Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'

മറുനാടൻ മലയാളി ബ്യൂറോ
May 06, 2024 | 11:05 pm

 തിരുവനന്തപുരം: ഏറെ നാളായി സിനിമയുടെ ഗ്ലാമർ ലോകത്ത് നിന്ന് അകന്നുനിൽക്കുകയായിരുന്നു കനകലത. പാർക്കിൻസൺസും, മറവിരോഗവും കൂടിയായതോടെ, ആരോഗ്യ സ്ഥിതി വളരെ മോശമായി. സിനിമയിലോ, സീരിയലിലോ വിളിച്ചാൽ പോകാൻ കഴിയാത്ത അവസ്ഥയായി. ഗൃഹലക്ഷ്മിയിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് കനകലതയുടെ ആരോഗ്യസ്ഥിതി ലോകമറിയുന്നത്. സഹോദരി വിജയമ്മയാണ് അന്ന് സ്വന്തം പേരുപോലും മറന്ന്, ഓർമ്മകൾ നഷ്ടപ്പെട്ടുകഴിയുന്ന കനകലതയുടെ കാര്യം നാട്ടുകാരോട് വെളിപ്പെടുത്തിയത്. കോവിഡ് കാലത്ത്, 2021ലാണ് കനകലതയിൽ മാറ്റങ്ങൾ കണ്ടു...


Videos

1 / 10 videos
  1. പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; കനകലതയില്‍ മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്
    06 May 11:34 PM
  2. സ്വന്തം പേര് പോലും മറന്നു; കനകലതയുടെ അവസാന നാളുകള്‍ ദുരിതങ്ങളുടേത്‌ | actress kanakalatha |
    06 May 11:20 PM
  3. ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എക്കുമെതിരെ ജാമ്യമില്ലാ വകുപ്പില്‍ പൊലീസ് കേസെടുത്തു
    06 May 11:05 PM
  4. മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി സ്വന്തം അമ്മയെ മകന്‍ കൊലപ്പെടുത്തി |The son killed his own mother |
    06 May 10:45 PM
  5. ഭീഷണി, വാഗ്ദാനം; പ്രജ്വല്‍ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ രീതി ഇങ്ങനെ | revanna case |
    06 May 10:34 PM
  6. സിനിമാ സീരിയൽ നടി കനകലത അന്തരിച്ചു | actress kanakalatha passed away |
    06 May 9:43 PM
  7. വ്യാജ പീഡന പരാതി നല്‍കിയ യുവതിക്ക് നാല് വര്‍ഷം തടവും, പിഴയും ശിക്ഷ | fake case against young man |
    06 May 9:31 PM
  8. എന്‍ഐഎ അന്വേഷണം നിര്‍ദേശിച്ച് ലഫ്. ഗവര്‍ണര്‍; കെജ്രിവാളിനെ പൂട്ടാന്‍ ബിജെപിയുടെ നീക്കം
    06 May 9:02 PM
  9. അഭിപ്രായങ്ങള്‍ പേടിയില്ലാതെ തുറന്നുപറഞ്ഞ സംവിധായകന്‍; ഹരികുമാര്‍ വിടവാങ്ങുമ്പോള്‍
    06 May 8:34 PM
  10. ട്രെയിലര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികക്ക് ദാരുണാന്ത്യം | kerala accident |
    06 May 8:00 PM

CRICKET+

HOMAGE+

EXCLUSIVE+

SPECIAL REPORT+

കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം

Monday / May 06 / 2024

തിരുവനന്തപുരം: കെഎസ് ആർ ടി സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എംഎ‍ൽഎയ്ക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. മേയർ അടക്കം അഞ്ച് പേർക്കെതിരേയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയായിരു...

ക്രിക്കറ്റ് കളിക്കിടെ പാഞ്ഞുവന്ന പന്തുകൊണ്ടത് സ്വകാര്യ ഭാഗത്ത്; മൈതാനത്ത് കുഴഞ്ഞുവീണ 11 വയസുകാരന് ദാരുണാന്ത്യം; അപകടം കുട്ടി ബൗൾ ചെയ്യുന്നതിനിടെ, ബാറ്റർ പന്ത് ആഞ്ഞടിച്ചതോടെ; അപകടമരണത്തിന് കേസ്

Monday / May 06 / 2024

പുനെ: ക്രിക്കറ്റ് പന്ത് സ്വകാര്യ ഭാഗത്തുകൊണ്ട് 11 വയസുകാരൻ മരിച്ചു. അപ്രതീക്ഷിതമായി പന്ത് വന്ന് കൊണ്ട ആഘാതത്തിൽ വേദനയിൽ പുളഞ്ഞ കുട്ടി മൈതാനത്ത് തന്നെ കുഴഞ്ഞുവീണു. പൂണെയിലെ ലോഹെഗോണിൽ കഴിഞ്ഞ വ്യാഴാഴ്ചയാ...

ഹൃദയഭേദകമായ കാഴ്‌ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു കൊച്ചി പൊലീസ്

Monday / May 06 / 2024

കൊച്ചി: പനമ്പിള്ളിനഗറിൽ പിറന്നുവീണയുടൻ 23കാരിയായ അമ്മ ഫ്‌ളാറ്റിൽനിന്ന് എറിഞ്ഞ് കൊന്ന ചോരക്കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. കേരളാ പൊലീസ് ഏറ്റെടുത്താണ് കുഞ്ഞിന്റെ സംസ്‌ക്കാരചടങ്ങുകൾ നടത്തിയത്. പുല്ലേപ്പ...

ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്

Monday / May 06 / 2024

കൊച്ചി: സ്വകാര്യസന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ യാത്രതിരിച്ചത് അവധിക്കാല വിശ്രമം കൂടി ലക്ഷ്യമിട്ട്. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശ്ശേരിയിൽനിന്നാണ് അദ്ദേഹം ദുബായിലേക്ക് പോയത്. മന്ത്രി മുഹമ്മദ...

വെട്ടിയിട്ട അരളിച്ചെടി എടുത്തുകൊടുത്തു; പശുവും കിടാവും ചത്തു; മരണകാരണം അരളിച്ചെടിയിൽ നിന്നുള്ള വിഷബാധയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Monday / May 06 / 2024

അടൂർ: വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് കഴിഞ്ഞ ശനിയാഴ്ച ചത്തത്. പശുവിന് ചക്ക കൊടുത്തുവെന്നും ദഹനക്കേടാണെന്നും പറഞ്ഞ് ഇ...

SPECIAL REPORT+

മാസപ്പടിയിൽ കുഴൽനാടന്റെ ഹർജി തള്ളി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണമില്ല; തിരുവനന്തപുരം കോടതിയുടെ വിധി സിപിഎമ്മിനും സർക്കാരിനും ആശ്വാസം; തള്ളുന്നത് മാസപ്പടി കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്ന ആവശ്യം; രേഖകൾ അടക്കം നൽകിയിട്ടും കുഴൽനാടൻ തിരിച്ചടി

Monday / May 06 / 2024

തിരുവനന്തപുരം: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല. കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയാണ് തിരുവനന്തപുരത്തെ വിജിലൻസ് കോടതി തള്ളുന്നത്. സർ്ക്കാരിനും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ആശ്വാസമാണ് ഈ നടപടി. ഈ വിഷയത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് വിജിലൻസ് കോടതിയിൽ ഹർജിയുമായി മാത്യു കുഴൽനാടൻ എത്തിയത്. തെളിവുകൾ അടക്കം കോടതിയിൽ നൽകി. ഇതെല്ലാം പരിശോധിച്ചാണ് വിജിലൻസ് അന്വേഷണമെന്ന ആവശ്യം തള്ളുന്നത്. ഇതോടെ അഴിമതി കേസല്ല ഇതെന്ന വാദമുയർത്താൻ മുഖ്യമന്ത്രിക്കു...

തകർന്ന് വീണത് ഇരുമ്പ് ഗോവണി സംവിധാനം; കമ്പികൾക്കിടയിൽ കുടുങ്ങി ബീഹാറുകാരനെ പുറത്തെടുത്തത് ഏറെ പ്രയാസപ്പെട്ട്; ആ ഗോവണിയിൽ ഉണ്ടായിരുന്നതെല്ലാം അതിഥി തൊഴിലാളികൾ; മരിച്ചത് ബീഹാറുകാരൻ ഉത്തം; കൊച്ചി സ്മാർട്ട് സിറ്റിയിൽ അപകടമുണ്ടാത് 24 നില കെട്ടിടത്തിന്റെ പെയിന്റിങ് പണിക്കിടെ

Monday / May 06 / 2024

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബീഹാർ സ്വദേശി ഉത്തമാണ് മരിച്ചത്. അഞ്ചു പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അതിഥി തൊഴിലാളികളാണ്...

കണ്ണൂരിൽ കിടന്നു പ്രതിഷേധം; എറണാകുളത്ത് സിഐടിയും സമരരംഗത്ത്; ആരെയും ടെസ്റ്റിന് കയറ്റില്ലെന്ന് തിരുവനന്തപുരത്തെ സമരക്കാർ; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല; മന്ത്രി ഗണേശിനെ വെല്ലുവിളിച്ച് സമരം

Monday / May 06 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിക്കാനിയില്ല. ഐ എൻ ടി യു സിയും സ്വതന്ത്ര സംഘടനകളും ചേർന്ന് ടെസ്റ്റ് വിവിധയിടങ്ങളിൽ തടഞ്ഞു. എറണാകുളത്ത് സി ഐ ടി യും സമര രംഗത്ത്. കണ്ണൂർ തോട്...

കേന്ദ്ര ഗ്രാന്റിൽ ഒറ്റയടിക്ക് 15,904 കോടിയുടെ കുറവ്; സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ 10,302 കോടിയുടെ ഇടിവ്, കേന്ദ്ര ഗ്രാന്റും സ്റ്റാംപ്ഡ്യൂട്ടിയും കുറഞ്ഞു; അക്കൗണ്ടന്റ് ജനറലിന്റെ ഏറ്റവും പുതിയ കണക്ക് പുറത്ത്; കേരളം സാമ്പത്തിക പ്രതിസന്ധിയിൽ തന്നെ

Monday / May 06 / 2024

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി പുതിയ കണക്കും. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാന സർക്കാരിന്റെ വരുമാനത്തിൽ മുൻവർഷത്തെക്കാൾ 10,302 കോടി രൂപയുടെ ഇടിവെന്ന് അക്കൗണ്ടന്റ് ജനറലിന്റ...

ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ മാത്രമേ ഡേ ഓഫ് ഒഴിവാക്കി ഉദ്യോഗസ്ഥരെ ജോലിക്ക് തിരികെ വിളിക്കാവൂ; അതിന് സാമ്പത്തിക ആനുകൂല്യവും ഉറപ്പാക്കണം; പൊലീസുകാരുടെ ഡേ ഓഫ് ഇനി ആരും തടയില്ല; ഡിജിപിയുടെ നിർദ്ദേശം പരാതി വ്യാപകമാകുമ്പോൾ

Monday / May 06 / 2024

തിരുവനന്തപുരം: പൊലീസുകാരുടെ ഡേ ഓഫ് ഇനി ആരും തടയില്ല. പൊലീസുകാരിലെ മാനസിക സമ്മർദ്ദവും അത്മഹത്യാ പ്രവണതയുമെല്ലാം ചർച്ചയാകുമ്പോൾ ഓഫ് തടയരുതെന്ന നിർദ്ദേശവുമായി സംസ്ഥാന പൊലീസ് മേധാവി എത്തുന്നു. സാധാരണ നിലയ...

INVESTIGATION+

രഹസ്യവിവരം കിട്ടിയപാടേ ആലുവ പൊലീസ് മിന്നൽ വേഗത്തിൽ ആലങ്ങാട് എത്തി; നാലുവീടുകളിൽ ഒന്നിൽ തോക്കുകളും 9 ലക്ഷത്തോളം രൂപയും; കസ്റ്റഡിയിൽ എടുത്ത റിയാസ് ഗൂണ്ട സംഘാംഗമാണെന്ന് സംശയം

Monday / May 06 / 2024

കൊച്ചി: രഹസ്യവിവരത്തെ തുടർന്ന് ആലുവയിൽ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ തോക്കുകളും പണവും കണ്ടെത്തി. റിയാസ് എന്നയാളുടെ വീട്ടിലായിരുന്നു പരിശോധന. നാല് തോക്കുകളും 8,85000 രൂപയുമാണ് കണ്ടെത്തിയത്. റിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആലുവയ്ക്കടുത്ത് ആലങ്ങാട് കേരള പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 4 തോക്കുകൾ പിടികൂടിയത്. ഭീകരവിരുദ്ധ സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ വെസ്റ്റ് പൊലീസ്, എസ്‌പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് എന്നിവരുടെ സഹായത്തോടെയായിരുന്നു റെയ്ഡ്....

സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റേത് വർഷങ്ങളായി തുടരുന്ന പരസ്യ മദ്യക്കച്ചവടം; പാർട്ടി പിൻബലമുള്ളതിനാൽ തൊടാൻ മടിച്ച് പൊലീസും എക്സൈസും; ഇക്കുറി കുടുക്കിയത് വളരെ രഹസ്യമായി: ഇടുക്കി പാമ്പാടുംപാറയിലെ സുദേവനിൽ നിന്ന് പിടികൂടിയത് ചാക്കു കണക്കിന് മദ്യം

Monday / May 06 / 2024

നെടുങ്കണ്ടം: തോട്ടം മേഖലയിൽ അനധികൃത വിദേശമദ്യ വ്യാപാരം കൊഴുക്കുന്നു. കഴിഞ്ഞ ദിവസം സിപിഎം പാമ്പാടുംപാറ ലോക്കൽ കമ്മറ്റി അംഗം ആടിപ്ലാക്കൽ സുദേവന്റെ (54) വീട്ടിൽ ചാക്കുകളിലും കാർഡ് ബോർഡ് പെട്ടികളിലുമായി സ...

അന്നൂരിലെ വീട്ടിലേക്ക് അനില എത്തിയത് സുദർശന്റെ ബൈക്കിൽ; അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായില്ല; വീട്ടിൽ നിന്നിറങ്ങയപ്പോൾ ഇട്ടിരുന്ന സാരിയും അപ്രത്യക്ഷം; അനിലയുടെ ഫോൺ കണ്ടെത്തിയത് വെള്ളോറയിൽ; ഈ കൊലയിൽ സർവ്വത്ര ദുരൂഹതകൾ

Monday / May 06 / 2024

പയ്യന്നൂർ: അനിലയുടെ മരണം കൊലപാതകമെന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും പ്രകോപന കാരണം അവ്യക്തം. അനില ശനി രാവിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പുറപ്പെട്ടതാണ്. അന്നൂരിലെ വീട്ടിലേക്ക് സുദർശന്റെ ബൈക്കിലാണ് അനില...

മണികണ്ഠൻ രണ്ട് കൊലപാതക കേസുകളിൽ പ്രതി; കാപ്പ ചുമത്തി നാടുകടത്തിയ ക്രിമിനൽ; ബാറിൽ തുടങ്ങി തർക്കം രാത്രിയിലെ ഹോക്കി സ്റ്റിക്കുപയോഗിച്ചുള്ള അടിയായി; കോടന്നൂരിൽ മനുവിനെ കൊന്നത് പ്രതികാരം

Monday / May 06 / 2024

തൃശൂർ: കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വെങ്ങിണിശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നില...

അനിലയുടേതുകൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും; മുഖത്ത് ആയുധം കൊണ്ടുള്ള അടി കൊലപാതകമായി; സ്‌കൂൾ പഠനകാലത്തെ സൗഹൃദത്തിൽ ഇപ്പോൾ നിറഞ്ഞതും ഹിതമല്ലാ ബന്ധം; പയ്യന്നൂരിൽ 'മൂന്നാമൻ' ഇല്ലെന്ന് പൊലീസ് നിഗമനം

Monday / May 06 / 2024

കണ്ണൂർ : പയ്യന്നൂരിൽ കാണാതായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്  അനിലയുടെ മരണം കൊലപാതകമെന്ന വ്യക്തമായ സൂചന നൽകിയുള്ള പോസ്റ്റ്മോർട്ടം റിപ്പോ...

ANALYSIS+

INVESTIGATION+

വാട്‌സാപ്പിൽ സൗഹൃദം തുടങ്ങി; പ്രമുഖ ബാങ്കിന്റെ ഷെയർ ട്രേഡിങ് റിസർച്ച് സംഘമെന്ന് വിശ്വസിപ്പിച്ചു; ആദ്യം നിക്ഷേപിച്ചത് 15,000 രൂപ; നാലിരട്ടി ലാഭം കിട്ടിയപ്പോൾ കൊടുത്തത് ഒന്നരക്കോടി; ഉള്ളൂരിലെ ഡോക്ടറെ പറ്റിച്ചതും ഉത്തരേന്ത്യൻ സംഘം; ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ

Monday / May 06 / 2024

തിരുവനന്തപുരം: പൊലീസ് എത്ര പറഞ്ഞാലും ആരും പഠിക്കില്ല. സമൂഹത്തിൽ ഉന്നത നിലയിലുള്ളവരേയും തട്ടിപ്പുകാർ പറ്റിക്കുന്നത് തുടരുന്നു. തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പിനിരയായ ഡോക്ടർക്ക് മൂന്നരക്കോടി രൂപ നഷ്ടമായി എന്നത് ഞെട്ടിക്കുന്ന വാർത്തയാണ്. വാട്സാപ്പ് ഗ്രൂപ്പുവഴി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പുകാർ ഉള്ളൂർ സ്വദേശിയായ ഡോക്ടറുടെ പണം തട്ടിയത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓൺലൈൻ തട്ടിപ്പിലൂടെ അടുത്തിടെ നഷ്ടമാകുന്ന ഏറ്റവും വലിയ തുകയാണിത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് തട്ടിപ...

കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത് ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി യോഗേശ്വർ നാഥ്; ആത്മഹത്യ ചെയ്തത് മഹാരാഷ്ട്ര സ്വദേശി; പഠന സമ്മർദ്ദമെന്ന് നിഗമനം; വിശദ അന്വേഷണത്തിന് പൊലീസ്

Monday / May 06 / 2024

കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി യോഗേശ്വർ നാഥാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന...

പെൺകുട്ടി പരാതി ഉന്നയിച്ചാൽ മാത്രമേ ഗർഭിണിയാക്കിയ യുവാവിനെതിരെ പൊലീസ് നടപടി എടുക്കൂ; യുവാവിന്റെ ഡിഎൻഎ പരിശോധനയും പിന്നീട് മാത്രം; ചോരക്കുഞ്ഞിനെ സംസ്‌കരിക്കാൻ പൊലീസ്; പനമ്പിള്ളി നഗറിലെ അമ്മ കൊലയിൽ ദുരൂഹത മാറുന്നില്ല

Monday / May 06 / 2024

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിൽനിന്ന് യുവതിയായ അമ്മ നവജാതശിശുവിനെ വലിച്ചെറിഞ്ഞു കൊന്ന കേസിൽ പിതാവ് എന്ന് സംശയിക്കുന്ന യുവാവിലേക്കുള്ള അന്വേഷണം പൊലീസ് തുടങ്ങിയില്ല. യുവാവ് പൊലീസ് നിരീക്ഷണത്തിലാണ്....

വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?

Monday / May 06 / 2024

കണ്ണൂർ: പെരിങ്ങോം മാതമംഗലത്തുനിന്ന് കാണാതായ യുവതിയെ മറ്റൊരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ കൊലപാതകവും ആത്മഹത്യയും എന്ന നിഗമനത്തിൽ പൊലീസ്. ഈ വീട് നോക്കാൻ ഏല്പിച്ചിരുന്ന യുവാവിനെ ഇവിടെ നിന...

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വയറ്റിൽ രക്തം കട്ടപിടിച്ചത് അസ്വാഭാവികമെന്ന സംശയം; വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ധനിതയുടെ മരണത്തിൽ പൊലീസ് കാണുന്നത് അസ്വാഭാവികത; പെരുമ്പിലാവിലെ ലാബ് ടെക്‌നീഷ്യന്റെ മരണത്തിൽ അന്വേഷണമെത്തുമ്പോൾ

Monday / May 06 / 2024

പെരുമ്പിലാവ് : നവവധു ചികിത്സയിലിരിക്കേ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിൽ കുന്നംകുളം പൊലീസ്. പെരുമ്പിലാവ് കണക്കക്കോളനിയിൽ വട്ടേക്കാട്ട് ലിജിത്തിന്റെ ഭാര്യ ധനിത (38) ആണ് തൃശ്ശൂർ ദയ ആശുപത്രിയിൽ വ...

TRAVEL+

News+

മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ

Monday / May 06 / 2024

കൊച്ചി: മൂന്ന് പവന്റെ സ്വർണമാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ കൗസല്യ (65) ആണ് മരിച്ചത്. കേസിൽ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണമാണെന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ ചില സംശയങ്ങളെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജോജോ എന്നി...

പയ്യന്നൂരിൽ ബിജെപി പ്രവർത്തകരുടെ ഇരുചക്ര വാഹനങ്ങളും ഷെഡും തീയിട്ടു നശിപ്പിച്ചു; തിരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ സംഘർഷം പടരുന്നു

Monday / May 06 / 2024

കണ്ണൂർ: കണ്ണൂരിൽ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘർഷം പടരുന്നു. കാസർകോട് മണ്ഡലത്തിൽ ഉൾപ്പെടുന്ന പയ്യന്നൂരിൽ കോൺഗ്രസ് - സിപിഎം സംഘർഷം തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്നിരുന്നു. ഇതിനു ശേഷവും ഇവിട...

അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

Monday / May 06 / 2024

അബുദാബി: യുഎഇയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. അബുദാബിയിൽ കഴിഞ്ഞ മാർച്ച് 31ന് കാണാതായ തൃശൂർ സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം-സഫീനത്ത് ദമ...

ലൈംഗികാതിക്രമ പരാതി സന്ദേശ് ഖാലി അടക്കമുള്ള വിഷയങ്ങളിൽ നിന്ന് കാര്യങ്ങൾ വഴിതിരിച്ച് വിടാനുള്ള തന്ത്രം; പരാതിക്കാരിക്ക് തൃണമൂൽ കോൺഗ്രസുമായി ബന്ധം; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെ പിന്തുണച്ച് സിപിഎം

Monday / May 06 / 2024

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ മലയാളി കൂടിയായ സി വി ആനന്ദബോസിനെ പിന്തുണച്ചു സിപിഎം രംഗത്ത്. ആരോപണം ഉന്നയിച്ച യുവതിയുടെ കുടുംബത്തിന് തൃണമൂൽ കോൺഗ്രസുമാ...

538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസ്: ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം; ആരോഗ്യ കാരണം കണക്കിലെടുത്ത് ജാമ്യം അനുവദിച്ചു ബോംബെ ഹൈക്കോടതി

Monday / May 06 / 2024

ന്യൂഡൽഹി: കാനറ ബാങ്കിൽ നിന്ന് 538 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിന് ഇടക്കാലം ജാമ്യം. ബോംബെ ഹൈക്കോടതിയാണ് നരേഷ് ഗോയലിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം ...

News+

കന്യാകുമാരിയിൽ അഞ്ചുമെഡിക്കൽ വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു; അപകടം കടൽക്ഷോഭത്തെ തുടർന്ന് പ്രവേശനം വിലക്കിയ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ; തിരുച്ചിറപ്പള്ളി കോളേജിലെ വിദ്യാർത്ഥികൾ എത്തിയത് വിവാഹത്തിൽ പങ്കെടുക്കാൻ

Monday / May 06 / 2024

കന്യാകുമാരി: സ്വകാര്യ ബീച്ചിൽ കുളിക്കാാനിറങ്ങിയ രണ്ടുപെൺകുട്ടികൾ അടക്കം അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തിരുച്ചിറപ്പള്ളി എസ്ആർഎം കോളജിലെ വിദ്യാർത്ഥികളായ സർവദർശിത് (23), പ്രവീൺ സാം (23), ഗായത്രി (25), വെങ്കിടേഷ് (24), ചാരുകവി (23) എന്നിവരാണ് മരിച്ചത്. കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടൽക്ഷോഭ മുന്നറിയിപ്...

ചൂട് കുറയുന്നു; ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ മഞ്ഞ അലർട്ട്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കലടാക്രമണം സാധ്യത

Monday / May 06 / 2024

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാല...

ഇന്ത്യൻ വിദ്യാർത്ഥി ഓസ്‌ട്രേലിയയിൽ കുത്തേറ്റ് മരിച്ചു; വാടകയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ ഇടപെട്ടപ്പോൾ കുത്തേറ്റെന്ന് റിപ്പോർട്ടുകൾ

Monday / May 06 / 2024

മെൽബൺ: 22 വയസുള്ള ഇന്ത്യൻ വിദ്യാർത്ഥി ഓസ്‌ട്രേലിയയിൽ കുത്തേറ്റു മരിച്ചു. ഏതാനും ഇന്ത്യൻ വിദ്യാർത്ഥികളുമായുള്ള വാക്കു തർക്കത്തിനിടെയാണ് വിദ്യാർത്ഥിക്ക് കുത്തേറ്റതെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. മെൽബണിൽ ...

ലൈവ് വയർ ഹാക്കഞ്ചേഴ്സ് കേരള എഡിഷൻ സമാപിച്ചു; ഒന്നാം സ്ഥാനം പാലാ സെന്റ്. ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിക്ക്

Monday / May 06 / 2024

കൊച്ചി: കേരളത്തിലെ എൻജിനീയറിങ് വിദ്യാർത്ഥികൾക്കായി ലൈവ് വയർ കൊച്ചിയിൽ സംഘടിപ്പിച്ച പൈത്തൺ കോഡിങ് മത്സരമായ ഹാക്കഞ്ചേഴ്സ് കേരള എഡിഷനിൽ പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത...

ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കം; പാലക്കാട്ട് അഞ്ചുപേർക്ക് വെട്ടേറ്റു; വെട്ടേറ്റ ഒരാളുടെ നില ഗുരുതരം

Monday / May 06 / 2024

പാലക്കാട്: പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് വെട്ടേറ്റു. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്ത...

News+

പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്ത് വിട്ട് സൈന്യം; വിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികം

Monday / May 06 / 2024

ശ്രീനഗർ: കഴിഞ്ഞ ദിവസം ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ട് പാക്കിസ്ഥാൻ തീവ്രവാദികളുടെ രേഖാചിത്രം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ഇവരെ കണ്ടെത്താൻ സഹായിക്കുകയും ഇവരെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്യുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികവും സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരർക്കായുള്ള തിരച്ചിൽ സൈന്യം തുടരുകയാണ്. ശനിയാഴ്ച വൈകീട്ട് സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് പോകുന്നതിനിടെ ശശിധറിന് സമീപത്തുവച്ചായിരുന്നു ആക്രമണമുണ്ടായത്. ഭീകരർ പതുങ്ങി...

അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കൽ; സർക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുത്; പ്രതിസന്ധിക്ക് കാരണം കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷ നേതാവ്

Monday / May 06 / 2024

തിരുവനന്തപുരം: അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്നും സർക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ലോഡ് ഷെഡ്ഡിംഡ് ഇല്ലെന്ന് വൈദ...

ഡൽഹി മദ്യനയ അഴിമതി: ബിആർഎസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; അപ്പീൽ നൽകാൻ ബി ആർ എസ് നേതൃത്വം

Monday / May 06 / 2024

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മാർച്ച് 15 നാണ് കവിതയെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ജ...

മുതലകളുള്ള കനാലിലേക്ക് കുട്ടിയെ വലിച്ചെറിഞ്ഞ് അമ്മ; ആറുവയസുകാരന് ദാരുണാന്ത്യം

Monday / May 06 / 2024

ബംഗളുരു: കർണാടകയിലെ ഉത്തര കന്നഡയിലാണ് സംഭവം. 32 കാരിയായ സ്ത്രീയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ആറുവയസ്സുള്ള മകനെയാണ് മുതലകൾ താമസിക്കുന്ന കനാലിലേക്ക് വലിച്ചെറിഞ്ഞത്. ശനിയാഴ്ച...

കെ. മുരളീധരനെ കുറിച്ച് എന്നോടൊന്നും ചോദിക്കരുത്; അത് അടഞ്ഞ അധ്യായം; ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്ന് പത്മജ വേണുഗോപാൽ

Monday / May 06 / 2024

തൃശൂർ: സഹോദരനായ കെ. മുരളീധരനെ കുറിച്ച് മാധ്യമങ്ങൾ തന്നോട് ഒന്നും ചോദിക്കരുതെന്ന അഭ്യർത്ഥനയുമായി പത്മജ വേണുഗോപാൽ. ബന്ധങ്ങളെ രാഷ്ട്രീയമായി കാണുന്ന വികാര ജീവിയാണ് മുരളീധരനെന്നും പത്മജ പരിഹസിച്ചു. ഫേസ്‌ബു...

Cinema+

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; അച്ഛന് മകളായിരുന്നു ആശ; ഒരു മകളുടെ സ്‌നേഹത്തെ ചിലർ പരിഹസിച്ചു; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവർക്ക് നന്ദി: കുറിപ്പുമായി മനോജ് കെ ജയൻ

Monday / May 06 / 2024

കൊച്ചി: വിടപറഞ്ഞ പ്രശസ്ത സംഗീതജ്ഞൻ കെജി ജയന്റെ ഓർമയിൽ മകൻ മനോജ് കെ ജയൻ പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പ് വൈറലാകുന്നു. പിതാവിനെ കുറിച്ചുള്ള ഓർമ്മളെ കുറിച്ചു പറഞ്ഞ അദ്ദേഹം തന്റെ ഭാര്യയുമായുമായി പിതാവിനുണ്ടായിരുന്ന ആത്മബന്ധത്തെ കുറിച്ചും കുറിച്ചു. ഒരായുസ്സു മുഴുവൻ ബലം നൽകുന്ന അമൂല്യമായ ഓർമ്മകളും, ജീവിതത്തിൽനിന്നും ഒരുപാട് പാഠങ്ങളും സമ്മാനിച്ചാണ് അച്ഛൻ വിടപറഞ്ഞത് എന്നാണ് താരം കുറിച്ചത്. കൂടാതെ തന്റെ ഭാര്യയ്ക്ക് നേരെ നടന്ന സൈബർ ആക്രമണത്തിനും താരം മറുപടി പറഞ്ഞു. അച്ഛൻ മരിച്ചതിനു പിന്നാലെ മനോജ് കെ ജയന്റെ ...

25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടു; ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരൺ ജോഹർ

Monday / May 06 / 2024

മുംബൈ: പ്രമുഖ ടെലിവിഷൻ പരിപാടിയിൽ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകൻ കരൺ ജോഹർ രംഗത്ത്. 25 വർഷമായി താൻ പ്രവർത്തിക്കുന്ന സിനിമാ മേഖലയിൽ നിന്നു തന്നെ ഇത്തരത്തിൽ അപമാനിക്കപ്പെട്ടത് തന്നെ ഏ...

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി മകൻ ദുൽഖറും സിനിമാ ലോകത്തെ പ്രമുഖരും

Monday / May 06 / 2024

കൊച്ചി: മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയും ഭാര്യ സുൽഫത്തും 45ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇപ്പോൾ ഇരുവർക്കും വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ ദുൽഖർ സൽമാൻ. നിങ്ങളുണ്ടാക്കിയ ചെറിയ...

'അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ആളുകൾ ഏറ്റവും സ്നേഹിക്കുന്നത് എന്നെ': തെരഞ്ഞെടുപ്പു റാലിയിൽ അവകാശവാദവുമായി കങ്കണ റണാവത്ത്

Monday / May 06 / 2024

മുംബൈ: മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവർന്നിട്ടുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോൾ സിനിമയും കടന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ബോളിവുഡിൽ അമിതാഭ് ബച്ചൻ കഴിഞ്ഞാൽ ഏറ്റവും സ്നേ...

മൃണാൽ ഠാക്കൂറിന്റെയും മനസ് കീഴടക്കി രംഗണ്ണൻ; ചിത്രം എല്ലാവരും ചിത്രം കാണണമെന്നാണ് മൃണാൽ; സന്തോഷം പങ്കുവെച്ച് നസ്രിയയും

Monday / May 06 / 2024

കൊച്ചി: ഫഹദ് ഫാസിൽ നായകനായ ചിത്രം ആവേശം ബോക്‌സോഫീസിൽ തരംഗം തീർക്കുകായണ്. ഏപ്രിൽ 11 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ 24 ദിവസത്തെ കളക്ഷൻ 141.80 കോടിയാണ് . 77.20 കോടിയാണ് ഇന്ത്യയിലെ കളക്ഷൻ. ആവേശം വിജയ...

News+

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; നാലു പേർക്ക് പരിക്കേറ്റുവെന്ന് പ്രാഥമിക സൂചന; ഒരാളുടെ നില ഗുരുതരമെന്നും റിപ്പോർട്ട്

Monday / May 06 / 2024

കൊച്ചി: കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. നാലു പേർക്ക് പരിക്കേറ്റുവെന്നാണ് പ്രാഥമിക സൂചന. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്....

പാലക്കാട്ട് ഒലവക്കോട് താണാവിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം; പരിക്കേൽപ്പിച്ചത് തമിഴ്‌നാട് സ്വദേശിയായ മുൻ ഭർത്താവ്; കാജാ ഹുസൈൻ അറസ്റ്റിൽ

Monday / May 06 / 2024

പാലക്കാട്: ഒലവക്കോട് താണാവിൽ യുവതിക്കുനേരെ ആസിഡ് ആക്രമണം. ലോട്ടറിക്കട നടത്തുന്ന ബർഷീനയ്ക്ക് നേരെയായിരുന്നു ആക്രമണം. ഇവരുടെ മുൻ ഭർത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണത്തിന് പിന്നിൽ. തിങ്കളാഴ്...

മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടിസ്വർണം കവർന്ന പ്രതികൾ പിടിയിൽ; അതിവേഗ അന്വേഷണം മോഷ്ടാക്കളെ കുടുക്കി

Monday / May 06 / 2024

മലപ്പുറം: മലപ്പുറം താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിൽ. അഞ്ച് പേരാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്ത...

ഇന്നലെ ഉറങ്ങി കിടന്ന റിഷയെ രാവിലെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ; മലപ്പുറം എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Monday / May 06 / 2024

മലപ്പുറം: മലപ്പുറം എടപ്പാൾ ഐലക്കാട് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഐലക്കാട് സ്വദേശി പൂവക്കാട് ഹരിദാസിന്റെ ഭാര്യ റിഷ (35) ആണ് മരിച്ചത്. ഇന്നലെ ഉറങ്ങി കിടന്ന റിഷയെ രാവിലെ കാണാത്തതിനെ തുടർന്ന്...

അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണം തിരുവനന്തപുരത്ത് പിടികൂടി; എയർ ഇന്ത്യാ എക്സ്‌പ്രസിലെ യാത്രക്കാർ അറസ്റ്റിൽ

Monday / May 06 / 2024

 തിരുവനന്തപുരം: അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണം തിരുവനന്തപുരത്ത് പിടികൂടി. രണ്ടു യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്ന് സ്വർണ്ണ ...

News+

സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്; തിങ്കളാഴ്ച പകൽ 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലകളടിക്കാൻ സാധ്യത; കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഓറഞ്ച് അലർട്ട്

Monday / May 06 / 2024

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ള്ള​ക്ക​ട​ൽ ജാ​ഗ്രതാ നിർദ്ദേശം. തി​ങ്ക​ളാ​ഴ്ച പ​ക​ൽ 3.30 വ​രെ 1.5 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ള​ടി​ക്കാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. കേ​ര​ള തീ​ര​ത്തും തെ​ക്ക​ൻ ത​മി​ഴ്‌​നാ​ട് തീ​ര​ത്തും ഓ​റ​ഞ്ച് അ​ല​ർ​ട്ട് തു​ട​രു​ന്നു. ജനങ്ങൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തീ​വ ജാ​ഗ്ര​ത വേ​ണം. തീ​ര​ത്ത് കി​ട​ന്ന് ഉ​റ​ങ്ങ­​രു­​തെ­​ന്ന് പൊ­​തു­​ജ­​ന­​ങ്ങ​ൾ­​ക്ക് നി​ർ­​ദേ­​ശം ന​...

16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി; ബലാൽക്കാരത്തിനിരയായി ഗർഭിണിയായ യുവതിയെ കുട്ടിക്ക് ജന്മം നൽകാൻ നിർബന്ധിക്കാനാവില്ലെന്നും കോടതി

Sunday / May 05 / 2024

കൊച്ചി: പ്ലസ് വൺ വിദ്യാർത്ഥിനിയായ 16കാരിയുടെ 27 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. 19 വയസ്സുള്ള കാമുകനാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ സംഭവത്തിൽ ...

ലൈംഗികാതിക്രമ കേസിൽ എച്ച്.ഡി. രേവണ്ണയെ എസ്‌ഐ.ടി കസ്റ്റഡിയിൽ വിട്ടു; കേസുകൾ കെട്ടിച്ചമച്ചത്, പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് രേവണ്ണ

Sunday / May 05 / 2024

ബംഗളൂരു: ലൈംഗിക അതിക്രമക്കേസ് പ്രതി ഹാസൻ മണ്ഡലം ജെ.ഡി.എസ് എംപിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനുമായ പ്രജ്ജ്വൽ രേവണ്ണയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഏജൻസി (എസ്‌ഐ.ടി) ഇന്റർപോളിന്റെ സഹായം ...

തോളിൽ കൈവച്ചതിൽ പ്രകോപിതനായി ഡി. കെ ശിവകുമാർ; പ്രാദേശിക നേതാവിനെ തല്ലി; വീഡിയോ പ്രചരണ ആയുധമാക്കി ബിജെപി

Sunday / May 05 / 2024

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തവേ തോളിൽ കൈയിട്ട പ്രാദേശിക നേതാവിനെ മർദിച്ച് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാർ. ഹാവേരിയിലെ സവനൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്ത...

ഇൻസ്റ്റഗ്രാമിൽ ലൊക്കേഷൻ സഹിതം പോസ്റ്റിട്ടു; പിന്നാലെ മോഡലിനെ തേടിയെത്തി അക്രമികൾ; റെസ്റ്റോറന്റിൽ കയറി വെടിവെച്ച് കൊന്നു; പിന്നിൽ മയക്കുമരുന്നു മാഫിയ എന്ന് സൂചന

Sunday / May 05 / 2024

കീറ്റോ: സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും മോഡലുമായ യുവതിയെ എക്വഡോറിൽ വെടിവെച്ച് കൊലപ്പെടുത്തി. പട്ടാപ്പകൽ ഒരു റസ്റ്ററന്റിൽവച്ചാണ് യുവതിയെ അക്രമികൾ വെടിവെച്ച് കൊന്നത്. സൗന്ദര്യമത്സരങ്ങളിലടക്കം സജീവ സാന്നിധ്യമാ...

News+

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ടു വിദ്യാർത്ഥികൾ കയത്തിൽ മുങ്ങി മരിച്ചു; അപകടം ഒരാൾ മുങ്ങിത്താണപ്പോൾ രക്ഷിക്കാൻ ശ്രമിക്കവേ

Sunday / May 05 / 2024

പത്തനാപുരം: കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഏഴംഗ സംഘത്തിലെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പത്തനാപുരം മഞ്ചള്ളൂർ സ്വദേശി സുജിൻ (20), കുളനട കൈപ്പുഴ നോർത്ത് തടത്തിൽ വീട്ടിൽ സുരേന്ദ്രന്റെ ഏക മകൻ നിഖിൽ (20) എന്നിവരാണ് മഞ്ചള്ളൂർ മണക്കാട്ട് കടവിൽ മുങ്ങി മരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ഏഴംഗസംഘം കടവിൽ കുളിക്കാൻ എത്തിയത്. നിഖിൽ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തിൽ അകപ്പെടുകയായിരുന്നു. അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തി പുറത്തെടുത്തെങ്കിലും മരിച്ചു. കോഴഞ്ചേരി സെന്റ് തോമസ...

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തണൽ മരത്തിന്റെ കൊമ്പ് പൊട്ടിവീണു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Sunday / May 05 / 2024

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ റോഡരികിലെ വലിയ തണൽ മരത്തിന്റെ കൊമ്പ് പൊട്ടിവീണ് അപകടം. കാറിൽ യാത്രചെയ്തിരുന്ന യുവാവ് തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. കോഴിക്കോട് കുന്ദമംഗലം പടനി...

കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്

Sunday / May 05 / 2024

കോഴിക്കോട്: കൊയിലാണ്ടി പുറംകടലിൽ ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിൽ ഉള്ളവര...

ആശുപത്രിയിൽ പണം അടയ്ക്കാൻ വൈകി; മൃതദ്ദേഹം വിട്ടുകിട്ടാൻ കാത്തിരിക്കേണ്ടി വന്നത് 14 ദിവസം; ദുബായിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

Sunday / May 05 / 2024

ദുബായ്: യുഎഇയിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം 14 ദിവസത്തിന് ശേഷം എംബാം നടപടികൾക്ക് അയച്ചു. ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മലയാളി തൃശൂർ പുന്നയൂർകുളം സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമ...

വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയയാളെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Sunday / May 05 / 2024

പത്തനംതിട്ട: വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പോയയാളെ പാടശേഖരത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുമൺ കോണത്ത് മേലേതിൽ സഹദേവനാ(59) ണ്് മരിച്ചത്. മണപ്ര പാടശേഖരത്തിൽ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് മൃതദേ...

News+

മധ്യപ്രദേശിൽ കോൺഗ്രസ് എംഎ‍ൽഎ ബിജെപിയിൽ

Sunday / May 05 / 2024

ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് എംഎ‍ൽഎ ബിജെപിയിൽ. ബിന നിയമസഭ എംഎ‍ൽഎ നിർമല സപ്രെ ആണ് പാർട്ടി വിട്ട് ബിജെപിക്കൊപ്പം ചേർന്നത്. മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് കൂടുമാറുന്ന മൂന്നാമത്തെ നേതാവാണ് നിർമല. മാർച്ച് 29ന് അമർവാരയിലെ കോൺഗ്രസ് എംഎ‍ൽഎയായിരുന്ന കംലേഷ് ഷ് ബിജെപിയിലേക്ക് പോയിരുന്നു. എപ്രിൽ 30നാണ് എംഎ‍ൽഎ റാംനിവാസ് റാവത് ബിജെപിയിൽ ചേർന്നത്.സാഗർ ജില്ലയിലെ രഹത്ഗഢിൽ നടന്ന പൊതുറാലിയിൽ മുഖ്യമന്ത്രി മോഹൻ യാദവിന്റെ സാന്നിധ്യത്തിലായിരുന്നു നിർമലയുടെ പാർ...

പ്രായപൂർത്തിയാകാത്ത പെൺമക്കളെ ഉപദ്രവിച്ചതിന്റെ പ്രതികാരം; അമ്മയും സഹോദരനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി; രണ്ട് പേർ അറസ്റ്റിൽ

Sunday / May 05 / 2024

റായ്പൂർ: പ്രായപൂർത്തിയാകാത്ത പെൺമക്കളെ നിരന്തരം ഉപദ്രവിച്ച യുവാവിനെ അമ്മയും സഹോദരനും ചേർന്ന് കൊലപ്പെടുത്തി കെട്ടിത്തൂക്കി. ഛത്തീസ്‌ഗഢിലെ പ്രതാപ് പൂരിലാണ് സംഭവം. സഞ്ജയ് എന്ന 35 കാരനാണ് കൊല്ലപ്പെട്ടത്. ...

നവകേരള ബസിന്റെ ഡോർ ആദ്യ യാത്രയിൽ തകർന്നെന്ന വാർത്ത അടിസ്ഥാന രഹിതം; ഡോറിന് മെക്കാനിക്കൽ തകരാറൊന്നും ഇല്ലെന്ന് കെഎസ്ആർടിസി

Sunday / May 05 / 2024

തിരുവനന്തപുരം: 'ഗരുഡ പ്രീമിയം' എന്ന പേരിൽ സർവീസ് ആരംഭിച്ച നവകേരളബസിന്റെ ഡോർ ആദ്യ യാത്രയിൽ തന്നെ തകർന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആർ.ടി.സി. ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഡോറിന് മ...

ഐസിഎസ്ഇ 10, ഐഎസ്‌സി പ്ലസ് ടു പരീക്ഷഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും

Sunday / May 05 / 2024

ന്യൂഡൽഹി: ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ ബോർഡ് ഫലങ്ങൾ തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ.ഫെബ്രുവരി 26 മുതൽ ഏപ്രിൽ നാലു വര...

കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ അബോധാവസ്ഥയിലായി; രക്ഷിക്കാൻ ഇറങ്ങിയവർക്കും അപകടം; അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി

Sunday / May 05 / 2024

പത്തനംതിട്ട: ഏറത്ത് കിണറ്റിൽ വീണ തൊട്ടിയെടുക്കാനിറങ്ങി അബോധാവസ്ഥയിലായ വീട്ടുടമയെയും രക്ഷിക്കാനിറങ്ങിയ നാല് പേരെയും നാട്ടുകാർ രക്ഷപ്പെടുത്തി. കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷി...

News+

ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം

Monday / May 06 / 2024

തിരുവനന്തപുരം: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുത്ത ജെയിംസ് കൂടലിന് കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരന്റെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം നൽകി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒഐസിസി സംസ്ഥാനത്ത് നടത്തി വന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സ്വീകരണ യോഗത്തിന് അധ്യക്ഷതവഹിച്ച് കെ. സുധാകരൻ പറഞ്ഞു. പ്രവാസികളുടെ വോട്ടുകൾ നിർണായകമാണ്. അവരിലേക്ക് നേരിട്ടെത്തി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഒഐസിസിക്ക് കഴിഞ്ഞിട്ടുണ്ട്. ഒഐസിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും......

മലബാറിന് വേണ്ടത് ഹയർ സെക്കൻഡറി അധിക ബാച്ചുകൾ - കെ.എസ്.ടി.എം

Monday / May 06 / 2024

മലപ്പുറം : ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം പരിഹരിക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് കേരള സ്‌കൂൾ ടീച്ചേഴ്‌സ് മൂവ്‌മെന്റ് (കെ .എസ്.ടി.എം) യാത്രയയപ്പ്...

ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ദ്വിദിന സയൻസ് ക്യാമ്പ്

 ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി മാർ തിയോഫിലിസ് ട്രെയിനിങ് കോളേജുമായി ചേർന്ന് ഹസ്‌കൂൾ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ദ്വിദിന സയൻസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 10-11 തിയതികളിലായി നാലാഞ്ചിറ മാർ തിയ...

Weekly Forecast+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

FOREIGN AFFAIRS+

HOMAGE+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

STATE+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

Go to TOP