Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

വിഷ്ണുപ്രിയയെ അരുംകൊല ചെയ്ത നരാധമനെങ്കിലും ശ്യാംജിത്ത് ജയിലിൽ നല്ല പുള്ളി; സൗമ്യശീലവും അനുസരണ ശീലവും കാണിക്കുന്ന യുവാവെന്ന് ജയിൽ അധികൃതർ; ഓഫീസ് ഡ്യൂട്ടിക്ക് സഹായിയായി നിയോഗിച്ചത് ആത്മഹത്യാ പ്രവണത ഉള്ളതിനാൽ; ശിക്ഷയിൽ ഇളവു ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനും അണിയറ നീക്കം

അനീഷ് കുമാർ
May 14, 2024 | 10:01 am

കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ ജീവപര്യന്തം തടവിനും പത്തുവർഷം കഠിനതടവിനും ശിക്ഷിക്കപ്പെട്ട പ്രതി മാനന്തേരിയിലെ ശ്യാംജിത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ മര്യാദക്കാരനെന്ന് ജയിൽ അധികൃതരും പൊലിസും. വിഷ്ണുപ്രിയയോടു പ്രണയപ്പക തീർത്ത് അരുംകൊല നടത്തിയ നരാധമൻ ആണെങ്കിലും ജയിലിൽ മര്യാദക്കാരനാണെന്നാണ് ജയിൽ അധികൃതർ പറയുന്നത. 2022 ഒക്ടോബർ 22-ന് വള്ള്യായിയിലെ വീട്ടിൽ നിന്നും വിഷ്ണുപ്രിയ കൊല്ലപ്പെട്ടതിനു ശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായ ശ്യാംജിത്ത് കഴിഞ്ഞ ഒന്നേമുക്കാൽ വർഷത്തോളം ജയിൽ അധികൃതർക്കോ പൊലിസിനോ യാതൊരു പ്രശ...


Videos

1 / 10 videos
  1. നാടക-സിനിമ അഭിനേതാവ് എം സി കട്ടപ്പന വിടവാങ്ങി | Actor MC Kattappana passed away
    14 May 9:42 AM
  2. വടകരയിൽ നേരിയ ഭൂരിപക്ഷത്തിൽ കെ കെ ശൈലജ ജയിക്കും : സിപിഎം റിപ്പോർട്ട് | Vadakara | KK Shailaja | CPM
    14 May 9:29 AM
  3. നാടൻപാട്ട് കലാകാരൻ രതീഷ് തിരുവാരംഗൻ മരിച്ചു | Ratheesh Thiruvarangan
    14 May 9:09 AM
  4. മാസപ്പടി കേസിൽ വക്കീലിന് കെഎസ്ഐഡിസി ലക്ഷങ്ങൾ കൊടുത്തു | CMRL pay-off case | KSIDC
    14 May 8:58 AM
  5. നരേന്ദ്ര മോദി ഇന്ന് പത്രിക സമർപ്പിക്കും..ഗംഗാനദിയും കാലഭൈരവനും സാക്ഷി | Narendra Modi in Varanasi
    14 May 8:38 AM
  6. ക്ഷേമപെൻഷൻ വീണ്ടും കുടിശ്ശിക..മറുപടിയില്ലാതെ സർക്കാർ | Financial crisis | Pension
    14 May 8:19 AM
  7. ആശുപത്രിയിലേക്ക് കുതിച്ച ആംബുലൻസ് കത്തി രോഗി വെന്തു മരിച്ചു l kozhikode
    14 May 7:19 AM
  8. ഭീതിപ്പെടുത്തുന്ന അനുഭവങ്ങളിൽ ആകെ പകച്ച് ആ നവവധു l Pantheerankavu dowry
    14 May 7:11 AM
  9. പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ ഈ ലോകത്തോട് വിട പറഞ്ഞ് നമ്പി രാജേഷ് l Nambi Rajesh
    14 May 6:53 AM
  10. സഹകരണ സംഘത്തിലെ അംഗങ്ങളറിയാതെ അവരുടെ പേരിൽ വൻ വായ്പാ തട്ടിപ്പ് l Kasaragod
    14 May 6:43 AM

ELECTIONS+

FOREIGN AFFAIRS+

INVESTIGATION+

SPECIAL REPORT+

News+

നഗ്‌നതാ പ്രദർശനം; വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

Tuesday / May 14 / 2024

എറണാകുളം: കുസാറ്റ് ക്യാംപസിന് സമീപം നഗ്‌നതാ പ്രദർശനം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വൈക്കം സ്വദേശിയായ അനന്തു എന്ന പൊലീസ് ഉദ്യോഗസ്ഥൻ ആണ് അറസ്റ്റിൽ ആയത്. എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. കുസാറ്റിലെ വിദ്യാർത്ഥിനിയുടെ പരാതിയിലായിരുന്നു കേസ്....

20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എഞ്ചിനീയർ അറസ്റ്റിൽ; ഇദ്ദേഹത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 80 ലക്ഷം രൂപ

Tuesday / May 14 / 2024

ഗുവാഹത്തി: ബില്ലുകൾ പാസ്സാക്കുന്നതിനായി 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ വിജിലൻസ് അറസ്റ്റ് ചെയ്തു. അസമിലെ നോർത്ത് ലഖിംപൂർ സർക്കിളിലെ പബ്ലിക് ഹെൽത്ത് എൻജിനീയറിങ് ഡിപ്പാർട...

കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തി; റോഡ് മൂടിയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു

Tuesday / May 14 / 2024

മലപ്പുറം: കനത്ത മഴയിൽ കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തിയതോടെ റോഡ് മൂടിപ്പോയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു. എടയൂർ വടക്കുംപുറം തിണ്ടലത്താണു സംഭവം. വടക്കുംപുറം പഴയ ജുമാമസ്ജിദ് മഹല്ലിൽ ...

മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; കൊച്ചിയിൽ നാലു പേർ അറസ്റ്റിൽ

Tuesday / May 14 / 2024

കൊച്ചി: മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചു വിടുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ...

ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു

Tuesday / May 14 / 2024

പാലക്കാട്: ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻപാട്ട് കലാകാരൻ മരിച്ചു. കുളപുള്ളി ചുവന്ന ഗേറ്റിലുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ ആണ് മരി...

OBITUARY+

News+

കഴക്കൂട്ടത്ത് ഉത്സവ ആഘോഷത്തിനിടെ സംഘർഷം; പൊലീസുകാരന് ഗുരുതര പരിക്ക്: കാർ കത്തിച്ചു

Tuesday / May 14 / 2024

തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷം. ഉത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ സംഘംചേർന്നു നടത്തിയ ആക്രമണത്തിൽ കമ്പികൊണ്ട് തലയ്ക്കടിയേറ്റ പൊലീസുകാരനു ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ തന്നെ ഉണ്ടായ മറ്റൊരു സംഭവത്തിൽ മദ്യലഹരിയിൽ കാറോടിച്ചവർ വഴിയാത്രക്കാരെ ഇടിച്ചിടുകയും ഇതേ കാർ അജ്ഞാതർ കത്തിക്കുകയും ചെയ്തു. ഇന്നലെ രാത്രി ഉ്തസവാഘോഷം നടക്കുന്നതിനിടെ സമയം അവസാനിച്ചപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ഉച്ചഭാഷിണി നിർത്താൻ ആവശ്യപ്പ...

അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ഇന്ന് തുടങ്ങും; രണ്ട് ഘട്ടങ്ങളായി നടക്കുന്ന പരിശീലനത്തിൽ നിന്നും അംഗീകാരമില്ലാത്തവർ പുറത്ത്

Tuesday / May 14 / 2024

ഉദിനൂർ : സംസ്ഥാനത്തെ അദ്ധ്യാപകർക്കുള്ള ഉപജില്ല-ജില്ലാതല അവധിക്കാല പരിശീലനത്തിന് ഇന്ന് തുടക്കമാകും. 14 മുതൽ 18 വരെയും 20 മുതൽ 24 വരെയും രണ്ടുഘട്ടമായാണ് പരിശീലനം. എൽ.പി., യു.പി. വിഭാഗം അദ്ധ്യാപകർക്ക് ഉപ...

മുംബൈയിൽ പൊടിക്കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് തകർന്ന് അപകടം; 12 പേർ മരിച്ചു: 43 പേർ ചികിത്സയിൽ

Tuesday / May 14 / 2024

മുംബൈ: മുംബൈ ഘാട്ട്‌കോപ്പറിൽ പൊടിക്കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണ് 12 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്ന 65 പേരെ ദു...

പത്ത് കിലോഗ്രാം ഭാരം; മുട്ടനാടിനു ജനകീയ ലേലത്തിൽ ലഭിച്ചത് 2,33,000 രൂപ

Tuesday / May 14 / 2024

ഇടുക്കി: പത്ത് കിലോഗ്രാം ഭാരമുള്ള മുട്ടനാടിനു ജനകീയ ലേലത്തിൽ ലഭിച്ചത് 2,33,000 രൂപ. സേനാപതിയിലെ മണിതൂക്കാംമേട് ശ്രീമഹാദേവ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ഉത്സവത്തോടനുബന്ധിച്ച് ഭക്തൻ ക്ഷേത്രത്തിൽ സമർപ്പിച്...

കോഴിക്കോട് വാഹനാപകടം; രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്‌ഫോർമറിലിടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു: അപകടം ഉണ്ടായത് 57കാരിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി

Tuesday / May 14 / 2024

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇന്നു പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. രോഗിയുമായി ആശുപത്രിയിലേക്ക് ...

News+

മുംബൈയിൽ ശക്തമായ കാറ്റിൽ നൂറ് അടി ഉയരമുള്ള കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; എട്ട് പേർ മരിച്ചു; 59 പേർക്ക് പരിക്ക്; അപകടം മുംബൈ ഘട്കോപ്പറിൽ

Monday / May 13 / 2024

മുംബൈ: മുംബൈയിൽ ശക്തമായ മഴയിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണ് എട്ടുപേർ മരിച്ചു. 59 പേർക്ക് പരുക്കേറ്റു. മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. പെട്രോൾ പമ്പിന് എതിർ വശത്തുള്ള നൂറ് അടി ഉയരമുള്ള കൂറ്റൻ പരസ്യബോർഡാണ് തകർന്നു വീണത്. ഇന്ധനം നിറയ്ക്കുന്നതിനും മറ്റുമായി എത്തിയ വാഹനങ്ങൾക്കു മുകളിലേക്കാണ് പരസ്യബോർഡ് വീണത്. ദേശീയ ദുരന്ത നിവാരണസേന സ്ഥലത്തെത്തി.രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവത്തിൽ മഹാരാഷ്ട്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്...

കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം; ജാമ്യത്തിലിറങ്ങിയ തടവുകാർ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥർക്ക് പരിക്ക്

Monday / May 13 / 2024

കോഴിക്കോട്: ജില്ലാ ജയിലിൽ സംഘർഷം. ജാമ്യത്തിലിറങ്ങിയ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജാമ്യത്തിൽ ഇറങ്ങിയ തടവുകാർ ജയിലിനകത്തേക്ക് അതിക്രമിച്ച് കടന്നു....

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികൾക്ക് പരിക്ക്

Monday / May 13 / 2024

മലപ്പുറം: നിലമ്പൂരിൽ കാട്ടുപന്നിയാക്രമണത്തിൽ രണ്ട് യുവതികൾക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു(35), പൂക്കോട്ടുപാടം വിസ്മയ(21) എന്നിവർക്കാണ് പരിക്ക്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയത്ത് സ്‌കൂട...

കെഎസ്ആർടിസി യാത്രക്കാർ ഇനി ദാഹിച്ചു വലഞ്ഞു യാത്ര ചെയ്യേണ്ട; ബസിനുള്ളിൽ കുപ്പിവെള്ളം ലഭ്യമാക്കാൻ കെഎസ്ആർടിസി; സേവനം സൂപ്പർ ഫാസ്റ്റ് മുതലുള്ള ബസുകളിൽ

Monday / May 13 / 2024

തിരുവനന്തപുരം: യാത്രക്കാർക്ക് ബസിലെ യാത്രക്കാർ ഇനി ദാഹിച്ചു വലഞ്ഞു യാത്ര ചെയ്യേണ്ട. ബസ്സിനുള്ളിൽ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെ.എസ്.ആർ.ടി.സി രംഗത്ത്. സർക്കാർ സംരംഭമായ ഹില്ലി അക്വായു...

വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസ്: നാല് പേർ അറസ്റ്റിൽ; പ്രതികൾ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവർ

Monday / May 13 / 2024

ആലുവ: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിക്ക് സമീപം പീടിക പറമ്പിൽ വീ...

News+

നോർക്ക-യു.കെ വെയിൽസ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ; ഇപ്പോൾ അപേക്ഷിക്കാം

Monday / May 13 / 2024

തിരുവനന്തപുരം: യു.കെ വെയിൽസിലേക്ക് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിംങ് റിക്രൂട്ട്‌മെന്റ് ജൂണിൽ എറണാകുളത്ത് നടക്കും. ജൂൺ ആറ് മുതൽ എട്ടു വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖങ്ങൾ. നഴ്‌സിങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹബിലറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്‌സിങ് സ്‌പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഇതോടൊപ്പം സ്പീക്കിങ്, റ...

കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വസ്ത്രത്തിൽ ആധാർ കാർഡും; മൃതദേഹത്തിന് ഒരു വർഷത്തോളം പഴക്കമെന്നും സൂചനകൾ

Monday / May 13 / 2024

കാസർകോട്: വീടിന് സമീപത്തെ കിണറ്റിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് ഒരുവർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ ...

ലൈംഗികാരോപണ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസ്: ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണക്ക് ജാമ്യം

Monday / May 13 / 2024

ബംഗളൂരു: ലൈംഗികാരോപണ കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജനതാദൾ (സെക്കുലർ) നേതാവ് എച്ച്ഡി രേവണ്ണയ്ക്ക് ബെംഗളൂരു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ കർണാടക മുൻ മന്ത്...

പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടില്ല; ഡിവിഷൻ വിഭജനത്തെ കുറിച്ചോ ലയനത്തെ കുറിച്ചോ ഒരു ചർച്ചയും നടന്നിട്ടില്ല; പ്രചാരണം അടിസ്ഥാന രഹിതമെന്ന് റെയിൽവേ

Monday / May 13 / 2024

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടുമെന്ന പ്രചാരണങ്ങൾക്കിടെ പ്രതികരണവുമായി റെയിൽവേ രംഗത്തെത്തി. പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും ഡിവിഷൻ വിഭജനത്തെ കുറിച്ചോ ലയനത്തെ കുറിച്ചോ ഒരു ച...

മുംബൈയിൽ മഴയ്ക്ക് പിന്നാലെ പൊടിക്കാറ്റും; നിരവധി അപകടങ്ങൾ; കൂറ്റൻ പരസ്യ ബോർഡുകൾ തകർന്നുവീണു; ട്രെയിൻ, മെട്രോ, റോഡ് ഗതാഗതം സ്തംഭിച്ചു

Monday / May 13 / 2024

മുംബൈ: കനത്ത പൊടിക്കാറ്റിലമർന്ന് മുംബൈ. ഈ സീസണിലെ ആദ്യ മഴക്ക് പിന്നാലെയാണ് മുംബൈയിൽ പൊടിക്കാറ്റ് വീശിയത്. ഘട്കോപ്പർ, ബാന്ദ്ര കുർള, ധാരാവി മേഖലകളിൽ ശക്തമായ കാറ്റും മഴയും ഉണ്ടായി. ഇന്ന് ഉച്ച കഴിഞ്ഞ് മൂന...

News+

പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടങ്ങൾ പാലിച്ചല്ല; യുജിസി ചട്ടങ്ങൾ പാലിക്കണമെന്നും സംസ്ഥാന ചട്ടങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും വ്യതിചലിക്കാനാവില്ല; സുപ്രീംകോടതിയിൽ നിലപാട് ആവർത്തിച്ചു യുജിസി

Monday / May 13 / 2024

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടങ്ങൾ പാലിച്ചല്ലെന്ന് സുപ്രീകോടതിയിൽ ആവർത്തിച്ച് യുജിസി. സർവകലാശാല നിയമനങ്ങൾക്ക് യുജിസി ചട്ടങ്ങൾ പാലിക്കണമെന്നും സംസ്ഥാന ചട്ടങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും വ്യതിചലിക്കാനാവില്ലെന്നും യുജിസി സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേരള സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് യുജിസി ഇക്കാര്യം പറയുന്നത്. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് അദ്ധ്യാപന...

ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് 51 സീറ്റിൽ ഒതുങ്ങും; തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പരാമർശത്തിൽ പരാതി നൽകി പാർട്ടി

Monday / May 13 / 2024

അമരാവതി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെതിരെ വൈ എസ് ആർ കോൺഗ്രസ് പാർട്ടി പരാതി നൽകി. തെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടു മുമ്പായി ഇന്നലെ ഓൺലൈൻ ചാനലിന് പ്രശാന്ത് കിഷോർ നൽകിയ അഭിമുഖത്തിനെതിരെ ...

മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റവർക്ക് വാക്‌സിനേഷൻ നൽകി

Monday / May 13 / 2024

കൊച്ചി: മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൂവാറ്റുപുഴ നഗരസ...

താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം ; തുഷാരഗിരി റോഡിലെ റബർ തോട്ടത്തിൽ കണ്ടെത്തിയത് പുരുഷന്റെ അഴുകിയ മൃതദേഹം

Monday / May 13 / 2024

കോഴിക്കോട്: താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബർ തോട്ടത്തിലാണ് അഴുകിയനിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന...

വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും; ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലേത് സമാനതകളില്ലാ ആക്രമണം

Monday / May 13 / 2024

ഗുണ്ടൂർ: വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. തെനാലി വൈഎസ്ആർസിപി എംഎൽഎ ശിവകുമാറാണ് വിവാദത്തിലായ...

Cinema+

മമ്മൂട്ടി, മോഹൻലാൽ, തിലകൻ ഉൾപ്പടെയുള്ള അഭിനേതാക്കളുടെ ശ്രേണിയിലാണ് ടൊവിനോയും; കലാമൂല്യത്തെ ഉയർത്തിപ്പിടുക്കുവാൻ അസാമാന്യ ധൈര്യമുള്ള അഭിനേതാവ്; പിന്തുണയുമായി മധുപാൽ

Monday / May 13 / 2024

കൊച്ചി: നടൻ ടൊവിനോ തോമസിനെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇതിൽ പ്രതികരിച്ചു കൊണ്ട് നടൻ രംഗത്തുവന്നിരുന്നു. തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് ടൊവിനോ രംഗത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്നും പലരും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവന്നു. ഇപ്പോൾ നടനും സംവിധായകനുമായ മധുപാലും ടൊവിനോയെ പിന്തുണച്ചു കൊണ്ട് രംഗത്തെത്തി. വളരെ വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്നും അതിനുവേണ്ടി സഹകരിക്കുന്ന സിനിമയെ അത്രമേൽ സ്‌നേഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോ...

കൊടുമൺ പോറ്റിക്ക് വേണ്ടി പാടിയ അർജുൻ അശോകൻ ടർബോയിലും മാസാകും! മമ്മൂട്ടി ചിത്രത്തിന് മാറ്റുകൂട്ടി അർജുന്റെ പാട്ടും

Monday / May 13 / 2024

കൊച്ചി: മമ്മൂട്ടി ചിത്രമായ ടർബോക്ക് വേണ്ടി പാട്ടുപാടി അർജുൻ അശോകൻ. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആരാധകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്....

മുഖ്യധാരാ സിനിമകൾക്ക് ഒപ്പം അക്കാദമിക് സിനിമകളും ചെയ്യുന്ന യുവ നിരയിലെ നടന്മാരിൽ ഒരാളാണ് ടൊവിനോ; വ്യാജ ആരോപണങ്ങൾ പ്രതിസന്ധിയുണ്ടാക്കും; വഴക്ക് വിവാദത്തിൽ ടൊവിനോയെ പിന്തുണച്ച് ഡോ. ബിജു

Monday / May 13 / 2024

കൊച്ചി: 'വഴക്ക്' സിനിമയുടെ തിയേറ്റർ- ഒടിടി റിലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ ടൊവിനോ തോമസിനെ പിന്തുണച്ച് സംവിധായകൻ ഡോ ബിജു. നടനെതിരേ സംവിധായകൻ സനൽ കുമാർ ശശിധരൻ നടത്തിയ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധ...

ഭാവന എന്റെ മൂക്കിന് ഇടിച്ചു, മൂക്ക് പൊട്ടി, ചോര വന്നു, എന്നാൽ കരഞ്ഞത് അവളാണ്; അനുഭവം പങ്കിട്ട് നടൻ ശ്രികാന്ത്

Monday / May 13 / 2024

ചെന്നൈ: മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തി തെന്നിന്ത്യയിൽ ശോഭിച്ച നടിയാണ് ഭാവന. ഇടക്കാലത്തിന് ശേഷം വീണ്ടും അവർ സിനിമയിൽ സജീവമാണ്. തമിഴിലാണെങ്കിൽ അജിത്ത് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച...

ടർബോ ജോസിവിടെ വീഴുവാണേൽ കൂടെയൊരു പത്തുപതിനഞ്ച് പേരെങ്കിലും കാണും; ഹൈവോൾട്ടേജ് ആക്ഷനുമായ മമ്മൂട്ടിയൂടെ ടർബോ വരുന്നു; ടീസർ ട്രെയിലർ

Monday / May 13 / 2024

കൊച്ചി: മമ്മൂട്ടി നായകനായി വൈശാഖ് സംവിധാന ചെയ്യുന്ന സിനിമ 'ടർബോ'യുടെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളാണ് ട്രെയിലറിലുള്ളത്. ഇടിവെട്ട് ഇടി എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇതിനോടകം ത...

News+

സി ബി എസ് സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു, വിജയശതമാനം 86.98; തിരുവനന്തപുരം മേഖലയിൽ 99.99 ശതമാനം വിജയം

Monday / May 13 / 2024

തിരുവനന്തപുരം: സി ബി എസ് സി പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. വിജയം 86.98 ശതമാനം 0.65 ശതമാനം വർദ്ധന. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്.തിരുവനന്തപുരം മേഖലയിൽ 99.99 ശതമാനം വിജയം രേഖപ്പെടുത്തി.    ...

അർബുദ ബാധിതനായി അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്; കരളിന്റെ പ്രവർത്തനത്തെ ബാധിച്ചതിനാൽ ഉടൻ ശസ്ത്രക്രിയവേണം: ആ കുഞ്ഞു പുഞ്ചിരി കാക്കാൻ കൈകോർത്ത് ഒരു നാട്

Monday / May 13 / 2024

പൊയിനാച്ചി: കളിപ്പാട്ടങ്ങളും കളിചിരിയുമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ കാൻസറിന്റെ വേദനയിൽ കരയുകയാണ് അഞ്ചുവയസ്സുകാരൻ അലൻ ദീപേഷ്. ആറു മാസം മുൻപാണ് ഈ കുഞ്ഞു ശരീരത്തിൽ കാൻസർ പിടിമുറുക്കിയതായി തിരിച്ചറിയു...

പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

Monday / May 13 / 2024

കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്...

കണ്ണൂരിൽ റോഡരികിൽ ബോംബ് സ്‌ഫോടനം; ഐസ് ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചത് പൊലീസ് പട്രോളിംഗിനിടെ

Monday / May 13 / 2024

കണ്ണൂർ: ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് സ്‌ഫോടനം. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ...

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ

Monday / May 13 / 2024

തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗപ്പട്ടണം എംപിയുമായ എം.സെൽവരാജ് അന്തരിച്ചു; ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല; അനുശോചിച്ച് നേതാക്കൾ ചെന്നൈ: തമിഴ്‌നാട്ടിലെ സിപിഐ നേതാവും നാഗ...

News+

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: സംഭവം ഇന്ന് പുലർച്ചെ

Monday / May 13 / 2024

മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ രണ്ടു പേരെ കാണാതായി. ബോട്ടിലെ സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ഗഫൂർ എന്നിവരെയാണ് കാണാതായത്. അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള 'ഇസ്ലാഹി' എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. അബദ്ധത്തിൽ കപ്പൽ ബോട്ടിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴ്ന്നു. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളും കടലിൽ പെട്ടുപോയെങ്കിലും നാല് പേ...

കിണറിനുള്ളിലെ സ്‌ഫോടന മരണം; തമിഴ്‌നാട് സ്വദേശികളായ രണ്ടു പേർ അറ്‌സ്റ്റിൽ

Monday / May 13 / 2024

പെരിന്തൽമണ്ണ: കിണറിലെ പാറപൊട്ടിക്കാനായി സ്‌ഫോടനം നടത്തുന്നതിനിടെ പുറത്തേക്ക് കയറാനാവാതെ വീണ് ഒരാൾമരിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന തഞ്ചാവൂർ...

യുഎസിലെ ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മഹാരാഷ്ട്രാ സ്വദേശി അറസ്റ്റിൽ

Monday / May 13 / 2024

കൊല്ലം: യു.എസ്.ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനംചെയ്ത് ആറന്മുള സ്വദേശിനിയിൽനിന്ന് ലക്ഷങ്ങൾ തട്ടെയെടുത്ത മഹാരാഷ്ട്ര സ്വദേശിയെ കൊല്ലം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ മഹാരാഷ്ട്ര നല്ലസോ...

വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്

Monday / May 13 / 2024

രാജാക്കാട്: വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീയെ പീഡിപ്പിച്ച ശേഷം ജന്മനാട്ടിലേക്ക് മടങ്ങിയ യുവാവിനെ പൊലീസ് അയ...

സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു; ചൂടിന് ശമനം: വരുന്ന അഞ്ചു ദിവസവും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

Monday / May 13 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ശക്തിപ്പെട്ടു. വരുന്ന അഞ്ച് ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 6...

News+

കാഴ്ച പരിമിതർക്കുള്ള ഫുട്‌ബോൾ പരിശീലനമൊരുക്കി ഡിഫറന്റ് ആർട്ട് സെന്റർ

Monday / May 13 / 2024

തിരുവനന്തപുരം, 11 മെയ് 2024: കാഴ്ച പരിമിതർക്കായുള്ള ഫുട്‌ബോൾ പരിശീലന പരിപാടി സംഘടിപ്പിച്ച് തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്റർ (ഡി എ സി). ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷനുമായി (ഐബിഎഫ്എഫ്) സഹകരിച്ചാണ് മെയ് 7 മുതൽ മെയ് 9 വരെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലന പരിപാടിയുടെ ഭാഗമായി ബ്ലൈൻഡ് ഫുട്‌ബോൾ ഡെമോ മത്സരവും സംഘടിപ്പിച്ചു. കാഴ്ച പരിമിതർക്കായുള്ള ഫുട്‌ബോളിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ഈ കായികരംഗത്തുള്ള കളിക്കാർക്ക് അർഹമായ അംഗീകാരം നേടാൻ സഹായിക്കുന്നതിനുമാണ് പരിശീലന പരിപാടിയും......

സോളിഡാരിറ്റി സ്ഥാപക ദിനം ഇന്ന്

Monday / May 13 / 2024

മലപ്പുറം : മെയ് 13 ന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റിന്റെ 21ാം സ്ഥാപകദിനം ' അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ' എന്ന തലക്കെടുയർത്തിപിടിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.സോളിഡാരിറ്...

കേരളത്തിലെ ഫുട്‌ബോൾ കളിയാരവങ്ങൾക്ക് ആവേശമായി ആറു ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ച് സൂപ്പർ ലീഗ് കേരള സീസൺ ഒന്ന്

Monday / May 13 / 2024

കൊച്ചി: ഇന്ത്യൻ ഫുട്‌ബോളിലെ മികച്ച പ്രതിഭകൾക്കും ആഗോള ഫുട്‌ബോൾ ലോകം അതിശയത്തോടെ കാണുന്ന ആരാധകവൃന്ദത്തിനും പെരുമ കേട്ട കേരളത്തിലെ ഫുട്‌ബോൾ ആവേശത്തെ കൊടുമുടിയിലെത്തിക്കാൻ ഏറെ നാളായി കാത്തിരുന്ന സൂപ്പർ ല...

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

STATE+

INVESTIGATION+

SPECIAL REPORT+

Weekly Forecast+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

STATE+

Go to TOP