എത്തും

Wednesday / May 08 / 2024

കൊച്ചി: റിലീസിന് മുമ്പ് നേട്ടവുമായി മമ്മൂട്ടി നായകനാകുന്ന ടർബോ സിനിമ. ഐ.എം.ഡി.ബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് സിനിമ പട്ടികയിൽ ഇടംപിടിച്ചിരിക്കയാണ് മമ്മൂട്ടി ചിത്രം. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ചിത്രം. ഒന്നാമത് പ്രഭാസിന്റെ കൽക്കി 2898 എഡി ആണ്. കമൽ ഹാസന്റെ ഇന്ത്യൻ 2, രാജ്കുമാർ റാവു നായകനാകുന്ന ബോളിവുഡ് ചിത്രം ശ്രീകാന്ത് എന്നിവയെ പിന്നിലാക്കിയാണ് ടർബോ പട്ടികയിൽ രണ്ടാമതെത്തിയത് സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരിക്കഥ ഒരുക്കിയിരിക്കുന്നത്. വൈശാഖ് ആണ് ആക്ഷൻ ചിത്രമായ ടർബോ സംവിധാനം ചെയ്യുന...

മോഹൻലാൽ സംവിധാനം ചെയ്ത ബറോസ് തീയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്ത്

Wednesday / May 08 / 2024

കൊച്ചി: മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഓണം റിലീസായി സെപ്റ്റംബർ 12 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ബറോസ്: ഗാർഡിയൻ ഓ...

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; അച്ഛന് മകളായിരുന്നു ആശ; ഒരു മകളുടെ സ്‌നേഹത്തെ ചിലർ പരിഹസിച്ചു; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവർക്ക് നന്ദി: കുറിപ്പുമായി മനോജ് കെ ജയൻ

Monday / May 06 / 2024

കൊച്ചി: വിടപറഞ്ഞ പ്രശസ്ത സംഗീതജ്ഞൻ കെജി ജയന്റെ ഓർമയിൽ മകൻ മനോജ് കെ ജയൻ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. പിതാവിനെ കുറിച്ചുള്ള ഓർമ്മളെ കുറിച്ചു പറഞ്ഞ അദ്ദേഹം തന്റെ ഭാര്യയുമായുമായി പിതാവിനുണ്ട...

25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടു; ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരൺ ജോഹർ

Monday / May 06 / 2024

മുംബൈ: പ്രമുഖ ടെലിവിഷൻ പരിപാടിയിൽ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ രംഗത്ത്. 25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടത് തന്നെ ഏ...

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി മകൻ ദുൽഖറും സിനിമാ ലോകത്തെ പ്രമുഖരും

Monday / May 06 / 2024

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തും 45ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇപ്പോൾ ഇരുവർക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ...

News+

മുൻ വിരോധം തീർത്തത് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച്; മൂന്നു യുവാക്കളെ സൈക്കിൾ ചെയിൻ ഉപയോഗിച്ച് മർദ്ദിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ

Tuesday / May 07 / 2024

പത്തനംതിട്ട: മാരാമണിൽ റിസോർട്ട് ബാറിന്റെ പാർക്കിങ് ഏരിയയിൽ വച്ച് യുവാക്കളെ മുൻവിരോധം കാരണം ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ മൂന്നുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി പുലൂർ വീട്ടിൽ നിന്നും വരയന്നൂർ സാബുവിന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന എബി അൽഫോൻസ് (30), ചിറയിറമ്പ് മേച്ചിറ എന്ന സ്ഥലത്ത് മേച്ചിറയിൽ വീട്ടിൽ ഷെറിൻ ജോയ് (34), കുറിയന്നൂർ കുഴിമണ്ണിൽ സെബാൻ എന്നുവിളിക്കുന്ന സെബാസ്റ്റ്യൻ (34) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി ഏഴിന് ബാറിന്റെ പാർക്കിങ് സ്ഥലത്തുവച്ചാണ് സംഭവം. സുഹൃത...

യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസ്; വർക്കല നിഷ കൊലക്കേസിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും കോടതി വിട്ടയച്ചു; മെഡിക്കൽ തെളിവുവകൾ ഇല്ലെന്നും അന്വേഷണത്തിൽ അലംഭാവം കാട്ടിയെന്നും കോടതി

Tuesday / May 07 / 2024

തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്ന വർക്കല നിഷ കൊലക്കേസിൽ ഭർത്താവിനെയും ഭർതൃ മാതാവിനെയും വിചാരണ കോടതി വിട്ടയച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്...

കൂട്ടുകാരന്റെ വീട്ടിൽ നിന്ന് അഞ്ചര പവൻ മോഷ്ടിച്ചു; കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ

Tuesday / May 07 / 2024

വർക്കല: സുഹൃത്തിന്റെ വീട്ടിൽ നിന്നും അഞ്ചര പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച കുട്ടികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ. കൂട്ടുകാരന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ നിന്നാണ് ഒൻപതാം ക്ലാസ...

ഇലക്ട്രോണിക് വോട്ടിങ് മെഷീന് മുന്നിൽ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്

Tuesday / May 07 / 2024

പൂണെ: രാജ്യത്തെ മൂന്നാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ ആരതി നടത്തിയ വനിതാ നേതാവിനെതിരെ കേസ്. എൻസിപി നേതാവും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുമായ രൂപാ...

കോൺഗ്രസിന്റെ 'ജാതി സെൻസസ്' മുസ്ലിംങ്ങളെ സഹായിക്കാൻ; ലാലു പ്രസാദ് യാദവിന്റെ മുസ്ലിം സംവരണ പ്രസ്താവന ആയുധമാക്കി നരേന്ദ്ര മോദി; വിവാദത്തിന് പിന്നാലെ തിരുത്തുമായി ലാലു

Tuesday / May 07 / 2024

ന്യൂഡൽഹി: ഇന്ത്യ സഖ്യം മുസ്ലിം വിഭാഗങ്ങൾക്ക് പിന്നാക്ക സംവരണം നല്കുമെന്ന വാദം ശക്തമാക്കാനായി ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ പ്രസ്താവന നരേന്ദ്ര മോദി ആയുധമാക്കിയതോടെ വിശദീകരണവുമായി ലാലു. മ...

News+

വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Tuesday / May 07 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്ത അഞ്ചുദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മെയ്‌ എട്ടാംതീയ്യതി ഇടുക്കി, മലപ്പുറം ജില്ലകളിലും മെയ്‌ 11-ാം തീയ്യതി പത്തനംതിട്ടയിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം വിവിധ ജില്ലകളിൽ ഇടിമിന്നലോട് ...

'ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ ഒന്നും അവശേഷിക്കില്ല; വെയിറ്റിങ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചത് എന്തിനാണ്'; നിയമന കുംഭകോണത്തിൽ മമത സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശം

Tuesday / May 07 / 2024

കൊൽക്കത്ത: പശ്ചിമബംഗാൾ സ്‌കൂൾ സർവീസസ് കമ്മിഷൻ (എസ്.എസ്.സി.) നിയമന കുംഭകോണത്തിൽ മമത സർക്കാരിന് കടുത്ത വിമർശനവുമായി സുപ്രീം കോടതി. നിയമനം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടപ്പോഴും സൂപ്പർ ന്യൂമെററി തസ്തിക സൃഷ്ട...

സ്ത്രീപീഡനത്തിന് പരാതി കിട്ടി എഫ്ഐആർ ഇടുന്നതിന് മുൻപ് തന്നെ പ്രതിയെ തേടി പൊലീസ്; ഇറങ്ങിയോടിയ പ്രതി എസ്ഐയുമായി കെട്ടിമറിഞ്ഞു വീണു; എസ്ഐക്ക് പരുക്ക്

Tuesday / May 07 / 2024

പത്തനംതിട്ട: ലൈംഗിക പീഡനത്തിന് പരാതി ലഭിച്ചതിന് പിന്നാലെ പ്രതിയെ തേടി പൊലീസിന്റെ നീക്കം. പൊലീസിനെ കണ്ട് ഇറങ്ങിയോടിയ പ്രതിയും എസ്ഐയുമായി മൽപ്പിടുത്തം. കെട്ടിമറിഞ്ഞു വീണ് എസ്ഐക്ക് പരുക്ക്. റാന്നി എസ്ഐ മ...

കർഷകർക്കുള്ള ധനസഹായ പദ്ധതിയെപ്പറ്റി പരാമർശം: രേവന്ത് റെഡ്ഡി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

Tuesday / May 07 / 2024

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. കർഷകർക്കുള്ള ധനസഹായ പദ്ധതിയെ കുറിച്ച് ...

വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി; വീടിനു സമീപം കെട്ടിയ വളർത്തുനായയെ പിടിച്ചുകൊണ്ടുപോയി

Tuesday / May 07 / 2024

കൽപറ്റ: അമ്പലവയലിൽ വളർത്തുനായയെ വീട്ടുവളപ്പിൽ നിന്ന് പുലി പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ സിസിടിവി ദൃശ്യം ലഭിച്ചു. പുലർച്ചെ ഒരു മണിക്കാണ് സംഭവം. പി.കെ.കേളുവിന്റെ വീട്ടിലെ നായയെയാണ് പിടിച്ചത്. പുലർച്ച...

News+

ഇടക്കാല ജാമ്യം അനുവദിച്ചാൽ ഫയലുകളിൽ ഒപ്പുവയ്ക്കില്ലെന്ന് കെജ്രിവാൾ; തന്റെ ഒപ്പില്ലെന്ന പേരിൽ സർക്കാർ ഫയലുകൾ ലഫ്റ്റനന്റ് ഗവർണർ തള്ളരുതെന്നും ഡൽഹി മുഖ്യമന്ത്രി; എഎപി നേതാവിന് ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല

Tuesday / May 07 / 2024

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി ഇന്ന് വിധി പറയില്ല. വ്യാഴാഴ്ച കേസ് പരിഗണിച്ചേക്കും. വാദം പൂർത്തിയാകാത്ത സാഹചര്യത്തിൽ വ്യാഴാഴ്ചയോ അടുത്തയാഴ്ചയോ വാദം പൂർത്തിയാക്കുമെന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റ് ചോദ്യം ചെയ്താണ് കേജ്രിവാളിന്റെ ഹർജിയെങ്കിലും തിരഞ്ഞെടുപ്പുകാലത്തെ അറസ്റ്റാണെന്നതു പരിഗണിച്ചാണ് കോടതി ഇടക്കാല ജാമ്യം അനുവദിക്കുന്ന വിഷയം പരിഗണിക്കുന്നത്. ...

തർക്കത്തിന് പിന്നാലെ സ്ത്രീയെ കുത്തിക്കൊലപ്പെടുത്തി; കടയ്ക്ക് തീയിട്ടു; പ്രതി പിടിയിൽ

Tuesday / May 07 / 2024

അജ്മാൻ: യുഎഇയിലെ അജ്മാനിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തി വ്യാപാര സ്ഥാപനത്തിന് തീയിട്ട സംഭവത്തിൽ പ്രതിയായ യുവാവ് പത്ത് മിനിറ്റിനുള്ളിൽ പിടിയിൽ. തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. അജ്മാൻ വ്യാവസായി ഏരിയയിലുള്...

അയോധ്യയിൽ ദർശനം നടത്തിയതിന് അപമര്യാദയായി പെരുമാറി; കോൺഗ്രസ് വിട്ട രാധിക ഖേരയും നടൻ ശേഖർ സുമനും ബിജെപിയിൽ; ഇന്നത്തെ കോൺഗ്രസ് മഹാത്മാഗാന്ധിയുടെ കോൺഗ്രസല്ലെന്ന് രാധിക ഖേര

Tuesday / May 07 / 2024

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതിന് വിമർശനം നേരിട്ടതിന് പിന്നാലെ കോൺഗ്രസിന്റെ ദേശീയ മീഡിയ കോ- ഓർഡിനേറ്ററായിരുന്ന രാധിക ഖേര ബിജെപിയിൽ ചേർന്നു. അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന് പ...

ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം: തിരച്ചിലിനിടെ ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Tuesday / May 07 / 2024

ന്യൂഡൽഹി: കുൽഗാമിലെ റെഡ്വാനി മേഖലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്...

ഭർത്താവ് ചായയിൽ മയക്കുഗുളികകൾ കലർത്തി നൽകി; ഭർതൃപിതാവ് ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചു; എതിർത്തപ്പോൾ കഴുത്തറത്തുകൊല്ലാൻ ശ്രമിച്ചു; യുവതിയുടെ പരാതിയിൽ എട്ട് പേർക്കെതിരെ കേസ്

Tuesday / May 07 / 2024

ജയ്പുർ: ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി ഭർതൃപിതാവും ഭർതൃസഹോദരനും അടക്കമുള്ളവർ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ...

News+

ഓടിക്കൊണ്ടിരിക്കെ ടിപ്പർ ലോറിയുടെ എഞ്ചിന് തീ പിടിച്ചു; തീപടരുന്നത് കണ്ട് വാഹനം നിർത്തി ഡ്രൈവർ; ഒഴിവായത് വൻ ദുരന്തം

Tuesday / May 07 / 2024

തിരുവനന്തപുരം: പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചത് ആശങ്ക ഉയർത്തി. വാഹനത്തിന്റെ എഞ്ചിനാണ് തീ പിടിച്ചത്. വിഴിഞ്ഞം പദ്ധതി പ്രദേശത്തേക്ക് പാറക്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്.തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ അരുൺ, വാഹനം നിർത്തി പുറത്തിറങ്ങി. ഫയർ എക്‌സിറ്റിങ്യൂഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചുവെങ്കിലും തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു.തുടർന്ന് കഴക്കൂട്ടം സ്റ്റേഷനിലെ രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഡീസൽ ടാങ്കിലേക്ക് തീ പടരാതിരുന്നത് വലിയ അപകടമ...

മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു; അപകടത്തിൽ മരിച്ചത് ഗുരുവായൂർ സ്വദേശികൾ; ആംബുലൻസിൽ ഉള്ളവർക്കും പരിക്ക്

Tuesday / May 07 / 2024

കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ശരത് മേനോൻ എന്നിവരും കാറിലുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്. കാസർകോടുനിന്നും മംഗളൂരുവി...

സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് തുടങ്ങാനായില്ല; പ്രതിസന്ധി രൂക്ഷം; ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎൻടിയുസി രംഗത്ത്

Tuesday / May 07 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് തുടങ്ങാനായില്ല. അതിനിടെ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌ക്കര സമരത്തിൽ സിഐടിയുവിനെതിരെ ഐഎൻടിയുസി രംഗത്തു വന്നു. സമരത്തിൽ സിഐടിയുവിന്റേത് ഇരട്ട നിലപാടാണെന്നാണ...

ദമ്പതിമാർ തമ്മിൽ നിരന്തരം വഴക്ക്; സർവകലാശാലയിലെ വാട്ടർടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഭർത്താവും ഭർതൃമാതാവും ഒളിവിൽ; അന്വേഷണം തുടരുന്നു

Tuesday / May 07 / 2024

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ സർവകലാശാല കാംപസിലെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ഗൗതം ബുദ്ധ സർവകലാശാലയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിലെ വാട്ടർടാങ്കിലാണ് കഴിഞ്ഞദിവസം...

തിരുനൽവേലി ഡിസിസി പ്രസിഡന്റിന്റെ ദുരൂഹമരണം: നാങ്ങുനേരി കോൺഗ്രസ് എംഎൽഎ അടക്കം മുപ്പതോളം പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ്

Tuesday / May 07 / 2024

തിരുനെൽവേലി: തിരുനെൽവേലി ഈസ്റ്റ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കെപികെ ജയകുമാർ ധനസിങ്ങിന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നറിയാൻ അന്വേഷണം ഊർജിതമാക്കിയായതായി പൊലീസ് അറിയിച്ചു. ജയകുമാറിന്റെ പരാതിയിൽ പറഞ്ഞി...

News+

ബോംബ് ഭീഷണിയെ തുടർന്ന് ലണ്ടനിലെക്കുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം റദ്ദാക്കി; ബർമുഡ വിമാനത്താവളത്തിൽ വച്ചായിരുന്നു ഭീഷണി വന്നത്; യാത്രക്കാരെ ഒഴിപ്പിച്ച് വിമാനത്തിൽ തിരച്ചിൽ നടത്തി; ഒരു വ്യാജ ബോംബ് കഥ

Tuesday / May 07 / 2024

ലണ്ടൻ: ബർമുഡ വിമാനത്താവളത്തിൽ നിന്നും ലണ്ടൻ ഹീത്രൂവിലേക്ക് പറക്കാനിരുന്ന ബ്രിട്ടീഷ് എയർവെയ്‌സ് വിമാനം ബോംബ് ഭീഷണിയെ തുടർന്ന് റദ്ദാക്കി. പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും വിമാനത്താവളത്തിലെത്തി പരിശോധനകൾ നടത്തി. ബെർമുഡ വിമാനത്താവളത്തിലെ റൺവേയിൽ ടേക്ക് ഓഫിന് തുനിയുമ്പോഴായിരുന്നു പൈലറ്റിന് യാത്ര മുടക്കേണ്ടതായി വന്നത്. ബോയിങ് 770 - 200 ഇ ആർ വിമാനം പറന്നുയരുന്നതിന് ഏതാനും സെക്കന്റുകൾക്ക് മുൻപാണ് എയർ ട്രാഫിക് കൺട്രോളേഴ്സ് അതിന്റെ യാത്ര തടഞ്ഞത്. അധികം വൈകാതെ തന്നെ പൊലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സംഭവസ...

ബ്രസലീലിലെ പ്രളയത്തിൽ മരണം 66 ആയി; 74 പേർക്ക് പരിക്ക്: 67 പേരെ കാണാനില്ല

Tuesday / May 07 / 2024

ബ്രസീലിയ: കനത്ത മഴയെ തുടർന്ന് തെക്കൻ ബ്രസീലിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 66 ആയി. 74 പേർക്ക് പരിക്കേറ്റു. 67 പേരെ കാണാനില്ല. അണക്കെട്ടുകളിൽ ജലനിരപ്പ് ദ്രുതഗതിയിൽ ഉയരുകയാണ്. അതേസമയം പ്രളയം...

രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ചശേഷം റോഡിൽ ബൈക്ക് റേസിങ്; ചോദ്യം ചെയ്തവരെ ആക്രമിക്കാൻ ശ്രമം: പരാതിയുമായി നാ്ട്ടുകാർ

Tuesday / May 07 / 2024

പാറശ്ശാല: രാത്രിയിൽ വൈദ്യുതി വിച്ഛേദിച്ചശേഷം യുവാക്കൾ റോഡിൽ ബൈക്ക് റേസിങ് നടത്തുന്നതായി നാട്ടുകാരുടെ പരാതി. കെ.എസ്.ഇ.ബി. ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഇളക്കിമാറ്റി വൈദ്യുതി വിച്ഛേദിച്ചശേഷമാണ് ലഹരി സംഘത്തിന...

സ്‌കാൻ ചെയ്യാൻ പോവുന്നതിനിടെ അസ്വസ്ഥത; ഓട്ടോറിക്ഷ പ്രസവമുറിയായി: ചെറുതോണിയിൽ യുവതിക്ക് ഓട്ടോയ്ക്കുള്ളിൽ സുഖപ്രസവം

Tuesday / May 07 / 2024

ചെറുതോണി: സ്‌കാൻ ചെയ്യാനായി പോകുന്നതിനിടെ യുവതി ഓട്ടോയ്ക്കുള്ളിൽ പ്രസവിച്ചു. കഴിഞ്ഞദിവസം രാവിലെ ചെറുതോണി ഗാന്ധിനഗർ സ്വദേശിനിയായ യുവതിയാണ് ഓട്ടോയ്ക്കുള്ളിൽ പ്രസവിച്ചത്. ഗർഭിണിയായ യുവതിയെ സ്‌കാൻ ചെയ്യാൻ...

വേഷം മാറി പൊലീസ് എത്തി; കൈയിലിരുന്ന എം.ഡി.എം.എ. സിഗരറ്റുകൂടിലാക്കി റോഡരികിലെ വീടിന്റെ മേൽക്കൂരയിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്: ചങ്ങനാശ്ശേരിയിൽ മയക്കു മരുന്നു സംഘത്തിലെ യുവാവും വാങ്ങാനെത്തിയ മൂന്നു പേരും പിടിയിൽ

Tuesday / May 07 / 2024

കോട്ടയം: വേഷം മാറി എത്തിയ പൊലീസ് കയ്യിലിരുന്ന എം.ഡി.എം.എ. പിടികൂടുമെന്ന് മനസ്സിലായതോടെ സിഗരറ്റുകൂടിലാക്കി വലിച്ചെറിഞ്ഞ മയക്കു മരുന്നു സംഘത്തിലെ യുവാവും വാങ്ങാനെത്തിയ മൂന്നു പേരും പിടിയിലായി. ചങ്ങനാശ്ശ...

News+

തലസ്ഥാന നഗരിയിലെ എക്കാലത്തെയും വലിയ മാരത്തണാകാൻ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ

Wednesday / May 08 / 2024

തിരുവനന്തപുരം, മെയ് 8, 2024: ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജന അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഈ വർഷം യു എസ് ടി ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാരത്തൺ 2024 ഒക്ടോബർ 13 ന് സംഘടിപ്പിക്കും. കമ്പനി സ്ഥാപിതമായതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. എൻ ഇ ബി സ്പോർട്സ് എന്ന സ്ഥ......

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു

Wednesday / May 08 / 2024

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ ശിൽപ്പശാല-വാർത്താലാപ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പി ഐ ബി തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ (റീജിയണൽ) ശ്രീ വി. ...

കോഴിക്കോട് സൈബർപാർക്കിലെ സഹ്യ പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾ ആരംഭിച്ചു

Wednesday / May 08 / 2024

കോഴിക്കോട്: കോഴിക്കോട് സൈബർപാർക്കിലെ ഐടി കമ്പനികൾക്കായി നടത്തുന്ന സഹ്യാ പ്രീമിയർ ലീഗ് ഫുട്‌ബോൾ മത്സരങ്ങൾക്ക് തുടക്കമായി. സൈബർപാർക്ക് സ്പോർട്സ് അരീനയിൽ നടക്കുന്ന മത്സരങ്ങൾ സൈബർപാർക്ക് സിഇഒ സുശാന്ത് കുറ...

In-depth+

SPECIAL REPORT+

INVESTIGATION+

EXPATRIATE+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

STATE+

SPECIAL REPORT+

STATE+

SPECIAL REPORT+

INVESTIGATION+

Go to TOP