വിവാദ പ്രസംഗത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു പൊലീസ്; വടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി; നിയമപരമായി നേരിടുമെന്ന് ഹരിഹരൻ; ഹരിഹരന്റെ വീടിനെ നേരെ ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎം എന്ന് കെ.കെ രമ
മറുനാടൻ മലയാളി ബ്യൂറോ
May 12, 2024 | 11:44 pmകോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരനെിരെ കേസെടുത്തു പൊലീസ്. യുഡിഎഫ് പൊതു സമ്മേളത്തിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വടകര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കേസിനെ നിയമപരമായി നേരിടുമെന്ന് ഹരിഹരൻ പ്രതികരിച്ചു. അതിനിടെ കെ എസ് ഹരിഹരന്റെ വീടിന് നേരെ ബോംബാക്രമണം ഉണ്ടായതിൽ പ്രതിഷേധിച്ച ആർഎംപി രംഗത്തെത്തി. തേഞ്ഞിപ്പലത്ത് ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവമുണ്...
-
വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
May 13 / 2024കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം നാൾ വരന്റെ വീട്ടിൽ വിരുന്നെത്തിയ വധുവിന്റെ വീട്ടുകാർ കണ്ടത് വധുവിന്റെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ. വീട്ടുകാർ സംഭവം ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് വിവാഹത്തിന് പിന്നാലെയുള്ള മർദന കഥകൾ. ഒടുവിൽ വിവാഹത്തിന് ഒരാഴ്ച തികയുമ്പോൾ യുവദമ്പതികൾ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞു. വധുവിനെ വരൻ മർദിച്ചതിനെ തുടർന്നാണ് ഇവർ പൊലീസ് സ്റ്റേഷനിലെത്തി വേർപിരിഞ്ഞത്. അപ്രതീക്ഷിതമായി വരന്റെ വീട്ടിലേക്ക് വിരുന്നിനെത്തിയ വധുവിന്റെ വീട്ടുകാർ യുവതിയുടെ മുഖത്തും കഴുത്തിലും...
-
ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് എഡബ്ല്യൂഎച്ച് എൻജിനിയറിങ്ങ് കോളജിലെ ജീവനക്കാരനായ അബ്ദുൽ കരീം
May 13 / 2024മാവൂർ: ചാലിയാർ പുഴയിലെ ഊർക്കടവ് റഗുലേറ്റർ ബ്രിജിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. റിട്ട. വില്ലേജ് ഓഫിസർ വെള്ളിപറമ്പ് നല്ലകണ്ടി ഉമ്മർകോയ ഹാജിയുടെ മകൻ അബ്ദുൽ കരീം (40)ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. എഡബ്ല്യൂഎച്ച് എൻജിനിയറിങ്ങ് കോളജിലെ ജീവനക്കാരനാണ്. ഭാര്യ ഷബാന. മകൻ: മുഹമ്മദ് ഹൈസം. ...
-
മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രിസണേഴ്സ് വാർഡിലേക്കു ബീഡി കടത്തി; ചോദ്യംചെയ്ത പൊലീസുകാരന് മർദനം: മൂന്നു പേർ അറസ്റ്റിൽ
May 13 / 2024തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജയിൽപുള്ളികളെ കിടത്തി ചികിത്സിക്കുന്ന പ്രിസണേഴ്സ് വാർഡിലേക്കു ബീഡി കടത്തിയത് ചോദ്യംചെയ്ത പൊലീസുകാരന് മർദനം. രാമവർമപുരം എആർ ക്യാംപിലെ സിവിൽ പൊലീസ് ഓഫിസർ സി.നിതീഷിനാണു മർദനമേറ്റത്. സംഭവത്തിൽ വാർഡിൽ ചികിത്സയിൽ കഴിയുന്ന റിമാൻഡ് പ്രതിയുടെ ബന്ധു അടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന സിദ്ദിഖ് എന്ന തടവുകാരനെ കഴിഞ്ഞ ദിവസം ആശുപത്രി വാർഡിലേക്കു മാറ്റിയിരുന്ന...
-
പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി മരിച്ചു; മരണകാരണം വൃക്കമാറ്റിവെക്കലാണെന്നതിന് സൂചനയില്ലെന്ന് ആശുപത്രി അധികൃതർ
May 13 / 2024വാഷിങ്ടൺ: ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാൻ (62) അന്തരിച്ചു. മാസച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ മാർച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. എന്നാൽ, വൃക്കമാറ്റിവെക്കലാണ് മരണകാരണം എന്നതിന് സൂചനയില്ലെന്ന് യു.എസിലെ ബോസ്റ്റണിലുള്ള മാസ് ജനറൽ ആശുപത്രി പ്രസ്താവനയിൽ പറഞ്ഞു. മാസച്യുസെറ്റ്സിലെ ബയോടെക് കമ്പനിയായ ഇജെനസിസാണ് ഇതിനുള്ള പന്നിവൃക്ക നൽകിയത്. ഹാനികരമായ പന്നി ജീനുകൾ നീക്കി ചില മനുഷ്യജീനുകൾ ചേർത്താണ് അത് മാറ്റിവെക്കലിന് സജ്ജമാക്കിയത്. ടൈപ്പ് 2 പ്രമേഹവും രക്ത...
-
സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു; ചൂടിന് ശമനം: വരുന്ന അഞ്ചു ദിവസവും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
May 13 / 2024തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു. വരുന്ന അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്തതോടെ ചൂടിന് ശമനം കണ്ട് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നലെ കനത്ത മഴ ലഭിച്ചു. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും നാളെ തിരുവനന്തപുരം, ...
-
വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
May 13 / 2024രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ പീഡിപ്പിച്ച ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ യുവാവിനെ പൊലീസ് അയാളുടെ ഗ്രാമത്തിൽ എത്തി അറസ്റ്റ് ചെയ്യുക ആയിരുന്നു. പശ്ചിമബംഗാൾ ബിശ്വേശ്വർപ്പൂർ സ്വദേശി ദേബ്പ്രസാദ് മുഖർജി (22) ആണ് അറസ്റ്റിലായത്. രാജാക്കാട് എസ്.എച്ച്.ഒ. അജയ് മോഹൻ, ഗ്രേഡ് എസ്ഐ. സജി എൻ.പോൾ, എസ്.സി.പി.ഒ. ബി.ആർ.ബിനോജ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. വാടകയ്ക്ക് താമസിക്കുന്ന ദമ്പതിമാരുടെ വീട്ടിൽ ഏ...
Latest News
- വിരുന്നിനെത്തി സ്ത്രീയെ പീഡിപ്പിച്ച പശ്ചിമബംഗാൾ സ്വദേശി പിടിയിൽ (4 minutes ago)
- സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു; ചൂടിന് ശമനം (11 minutes ago)
- പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി മരിച്ചു (21 minutes ago)
- പ്രിസൺ വാർഡിൽ ബീഡി കടത്തി; തടഞ്ഞ പൊലീസുകാരനു മർദനം (43 minutes ago)
- നവവധുവിന്റെ ദേഹത്ത് മർദനപ്പാടുകൾ,ഏഴാം ദിനം വേർപിരിയൽ (52 minutes ago)
- ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു (1 hour ago)
- വിവാദ പ്രസംഗത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു പൊലീസ് (6 hours ago)
- തുടർച്ചയായ അഞ്ചാം ജയവു പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു (7 hours ago)
- കണ്ണൂരിൽ വികലാംഗനായ വയോധികനെ മരുമകൻ വെട്ടിക്കൊന്നു (7 hours ago)
- തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; (7 hours ago)
- സ്വന്തം ജിപേ നമ്പർ നൽകി; ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ (7 hours ago)
- ഓട്ടോ ഡ്രൈവറുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ (7 hours ago)
- ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വേണം (7 hours ago)
- നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിന്റെ അടിയിൽ; യുവാവിന് ദാരുണാന്ത്യം (7 hours ago)
- ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു (8 hours ago)
Videos
1 / 10 videos-
തീപിടിച്ച റോയല് എന്ഫീല്ഡ് ബുള്ളറ്റ് പൊട്ടിത്തെറിച്ച് നിരവധി പേര്ക്ക് പരുക്ക് l Hyderabad
13 May 6:24 AM -
പാക്ക് അധിനിവേശ കശ്മീരിൽ നടക്കുന്ന പ്രക്ഷോഭത്തിൽ ഒരു മരണം l pakistan occupied kashmir
13 May 6:15 AM -
അഖിലിനെ നടുറോഡിൽ ക്രൂരമായി അടിച്ചുകൊന്ന 5 പേർ കൂടി അറസ്റ്റിൽ l karamana akhil
13 May 6:04 AM -
വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ l israel tanks into jabalia
13 May 5:53 AM -
മാധ്യമപ്രവർത്തകയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം | Gangster attack on journalist's house
12 May 10:41 PM -
ഉണ്ണിത്താൻ കൊലപാതകിക്ക് ഒപ്പം..ബാലകൃഷ്ണൻ പെരിയയുടെ പോസ്റ്റ് | balakrishnan periya | Kasaragod |
12 May 10:38 PM -
ആർ എം പി നേതാവ് ഹരിഹരന്റെ വീട് ആക്രമിച്ചു Bomb attack on KS Hariharan's house
12 May 10:23 PM -
സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി മുരുകൻ കാട്ടാക്കട | Murugan Kattakkada
12 May 10:16 PM -
ഡൽഹിയിൽ ആശുപത്രികളിലും വിമാനത്താവളത്തിലും ബോംബ് ഭീഷണി | Delhi's Indira Gandhi International Airport
12 May 9:48 PM -
സ്ത്രീവിരുദ്ധ പരാമർശം..സിപിഎം രാഷ്ട്രീയ ആയുധമാക്കുന്നു | Misogynist remark
12 May 9:35 PM
EXCLUSIVE+
-
ആദ്യ ക്യാമറ മുൻ വശത്തെ റോഡ് കിട്ടാനുള്ളത്; രണ്ടാമത്തേത് യാത്രക്കാരേയും ഫുട്ബോർഡും കാണുന്ന തരത്തിൽ ക്രമീകരിച്ചത്; പിറകു വശത്തുള്ളതും റോഡിലെ കാഴ്ച പകർത്താൻ; ആ ബസിൽ അശ്ലീല ആംഗ്യം കാട്ടിയോ എന്നത് ചിത്രീകരിക്കുന്ന ക്യാമറയൊന്നുമില്ല; ക്യാമറ സ്ഥാപിച്ചവർ സത്യം പറയുമ്പോൾ
Sunday / May 12 / 2024തിരുവനന്തപുരം: ആ ബസിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതു കൊണ്ട് ഡ്രൈവർ യദുവിന് ഒരു നേട്ടവുമില്ല. ബസിനുള്ളിൽ കയറി ആരെങ്കിലും പ്രശ്നമുണ്ടാക്കിയാൽ കുടുങ്ങുന്ന സിസിടവി സ്ഥാപനമായിരുന്നു ആ ബസിലേത്. ഡ്രൈവറുടെ ചലനങ്ങളും കൈകാട്ടലുകളും ഒന്നും ആ സിസിടിവിയിൽ പതിയില്ല. എന്നാൽ ആ ദൃശ്യങ്ങൾ കിട്ടിയിരുന്നുവെങ്കിൽ എംഎൽഎ ബസിൽ കയറിയോ എന്ന് വ്യക്തമാകുമായിരുന്നു. സിസിടിവി മെമ്മറി കാർഡ് നശിപ്പിച്ചതിലൂടെ നഷ്ടമാകുന്നത് ഇതുറപ്പിക്കാനുള്ള തെളിവാണ്. ബസിൽ സിസിടിവി സ്ഥാപിച്ചവരുടെ വാക്കുകൾക്കിടയിൽ ആ സത്യം ഒളിച്ചിരിപ്പുണ്ട്. മേയ...
CRICKET+
FOREIGN AFFAIRS+
-
വിലക്കയറ്റത്തിനും വൈദ്യുതിക്ഷാമത്തിനും പുറമേ ഉയർന്ന നികുതി അധിച്ചേൽപ്പിച്ചു പൊറുതിമുട്ടിക്കുന്നു; പാക്ക് അധിനിവേശ കശ്മീരിൽ ഗതികെട്ട് തെരുവിലിറങ്ങി ജനം; മുസാഫറാബാദിൽ ഉൾപ്പെടെ പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിച്ചു; പ്രതിഷേധക്കാർ വടികൊണ്ട് അടിച്ച് ഓടിച്ചു സുരക്ഷാ ഉദ്യോഗസ്ഥർ
Sunday / May 12 / 2024ശ്രീനഗർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുകയാണ് പാക്കിസ്ഥാൻ. പാക് ജനത പൊറുതിമുട്ടിയ അവസ്ഥയിലാണ്. ഭക്ഷ്യവസ്തുക്കൾക്ക് അടക്കം തൊട്ടാൽ പൊള്ളുന്ന വിലയാണ് പാക്കിസ്ഥാനിൽ. പാക് അധിനിവേശ കാശ്മീരിലെ ജനങ്ങളുടെ ജീവിതമാകട്ടെ അടിച്ചമർത്തപ്പെട്ട അവസ്ഥയിലുമാണ്. ജീവിക്കാൻ മാർഗ്ഗമില്ലാതെ പൊറുതി മുട്ടിയ പാക് അധിനിവേശ കാശ്മീരിലെ ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്. ഉയർന്ന നികുതി, വിലക്കയറ്റം, വൈദ്യുതി ക്ഷാമം എന്നിവയ്ക്കെതിരെയാണ് ജനങ്ങളുടെ പ്രതിഷേധം. പിഒകെയിലെ തലസ്ഥാനമായ മുസാഫറാബാദിൽ ഉൾപ്പെടെ പ...
SPECIAL REPORT+
27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
തിരുവനന്തപുരം: സംവിധായകൻ സനൽകുമാർ ശശിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടൊവിനോ തോമസ്. ടൊവിനോ കോ പ്രൊഡ്യൂസറായ വഴക്ക് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ടൊവിനോ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. വഴക്ക് എന്ന സിനിമയുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ടൊവിനോക്കെതിരെ സനൽകുമാർ ശശിധരൻ ആരോപണം ഉന്നയിച്ചത്. സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ ടൊവിനോ സമ്മതിക്കുന്നില്ലെന്ന് ആയിരുന്നു സനൽ കുമാറിന്റെ ആരോപണം. എന്നാൽ ഇക്കാര്യത്തിൽ തന്റെ ഭാഗം വ്യക്തമാക്കിയിരിക്കുകയാണ് ടൊവിനോ തോമസ്. ഇൻസ്റ്റാഗ്രാം ലൈവിലൂടെ...
ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
മൂവാറ്റുപുഴ: വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ. കോളേജിലെ അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചു കൊണ്ടുള്ള പരസ്യം വിവാദമായതോടെ പിൻവലിച്ചത്. ഇത് ഒരു പരസ്യ ഏജൻസി ചെയ്തതാണെന്നാണ് കോളേജ...
പൊതുതെരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയും; 17 അംഗ നിർവാഹക സമിതിയിലേക്ക് മത്സരിക്കാൻ 35 പേർ; ചേരി തിരിഞ്ഞ് വോട്ടുപിടുത്തം: ആറന്മുള പള്ളിയോട സേവാ സംഘം തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയുടെ മുഖ്യസംഘാടകരായിട്ടുള്ള പള്ളിയോട സേവാസംഘത്തിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം. 17 അംഗ നിർവാഹകസമിതിയിലേക്ക് 35 പേരാണ് മത്സരിക്കുന്നത്. പൊതുതെരഞ്ഞെട...
പതിവുതെറ്റിയില്ല: സംസ്ഥാനത്ത് ഇക്കുറിയും വേനൽമഴ ഏറ്റവും കൂടുതൽ പത്തനംതിട്ടയിൽ: പക്ഷേ, അളവിൽ കുറഞ്ഞത് ആശങ്ക; വടക്കൻ കേരളത്തിൽ കുറഞ്ഞത് 98 ശതമാനം വേനൽ മഴ
പത്തനംതിട്ട: പതിവു തെറ്റിയില്ല. ഇക്കുറിയും സംസ്ഥാനത്ത് ഏറ്റവുമധികം വേനൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിയാണ്. പക്ഷേ, മഴയുടെ അളവിൽ വന്ന കുറവ് ആശങ്കയാണ്.മുൻ വർഷങ്ങളെ അപേക്ഷിച്ച് അളവിൽ വ്യാപക കുറവാണ് ഇത്ത...
എരണ്ടക്കെട്ടാണ് നീലകണ്ഠന്റെ ജീവനെടുത്തതെന്ന് ആനത്താവളം അധികൃതർ; ആന്തരിക അവയവങ്ങളിലെ ക്ഷതവും അണുബാധയും ദുരൂഹത; കോടനാട് നീലകണ്ഠൻ കോന്നി ആനത്താവളത്തിൽ ചരിഞ്ഞതെങ്ങനെ? അന്വേഷണത്തിന് പ്രത്യേകസംഘം
കോന്നി: കോന്നി സുരേന്ദ്രന് ശേഷം ആനത്താവളത്തിലെ തലയെടുപ്പിന്റെ പ്രതീകമായിരുന്ന കോടനാട് നീലകണ്ഠൻ ആന ചരിഞ്ഞ സംഭവത്തിൽ ദുരൂഹത. എരണ്ടക്കെട്ടാണ് നീലകണ്ഠന്റെ ജീവനെടുത്തതെന്ന് ആനത്താവളം അധികൃതർ പറയുന്നുണ്ടെങ്...
SPECIAL REPORT+
INVESTIGATION+
കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ; സുമേഷിനെ പൊലീസ് സംഘം പിടികൂടിയത് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയിൽ നിന്നും; കരമനയിലെ ഗ്യാങ്സ്റ്റേഴ്സ് എല്ലാം പിടിയിൽ
തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിൽ. ഇതോടെ കൊലപാതകം നടത്തിയ മൂന്നുപേരും പിടിയിലായതായി പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയിൽ നിന്നാണ് ഷാഡോ സംഘം മൂന്നാമത്തെ പ്രതി സുമേഷിനെ പിടികൂടിയത്. അഖിൽ അപ്പു, വിനീത് രാജ്, സുമേഷ് എന്നിവരാണ് അഖിലിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികൾ. ഇവരിൽ അഖിൽ അപ്പുവും വിനീത് രാജും ഇന്ന് രാവിലെ പിടിയിലായിരുന്നു. മുഖ്യപ്രതികളിൽ ഒരാളായ അപ്പുവെന്ന അഖിലിനെ ഇന്ന് പുലർച്ചെയോടെയാണ് തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത...
കെ.എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം; സ്കൂട്ടറിലെത്തിയ സംഘം സ്ഫോടക വസ്തുവെറിഞ്ഞു; വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ അപകടം ഒഴിവായി; ഒരു സംഘം വീടിന്റെ പരിസരത്ത് റോന്തുചുറ്റുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു; സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ ഇതേ സംഘമെത്തി വാരിക്കൊണ്ട് പോയെന്നും ഹരിഹരൻ
കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി കെ.കെ. ശൈലജക്കെതിരെ അധിക്ഷേപ പരാമർശം നടത്തി വിവാദത്തിലായ ആർ.എംപി നേതാവ് കെ.എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം തേഞ്ഞിപ്...
ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് ഡോക്ടർക്ക് അസഭ്യവർഷം; ആശുപത്രി ജീവനക്കാരെയും കല്ലെടുത്ത് തലയ്ക്കടിക്കാൻ ശ്രമിച്ചു രോഗി; ഡോക്ടറെ ആക്രമിച്ചത് അമിതമായി മദ്യപിച്ചു വാഹന അപകടത്തിൽ പരിക്കേറ്റയാൾ; ദൃശ്യങ്ങൾ പുറത്തുവന്നു
കോഴിക്കോട്: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയ്ക്കെത്തിയ രോഗി ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും മർദിച്ചു. കോടഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിലെ ഡോ.സുസ്മിതിനാണ് മർദനമേറ്റത്. ഡോക്ടറെ കല്ലെടുത്തു തലയ്ക്കടി...
'യാത്രയ്ക്കിടെ വിമാനത്തിൽനിന്ന് അറബി കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തി; ജീവനക്കാരോട് മോശമായി പെരുമാറി; മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു'; കണ്ണൂർ സ്വദേശിയായ യാത്രക്കാരൻ മംഗളൂരുവിൽ അറസ്റ്റിൽ
മംഗളൂരു: വിമാനയാത്രക്കിടെ പ്രശ്നമുണ്ടാക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത കണ്ണൂർ സ്വദേശിയായ യാത്രക്കാരനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി മുഹമ്മദ് ബി.സിയാണ് അറസ്റ്റിലായതെന്...
ആളൂർ സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം; എട്ടാം തീയതി ജോലിക്ക് പോയ സലേഷ് വീട്ടിലേക്ക് തിരിച്ചെത്തിയില്ല; മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; കുടുംബ പ്രശ്നമില്ലെന്നും ബന്ധുക്കൾ; ജോലി സംബന്ധമായ സമ്മർദ്ദങ്ങളെന്ന് സുഹൃത്തുക്കൾ
ചാലക്കുടി: തൃശ്ശൂർ ആളൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ടു അഞ്ച് ദിവസം. പൊലീസ് അന്വേഷണം എങ്ങുമെത്താതെ നീങ്ങുന്നു. തൃശ്ശൂർ ആളൂർ സ്റ്റേഷനിലെ സിപിഒ സലേഷ് പി എയെ ആണ് കാണാതായത്. കഴിഞ്ഞ എട്ടാം തീയ...
INVESTIGATION+
SPECIAL REPORT+
കുഴിനഖ ചികിൽസയെ വിർശിച്ചാൽ സിപിഐ സംഘടനാ നേതാവിനും പണി കിട്ടും; ജോയിന്റെ കൗൺസിൽ ജനറൽ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് മന്ത്രി രാജൻ പോലും അറിയാതെ; കടുത്ത അതൃപ്തിയിൽ ഇടതുമുന്നണിയിലെ രണ്ടാമൻ; കളക്ടർ വിവാദം ഇനി ആളിക്കത്തും
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറുടെ അപക്വമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ച ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗലിന് കാരണം കാണിക്കൽ നോട്ടീസ് നൽകി വിഷയത്തിൽ സിപിഐയ്ക്ക് കടുത്ത അമർഷം. സിപിഎം നേതൃത്വത്തെ ഇക്കാര്യം സിപിഐ അറിയിക്കും. ഇതോടെ കുഴി നഖ ചികിൽസാ വിവാദം തുടരുമെന്ന് ഉറപ്പായി. നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സംസ്ഥാനത്തെ കളക്ടറേറ്റുകളിലേക്ക് ജോയിന്റ് കൗൺസിൽ പ്രതിഷേധ പ്രകടനം നടത്തും. 'എന്തുകൊണ്ടാണ് എനിക്കെതിരെ നടപടിയെടുക്കുന്നത് എന്ന് മനസിലാകുന്നില്ല...
രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി; വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിച്ചതും സഹകരണ മോഡലിൽ; വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻ നായരെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് തരംതാഴ്ത്തി; തീരുമാനം സഖാക്കളുടെ വികാരം മാനിച്ച്
തിരുവനന്തപുരം: തിരുവനന്തപുരത്ത് രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിൽ സിപിഎം. ഏരിയാ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. വഞ്ചിയൂർ ഏരിയാ കമ്മിറ്റിയംഗം ടി.രവീന്ദ്രൻ നായർക...
ബൈബിൾ കഥകൾ സത്യമെന്ന് തെളിയിക്കുന്ന അഞ്ച് പുരാവസ്തു ശേഖരങ്ങൾ കണ്ടെടുത്ത് ഗവേഷകർ; ഏശയ്യാ പ്രവാചകന്റെ കയ്യൊപ്പുള്ള മൺചട്ടിയടക്കം ഇസ്രയേലിൽ കണ്ടെടുത്തത് ബൈബിളിന്റെ താളുകളിൽ കുറിച്ചിരിക്കുന്ന നിരവധി രേഖകൾ
1270 ബി സി യിൽ ഉണ്ടായ ഒരു സൂര്യഗ്രഹണം... 2800 വർഷങ്ങൾക്ക് മുൻപ് ജറുസലേമിനെ തകർത്ത ഒരു ഭൂകമ്പം... ഇതൊന്നും, പുരാവസ്തു ശസ്ത്രം ചരിത്ര രേഖകളിലൂടെ കണ്ടെത്തിയ കാര്യങ്ങൾ മാത്രമല്ല, വളരെ വിശദമായി ബൈബിളിൽ പരാ...
തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും പോയത് വേളാങ്കണ്ണിയിൽ; അജിത് കുമാറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ്; ഷൺമുഖൻ കോതമംഗലത്തെ സഹോദരന്റെ വീട്ടിൽ; അച്ഛനെ ഏറ്റെടുക്കാതെ പെൺമക്കളും; വിവാദത്തിൽ ചിത്രം അവ്യക്തം
കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്ന് കളഞ്ഞ സംഭവത്തിൽ മകൻ അജിത് കുമാറിനെ പൊലീസ് ഉടൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. അജിത്തിനെതിരെ കേസെടുത്തെങ്കി...
കളക്ടറുടെ രോഗ വിവരം പരസ്യപ്പെടുത്തിയവർക്കെതിരേയും നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ; കളക്ടറുടെ കുഴിനഖ ചികിൽസാ വിവാദത്തിൽ അനുനയ നീക്കത്തിൽ ആരോഗ്യ വകുപ്പ്; വിവാദം തീർന്നേക്കും
തിരുവനന്തപുരം : കളക്ടർ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ ഡോക്ടർമാരുടെ സംഘടനകൾ പരാതി പിൻവലിച്ചേക്കും. വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ അനുനയനീക്കം നടന്നത് സ...
HOMAGE+
-
കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു; കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതിന് പിന്നാലെ ബസുമായും കൂട്ടിയിടിച്ചു
Sunday / May 12 / 2024അമരാവതി: കന്നഡ ടെലിവിഷൻ താരം പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു വാഹനാപകടം. സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിക്കുകയായിരുന്നു. കന്നഡയ്ക്ക് പുറമെ മറ്റുഭാഷകളിലും സജീവമായിരുന്നു നടി. തെലുങ്ക് ടെലിവിഷൻ പരമ്പര 'ത്രിനയനി'യിലൂടെ ശ്രദ്ധേയയാണ് താരം.നടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ ഹൈദരാബാദിൽ നിന്ന് വരികയായിരുന്ന ബസ് കാറിൽ കൂട്ടിയിടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു....
ELECTIONS+
ELECTIONS+
NATIONAL+
STATE+
-
എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
Sunday / May 12 / 2024കാസർകോട്: പെരിയ കേസ് പ്രതിയുടെ വിവാഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് വിമർശനങ്ങൾ നേരിടേണ്ടി വന്ന കോൺഗ്രസ് നേതാവ് പാർട്ടിയിൽ നിന്നും രാജിക്കൊരുങ്ങുന്നു. കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയാണ് രാജിഭീഷണിയുമായി രംഗത്തുവന്നിരിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടാണ് ബാലകൃഷ്ണൻ പെരിയ രാജിവെക്കുമെന്ന് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഉണ്ണിത്താനും കേസിലെ പ്രതിയും രാത്രിയുടെ മറവിൽ സൗഹൃദം പങ്കിട്ടെന്നും പോസ്റ്റിൽ പറയുന്നുണ...
STATE+
News+
കണ്ണൂരിൽ വികലാംഗനായ വയോധികനെ മരുമകൻ വെട്ടിക്കൊന്നു; അരുംകൊലയിലേക്ക് നയിച്ചത് കുടുംബ വഴക്ക്
കണ്ണൂർ: ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്നു വിളിക്കുന്ന ദേവസ്യ (76) യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ആലക്കോട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ദേവസ്യ രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്തയാളാണ്. ഉദയഗിരി തൊമരകാട് ഞായറാഴ്ച്ച വൈകുന്നേരം ആറുമണിയോടുകൂടിയാണ് സംഭവം ഉണ്ടായത് ഇരുകാലുകൾക്കും സ്വാധീനം ഇല്ലാത്ത വികലാംഗനായ വ്യക്തിയായ ദേവസ്യ കുമ്പുക്കൽ (76) എന്നയാളെ ഇയാളുടെ സഹോദരി പുത്രനായ...
തിരുവല്ലയിൽ താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; പക്ഷിപ്പനി പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കും
തിരുവല്ല: സർക്കാർ നിയന്ത്രണത്തിലുള്ള നിരണം താറാവ് വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. അതീവ സുരക്ഷിതമായാണ് താറാവുകളെ ഈ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. ദേശാടന പക്ഷികളിൽ നിന്നാവാം രോഗം പട...
ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുക്കാൻ സ്വന്തം ജിപേ നമ്പർ നൽകി; ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ
തൃശൂർ: ക്ഷേത്രത്തിലെ വഴിപാടുപണം തട്ടിയെടുത്ത ദേവസ്വംബോർഡ് ജീവനക്കാരന് സസ്പെൻഷൻ. തൃശൂർ കുളശ്ശേരി ക്ഷേത്രത്തിലെ ദേവസ്വം ഓഫീസറായിരുന്ന വി.സന്തോഷിനെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് സസ്പെന്റ് ചെയ്തത്. കുളശ്ശേരി...
ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ വേണം; അംബാസഡർ അദ്നാൻ അബ്ദുൽ ഹൈജ
കോഴിക്കോട്: ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അദ്നാൻ അബ്ദുൽ ഹൈജ. കോഴിക്കോട്ട് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായ...
നിയന്ത്രണം വിട്ട ബൈക്ക് കെഎസ്ആർടിസി ബസിന്റെ അടിയിൽ; യുവാവിന് ദാരുണാന്ത്യം
അരൂർ: കെ.എസ്.ആർ.ടി.സി ബസിന്റെ അടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. ചേർത്തല മായിത്തറ തൊണ്ടൽവെളി വീട്ടിൽ അഖിൽ (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ക്ഷേത്രത്...
CRICKET+
News+
ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ
ആലുവ: ആലുവയിൽ വീട് അടിച്ചു തകർത്ത ഗുണ്ടാസംഘം അറസ്റ്റിൽ. കലാകൗമുദി ലേഖിക ജിഷയുടെ വീട്ടിൽ ആക്രമണം നടത്തിയ ജ്യോതിഷ്, രഞ്ജിത്ത്, രാജേഷ്, മെൽവിൻ എന്നിവരാണ് ആലുവ പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ പ്രധാനിയും അയൽവാസിയുമായ രാഹുലിനെ പിടികൂടാനായിട്ടില്ല. ജിഷയുടെ ബന്ധുക്കളും രാഹുലുമായി കഴിഞ്ഞ ദിവസം വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുൽ സുഹൃത്തുക്കൾക്കൊപ്പം എത്തി ഇന്ന് വൈകിട്ട് നാലുമണിയോടെ വീടിന്റെ ജനൽ ചില്ലുകൾ മുഴുവൻ അടിച്ചുതകർത്തത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും ഗുണ്ടാസം...
ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി; ഇമെയിൽ വഴി ഭീഷണി സന്ദേശം എത്തി; പരിശോധന നടത്തി പൊലീസ്
ന്യൂഡൽഹി: ഡൽഹിയിൽ വിമാനത്താവളം ഉൾപ്പെടെ 10 ആശുപത്രികളിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെ ഡൽഹിയിലെ ബുരാരി, സഞ്ജയ് ഗാന്ധി മെമോറിയൽ ആശുപത്രികളിലാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ...
ആറളം ഫാമിൽ കലിപൂണ്ട കാട്ടാന ബുള്ളറ്റ് തകർത്തു; യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കണ്ണൂർ: ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ അക്രമം. ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്നവർക്ക് നേരെ കാട്ടാന അക്രമം. ഇവർ വാഹന മുപേക്ഷിച്ച് ഓടി രക്ഷപ്പെട്ട ഉടനെ ആന ഇവർ സഞ്ചരിച്ച ബുള്ളറ്റ് തകർത്തു. ഞായറാഴ്ച വൈകുന്...
ചെന്നിത്തല പ്രദേശങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം; നിരവധി അബ്കാരി കേസിലെ പ്രതി പിടിയിൽ
മാന്നാർ: ചെന്നിത്തല പ്രദേശങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യക്കച്ചവടം ചെയ്തു വന്ന നിരവധി അബ്കാരി കേസിലെ പ്രതിയെ മാവേലിക്കര എക്സൈസ് അറസ്റ്റു ചെയ്തു. ചെന്നിത്തല തൃപ്പരുന്തുറ പടിഞ്ഞാറേവഴി നെടിയത്ത് വ...
താറാവുകൾ കൂട്ടത്തോടെ ചത്തു; പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കഴിഞ്ഞാഴ്ചയാണ് ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തത്. വൈറോ...
News+
News+
ക്യാപ്സ്യൂളുകളായി വിഴുങ്ങി കടത്താൻ ശ്രമം; കരിപ്പൂരിൽ നാദാപുരം സ്വദേശിയുടെ വയറിൽ നിന്നും കണ്ടെടുത്തത് 63 ലക്ഷം രൂപയുടെ സ്വർണം; വാങ്ങാനെത്തിയവരും പിടിയിൽ
കോഴിക്കോട്: കരിപ്പൂർ എയർപോർട്ടിൽ വൻ സ്വർണ്ണ വേട്ട. 63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് (28) കുറ്റ്യാടി സ്വദേശികളായ സജീർ (32) അബു സാലിഹ് (36) എന്നിവരാണ് പിടിയിലായത്. ക്യാപ്സ്യൂളുകളായി വിഴുങ്ങിയായിരുന്നു കടത്താൻ ശ്രമിച്ചത്. മുഹമ്മദാണ് സ്വർണം വിഴുങ്ങി കടത്താൻ ശ്രമിച്ചത്. സ്വർണം വാങ്ങാൻ എത്തിയതാണ് മറ്റു രണ്ടുപേർ. ഇവരുടെ വാഹനമടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്....
ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു
കോഴിക്കോട്: ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾക്ക് നീർനായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയിൽ കുളിക്കാനിറങ്ങിയ വ...
യങ് മൈൻഡ്സ് ഇന്റർനാഷണൽ: സാമൂഹ്യ സേവന രംഗത്തെ ഒരു പുതിയ തുടക്കം
കൊച്ചി: സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി അവരുടെ ജീവിതത്തിൽ ഗുണപരമായി സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ ബംഗളൂരു ആസ്ഥാനമായി രൂപീകരിക്കുന്ന ഇന്റർനാഷണൽ പ്രസ്ഥാനത്തിന്റെ ഉത്ഘാടനവും പ്രഥമ...
നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി; ഫയർഫോഴ്സ് എത്തി രക്ഷിച്ചു
കോഴിക്കോട്: നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ബോധരഹിതനായി തൊഴിലാളി കിണറ്റിൽ കുടുങ്ങി. കോഴിക്കോട് തിരുവമ്പാടിയിലാണ് സംഭവം. ചേപ്പിലങ്കോട് സ്വദേശി കീരൻ (65) ആണ് കിണറ്റിൽ കുടുങ്ങിയത്. മുക്കത്ത് നിന്ന് ഫയർഫോഴ്...
നിജ്ജാറിനെ കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ; പിടിയിലായത് 22കാരൻ; ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി
ടൊറന്റോ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു ഇന്ത്യക്കാരൻ കൂടി അറസ്റ്റിൽ. കാനഡയിലെ ബ്രാപ്റ്റണിൽ താമസക്കാരനായ 22 വയസ്സുകാരനായ അമൻദീപ് സിങാണ് അറസ്റ്റിലായത്. കൊലക്കുറ...
News+
Cinema+
'ഗർഭിണിയാണ്, സ്വകാര്യത മാനിക്കൂ'; മുംബൈ എയർപോർട്ടിൽ വച്ച് വെച്ച് വീഡിയോ പകർത്തിയ ആളുടെ കാമറ തട്ടിത്തെറിപ്പിച്ച് ദീപിക പദുകോൺ; രൂക്ഷവിമർശനത്തിന് പിന്നാലെ വീഡിയോ നീക്കി
മുംബൈ: ദീപികയും-രൺവീർ സിങും ആദ്യ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്. ഗർഭിണിയായതോടെ സിനിമയുടെ ലൈംലൈറ്റിൽ നിന്ന് അകന്നു നിൽക്കുകയാണ് താരം. എങ്കിലും താരദമ്പതികളെന്ന നിലയിൽ ഇവർ എവിടെ പോയാലും പിന്നാലെ പാപ്പരാസികൾ എത്തും. അടുത്തിടെ മുംബൈ എയർപോർട്ടിൽ വച്ച് താരദമ്പതികൾ പാപ്പരാസികളുടെ കാമറയ്ക്കു മുന്നിൽപ്പെട്ടിരുന്നു. അതിനിടെ ഒരാളുടെ കാമറ തട്ടിത്തെറിപ്പിച്ച ദീപിക പദുകോണിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. അവധി ആഘോഷത്തിനു ശേഷം താരദമ്പതികൾ തിരിച്ച് മുംബൈയിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കാറുകൾക്കിടയിലൂടെ വരുന...
പുറകേ നടന്നു വീഡിയോ പകർത്തി; തെറ്റായ ആംഗിളിൽ നിന്ന് ഫോട്ടോ എടുക്കരുതെന്ന് കാമറാമാനോട് ജാൻവി കപൂർ
മുംബൈ: ജാൻവി കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താ...
ക്ലൈമാക്സിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്തു തേച്ചത് ഓറിയോ ബിസ്കറ്റ്: രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ചിദംബരം
കൊച്ചി: മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നാണ മഞ്ഞുമ്മൽ ബോയ്സ്. തിയറ്ററിൽ വൻ വിജയമായതിനു പിന്നാലെ ഒടിടിയിൽ എത്തിയതോടെ വീണ്ടും സൈബറിടത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. ചിത്രത്തിലെ അവസാനഭാഗത്തെ ...
സൂര്യക്കൊപ്പം തമിഴ് ചിത്രത്തിൽ ജോജു ജോർജും സുപ്രധാന വേഷത്തിൽ; കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നു; തമിഴിൽ കൂടുതൽ തിരക്കേറി ജോജു
ചെന്നൈ: സൂര്യയെ നായകനാക്കി മാസ്സ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ ജോജു ജോർജ് പ്രധാന വേഷത്തിൽ എത്തുന്നു. 'ജഗമേ തന്തിരം' എന്ന ചിത്രത്തിന് ശേഷം കാർത്തിക് സുബ്ബാരാജും ജോജുവും വീണ...
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു; 'ആട്ടം' മികച്ച ചിത്രം; ബിജു മേനോനും വിജയരാഘവനും നടന്മാർ; ശ്രീനിവാസന് സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം
തിരുവനന്തപുരം: 47-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോ. അജിത് ജോയ് നിർമ്മിച്ച് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത 'ആട്ടം' 2023 ലെ മികച്ച ചിത്രത്തിനുള്ള പുരസ്ക...
News+
News+
മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു
പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് പനി ബാധിച്ച് മൂന്ന് വയസ്സുകാരി മരിച്ചു. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകൾ ചിന്നു (3) ആണ് മരിച്ചത്. രാവിലെ 10:45ഓടെ കുട്ടി വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....
'രാജ്യത്തിനു വേണ്ടി നെഹ്റു-ഗാന്ധി കുടുംബം ചെയ്തതിന്റെ ഒരു ശതമാനമെങ്കിലും മോദി ചെയ്തിട്ടുണ്ടോ?' ഒരിക്കലും മോദിയുടെ സഖ്യത്തിൽ ചേരില്ലെന്ന് ശരദ് പവാർ
പുണെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് എൻ.സി.പി. (എസ്.സി.പി.) നേതാവ് ശരദ് പവാർ. നെഹ്റു-ഗാന്ധി കുടുംബത്തെ വിമർശിക്കുന്ന മോദി, രാജ്യത്തിനു വേണ്ടി നെഹ്റു-ഗാന്ധി കുടുംബം ചെയ്തതി...
ജമ്മു കശ്മീരിൽ ഭീകരരുടെ സഹായി അറസ്റ്റിൽ; ബന്ദിപ്പോരയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
ശ്രീനഗർ: വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിൽ സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഭീകരുടെ സഹായിയായ ഒരാൾ അറസ്റ്റിൽ. ബന്ദിപ്പോരയിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കു...
പിതാവുമായി സാമ്പത്തിക തർക്കം; പതിനാറുകാരനെ തോക്ക് ചൂണ്ടി മർദ്ദിച്ചു
കോഴിക്കോട്: പിതാവുമായി സാമ്പത്തിക തർക്കത്തിന്റെ പേരിൽ വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദ്ദനം. കൊടുവള്ളി ഒതയോട് സ്വദേശി മുഹമ്മദ് മൻഹലിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. മേപ്പാല അലിയെന്നയ...
വോട്ട് ചെയ്താൽ നൽകാമെന്ന് പറഞ്ഞ പണവും സമ്മാനങ്ങളും എവിടെ? വിതരണം ചെയ്ത സാരിക്ക് ഗുണമേന്മ പോര; പ്രാദേശിക നേതാവിനെ ചോദ്യം ചെയ്ത് വോട്ടർമാർ
ഹൈദരാബാദ്: ആന്ധ്രയിൽ വോട്ടിന് പണവും മറ്റ് സമ്മാനങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന ആരോപണങ്ങൾക്ക് തെളിവ് പുറത്തുവന്നതോടെ അന്വേഷണം തുടങ്ങി. വോട്ട് ചെയ്താൽ നൽകാമെന്ന് ഏറ്റിരുന്ന പണവും സമ്മാനങ്ങ...
News+
News+
കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ; അകത്തായവരുടെ എണ്ണം ആറായി; പിടികിട്ടാനുള്ള സുമേഷിനായി വ്യാപക അന്വേഷണം
തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചിൽ തുടരുകയാണ്. ഗൂഢാലോചനയിൽ പങ്കുള്ള മറ്റു നാലുപേർ നേരത്തെ പിടിയിലായിരുന്നു. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ അനീഷ്, ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒളിവിലുള്ള പ്രതിക്കായി ഊർജിത അന്വേഷണമാണ് നടക്കുന്നത്. കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അപ്പുവെന്ന അഖിലിനെ ഇന്ന്...
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായില്ല; സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്നു പാണക്കാട് സാദിഖലി തങ്ങൾ
മലപ്പുറം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആയില്ലെന്നു മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം ആയില്ലെന്നു സർക്കാർ ആവശ്യമായ ഇടപെടൽ...
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശ്യപരമാണെന്നും ജനാധിപത്യത്തെ കൊല ചെയ്യുന്നുവെന്നും കോൺഗ്രസ്; ഖാർഗെയുടെ ഹെലികോപ്ടർ പരിശോധിച്ചതും വിവാദത്തിൽ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഹെലികോപ്ടർ പരിശോധിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയപ്പോഴാണ് കോൺഗ്രസ് അധ്യക്ഷന്റെ ഹെലികോപ്ടർ പരിശോധിച്ചതെന്നും ബിഹാറിലെ...
ഗൂഗിൾ വാലറ്റിൽ മെട്രോ ടിക്കറ്റും യാത്രാ പാസും സുരക്ഷിതമായി സൂക്ഷിക്കാം; ഗൂഗിൾ വാലറ്റിൽ ഇന്ത്യയിൽ ആദ്യമായി ഒരു മെട്രോ; കൊച്ചി മെട്രോ ഫീഡർ ഓട്ടോയിൽ പോകുമ്പോൾ കൈയിൽ പണമില്ലെങ്കിലും യാത്ര ചെയ്യാം
കൊച്ചി: കൊച്ചി മെട്രോ ഫീഡർ ഓട്ടോയിൽ പോകുമ്പോൾ കൈയിൽ പണമില്ലെങ്കിലും യാത്ര ചെയ്യാം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, യുപിഐ ഉപയോഗിച്ച് പണമടച്ച് യാത്ര ചെയ്യാനുള്ള സൗകര്യം കൊച്ചി മെട്രോ ഫീഡർ യാത്രയിൽ ഏർപ്പെട...
ഇന്ന് മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് രണ്ടു പേർ മരിച്ചു; മരിച്ചത് കാളികാവിലെ ജിഗിൻ; ജിഗിന്റെ അച്ഛനും സഹോദരനും രോഗ ബാധയിൽ ചികിൽസയിൽ; ഇത്തിക്കൽ സക്കീറും മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ച്
മലപ്പുറം : മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരു മരണം കൂടി. കാളികാവ് സ്വദേശി ചന്ദ്രന്റെ മകൻ ജിഗിൻ (14) ആണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായ...
News+
News+
News+
മേയിലെ റേഷൻ വിതരണം; പല ജില്ലകളിലെയും റേഷൻകടകളിൽ സാധനങ്ങൾക്ക് ക്ഷാമം
തിരുവനന്തപുരം: മേയിലെ റേഷൻ വിതരണം തുടങ്ങി ഒരാഴ്ച പിന്നിട്ടും പല ജില്ലകളിലെയും കടകളിൽ സാധനങ്ങൾ എത്തിയില്ല. ഈ മാസം 20ന് അകം സാധനങ്ങൾ കടകളിൽ എത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ട്രാൻസ്പോർട്ട് കരാറുകാരുടെ മെല്ലെപ്പോക്കാണ് കാരണമെന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. അതേസമയം ഏപ്രിൽ മാസത്തെ വേതനം ഇനിയും നൽകാത്തതിലും വ്യാപാരികൾക്കു പരാതിയുണ്ട്. ജൂണിൽ സ്കൂൾ തുറക്കുന്നതിനാൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ ഉൾപ്പെടെ വാങ്ങാൻ സാമ്പത്തിക ചെലവുകൾ വർധിക്കുന്നതു കണക്കിലെടുത്ത് വേതനം ഉടൻ വിതരണം ചെയ...
അഫ്ഗാനിസ്ഥാനിലെ ബഗ്ലാനിൽ മിന്നൽ പ്രളയം; 300 പേർ മരിച്ചു; മരണ സംഖ്യ ഉയർന്നേക്കും
കാബൂൾ: അഫ്ഗാനിസ്ഥാന്റെ വടക്കൻ പ്രവിശ്യയായ ബഗ്ലാനിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ 300 പേർ മരിച്ചതായി റിപ്പോർട്ട്. ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യത. പലയിടത്തും കൃഷിഭ...
ഉത്പാദനം കുറഞ്ഞു; സംസ്ഥാനത്ത് മഞ്ഞൾ വില ഉയരുന്നു
കൊച്ചി: ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് മഞ്ഞൾ വില ഉയർന്നുതുടങ്ങി. ചില്ലറവിപണിയിൽ കിലോയ്ക്ക് 200 രൂപവരെയെത്തി. വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷയിൽ ചില വ്യാപാരികളും കർഷകരും മഞ്ഞൾ പൂഴ്ത്തിവയ്ക്കുന്നത...
മയക്കു മരുന്നു കേസ്; രണ്ടുപേർക്ക് പത്ത് വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
കണ്ണൂർ: മയക്കുമരുന്നുമായ മെത്താംഫറ്റമിൻ കടത്തിയ കേസിൽ രണ്ടുപേർക്ക് പത്തു വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. വടകര വല്യാപ്പള്ളി സ്വദേശികളായ കോറോത്ത് കുനിയിൽ വീട്ടിൽ കെ.കെ. നൗഫൽ (37), പനയുള്ളതിൽ വീട്ടിൽ...
കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ചത് 2.8 കിലോ തങ്കക്കട്ടി; കർണാടക സ്വദേശി അറസ്റ്റിൽ
കണ്ണൂർ: കാറിന്റെ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച 2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ദേവരാജ് ഷേഠ് (67) ആണ് പൊലീസിന്റെ വലയിലായത്. വിദേശനിർമ്മിത തങ്കക്കട...
News+
-
പ്ലസ് ടു കോപ്പിയടി; 112 വിദ്യാർത്ഥികളുടെ എല്ലാ പരീക്ഷകളുടെയും ഫലം റദ്ദാക്കി
-
ശബരിമല ഇടവമാസ പൂജ; 100 ബസുകൾ അനുവദിച്ച് കെഎസ്ആർടിസി
-
കാൻസർ ബാധിച്ചു മരിച്ച അമ്മയുടെ ഓർമ്മയ്ക്കായി 85 അടി ഉയരത്തിൽ ക്ഷേത്രം നിർമ്മിച്ച് മകൻ; ജയമീനാ തിരുക്കോവിൽ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും
-
ഗൾഫിലുള്ള പരിചയത്തിന്റെ പേരിൽ നാട്ടിലെത്തിയപ്പോൾ ജോലി നൽകി; നോമ്പു തുറക്കാൻ വീട്ടിലേക്ക് ക്ഷണിച്ചതോടെ നാൽപ്പത് പവനും രണ്ട് ലക്ഷം രൂപയും അടിച്ചുമാറ്റി തൊഴിലാളി മുങ്ങി: യുവതിയടക്കം മൂന്നു പേർ അറസ്റ്റിൽ
-
രക്ഷിതാക്കളുമായുള്ള സാമ്പത്തിക ഇടപാട്; കണ്ണൂരിൽ 15 വയസ്സുകാരനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി: ണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി പൊലീസ്
സംസ്കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി ആഘോഷങ്ങൾ 12ന് തുടങ്ങും
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീശങ്കര സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 12ന് തുടങ്ങും. വൈകിട്ട് 6.30ന് നടക്കുന്ന ശ്രീശങ്കര സ്റ്റഡിസർക്കിൾ വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. വാരണസി സമ്പൂർണാനന്ദ് സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. രാജാറാം ശുക്ല അധ്യക്ഷനായിരിക്കും. ടൊറന്റോ സർവ്വകലാശാല ഫിലോസഫി അസോസിയേറ്റ് പ്രൊഫസർ പ്രൊഫ. നിലഞ്ജൻ ദാസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും. പ്രൊഫ. ശ്രീകല നായർ, പ്രെ......
സോളിഡാരിറ്റി മാരത്തോൺ മെയ് 12ന് ഞായറാഴ്ച
മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 'Way to Healthy Lifestyle' എന്ന കാമ്പയിനിന്റെ ഭാഗമായി മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. മെയ് 12ന് ഞായറാഴ്ച രാവിലെ 6ന് കിഴക്കേതല ജംഗ്ഷനിൽ...
ജൈവവൈവിധ്യസംരക്ഷണം: സിഎംഎഫ്ആർഐയിൽ ചിത്രരചന മത്സരം
കൊച്ചി: ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവൽകരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായ മെയ് 22ന...
In-depth+
-
അന്ന് കുപ്പത്തൊട്ടിയിൽനിന്ന് വിശപ്പടക്കിയ 19കാരി; ഇന്ന് അടിവസ്ത്രംപോലും ലേലത്തിൽ പോകുന്നത് ഒന്നരക്കോടിക്ക്; ഒരുപരിപാടിക്ക് 34കോടി, ആസ്തി 850 മില്യൺ ഡോളർ; 65ാം വയസ്സിലും മനം മയക്കുന്ന സൗന്ദര്യധാമം; ലോകത്തിലെ ഏറ്റവും വിലപിടിച്ച ഗായിക മഡോണ തിരിച്ചുവരുമ്പോൾ
പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ലോകമഹാത്ഭുതം എന്ന് വിശേഷപ്പിക്കപ്പെടാറുള്ളത് നമ്മുടെ മമ്മൂട്ടിയാണ്. പക്ഷേ ആഗോള തലത്തിൽ ത...
SPECIAL REPORT+
-
മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ച് ഹരിഹരന്റെ അധിക്ഷേപം; ശൈലജ ടീച്ചറെ അപമാനിച്ച ആർഎംപി നേതാവിനെതിരെ യുഡിഎഫിലും അമർഷം; പരസ്യമായി തള്ളി പറഞ്ഞ് കെകെ രമ; ഖേദപ്രകടനവും രോഷം തണുപ്പിക്കുന്നില്ല; നടിയും അതൃപ്തിയിൽ
വടകര: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉയർന്ന അശ്ലീല വിഡിയോ വിവാദത്തിൽ സ്ത്രീവിരുദ്ധ പരാമർശവുമായി ആർഎം...
-
വോട്ടവകാശമുള്ളത് 17 പേർക്ക്; മൂന്ന് രണ്ട് ഭൂരിപക്ഷം കിട്ടുന്ന വൈദികൻ സഭാ അധ്യക്ഷനാകും; ആദ്യ രണ്ടു തവണയും ആർക്കും അത്രയും വോട്ട് കിട്ടിയില്ലെങ്കിൽ മൂന്നാ ഊഴത്തിൽ കൂടുതൽ വോട്ട് കിട്ടിയ ആളിനെ നിയോഗിക്കും; സിനഡ് നടപടികളിൽ ബീലീവേഴ്സ് ഈസ്റ്റൺ ചർച്ചിലും രഹസ്യ സ്വഭാവം; യോഹന്നാന്റെ പിൻഗാമിക്കായി ചർച്ച തുടങ്ങുമ്പോൾ
തിരുവല്ല. പുതിയ സഭാ അധ്യക്ഷനെ കണ്ടെത്താൻ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൽ അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. സഭയുടെ പുതിയ അധ്യക്ഷനെയും ...
-
'ടീച്ചറുടെ പോൺ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ...; മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസ്സിലാകും'; വടകര അശ്ലീല വീഡിയോ വിവാദത്തിൽ കെ കെ ശൈലജക്കെതിരെ അധിക്ഷേപ പരാമർശവുമായി ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ
കോഴിക്കോട്: വടകരയിലെ അശ്ലീല വീഡിയോ വിവാദത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ എം പി ...
INVESTIGATION+
-
നിജ്ജാറിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ നാലാമൻ കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ അമൻദീപ് സിംഗ്; ഗുണ്ടാ സംഘ കുടിപ്പകയിലേക്ക് വരിൽ ചൂണ്ടി നാലാമത്തെ അറസ്റ്റ്; ഗുരുദ്വാര കൊലയിൽ കൂടുതൽ അറസ്റ്റിന് ഇനിയും സാധ്യത
ഒട്ടാവ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഒരാളെ കൂടി അറസ്റ്റു ചെയ്ത് കാനഡ നട...
-
കാർ ഡ്രൈവറെ പിടികൂടിയത് നിർണ്ണായകമായി; ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേരെ കണ്ടെത്തിയതും നിർണ്ണായകമായി; ഒടുവിൽ മുഖ്യ പ്രതിയെ തമിഴ്നാട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തു; അപ്പുവിനെ അറസ്റ്റ് ചെയ്തത് നിർണ്ണായക നീക്കത്തിൽ; മരുതൂർക്കടവിൽ അഖിലിനെ കൊന്നവർ കൊടുംക്രിമിനലുകൾ
തിരുവനന്തപുരം: കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ചു കൊന്ന സംഘത്തിലെ മുഖ്യപ്രതി അറസ്റ്റിൽ. അഖിൽ എന്ന അപ്പുവാണ് തമി...
-
ഭക്ഷണം കിട്ടാതെ പ്രാഥമിക കൃത്യങ്ങൾ വരെ മുടങ്ങി; കിടപ്പുരോഗിയായ അച്ഛനെ പെൺമക്കൾ കൊണ്ടുപോകാൻ തയ്യാറായിട്ടും സമ്മതിച്ചില്ല; പൊലീസ് പലവട്ടം ഇടപെട്ടിട്ടും പരിഹാരമായില്ല; 70കാരനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റും
തൃപ്പൂണിത്തുറ: കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മകൻ അജിത്ത് നിലവിൽ വേളാങ്കണ്ണിയിലെന്ന് പൊലീസ്. എരൂര...
SPECIAL REPORT+
-
''എന്റെ കരിയറിനെ മോശമായി ബാധിക്കുന്ന കാര്യമാണ്; എന്നാലും സാരമില്ല, ഞാൻ രണ്ടോമൂന്നോ സിനിമകൊണ്ട് അത് മേക്കപ്പ് ചെയ്യും': നടൻ ടോവിനോ തോമസ് താൻ സംവിധാനം ചെയ്ത 'വഴക്ക്' ചിത്രത്തിന്റെ റിലീസ് മുടക്കിയെന്ന് സനൽ കുമാർ ശശിധരൻ; സംവിധായകന്റെ ആരോപണം ഇങ്ങനെ
തിരുവനന്തപുരം: കോവിഡ് കാലത്ത് ടോവിനോ തോമസ് നായകനായി സനൽ കുമാർ ശശിധരൻ ചിത്രീകരിച്ച ചിത്രമാണ് വഴക്ക്. ചിത്രം റിലീസ് ചെയ്യാൻ നിർ...
-
തെരഞ്ഞെടുപ്പ് സർവൈലൻസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടപ്പോൾ ഭക്ഷണബത്ത കിട്ടാത്തതിന് വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റിട്ട പൊലീസുകാരനെ സസ്പെൻഡ് ചെയ്തു; ബത്ത മാത്രം കിട്ടിയില്ലെന്ന് മറ്റ് ജീവനക്കാർ; പൊലീസ് സേനയിൽ അമർഷം
പത്തനംതിട്ട: തെരഞ്ഞെടുപ്പ് സർവൈലൻസ് ഡ്യൂട്ടി നോക്കുന്നതിനുള്ള ഭക്ഷണ ബത്ത ലഭിച്ചില്ലെന്ന് ആരോപിച്ച് വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ...
-
പൊലീസുകാരുടെ പ്രശ്നം പരിഹരിക്കാൻ രൂപീകരിച്ച 16 അംഗ സപ്പോർട്ടിങ് കമ്മറ്റിയിൽ 11 പേരും മിനിസ്റ്റീരിയൽ സ്റ്റാഫ്; യഥാർത്ഥത്തിൽ പ്രശ്നങ്ങൾ നേരിടുന്ന താഴേക്കിടയിലുള്ള പൊലീസുകാരെ പ്രതിനിധീകരിച്ച് രണ്ടുപേർ മാത്രം; നീക്കം കൂട്ടവിരമിക്കലിന് അപേക്ഷ വന്ന പശ്ചാത്തലത്തിൽ
കൊച്ചി: പൊലീസുകാരുടെ പ്രശ്നം പരഹരിക്കാൻ രൂപീകരിച്ച 16 അംഗ സപ്പോർട്ടിങ് കമ്മറ്റിയിൽ 11 പേരും മിനിസ്റ്റീരിയൽ സ്റ്റാഫ്. യഥാർത്ഥത...
INVESTIGATION+
-
അഖിലിനെ വീട്ടിൽനിന്നു പിടിച്ചുകൊണ്ടു പോയി കൊലപ്പെടുത്തിയത് ബാറിൽവച്ചുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്താൽ; പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ പിടിയിൽ; ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. പ്രതികൾ സഞ്ചരിച...
-
അനന്തുവിന്റെ കൈ ഞരമ്പുകൾ മുറിച്ചും കണ്ണുകളിൽ സിഗരറ്റ് വച്ച് പൊള്ളിച്ചും പീഡിപ്പിച്ച് കൊലപ്പെടുത്തുമ്പോൾ പ്രതികൾ പിറന്നാൾ ആഘോഷ ലഹരിയിൽ; കരമനയിൽ അഖിലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് അനന്തുഗിരീഷ് കൊലക്കേസിലെ പ്രതികളായ കൊടുംക്രിമിനലുകൾ
തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലയ്ക്കടിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത് 2019 ലെ കരമന അനന്തുകൊലക്കേസിലെ പ്രതികൾ. സിസിടിവി ...
-
വാടക തരാതായപ്പോൾ വീട് ഒഴിയാൻ വീട്ടുടമ ആവശ്യപ്പെട്ടു; പൊലീസിൽ പരാതി നൽകി; പിന്നാലെ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു; കേസെടുത്ത് പൊലീസ്
കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നുകളഞ്ഞതായി പരാതി. ഏരൂരിൽ വാടകയക്ക...
SPECIAL REPORT+
-
കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങിയത് വേളാങ്കണ്ണിക്ക്; സാമ്പത്തിക പ്രശ്നം കാരണം അച്ഛനെ നോക്കാൻ കഴിയുന്നില്ലെന്ന് ന്യായം പറയുന്ന അജിത് രണ്ടുസഹോദരിമാരെ വീട്ടിൽ കയറ്റാറുമില്ല; മകനെതിരെ കേസ്; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു
കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ...
-
പത്തു മാസത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കൺമണിയെ കാണാനായത് 11 ദിവസം; ആശിച്ചു നേടിയെടുത്ത സർക്കാർ ജോലി ചെയ്യാനായത് ഒരു ദിവസം: ജീവിത സൗഭാഗ്യങ്ങൾ കൈപ്പിടിയിലെത്തിയതിനു പിന്നാലെ ഗോപിക യാത്രയായി
പത്തനാപുരം: കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിനിടയിൽ ഗോപികയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സർക്കാർ ജോല നേടണമെന്നത്. തനിക്ക് ജ...
-
തിരുവനന്തപുരം ജില്ലാ കളക്ടറുടെ കുഴിനഖ ചികിത്സയിൽ റിപ്പോർട്ട് തേടി ചീഫ് സെക്രട്ടറി: സംഭവത്തിൽ വ്യക്തത വേണമെന്നും ആവശ്യം
തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ ഔദ്യോഗിക വസതിയിലേക്ക് ചികിത്സിക്കാൻ വിളിപ്പിച്ച...
INVESTIGATION+
-
യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ തർക്കം; ജലന്ധറിൽ യുവാവിനെ സുഹൃത്തുക്കൾ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; ആശുപത്രിയിലെത്തിച്ചു; ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതോടെ കാർ ഉപേക്ഷിച്ച് മുങ്ങി
ജലന്ധർ: വിദ്യാർത്ഥിനിയായ യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ സുഹൃത്തുക്കൾ കഴുത്തു ഞെരിച്ച്...
-
കാറിലെത്തി തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം ശരീരത്തിൽ പലതവണ ഹോളോബ്രിക്സ് എടുത്തിട്ടു; തലയോട്ടി പിളർന്ന് അഖിലിന്റെ മരണം; ബാറിലെ തർക്കത്തെ തുടർന്നുള്ള പ്രതികാരത്തിൽ കരമനക്കൊല; അനന്തുവിനെ പീഡിപ്പിച്ച് കൊന്നവർ വീണ്ടും പ്രതിസ്ഥാനത്ത്
തിരുവനന്തപുരം: കരമനയിൽ കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയത് അതിക്രൂരമായി. സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു...
-
മോഷ്ടാക്കളിൽ നിന്നും കരുതിയിരിക്കുവാൻ ബ്രിട്ടനിലെ ഏഷ്യാക്കാരോട് മുന്നറിയിപ്പ് നൽകി പൊലീസ്; ഏഷ്യാക്കാരുടെ വീടുകൾ ലക്ഷ്യം വെച്ച് കള്ളന്മാർ സ്വർണം മോഷ്ടിക്കുന്നത് വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്ന് ബി ബി സി റിപ്പോർട്ട്; ഇംഗ്ലണ്ടിലെ സൗത്താംടണിൽ പ്രവാസികൾക്കിടയിൽ ഭീതി ശക്തം
ലണ്ടൻ: ബ്രിട്ടനിലെ ഏഷ്യൻ വംശജരുടെ വീടുകൾ ലാക്കാക്കിയുള്ള മോഷണവും കൊള്ളയും വർദ്ധിച്ചതോടെ കരുതലെടുക്കാൻ പൊലീസ് മുന്നറിയിപ്പ് നൽ...
SPECIAL REPORT+
-
ഇതും കേരളത്തിൽ! കാലിനുണ്ടായ പൊട്ടലിന് ചികിത്സ തേടി ജില്ലാ ആശുപത്രിയിലെത്തി; കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു; കൂട്ടിരിപ്പുകാരില്ലാത്ത രോഗിയെ ആശുപത്രിയിലെത്തിക്കാൻ മടിച്ച് ആംബുലൻസ് ഡ്രൈവർ; ആശുപത്രിയിൽ നിന്നും ഇറക്കിവിട്ട അതിഥിതൊഴിലാളി റോഡിൽ കുഴഞ്ഞുവീണു മരിച്ചു
കണ്ണൂർ: ആശുപത്രിയിൽ നിന്നും ചികിത്സ നിഷേധിച്ച് ഇറക്കിവിട്ട അതിഥിതൊഴിലാളി റോഡിൽ കുഴഞ്ഞുവീണു മരിച്ചു. കൂട്ടിരിക്കാൻ ആരുമില്ലാത്...
-
ആശ്രിത നിയമനം വേണമെങ്കിൽ മരണസമയത്ത് ആശ്രിതന് 13 വയസ്സുണ്ടാകണമെന്ന കരടിനെ സർവ്വീസ് സംഘടനകൾ ആരും അംഗീകരിക്കില്ല; സമാശ്വാസ ധനസഹായവും എതിർപ്പിൽ; എൻജിഒ യൂണിയനും നിർദ്ദേശങ്ങൾ അംഗീകരിക്കില്ല; സർക്കാർ പിൻവാങ്ങിയേക്കും
തിരുവനന്തപുരം: ആശ്രിത നിയമനം കടുപ്പിക്കാനുള്ള സർക്കാറിന്റെ കരട് നിർദ്ദേശത്തെ സർവിസ് സംഘടനകൾ എതിർക്കുമ്പോൾ ആ തീരുമാനം നടപ്പാക്...
-
ആറു മാസത്തിനുള്ളിൽ രണ്ടാം തവണയും ഇന്ത്യൻ വിനോദ സഞ്ചാരികളുടെ വിമാനം തിരിച്ചയച്ച് ജമൈക്ക; പ്രവേശനം നിഷേധിച്ചത് ദുബായിൽ നിന്നും ചാർട്ടർ ചെയ്ത വിമാനത്തിൽ എത്തിയ 253 യാത്രാക്കാർക്ക്; മനുഷ്യക്കടത്ത് എന്ന സംശയം വീണ്ടും
ദുബായ്: ഇക്കഴിഞ്ഞ മെയ് 2 ന് ദുബായിൽ നിന്നും ഒരു ചാർട്ടർ വിമാനത്തിൽ ജമൈക്കയിലെ നോർമൻ മാൻലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി...
Weekly Forecast+
-
വ്യാഴം ഇടവം രാശിയിൽ: ഫലങ്ങൾ അറിയാം
വ്യാഴത്തെ ജ്യോതിഷത്തിലെ ഏറ്റവും ശുഭകരമായ ഗ്രഹമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ വ്യാഴത്തിന്റെ രാശി മാറ്റത്തെ വലിയ പ്രതീക്ഷയോട...
SPECIAL REPORT+
-
സ്കോർ 162 മായി ഉയർന്ന ഐ ക്യു ഉള്ളവരുടെ കൂട്ടത്തിൽ മലയാളി ബാലനും; ഉയർന്ന ഐ ക്യു ഉള്ളവരുടെ സൊസൈറ്റിയായ മെൻസയിൽ അംഗമായി ധ്രുവ് എന്ന ബ്രിട്ടീഷ് മലയാളി ബാലൻ
ലോകത്തിലെ ഏറ്റവും ഉയർന്ന ബുദ്ധിമാനം ( ഐ ക്യു) ഉള്ളവരുടെ സൊസൈറ്റിയായ മെൻസ ആരംഭിക്കുന്നത് 1946 ൽ ആണ്. ലാറ്റിൻ ഭാഷയിൽ മേശ എന്ന അ...
-
'മനോരോഗ സമാനമായ മാനസികാവസ്ഥയിലാണ് സ്മൃതിയും സി ദാവൂദും; 57-ലെ തിരഞ്ഞെടുപ്പിൽ സി എച്ച് കണാരനെ ജയിപ്പിക്കാൻ തിയ്യ ധ്രുവീകരണമുണ്ടാക്കി എന്ന് പറയുന്നത് പച്ചക്കള്ളം'; റിപ്പോർട്ടറിനും മീഡിയാവണ്ണിനുമെതിരെ സിപിഎം; നാദാപുരം വർഗീയ വിവാദമാവുമ്പോൾ
കോഴിക്കോട്: മലബാർ രാഷ്ട്രീയത്തിൽ എന്നും വിവാദ ഭൂമികയാണ് നാദാപുരം. നിരവധി രാഷ്ട്രീയ - സാമുദായിക സംഘർഷങ്ങൾക്കും വേദിയായ ഇവിടം സ...
-
ചായക്ക് ഗതിയില്ലാത്ത നാട്ടിൽ കഞ്ചാവ് കൃഷി നിയമവിധേയം; ലക്ഷ്യമിടുന്നത് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള ആഗോള വിപണി; സൗദി, യുഎഇ, ചൈന എന്നിവിടങ്ങളിൽ നിന്ന് കടം വാങ്ങുന്നു; സ്ഥിതി കലാപസമാനം; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 'ആഗോള ഭിക്ഷക്കാരായി' പാക്കിസ്ഥാൻ
ആഗോള ഭിക്ഷക്കാരൻ! 2002-ൽ പാക്കിസ്ഥാനിലെ അതിഭീകരമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലോക രാജ്യങ്ങളെ സമീപിച്ച അന്നത്തെ പ്രധാനമ...
INVESTIGATION+
-
ജെസ്നയെ കാണാതായ സംഭവത്തിൽ കുടുംബത്തിന് സംശയം രണ്ടു പേരെ; മുണ്ടക്കയത്തെ വ്യാഴാഴ്ച പ്രാർത്ഥനാലയത്തിലേക്ക് അന്വേഷണം എത്തിയക്കും; ജെസ്നാ കേസിലെ പുനരന്വേഷണത്തിൽ ഏവർക്കും പ്രതീക്ഷകൾ മാത്രം; അച്ഛൻ നൽകിയ തെളിവുകൾക്ക് പിറകേ ഇനി സിബിഐ
പത്തനംതിട്ട: ജെസ്നയെ കാണാതായ സംഭവത്തിൽ കുടുംബത്തിന് സംശയം രണ്ടുപേരെ. ജെസ്ന കേസിൽ തിരുവനന്തപുരം സിജെഎം കോടതി തുടരന്വേഷണത്തിന് ...
-
നാലു വർഷം മുമ്പ് വാഹനാപകടത്തിൽ ഭർത്താവ് മരിച്ചു; മക്കളെ വീട്ടിലാക്കി ഓട്ടോ ഡ്രൈവർക്കൊപ്പം താമസം തുടങ്ങിയത് ഒരു വർഷം മുമ്പ്; മകളെ കാണാൻ പോയതിന് പരസ്യമായി മർദ്ദിച്ച രണ്ടാം ഭർത്താവ്; മായയെ കൊന്നതു തന്നെ; രഞ്ജിത്തിനായി തിരിച്ചിൽ; മുതിയാവിളിയിൽ സംഭവിച്ചത്
തിരുവനന്തപുരം: കാട്ടാക്കട മുതിയാവിളയിൽ വീട്ടമ്മയുടെ മൃതദേഹം റബ്ബർത്തോട്ടത്തിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ...
-
മെമ്മറി കാർഡ് സുരക്ഷിതമാക്കേണ്ടിയിരുന്ന പ്രാഥമിക ഉത്തരവാദിത്തം കണ്ടക്ടറുടേത്; അത് മുൻകരുതൽ എന്ന വണ്ണം സൂക്ഷിക്കേണ്ടി ഇരുന്നത് സ്റ്റേഷൻ മാസ്റ്ററും; രണ്ടു പേരും ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വരുത്തിയത് വമ്പൻ വീഴ്ച; പൊലീസ് ശ്രമിക്കുന്നത് മോഷണം യദുവിന്റെ തലയിൽ വയ്ക്കാനും; ഇനി മൂന്നു പേരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യൽ
തിരുവനന്തപുരം: ഡ്രൈവർ-മേയർ തർക്ക കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ വ്യക്തത വരുത്താൻ കഴിയാതെ കേരളാ പൊലീസ്...
SPECIAL REPORT+
-
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയെ മഹാരാഷ്ട്ര എടിഎസ് പിടികൂടിയപ്പോൾ തന്നെ ചിത്രം മാധ്യമങ്ങളിൽ എത്തി; പഴി കിട്ടിയത് പി വിജയന്; സസ്പെൻഷൻ നൽകി വീട്ടിലിരുത്തിയ ഐപിഎസ് ഉദ്യോഗസ്ഥന് ഒടുവിൽ ശാപമോക്ഷം; ഐജി പി വിജയന് എഡിജിപിയായി സ്ഥാനക്കയറ്റം
തിരുവനന്തപുരം: സസ്പെൻഷൻ കാലാവധി കഴിഞ്ഞ് സർവീസിൽ തിരിച്ചുകയറിയ . പൊലീസ് അക്കാദമി ഡയറക്ടറായാണ് നിയമനം. ഇതുസംബന്ധിച്ച ഉത്തരവിറ...
-
അറസ്റ്റ് ചെയ്തു വിട്ടതിനു പിന്നാലെ യദു ബസിനു സമീപമെത്തിയതിൽ ദുരൂഹത; ബസിലെ ക്യാമറയുടെ മെമ്മറി കാർഡ് കാണാതായ കേസിൽ ബസ് ഡ്രൈവർ കസ്റ്റഡിയിൽ; നടപടി, സ്റ്റേഷൻ മാസ്റ്ററേയും കണ്ടക്ടറേയും മൊഴിയെടുത്ത് വിട്ടയച്ചതിന് പിന്നാലെ; മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞിട്ട സംഭവത്തിൽ, ബസിലെ സിസിടിവി ക്യാ...
-
സംശയത്തിന്റെ നിഴലിൽ നിർത്തിയ മദ്യനയം; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അഴിക്കുള്ളിൽ; കസ്റ്റഡിയിലിരുന്നും ഭരണം തുടർന്നു; ഭാര്യ സുനിത വഴി സന്ദേശം എത്തിച്ചു; ഒടുവിൽ ആശ്വാസമായി ഇടക്കാല ജാമ്യം; ഇന്ത്യ മുന്നണിക്ക് പ്രതീക്ഷ; ജൂൺ രണ്ട് മറക്കരുതെന്ന് ബിജെപി; ജയിലിൽ നിന്നും ജനമധ്യത്തിലേക്ക് കെജ്രിവാൾ
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ 50 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ഡൽഹി മുഖ്യമന്ത്രി അരവിന...
INVESTIGATION+
-
തിളച്ച പാൽ ചൂടോടെ വായിലേക്ക് ഒഴിച്ചു നൽകി; അങ്കണവാടിയിൽ പഠിക്കുന്ന കുട്ടിയുടെ മുഖത്ത് ഗുരുതര പൊള്ളൽ: ഭക്ഷണമോ വെള്ളമോ കുടിക്കാനാവാതെ കുഞ്ഞ് ആശുപത്രിയിൽ: പൊള്ളലേറ്റത് മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുഞ്ഞിന്
കണ്ണൂർ: സംസാരശേഷി ഇല്ലാത്തതും മാനസിക വെല്ലുവിളി നേരിടുന്നതുമായ കുഞ്ഞിനോട് അങ്കണവാടി ജീവനക്കാരുടെ കൊടുംക്രൂരത. അങ്കണവാടി ജീവനക...
-
വിവാഹം മുടങ്ങിയതും മാറ്റി വച്ചതും പൊറുക്കാനായില്ല; 16 കാരിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ യുവാവ് മരിച്ച നിലയിൽ; വിവാഹം മാറ്റിയത് ശിശുക്ഷേമ വകുപ്പ് ഇടപെട്ടതോടെ
ബെംഗളൂരു: കർണാടകയിലെ മടിക്കേരിയിൽ വിവാഹം മുടങ്ങിയതിന്റെ പകയിൽ 16 വയസ്സുകാരിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ യുവാവിനെ മരിച്ച നിലയ...
-
കണ്ണൂരിലെ ബാറിലും പെട്രോൾ പമ്പിലും കള്ളനോട്ട് കണ്ടെത്തിയ സംഭവം; പ്രതി ഷിജുവിനെ പിടികൂടിയത് ബാറിലെ സിസി ടിവി പരിശോധിച്ച്; ഷിജുവിന് കള്ളനോട്ട് നൽകിയത് ഡ്രൈവിങ് സ്കൂൾ അദ്ധ്യാപിക ശോഭ; ഇവർ കേസിലെ മുഖ്യകണ്ണിയെന്ന് പൊലീസ്
കണ്ണൂർ : കണ്ണൂർ നഗരത്തിലെ കാൽടെക്സിലെ ബാറിൽ കള്ളനോട്ട് പിടിച്ച സംഭവത്തിൽ കേസിലെ പ്രതിയായ യുവതി വടക്കെമലബാറിലെ കള്ള നോട്ടു സ...
SPECIAL REPORT+
-
കോടതി കുറ്റക്കാരനാണെന്ന് വിധിച്ചിട്ടും തരിമ്പും കുറ്റബോധമില്ലാതെ ശ്യാംജിത്ത്; വിഷ്ണു പ്രിയയുടെ അരും കൊലയ്ക്ക് പ്രചോദനമായത് അഞ്ചാം പാതിര സിനിമയാണെന്ന് മൊഴി; നാണം കുണുങ്ങിയായ യുവാവിൽ നിന്നും കൊടുംകുറ്റവാളിയിലേക്ക് ശ്യാംജിത്ത് എങ്ങനെ മാറി?
കണ്ണൂർ: പ്രണയ വൈരാഗ്യത്താൽ 23 വയസുകാരിയെ അരുംകൊലയ്ക്കിരയാക്കിയ പ്രതി ശ്യാംജിത്ത് കോടതി കുറ്റക്കാരനെന്ന് വിധിക്കുമ്പോൾ പ്രതിക്...
-
പ്രണയ നിരാസ വൈരാഗ്യത്താൽ വിഷ്ണുപ്രിയയെ വീട്ടിൽ കയറി അരുംകൊല ചെയ്തത് പ്രൊഫഷനൽ കൊലയാളിയുടെ വൈദഗ്ദ്ധ്യത്തോടെ; ആയുധങ്ങൾ ഉണ്ടാക്കിയതും കൊല നടത്താൻ പഠിച്ചതും യുട്യൂബിലൂടെ; കേരളത്തെ ഞെട്ടിച്ച ശ്യാംജിത്തിനെ കോടതി കുറ്റക്കാരനാക്കുമ്പോൾ
കണ്ണൂർ: പ്രണയ നിരാസ വൈരാഗ്യത്താൽ പാനൂർ വള്ള്യായി കണ്ണിച്ചാൻങ്കണ്ടി വിഷ്ണു പ്രീയയെ അരും കൊലയ്ക്ക് ഇരയാക്കാൻ മാസങ്ങൾക്കു മുൻപെ ...
-
14 വർഷം ശിക്ഷയല്ലേ.... 39 ആവുമ്പോഴേക്കും പുറത്തിറങ്ങും; എല്ലാം ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ട്! പ്രതിയുടെ കുറ്റസമ്മതത്തിനൊപ്പമുള്ള ഈ പ്രതികരണം പൊലീസിനെ ഞെട്ടിച്ചു; ക്രൂരകൊലയെന്ന് കോടതിയും; ശിക്ഷാ വിധി തിങ്കളാഴ്ച; നിർണ്ണായകമായത് 13 സെക്കന്റ് ദൃശ്യം
വള്ള്യായി (കണ്ണൂർ): പ്രണയത്തിൽനിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യത്തിൽ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാൽ നടമ്മലിൽ വിഷ്ണുപ്രിയ...
ELECTIONS+
-
സ്വന്തം തട്ടകത്തിൽ മത്സരിക്കാൻ ധൈര്യമില്ലാത്ത ഒരാൾ പൊങ്ങച്ചം പറയരുതെന്ന് സ്മൃതി ഇറാനി; പാർട്ടി തോറ്റാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് രാഹുൽ ഗാന്ധി പറയട്ടെയെന്ന് തേജസ്വി സൂര്യ; ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ല; രാഹുലിന് മറുപടിയുമായി ബിജെപി നേതാക്കൾ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച കോ...
-
പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറെന്ന് രാഹുൽ ഗാന്ധി; ഔദ്യോഗിക ലെറ്റൽപാഡിൽ സമ്മതം അറിയിച്ചുകൊണ്ടുള്ള മറുപടിക്കത്ത്; ചർച്ചയ്ക്ക് ക്ഷണിച്ചുള്ള കത്തിന് മറുപടി പറയാതെ നരേന്ദ്ര മോദി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുപ്രീംകോ...
-
'വരുണിന് സീറ്റ് നിഷേധിച്ചപ്പോൾ അമ്മ എന്ന നിലയിൽ സങ്കടം തോന്നി; പിലിബിത്തും ഇന്ത്യയുമാണ് വരുണിന്റെ കർമഭൂമി'; കേന്ദ്രസർക്കാരിനെ വിമർശിച്ചതാകാം കാരണമെന്ന് തുറന്നുപറഞ്ഞ് മേനക ഗാന്ധി
സുൽത്താൻപുർ: വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതികരണവുമായി അമ്മയും ബിജെപി സ്ഥാനാർത്ഥിയുമായ മേനക ഗാന്ധി. കേന്ദ്ര സ...
ELECTIONS+
-
'മോദിക്ക് 75 വയസ്സാകുന്നതിൽ സന്തോഷിക്കേണ്ട; പ്രധാനമന്ത്രി സ്ഥാനത്ത് വീണ്ടും വരും, കാലാവധി പൂർത്തിയാക്കും; ഭരണഘടനയിൽ പ്രായത്തെക്കുറിച്ച് പറഞ്ഞിട്ടില്ല'; ബിജെപിയിൽ ആശയക്കുഴപ്പമില്ലെന്ന് കേജ്രിവാളിനോട് അമിത് ഷാ
ഹൈദരാബാദ്: മൂന്നാം തവണ നരേന്ദ്ര മോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ...
-
നിങ്ങൾ വോട്ട് ചെയ്യാൻ പോകുമ്പോൾ ഓർക്കുക, അത് മോദിക്ക് വേണ്ടിയല്ല അമിത് ഷായ്ക്ക് വേണ്ടിയാണ്; ബിജെപി അധികാരത്തിൽ മടങ്ങി വന്നാൽ, മോദിയല്ല, അമിത് ഷാ ആയിരിക്കും രാജ്യത്തെ നയിക്കുക; ഒരുരാജ്യം ഒരു നേതാവ് എന്നതാണ് മോദിയുടെ അപകടകരമായ പദ്ധതിയെന്ന് കെജ്രിവാൾ
ന്യൂഡൽഹി: ജയിലിൽ നിന്ന് പുറത്തിറങ്ങിയ പാടേ, ബിജെപിയുടെ പാളയത്തിലേക്ക് പട നയിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. '...
-
ഹനുമാൻ സ്വാമിയെ കണ്ട് വണങ്ങി തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക്; ഭാര്യ സുനിതയ്ക്കും മറ്റ് എഎപി നേതാക്കൾക്കും ഒപ്പം കോണോട്ട് പ്ലേസിലെ ഹനുമാൻ മന്ദിറിൽ പ്രാർത്ഥന; 21 ദിവസത്തെ താൽക്കാലിക ജാമ്യത്തിന് ഇറങ്ങിയ കെജ്രിവാളിനെ രാജ്യവ്യാപകമായി ഉയർത്തി കാട്ടാൻ എഎപിയും ഇന്ത്യ സഖ്യവും
ന്യൂഡൽഹി: 21 ദിവസത്തേക്ക് താൽക്കാലിക ജാമ്യം കിട്ടിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്രചാരണത്തിന് തുടക്കമിട്ടു. ഹനുമാൻ ...
SPECIAL REPORT+
-
പ്രവാസികളുടെ ദുരിതത്തിന് അറുതിയായില്ല; എയർ ഇന്ത്യാ ജീവനക്കാരുടെ സമരം ഒത്തുതീർപ്പായെങ്കിലും സർവീസുകൾ മുടങ്ങിയത് യാത്രക്കാരെ വീണ്ടും പെരുവഴിയിലാക്കി
കണ്ണൂർ : എയർ ഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കാരണം പ്രവാസികളുടെ യാത്രാ ദുരിതം തുടരുന്നു. ജീവനക്കാരുടെ സമരം ഒത്തുതീർപ്പാ...
-
കുറ്റക്കാരനെന്ന് വിധിച്ച ശേഷം പ്രതിയോട് അഭിപ്രായം ചോദിച്ച കോടതി; അൽപ്പസമയ മൗനത്തിന് ശേഷം കൂസലില്ലാത്ത മറുപടി; വിധിക്ക് ശേഷവും തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ന്യായീകരണം; കൊറിയൻ ത്രില്ലറുകളിൽ വിഷ്ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ഇപ്പോഴും കുറ്റബോധമില്ല
കണ്ണൂർ: വിഷ്ണുപ്രിയ കൊലക്കേസിൽ കോടതി വിധി പറയുമ്പോൾ അവിടെ നിറഞ്ഞത് നാടകീയതകൾ. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് റൂബി....
-
സൗഹൃദം അവസാനിപ്പിച്ചത് പകയായി; പൊന്നാനിക്കാരനുമായി അടുത്തുവെന്ന അറിവ് പ്രതികാരം ആളിക്കത്തിച്ചു; ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊന്ന് ശേഷവും ശരീരത്തിൽ കുത്തി പകതീർത്തു; വിഷ്ണു പ്രിയ കൊലയിൽ ശ്യാംജിത്ത് കുറ്റക്കാരൻ; വധശിക്ഷയ്ക്കായി വാദിക്കാൻ പ്രോസിക്യൂഷൻ
കണ്ണൂർ: കേരളത്തിന്റെ മന:സാക്ഷിയെ നടുക്കി പാനൂർ വള്ള്യായി വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി കുറ്റക്കാരൻ. പ്രണയനൈരാശ്യത്തിന്റെ പകയിൽ...