Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202410Friday

വോട്ടെടുപ്പ് കഴിഞ്ഞതോടെ രാജേന്ദ്രനെ സിപിഎം തഴയുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരണ പരിപാടികളിൽ പങ്കെടുക്കാൻ രാജേന്ദ്രൻ വിസമ്മതം പ്രകടിപ്പിച്ചെന്നും സിപിഎം കുറ്റാരോപണം; ദേവികുളത്ത് വീണ്ടും 'ഓപ്പറേഷൻ താമര' സജീവം; സിപിഎം മുൻ എംഎൽഎയുടെ ഇനിയുള്ള നീക്കം നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ
May 10, 2024 | 06:22 am

മൂന്നാർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം നിലപാട് മാറ്റി. മുൻ എംഎ‍ൽഎ. എസ്.രാജേന്ദ്രനെതിരെ സിപിഎം നടപടി എടുത്തേക്കും. രാജേന്ദ്രൻ പാർട്ടിക്കെതിരേ നടത്തുന്ന പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് രാജേന്ദ്രനെ ബിജെപിയിൽ എത്തിക്കാൻ ചരടുവലികൾ നടന്നിരുന്നു. എന്നാൽ അനുനയത്തിൽ സിപിഎം ഇടപെട്ടതു കൊണ്ട് ആ നീക്കത്തിന് ഒപ്പം രാജേന്ദ്രൻ നിന്നില്ല. എന്നാൽ ്‌വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ സിപിഎം നിലപാട് മാറ്റുകയാണ്. രാജേന്ദ്രൻ ഉന്നയിക്കുന്ന ആരോ...


Videos

1 / 10 videos
  1. അബ്ദുൾ റോഷന്റെ പക്കൽ 40000 സിം കാർഡും 180 മൊബൈൽ ഫോണുകളും ബയോമെട്രിക് സ്‌കാനറുകളും l madikeri
    10 May 6:22 AM
  2. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ കബറടക്കം തിരുവല്ല സെന്റ് തോമസ് നഗറിൽ l Athanasius Yohan
    10 May 6:06 AM
  3. ഇസ്രായേലിനുള്ള ആയുധസഹായം കാര്യമായി വെട്ടിക്കുറയ്ക്കാൻ യുഎസ് l United States
    10 May 5:49 AM
  4. ഹരിയാനയിൽ പുതിയ നാടകീയ നീക്കങ്ങൾ Haryana political crisis
    09 May 10:57 PM
  5. ഭക്ഷണത്തിനുള്ള തുക തടഞ്ഞത് ചോദ്യം ചെയ്ത പോലീസുകാരന് സസ്പെൻഷൻ | Kerala Police Officer Suspended
    09 May 10:44 PM
  6. തട്ടിപ്പുകാർക്ക് സിം കാർഡ് വിറ്റ് വമ്പൻ തട്ടിപ്പ് | Malappuram police
    09 May 10:31 PM
  7. തട്ടിപ്പുകാരി പോലീസ് പിടിയിൽ | Rashmi Nair | Alappuzha Mannar |
    09 May 10:01 PM
  8. സ്കൂട്ടർ അപകടം..പരിക്കേറ്റവർ മരിച്ചു | ksrtc bus accident
    09 May 9:27 PM
  9. ഇന്ത്യക്കാരുടെ അറസ്റ്റിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം I Khalistan movement I Canada |
    09 May 9:15 PM
  10. മിന്നലേറ്റ് ടാറിംഗ് തൊഴിലാളി മരിച്ചു | LIGHTNING STRIKE
    09 May 8:47 PM

HOMAGE+

ELECTIONS+

SPECIAL REPORT+

INVESTIGATION+

സിം കാർഡ് എടുക്കാൻ റീട്ടെയിൽ ഷോപ്പിൽ വരുമ്പോൾ കസ്റ്റമർ അറിയാതെ ഫിംഗർ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം ബയോ മെട്രിക് പ്രസ്സ് ചെയ്യിപ്പിക്കും; ഓൺലൈൻ നിക്ഷേപ തട്ടിപ്പ് സംഘത്തിന് വ്യാജ സിംകാർഡുകൾ വിൽക്കും; ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യ കണ്ണി മടിക്കേരിയിൽ പിടിയിൽ; അബ്ദുൾ റോഷന്റെ പക്കൽ 40000 സിം കാർഡും 180 മൊബൈൽ ഫോണുകളും ബയോമെട്രിക് സ്‌കാനറുകളും

Thursday / May 09 / 2024

മലപ്പുറം: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തിലെ മുഖ്യകണ്ണി പിടിയിലായി. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി ഓൺലൈൻ തട്ടിപ്പുകൾ നടത്തിയ സംഘത്തിലെ പ്രധാനിയാണ് ഇയാൾ. അബ്ദുൾ റോഷൻ എന്നയാളാണ് പിടിയിലായത്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്‌പി എസ്.ശശിധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരനാണ് പ്രതി. ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്‌കാനറുകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്...

വനമേഖലയിലേക്ക് ആൺസുഹൃത്ത് 14കാരിയെ വിളിച്ചുവരുത്തി; പത്ത് സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; പിടിയിലായതിൽ 11-നും 16 വയസ്സിനും ഇടയിൽ പ്രായമുള്ളവർ; നടുക്കുന്ന സംഭവം ബെൽജിയത്തിൽ

Thursday / May 09 / 2024

ബ്രസൽസ്: ആൺസുഹൃത്തിന്റെ 10 സുഹൃത്തുക്കൾ ചേർന്ന് 14 കാരിയായ വിദ്യാർത്ഥിനിയെ വനത്തിൽവെച്ച് കൂട്ടബലത്സംഗം ചെയ്തു. ബെൽജിയത്തിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം ബ്രസൽസ് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്. 11-നും 1...

'പിറന്നാളിന് കാണാൻ വരണമെന്ന് പെൺകുട്ടി പറഞ്ഞതോടെയാണ് ബന്ധുവീട്ടിൽ പോയത്; കാലിൽ കുരുക്കിട്ട് കെട്ടിത്തൂക്കി തേങ്ങ തുണിയിൽ കെട്ടി അടിച്ചു': പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായി വീട്ടിലെത്തിയാൽ എങ്ങനെ പോക്സോ കേസാകും? ചോദ്യവുമായി യുവാവ്

Thursday / May 09 / 2024

പത്തനംതിട്ട: തന്നെ കാണാൻ വരണമെന്ന് പെൺകുട്ടി പറഞ്ഞത് അനുസരിച്ചാണ് അവളെ കാണാൻ ബന്ധുവീട്ടിൽ ചെന്നതെന്ന് ക്രൂരമർദ്ദനമേറ്റ യുവാവ്. പെൺകുട്ടിയെ കാണാൻ കൊല്ലം തേവലക്കരയിലെ ബന്ധുവീട്ടിലെത്തിയ യുവാവിന് ക്രൂരമർ...

ഡേറ്റിങ് ആപ്പായ ടിൻഡർ വഴി പരിചയം; ഇംഗ്ലണ്ടിൽ ഡോക്ടറെന്ന് പരിചയപ്പെടുത്തി; വാട്ട്സ്ആപ്പിൽ ചാറ്റ്; കൊറിയർ കമ്പനിയിലൂടെ സമ്മാനം അയച്ചെന്ന പേരിൽ തട്ടിപ്പ്; 46 കാരിയായ യോഗ അദ്ധ്യാപികയെ കബളിപ്പിച്ച് തട്ടിയത് 3.36 ലക്ഷം രൂപ

Thursday / May 09 / 2024

മുംബൈ: ഡേറ്റിങ് ആപ്പിലൂടെ ഇംഗ്ലണ്ടിൽ ഡോക്ടറെന്ന പേരിൽ പരിചയപ്പെട്ട യുവാവ് തന്നെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയുമായി 46കാരിയായ യോഗ അദ്ധ്യാപിക. മുംബൈയിൽ നിന്നിള്ള 46 കാരിയായ യോഗ അദ്ധ്യാപി...

അച്ഛനും മകനും മദ്യപിച്ച് അടിപിടിയും ബഹളവും പതിവ്; മനം മടുത്ത് ദേവദാസന്റെ ഭാര്യ മകളോടൊപ്പം ഡൽഹിയിലേക്ക് താമസം മാറി; പിതാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച് അക്ഷയ്ദേവ്; ദേവദാസൻ മരിച്ചത് കിഡ്നിക്കും വൃഷ്ണത്തിനും പരിക്കേറ്റ്; കോഴിക്കോട്ട് പിതാവിന്റെ ജീവനെടുത്തതിൽ വില്ലൻ ലഹരി

Thursday / May 09 / 2024

കോഴിക്കോട്: കോഴിക്കോട്ട് പിതാവിനെ ക്രൂരമായി കെട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ വില്ലനായത് ലഹരി. കൊല്ലപ്പെട്ട എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസും(61) പ്രതിയായ മകൻ അക്ഷയ് ദേവും (28) ലഹരിക്ക് അ...

CYBER SPACE+

SPECIAL REPORT+

ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി

Thursday / May 09 / 2024

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കലക്ടർക്കെതിരെ പരാതിയുമായി സർക്കാർ ഡോക്ടർമാർ രംഗത്ത് എത്തുമ്പോൾ ഉയരുന്നത് ഗുരതര ആരോപണം. ഇക്കാര്യത്തിൽ ഉന്നത തല അന്വേഷണം വേണമെന്നാണ് ആവശ്യം. ജില്ലാ കളക്ടറുടേത് ഔദ്യോഗിക അധികാര പരിധി ലംഘിക്കലാണെന്ന ആരോപണമാണ് ഉയരുന്നത്. കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറെ കലക്ടർ വീട്ടിലേക്ക് വിളിപ്പിച്ചു എന്നാണ് പരാതി. ജനറൽ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് ഡോക്ടർ കലക്ടറുടെ വീട്ടിലെത്തി ചികിത്സ നൽകിയത്. ഇതു കാരണം ഒപിയിൽ ഡോക്ടർ കുറഞ്ഞു. വേണമെങ്കിൽ കളക്ടർക...

ജോലിയിൽ പ്രവേശിക്കണമെന്ന് ജീവനക്കാർക്ക് അന്ത്യശാസനം നൽകി എയർ ഇന്ത്യ എക്സ്‌പ്രസ്; വൈകീട്ടോടെ ജോലിയിൽ കയറാൻ നിർദ്ദേശം; വിമാനയാത്രക്കാരെ ദുരിതത്തിലാക്കിയ സമരത്തിൽ ഇടപെട്ട് കേന്ദ്രസർക്കാറും; വ്യോമയാന മന്ത്രാലയം യോഗം വിളിച്ചു; ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുക്കും

Thursday / May 09 / 2024

ന്യൂഡൽഹി: വിമാനയാത്രക്കാരെ ദുരിതത്തിലാക്കിയ എയർഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ പ്രതിഷേധത്തിൽ ഇടപെട്ട് കേന്ദ്രസർക്കാർ. സമരം തീർക്കാൻ വേണ്ടി ഇന്ന് ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളുമായി ചർച്ച നടത്തു...

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളില്ല; കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ പാക്കിസ്ഥാൻ; കനാബിസ് കൺട്രോൾ ആൻഡ് റെഗുലേറ്ററി അഥോറിറ്റി രൂപീകരിച്ചു; പാക്കിസ്ഥാൻ നീക്കം കഞ്ചാവുമായി ബന്ധപ്പെട്ട ആഗോളവിപണിയിൽ കടന്നുചെല്ലാൻ

Thursday / May 09 / 2024

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാക്കിസ്ഥാൻ അറ്റകൈ പ്രയോഗവുമായി രംഗത്ത്. കഞ്ചാവ് കൃഷി ചെയ്തു സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴികളാണ് പാക്കിസ്ഥാൻ തേടുന്നത്. മെഡിക്കൽ ആവശ്യങ്ങ...

കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ; സമരം ചെയ്തവർക്ക് നോട്ടീസ്; സമരം നീതീകരിക്കാൻ കഴിയുന്നതല്ലെന്ന് നോട്ടീസിൽ; ഇന്നലെ മാത്രം മുടങ്ങിയത് എൺപതോളം വിമാന സർവീസുകൾ; മാനേജ്‌മെന്റിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൂട്ടമായി രോഗാവധി എടുത്തത് 200ലേറെ ജീവനക്കാർ

Thursday / May 09 / 2024

ന്യൂഡൽഹി: കൂട്ടത്തോടെ അസുഖാവധിയെടുത്ത് മിന്നൽ സമരം നടത്തിയ ജീവനക്കാർക്കെതിരെ നടപടി തുടങ്ങി എയർ ഇന്ത്യ. ജീവനക്കാർക്ക് പിരിച്ചുവിടൻ നോട്ടീസ് നൽകിയാമ് എയർഇന്ത്യ എക്സ്‌പ്രസ് കടുത്ത നടപടിയിലേക്ക് കടക്കുന്ന...

മെമ്മറി കാർഡും ദൃശ്യങ്ങളും കിട്ടിയില്ലെങ്കിൽ തെളിവില്ലെന്ന് പറഞ്ഞ് കേസ് തന്നെ എഴുതി തള്ളും; യാത്രക്കാരുടേയും കണ്ടക്ടറുടേയും മൊഴി എടുപ്പ് നിർണ്ണായകമാകും; തൽകാലം മേയറേയും എംഎൽഎയേയും അറസ്റ്റു ചെയ്യില്ല; യദുവിന്റെ പരാതിയിൽ എന്തും സംഭവിക്കാം

Thursday / May 09 / 2024

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെയുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ഒഴിവാക്കാൻ സാധ്യത. ബസിലെ മെമ്മറി കാർഡ് കളവ് പോയ സാഹചര്യത്തിലാണ് ഇത്...

EDUCATION+

TECHNOLOGY+

NATIONAL+

ഹരിയാന സർക്കാറിലെ ഭരണ പ്രതിസന്ധി മുതലെടുക്കാൻ കോൺഗ്രസിന്റെ നീക്കം; ഗവർണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി ഭുപീന്ദർ സിങ് ഹൂഡ; നിലവിലെ രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രതിനിധികൾ ഗവർണർക്ക് നിവേദനം നൽകും

Thursday / May 09 / 2024

ചണ്ഢിഗഡ്: ഹരിയാനയിലെ ബിജെപി സർക്കാർ ഭരണ പ്രതിസന്ധി നേരിടുന്നതിനിടെ കോൺഗ്രസും കരുനീക്കം ശക്തമാക്കി. തെരഞ്ഞെടുപ്പു കാലത്ത് സർക്കാറിനെ മറിച്ചിടാൻ കൂട്ടുനിൽക്കേണ്ട എന്നാണ് ധാരണയെങ്കിലും സർക്കാറിനെ രാജിക്ക് പ്രേരിക്കുന്ന വിധത്തിലുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണ്. ഗവർണറുമായി കൂടിക്കാഴ്ചക്ക് അനുമതി തേടി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭുപീന്ദർ സിങ് ഹൂഡ രംഗത്തെത്തി. നാളെ രാജ് ഭവനിൽ ഗവർണറുമായി കൂടിക്കാഴ്ച നടത്താനാണ് ഹൂഡ അനുമതി തേടിയത്. ഭുപീന്ദർ സിങ് ഹൂഡക്കൊപ്പം കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവ...

രാജ്യത്ത് ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞപ്പോൾ മുസ്സീങ്ങളിൽ 43.15 ശതമാനത്തിന്റെ വർദ്ധന; പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി റിപ്പോർട്ട് ഏറ്റുപിടിച്ച് ബിജെപി; വാട്‌സാപ്പ് യൂണിവേഴ്‌സിറ്റി റിപ്പോർട്ടെന്ന് ഒവൈസി

Thursday / May 09 / 2024

ന്യൂഡൽഹി: രാജ്യത്ത് ഹിന്ദു ജനസംഖ്യ കുറയുകയും, മുസ്ലീങ്ങൾ അടക്കം മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യ കൂടുകയും ചെയ്തതായി റിപ്പോർട്ട്. 1950 നും 2015 നും ഇടയിൽ ഹിന്ദു ജനസംഖ്യ 7.82 ശതമാനം കുറഞ്ഞപ്പോൾ മുസ്ലിം ജനസംഖ്...

ഉവൈസി ബിജെപിക്കുവേണ്ടി നേരിട്ട് പണിയെടുക്കുന്നു; മറ്റു പാർട്ടികൾക്ക് ദോഷകരമാകുന്ന രീതിയിൽ ആരെയെങ്കിലും രംഗത്തിറക്കണം എന്നുണ്ടെങ്കിൽ അവിടെയൊക്കെ ഉവൈസി എത്തും; രൂക്ഷ വിമർശനവുമായ പ്രിയങ്ക ഗാന്ധി

Thursday / May 09 / 2024

റായ്ബറേലി: ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി രംഗത്ത്. ഉവൈസി ബിജെപിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു....

'ശൂന്യമായ വെള്ളക്കടലാസിൽ ഒപ്പിടിപ്പിച്ചു; പിന്നിൽ ബിജെപിയുമായി ബന്ധമുള്ളവർ; ബലാത്സംഗം നടന്നിട്ടില്ല; ഭീഷണികൾ നേരിടുന്നുവെന്ന് യുവതിയും കുടുംബവും'; ആരോപണം നിഷേധിച്ച് പരാതിക്കാരി; സന്ദേശ്ഖാലിയിൽ ബിജെപി പ്രതിരോധത്തിൽ

Thursday / May 09 / 2024

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന അതിക്രമങ്ങളിലും ബലാത്സംഗ ആരോപണങ്ങളിലും ബിജെപിയെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തൽ. പരാതിക്കാരി ബലാത്സംഗ ആരോപണം നിഷേധിച്ചതോടെയാണ് പാർട്ടി നേതൃത്വം ...

ഹരിയാനയിൽ നാടകീയ നീക്കങ്ങൾ; ആടിയുലഞ്ഞ് ബിജെപി സർക്കാർ; വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ദുഷ്യന്ത് ചൗട്ടാല; ഗവർണർക്ക് കത്തയച്ചു; തൽക്കാലം അവിശ്വാസ പ്രമേയ നോട്ടീസ് നൽകില്ലെന്ന് കോൺഗ്രസ്

Thursday / May 09 / 2024

ചണ്ഡീഗഢ്: ഹരിയാണ നിയമസഭയിൽ വിശ്വസ വോട്ടെടുപ്പ് നടത്തണമെന്ന് അഭ്യർത്ഥിച്ച് ഗവർണർ ബന്ദാരു ദത്താത്രേയക്ക് ജെ.ജെ.പി. അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാല കത്തയച്ചു. ഏഴ് സ്വതന്ത്ര എംഎ‍ൽഎമാരുടെ പിന്തുണയോടെയാണ് സംസ്ഥാ...

News+

വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥിയെ കാണാതായി

Thursday / May 09 / 2024

പാലക്കാട്: വാളയാർ ഡാമിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥിയെ കാണാതായി. മണ്ണാർക്കാട് സ്വദേശിയായ കോളജ് വിദ്യാർത്ഥി അൻസിലിനെയാണ് കാണാതായത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് ഡാമിൽ കുളിക്കാൻ ഇറങ്ങിയ അൻസിൽ അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അൻസിൽ മുങ്ങിപ്പോവുകയായിരുന്നു. കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കഞ്ചിക്കോട് നിന്നെത്തിയ അഗ്‌നിശമന സേനയുടെയും നാട്ടുകാരുടേയും നേതൃത്വത്തിൽ യുവാവിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 9.30ഓടെ താൽക്കാലികമായി തെരച്ചിൽ നിർത്തി. നാളെ സ്‌കൂബാ...

റോഡ് ടാർ ചെയ്തുകൊണ്ടിരുന്ന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

Thursday / May 09 / 2024

കോട്ടയം: റോഡ് ടാർ ചെയ്തുകൊണ്ടിരുന്ന തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം കറുകച്ചാൽ സ്വദേശി ബിനോ മാത്യു (37 ) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലിന് ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുകിലായിരുന്നു സംഭവം....

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്ക് കപ്പിലെ ഏഴ് ജീവനക്കാരെക്കൂടി കൂടി മോചിപ്പിച്ചു; അഞ്ചുപേർ ഇന്ത്യക്കാർ; നാട്ടിലേക്ക് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി

Thursday / May 09 / 2024

ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യൻ എംബസി മോചനം സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെ ഇവർ ഇറാനിൽനിന്നും ...

മുംബൈ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ആഫ്രിക്കൻ പൗരനിൽ നിന്നും പിടികൂടിയത് 15 കോടിയോളം വിലമതിക്കുന്ന കൊക്കെയ്ൻ

Thursday / May 09 / 2024

മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ആഫ്രിക്കൻ പൗരനിൽ നിന്നും 15 കോടി രൂപ വിലമതിക്കുന്ന 1468 ഗ്രാം കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അധികൃതർ പിടികൂടി.തിങ്കളാഴ്ചയായിരുന്നു സംഭവം. വിമ...

ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം

Thursday / May 09 / 2024

തിരുവനന്തപുരം: ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന ടിപ്പർ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. സംഭവസമയം അവിടെയുണ്ടായിരുന്ന ആളുകൾ ഓടിമാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.പാറശ്ശാല, കൊറ്റാമത്ത് സ്റ്റേഷനറി കടയ...

News+

വാളയാർ ഡാമിൽ വീണ് കാണാതായ ബിടെക് വിദ്യാർത്ഥിക്കായി തിരച്ചിൽ

Thursday / May 09 / 2024

പാലക്കാട്: വാളയാർ ഡാമിൽ വീണ് കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ. മണ്ണാർക്കാട് സ്വദേശി ഡാനിഷ് അലി (18)യെയാണ് കാണാതായത്. കോയമ്പത്തൂരിൽ ബിടെക് വിദ്യാർത്ഥിയാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് കഞ്ചിക്കോട് അഗ്‌നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്....

പഞ്ചാബിൽ ലഹരിവേട്ട; ഹെറോയിൻ കണ്ടെടുത്ത് ബിഎസ്എഫ്

Thursday / May 09 / 2024

അമൃത്സർ: പഞ്ചാബിലെ ഫാസിൽക ജില്ലയിൽ നിന്ന് അതിർത്തി രക്ഷാ സേന അരക്കിലോയോളം ഹെറോയിൻ കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെ ഫാസിൽക ജില്ലയിലെ റൈതേവാലി ഭായിനി ഗ്രാമത്തിന് സമീപം ...

എതിർപ്പുകൾ അവിടെ നിൽക്കട്ടെ; പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്; നാളെ മുതൽ ടെസ്റ്റ് നടത്താൻ ഗതാഗത മന്ത്രിയുടെ നിർദ്ദേശം; പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്കും നിർദ്ദേശം

Thursday / May 09 / 2024

തിരുവനന്തപുരം: എതിർപ്പുകൾ കണക്കിലെടുക്കാതെ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട്. നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച...

ആക്രമിക്കാൻ പാഞ്ഞടുത്ത് കാട്ടാന; ബൈക്ക് ഉപേക്ഷിച്ചോടി യുവാവ്

Thursday / May 09 / 2024

പാലക്കാട്: കഞ്ചിക്കോട് പന്നിമടയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട് യുവാവ്. വനത്തിൽ നിന്ന് മലമ്പുഴ- കഞ്ചിക്കോട് റോഡിലേക്കിറങ്ങാൻ തുടങ്ങിയ ആനയെ കണ്ട് ധോണി സ്വദേശിയായ വിനോയ് തന്റ...

വണ്ടന്മേട്ടിൽ എസ്റ്റേറ്റ് കെട്ടിടം കുത്തിത്തുറന്ന് കുരുമുളക് മോഷ്ടിച്ച് കടത്താൻ ശ്രമം; തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ

Thursday / May 09 / 2024

വണ്ടന്മേട്: എസ്റ്റേറ്റ് കെട്ടിടം കുത്തിത്തുറന്ന് കുരുമുളക് മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ തമിഴ്‌നാട് സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ. തേനി ഉത്തമപാളയം പുതൂർ കാളിയമ്മൻ കോവിൽ സ്വദേശികളായ മുരുകൻ (43),...

News+

ഇടമറുകിൽ ടാറിങ് ജോലിക്കിടെ മിന്നലേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

Thursday / May 09 / 2024

മേലുകാവ്: ഇടമറുകിൽ ടാറിങ് ജോലിക്കിടെ മിന്നലേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം കറുകച്ചാൽ കരിക്കാനിരവ് സ്വദേശി വെട്ടികുളങ്ങര വി.കെ. ബിനുവാണ് മരിച്ചത്. ഇടമറുകിൽ സ്വകാര്യ സ്ഥാപനത്തിൽ ടാറിങ് ജോലിക്കിടെ നാലു മണിക്കായിരുന്നു അപകടം. മറ്റു തൊഴിലാളികൾ ചേർന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാല ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ. ഭാര്യ : ഷീല. മക്കൾ: അനൂപ് വി.ബിനു, അനിഘ ബിനു, അച്ഛൻ: വി.കുട്ടപ്പൻ, അമ്മ: മണിയമ്മ....

മൊത്ത വിതരണത്തിന് എത്തിച്ചത് 1.2 കിലോ ഉണക്ക കഞ്ചാവ്; കോട്ടയം സ്വദേശിയായ യുവാവ് ഇടുക്കിയിൽ അറസ്റ്റിൽ

Thursday / May 09 / 2024

ഇടുക്കി: മൊത്ത വിതരണത്തിനായി എത്തിച്ച 1.200 കിലോഗ്രാം ഉണക്ക കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോട്ടയം ഭരണങ്ങാനം പ്രവിത്താനം ഒരപുഴിക്കൽ അനിറ്റി (21) നെയാണ് എക്സൈസ് സ്പെഷൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കോട്ടയ...

തിരുവല്ലയിൽ അഞ്ചരക്കിലോ കഞ്ചാവ് പിടിച്ചു; കടത്തിയ യുവാക്കളും കടത്താൻ സഹായിച്ച യുവാവും അടക്കം മൂന്നു പേർ പിടിയിൽ

Thursday / May 09 / 2024

തിരുവല്ല: അഞ്ചര കിലോഗ്രാം വരുന്ന കഞ്ചാവുമായി രണ്ട് യുവാക്കളും കടത്തുവാൻ സഹായിച്ച യുവാവും അടക്കം മൂന്നുപേർ പൊലീസിന്റെ പിടിയിൽ. തിരുമൂലപുരം ആടമ്പടം കോളനിയിൽ കൊങ്ങാപ്പള്ളിയിൽ വീട്ടിൽ ദീപു (26), മഞ്ഞാടി ഉ...

വരൾച്ചയും കുടിവെള്ളക്ഷാമവും; മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ വെള്ളം തുറന്നുവിടും

Thursday / May 09 / 2024

പാലക്കാട്: വരൾച്ച രൂക്ഷമായതോടെ മലമ്പുഴ ഡാം തുറക്കാൻ തീരുമാനിച്ചു. വരൾച്ചയും കുടിവെള്ളക്ഷാമവും കണക്കിലെടുത്താണ് മലമ്പുഴ ഡാം തുറക്കാൻ തീരുമാനിച്ചതെന്ന് കളക്ടർ അറിയിച്ചു. മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക്...

ഡ്രൈവർ ഉറങ്ങിപ്പോയി: നിയന്ത്രണം വിട്ട കെഎസ്ആർടിസി സ്‌കൂട്ടറിൽ ഇടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന രണ്ടു പേർ മരിച്ചു

Thursday / May 09 / 2024

എടത്വ: തിരുവല്ല അമ്പലപ്പുഴ സംസ്ഥാനപാതയിൽ എടത്വ കേളമംഗലത്ത് നിയന്ത്രണം വിട്ടെത്തിയ കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന രണ്ട് പേർ മരിച്ചു. സ്‌കൂട്ടർ...

News+

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിൽ; ഇന്ത്യൻ തീർത്ഥാടകർക്ക് ഉജ്ജ്വല വരവേൽപ്പ്

Thursday / May 09 / 2024

മദീന: ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘവുമായി മദീനയിൽ വിമാനമിറങ്ങി. ഇന്ത്യൻ തീർത്ഥാടകർക്ക് ലഭിച്ചത് ഉജ്ജ്വല വരവേൽപ്പാണ്. ഹൈദരാബാദിൽ നിന്നുള്ള 285 തീർത്ഥാടകരാണ് ഇന്ന് പുലർച്ചെ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിറും ഹജ്ജ് ഡെപ്യൂട്ടി മന്ത്രിയും, ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാനും ചേർന്ന് സ്വീകരിച്ചു.'ലബൈക്' മന്ത്രങ്ങൾ ഉരുവിട്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് അല്ലാഹുവിന്റെ അതിഥികൾ മക്ക, മദീന പുണ്യനഗരികളിലേക്ക് എത്തിത്തുടങ്ങ...

പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ 117 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നു; വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

Thursday / May 09 / 2024

തിരുവനന്തപുരം: കടുത്ത ഉഷ്ണ തരംഗം തുടരുന്നതിനാൽ താൽക്കാലികമായി സംസ്ഥാനത്ത് ഉണ്ടായ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി .കെ കൃഷ്ണൻകുട്ടി വിളിച്ചു കൂട്ടിയ കെ എസ് ഇ...

കർഷകസമരത്തിൽ പങ്കെടുക്കവെ കുഴഞ്ഞുവീണു; വനിതാ കർഷക മരിച്ചു

Thursday / May 09 / 2024

ഛത്തീസ്‌ഗഢ്: പഞ്ചാബ് അതിർത്തിയിൽ കർഷകസമരത്തിൽ പങ്കെടുക്കവെ കുഴഞ്ഞുവീണ വനിതാ കർഷക മരിച്ചു. 22 ദിവസമായി ഖനൗരിയില് തുടരുന്ന ട്രെയിൻ തടയൽ സമരത്തിനിടെയാണ് സുഖ്മിന്ദർ കൗർ എന്ന കർഷക കുഴഞ്ഞുവീണ് മരിച്ചത്. സമര...

സ്വർണവില രണ്ടാം ദിവസവും ഇടിഞ്ഞു; ഒരു പവന് 160രൂപ കുറഞ്ഞ് 53000 രൂപയിലെത്തി

Thursday / May 09 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. രണ്ട് ദിവസംകൊണ്ട് ഒരു പവന് 160രൂപയാണ് കുറഞ്ഞത്.ഇതോടെ സ്വർണവില 53000 ത്തിന് താഴേക്കെത്തി. ഒരു പവൻ സ്വർ...

കുട്ടിക്കാനത്ത് കാർ അറുനൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; കുട്ടിയടക്കം രണ്ട് പേർ മരിച്ചു; നാല് പേർക്ക് പരിക്കേറ്റു

Thursday / May 09 / 2024

ഇടുക്കി: കുട്ടിക്കാനം മുറിഞ്ഞപുഴയിൽ കാർ 600 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴക്ക് സമീപത്താണ് അപകടം നടന്നത്...

Cinema+

18 വർഷത്തിനു ശേഷം പ്രഖ്യാപിച്ച അന്വേഷണം അനാവശ്യം; ഗുണ കേവിൽ അവർ കടന്നു കയറിയത്; പൊലീസിനെ കുറ്റം പറയാനാകില്ലെന്ന് 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരം

Thursday / May 09 / 2024

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമായി മാറിയതിനു പിന്നാലെ അന്ന് നടന്ന പൊലീസ് അതിക്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്. അന്ന് പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇക്കാര്യമാണ് സിനിമയിലും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, 18 വർഷത്തിനു ശേഷം പ്രഖ്യാപിച്ച അന്വേഷണം അനാവശ്യമാണ് എന്നാണ് സംവിധായകൻ പറയുന്നത്. നിയന്ത്രണമുള്ള പ്രദേശത്തേക്ക് അവർ കടന്നു കയറിയതാണെന്നും പൂർണമായി പൊലീസിനെ കുറ്റം പറയാനാവില്ല എന്നുമാണ് ചിദംബരം പറഞ്ഞത്. ആ പ്രദേശത്തേക്ക് അവർ കടന്നു കയറിയതാണ്....

തിയറ്ററിൽ നിറഞ്ഞോടുമ്പോൾ ഒടിടി പിടിക്കാൻ രംഗണ്ണനും പിള്ളേരും; 'ആവേശം' ആമസോൺ പ്രൈമിലെത്തി

Thursday / May 09 / 2024

കൊച്ചി: തിയറ്ററിൽ നിറസദസ്സിൽ പ്രദർശനം തുടരുന്നതിനിടെ ഫഹദ് ഫാസിലിന്റെ ആവേശം ഒടിടിയിൽ. ആമസോൺ പ്രൈമിലൂടെയാണ് സൂപ്പർഹിറ്റ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളം ഭാഷയിൽ മാത്രമാണ് ചിത്രം കാണാനാവുക. റിലീസ് ചെ...

ബിജു മേനോനും ആസിഫ് അലിയും ഒരുമിക്കുന്ന 'തലവൻ' തീയേറ്ററുകളിലേക്ക്'; മെയ് 24ന് സിനിമ തീയറ്ററുകളിൽ എത്തും

Thursday / May 09 / 2024

കൊച്ചി: മലയാളം സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ജിസ് ജോയ് ചിത്രം 'തലവൻ' തീയേറ്ററുകളിലേക്ക്. മെയ് 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന...

കാണാൻ ഭംഗിയില്ലാത്തതു കൊണ്ട് ആദ്യ ചിത്രത്തിന് ശേഷം അവസരങ്ങൾ ലഭിച്ചില്ല; സിനിമ ജീവിതത്തെ കുറിച്ചു തുറന്നു പറച്ചിലുമായി അല്ലു അർജ്ജുൻ

Thursday / May 09 / 2024

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമയിലെ ഏറ്റഴും സക്‌സസായ നടന്മാരിൽ ഒരാളാണ് അല്ലു അർജ്ജുൻ. പുഷ്പ രണ്ട് പുറത്തിറങ്ങാനിരിക്കവേ അല്ലുവെന്ന ബ്രാൻഡ് വീണ്ടും ഉയരുകയാണ്. എന്നാൽ, ഇപ്പോൾ അല്ലു നടത്തിയ ഒരു തുറന്നു പറച...

'കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്'; ഒരുപാട് വിഷമമുണ്ടെന്ന് ഡിജോ: മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരായ കോപ്പിയടി ആരോപണം നിഷേധിച്ചു ഫെഫ്ക

Thursday / May 09 / 2024

കൊച്ചി: നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ കോപ്പിയടി ആരോപണവുമായി തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. ഈ ആരോപണത്തിന് മറുപടിയുമായി ര...

News+

കാട്ടാക്കടയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ; ഒപ്പം താമസിച്ചിരുന്നയാളെ കാണാനില്ല; കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്

Thursday / May 09 / 2024

തിരുവനന്തപുരം: യുവതിയെ ദുരൂഹ സാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുന്ന മായാ മുരളി (39) എന്ന യുവതിയെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. യുവതിക്ക് ഒപ്പം താമസിച്ചിരുന്നയാളെ പൊലീസ് തിരയുന്നുണ്ട്. മായയുടെ ഭർത്താവ് 8 വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു. എട്ടു മാസമായി രഞ്ജിത്ത് എന്നയാൾക്കൊപ്പമായിരുന്നു മായയുടെ താമസം. ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ലെന്നാണ് സൂചന. മായയും രഞ്ജിത്തും തമ...

മദ്യവിൽപ്പന ശാലയ്ക്കെതിരെ എൽകെജിക്കാരന്റെ സമരം; അഞ്ച് വയസുകാരന്റെ പ്രതിഷേധത്തിൽ ഇടപെട്ട് അലഹബാദ് ഹൈക്കോടതി; പൊതുതാത്പ്പര്യ ഹർജിയിൽ നിർണായക വിധി

Thursday / May 09 / 2024

അലഹബാദ്: സ്‌കൂളിന് സമീപത്തെ മദ്യവിൽപ്പന ശാലയ്ക്കെതിരെ സമരം ചെയ്ത എൽകെജിക്കാരന്റെ പ്രതിഷേധത്തിന് മുന്നിൽ അലഹബാദ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നാണ് അസാമാന്യ ധൈര്യത്തിന്റെ കഥ...

കെജ്രിവാളിന് തിഹാർ ജയിലിൽ ഓഫീസ് സൗകര്യം അനുവദിക്കണമെന്ന് പൊതുതാത്പര്യ ഹർജി; അഭിഭാഷകന് ഒരുലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി

Thursday / May 09 / 2024

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ തടവിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്, ജയിലിൽ ഓഫീസ് സൗകര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി നൽകിയ അഭിഭാഷകന് ഒരുലക്ഷം രൂപ പ...

ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ എട്ട് മരണം; പത്തിലേറെപ്പേർക്കു ഗുരുതര പരിക്ക്

Thursday / May 09 / 2024

ചെന്നൈ: ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ എട്ട് മരണം. അപകടത്തിൽ അഞ്ച് സ്ത്രീകൾ അടക്കം എട്ട് പേർ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിൽ ശിവകാശിക്ക് സമീപ...

യുവമോർച്ച നേതാവിന്റെ കൊലപാതകം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ വർഷങ്ങൾക്ക് ശേഷം പിടിയിൽ; ചോദ്യം ചെയ്ത് എൻഐഎയും

Thursday / May 09 / 2024

വടക്കേക്കാട്: യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ രണ്ടാംപ്രതി പിടിയിൽ. ചാവക്കാട് പുതിയങ്ങാടി സ്വദേശി ബുക്കാറയിൽ കീഴ്പ്പാട്ട് നസറുള്ള തങ്ങളെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ...

News+

ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; തന്ത്രത്തിൽ രക്ഷപ്പെട്ടത് കാരക്കോണത്തെ അച്ചൂസ്

Thursday / May 09 / 2024

തിരുവനന്തപുരം: ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. കാരക്കോണം പുല്ലന്തേരിയിലെ ബിനോയ് എന്ന അച്ചൂസ് ആണ് കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി ശൗചാലയത്തിലേക്ക് പോകുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കാരക്കോണം പുല്ലന്തേരി പണ്ടാരത്തറ അഭിരാമത്തിൽ സുദേവനെ വീട്ടിൽക്കയറി ആക്രമിച്ച കേസിലാണ് ബിനോയി എന്ന അച്ചൂസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന...

ആശുപത്രിയിൽ എത്തിച്ചത് കട്ടിലിൽ നിന്നും വീണെന്ന് പറഞ്ഞ്; മരണ ശേഷം മകനെ ചോദ്യം ചെയ്തപ്പോൾ കൊല വ്യക്തമായി; എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ

Thursday / May 09 / 2024

കോഴിക്കോട്: എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എകരൂൽ സ്വദേശി നീരിറ്റിപറമ്പിൽ ദേവദാസിനെ കൊലപ്പെടുത്തിയ കേസിലാണ് മകൻ അക്ഷയ് ദേവ്(28) പൊലീസ് പിടിയിലായത്. തി...

കനത്ത ജാഗ്രതാ നിർദ്ദേശം തുടരുമ്പോഴും വെസ്റ്റ് നൈൽ പനി കുടുതൽ ജില്ലകളിലേക്ക്; പാലക്കാട്ടും പനി മരണം

Thursday / May 09 / 2024

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യവകുപ്പ്. കോഴിക്കോട്ടും മലപ്പുറത്തും പത്തു പേർക്കു സ്ഥിരീകരിച്ച പനി ബുധനാഴ്ച പാലക്കാട്ടും ഒരു മ...

മൂവാറ്റുപുഴയിൽ നാട്ടുകാരെ കടിച്ചത് ചങ്ങല അഴിഞ്ഞ് റോഡിൽ എത്തിയ വളർത്തു നായ; നായയുടെ ആക്രമണം ഉടമയും സമ്മതിച്ചു; കേസ് നൽകുന്നത് നഗരസഭയുടെ പരിഗണനയിൽ

Thursday / May 09 / 2024

തൊടുപുഴ: മൂവാറ്റുപ്പുഴയിൽ ഒമ്പതു പേർക്ക് നായയുടെ കടിയേറ്റ സംഭവത്തിൽ വിശദീകരണവുമായി നഗരസഭ. ഒമ്പതുപേരെയും തെരുവുനായ് ആക്രമിച്ചെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, ആക്രമിച്ചത് തെരുവുനായ് അല്ലെന്നും വളർത്തു...

പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്‌സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം

Thursday / May 09 / 2024

പത്തനംതിട്ട: പെൺകുട്ടിയെ കാണാൻ ബന്ധുവീട്ടിലെത്തിയ യുവാവിന് മർദ്ദനം. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ പരിക്കേറ്റത്. കൊല്ലം തേവലക്കരയിൽ ചൊവ്വാഴ്ച ...

News+

ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെ സ്വകാര്യ ആവശ്യത്തിന് അധികാരം ഉപയോഗിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി; തിരുവനന്തപുരം കളക്ടറുടെ നടപടിയിൽ പ്രതിഷേധവുമായി കെജിഎംഒഎ

Thursday / May 09 / 2024

തിരുവനന്തപുരം: തിരക്കേറിയ ഒ പി യിൽ കടുത്ത മാനവിഭവ ശേഷി കുറവിനിടയിലും പൊതു ജനങ്ങൾക്ക് സേവനം നൽകിക്കൊണ്ടിരുന്ന ഡോക്ടറെ അധികാര ദുർവിനിയോഗം നടത്തിക്കൊണ്ട് സ്വകാര്യ ആവശ്യത്തിന് സ്വവസതിയിലേക്ക് യിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടറുടെ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് കെജിഎംഓഎ. തിരുവനന്തപുരം ജനൽ ആശുപത്രിയിലാണ് സംഭവം. ജില്ലാ കളക്ടറുടെ ഈ നടപടി മൂലം പാവപ്പെട്ട രോഗികൾക്ക് ബുദ്ധിമുട്ടുണ്ടായി..ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന...

മുങ്ങി താണത് വൈകുന്നേരം ആറരയ്ക്ക്; ബോട്ടില്ലാത്തതിനാൽ തിരച്ചിൽ തുടങ്ങിയത് രാത്രി 9നും; മഹാരാജാസിലെ എസ് എഫ് ഐ നേതാവ് പീച്ചി ഡാമിൽ മുങ്ങി മരിച്ചു; മുഹമ്മദ് യഹിയയുടെ മൃതദേഹം കണ്ടെത്തിയത് രാവിലെ

Thursday / May 09 / 2024

തൃശ്ശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25) യുടെ മൃതദേഹമാണ് തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം ...

കൊ​ട്ടേ​ക്കാ​ട് മു​ത​ൽ ക​ഞ്ചി​ക്കോ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് രാ​ത്രി​യി​ൽ ട്രെ​യി​ന്റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ തീ​രു​മാ​നം; കാട്ടാനയുടെ മരണത്തിൽ അടിയന്തര യോ​ഗം ചേർന്ന് വനംവകുപ്പും റെയിൽവേയും

Thursday / May 09 / 2024

പാ​ല​ക്കാ​ട്: കൊ​ട്ടേ​ക്കാ​ട് മു​ത​ൽ ക​ഞ്ചി​ക്കോ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് രാ​ത്രി​യി​ൽ ട്രെ​യി​ന്റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ തീ​രു​മാ​നം. വ​നം വ​കു​പ്പി​ലേ​യും റെ​യി​ൽ​വേ​യി​ലേ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര...

വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചേ​ക്കും; സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത

Thursday / May 09 / 2024

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത. വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചേ​ക്കും. ‌‌തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​...

മ​രം​മു​റി ന​ട​ക്കു​ന്ന കാ​ല​യ​ള​വി​ൽ ആ​ളെ​ക്കൊ​ല്ലി കാ​ട്ടാ​ന​ക​ളെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യ​ത്തി​ൽ; വ​യ​നാ​ട്ടി​ലെ സു​ഗ​ന്ധ​ഗി​രി മ​രം​മു​റി​യി​ൽ അ​ന്വേ​ഷ​ണ സം​ഘം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് വ​നി​താ റെ​യ്ഞ്ച് ഓ​ഫീ­​സ​റുടെ പരാതി

Thursday / May 09 / 2024

ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ലെ സു​ഗ​ന്ധ​ഗി​രി മ​രം​മു​റി​യി​ൽ അ​ന്വേ​ഷ​ണ സം​ഘം മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന് വ​നി​താ റെ​യ്ഞ്ച് ഓ​ഫീ­​സ​റുടെ പരാതി. സ​സ്‌​പെ​ൻ​ഷ​നി​ലാ​യ ക​ൽ​പ്പ​റ്റ ഫോ​റ​സ്റ്റ് റേ​ഞ്ച...

News+

ഹെപ്പറ്റൈറ്റിസ് രോഗബാധ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Thursday / May 09 / 2024

കൊല്ലം: ഹെപ്പറ്റൈറ്റിസ് രോഗബാധയ്‌ക്കെതിരേ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിവയിൽ എതെങ്കിലുമാണ് പകരുന്നത്. ബി, സി എന്നിവയ്‌ക്കെതിരേ കൂടുതൽ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം എന്നിവ വഴിയും ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയുമാണ് പകരുന്നത്. ബി,സി എന്നിവ നേരത്തേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സിറോസിസ്, കരളിലെ കാൻസർ തുടങ്ങിയ ഗുരുതര രോഗങ്ങൾക്കിടയാക്കും...

കൊച്ചിയിൽ രാസലഹരിയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് വൈറ്റില സ്വദേശിയായ 25കാരൻ

Thursday / May 09 / 2024

മരട്: കൊച്ചിയിൽ വില്പനയ്‌ക്കെത്തിച്ച രാസലഹരിയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വൈറ്റില തൈക്കൂടം വിക്ടർ വീനസ് റോഡിൽ കോഴിപ്പറമ്പിൽ വീട്ടിൽ നിംസനാ (25) ണ് പിടിയിലായത്. പ്രതിയിൽനിന്ന് 23.40 ഗ്രാം രാസ...

പിതാവ് കൊലപ്പെടുത്തിയ ഗോപികയ്ക്ക് എസ്.എസ്.എൽ.സിക്ക് ഒമ്പത് എ പ്ലസും ഒരു എയും; സന്തോഷം പങ്കിടാൻ ആരുമില്ലാതെ അനാഥമായി ഒരു വീട്

Thursday / May 09 / 2024

പയ്യോളി: ഒരുമാസംമുമ്പ് പിതാവ് കൊലപ്പെടുത്തിയ ഗോപിക എന്ന കൊച്ചുമിടുക്കിക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം. ഒമ്പത് എ പ്ലസും ഒരു എയും നേടി ഗോപിക വിജയിച്ചെങ്കിലും ആഹ്ലാദംപങ്കിടാൻ ആ കുടുംബത്തിൽ ഇനി ആര...

കൊടുംവരൾച്ചയിൽ ഭവാനി സാഗർ ഡാം വറ്റി; 750 വർഷം പഴക്കമുള്ള മാധവപെരുമാൾ ക്ഷേത്രം ദൃശ്യമായി

Thursday / May 09 / 2024

ഈറോഡ്: കൊടുംവരൾച്ചയെ തുടർന്ന് ഈ റോഡിലെ പ്രധാന ജലസ്രോതസ്സായ ഭവാനി സാഗർ ഡാം വറ്റി. ഇതോടെ ഡാമിന്റെ മധ്യഭാഗത്തുണ്ടായിരുന്ന ഏതാണ്ട് 750 വർഷം പഴക്കമുള്ള മാധവപെരുമാൾ ക്ഷേത്രം ദൃശ്യമായി. ഭവാനി സാഗർ ഡാം നിൽക്...

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആംബുലൻസിലെത്തി പരീക്ഷ എഴുതി; ഫുൾ എ പ്ലസ് നേടി ഷിയോണ

Thursday / May 09 / 2024

കുറ്റ്യാടി: ശസ്ത്രക്രിയ കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം ആംബുലൻസിൽ എത്തി എസ്എസ്എൽസി പരീക്ഷ എഴുതിയ വിദ്യാർത്ഥിനി മുഴുവൻ വിഷയത്തിലും എപ്ലസ് നേടി. വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ഷിയോ...

News+

തലസ്ഥാന നഗരിയിലെ എക്കാലത്തെയും വലിയ മാരത്തണാകാൻ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ

Wednesday / May 08 / 2024

തിരുവനന്തപുരം, മെയ് 8, 2024: ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജന അവബോധം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഈ വർഷം യു എസ് ടി ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിക്കും. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാരത്തൺ 2024 ഒക്ടോബർ 13 ന് സംഘടിപ്പിക്കും. കമ്പനി സ്ഥാപിതമായതിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ചാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. എൻ ഇ ബി സ്പോർട്സ് എന്ന സ്ഥ......

ജൈവവൈവിധ്യസംരക്ഷണം: സിഎംഎഫ്ആർഐയിൽ ചിത്രരചന മത്സരം

കൊച്ചി: ജൈവവൈവിധ്യത്തെ കുറിച്ചുള്ള ബോധവൽകരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർത്ഥികൾക്ക് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായ മെയ് 22ന...

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല സംഘടിപ്പിച്ചു

Wednesday / May 08 / 2024

മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ ശിൽപ്പശാല-വാർത്താലാപ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. പി ഐ ബി തിരുവനന്തപുരം അഡീഷണൽ ഡയറക്ടർ ജനറൽ (റീജിയണൽ) ശ്രീ വി. ...

HOMAGE+

EXPATRIATE+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

SPECIAL REPORT+

Weekly Forecast+

NATIONAL+

INVESTIGATION+

SPECIAL REPORT+

Go to TOP