Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ഇ പി, ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂരിൽ ബിജെപിക്ക് വോട്ടുമറിക്കാനോ? 5000 ത്തിലേറെ ക്രോസ് വോട്ട് ചെയ്യാൻ നീക്കം നടത്തിയെന്ന പുതിയ ആരോപണം കണ്ണൂരിൽ നിന്ന്; സുരേഷ് ഗോപിക്കായി സിപിഎം വോട്ടുമറിച്ചുവെന്ന കെ മുരളീധരന്റെ പ്രസ്താവനയും എരിതീയിൽ എണ്ണയായി; ഇപിയുടെ കേന്ദ്ര കമ്മിറ്റിയംഗത്വവും എൽഡിഎഫ് കൺവീനർ സ്ഥാനവും തെറിച്ചേക്കും

അനീഷ് കുമാർ
April 27, 2024 | 10:47 pm

കണ്ണൂർ: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തൃശൂർ ലോകസഭാ മണ്ഡലത്തിൽ ബിജെപിക്ക് വോട്ടു മറിക്കാനാണോയെന്ന പുതിയ ആരോപണം കൂടി കണ്ണൂരിൽ നിന്നുയരുന്നു. പാർട്ടിയിൽ വിഭാഗീയത കത്തി നിൽക്കുന്ന കാലത്ത് തൃശൂർ ജില്ലാ കമ്മിറ്റിയുടെ അഡ്‌ഹോക്ക് സെക്രട്ടറിയായിരുന്ന ഇ പി ജയരാജന് ജില്ലയിലെ വ്യാപാര പ്രമുഖരുമായും മത സമുദായ നേതാക്കളുമായും പാർട്ടി നേതാക്കളും പ്രവർത്തകരുമായും അഭേദ്യമായ ബന്ധം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട. ഇ പിയെ ഉപയോഗിച്ചു തൃശുരിലെ എൻ ഡി എ സ്ഥാനാർത...


Videos

1 / 10 videos
  1. യു കെ യിൽ യുവതിയെ ആക്രമിച്ചു ..യുവാവിന് കിട്ടിയ ശിക്ഷ I uk
    27 Apr 10:48 PM
  2. ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി I Modi INDIA alliance
    27 Apr 10:34 PM
  3. അവർ പ്രണയത്തിലായിരുന്നു?..വിവരങ്ങൾ പുറത്ത് I balussery I Devananda I Vishnu
    27 Apr 10:16 PM
  4. വധശ്രമം..ലഹരി മാഫിയ സംഘം പിടിയിൽ I thamarassery
    27 Apr 9:42 PM
  5. വടകരയിൽ ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷമെന്ന് പ്രവചനം I Vadakara shafi parambil kk shailaja
    27 Apr 9:31 PM
  6. ഉമ്മൻ ചാണ്ടി ഇല്ലാത്ത തെരഞ്ഞെടുപ്പ്..ചാണ്ടി ഉമ്മന്റെ പോസ്റ്റ് I Chandy Oommen fb post
    27 Apr 8:41 PM
  7. പൂനം മഹാജന് സീറ്റില്ല..ബിജെപി നീക്കം അപ്രതീക്ഷിതം I BJP replaces Poonam Mahajan
    27 Apr 8:31 PM
  8. ബിജെപി നേതാക്കളുമായി മുഖ്യമന്ത്രിക്ക് വൻ ഇടപാടുകളെന്ന്‌ എൻ കെ പ്രേമചന്ദ്രൻ I nk premachandran
    27 Apr 8:11 PM
  9. നിർമാതാവിന്റെ ഉപദ്രവം, വെളിപ്പെടുത്തലുമായി സീരിയൽ നടി | Krishna Mukherjee | Actress
    27 Apr 8:00 PM
  10. മമതാ ബാനര്‍ജി ഹെലികോപ്റ്ററില്‍ നിന്ന് വീണു | Mamata Banerjee
    27 Apr 7:38 PM

CRICKET+

NATIONAL+

STATE+

ELECTIONS+

ELECTIONS+

'കാഫറിന് വോട്ടുചെയ്യരുതെന്ന തരത്തിൽ പ്രചരിച്ച പോസ്റ്റ് വ്യാജം; വർഗീയ ചേരിതിരിവിന് ശ്രമിച്ചിട്ടില്ല; വ്യാജ പോസ്റ്റ് തലയിൽ കെട്ടിവെക്കാൻ ശ്രമം നടന്നു; ശൈലജ പറയുന്നത് ഇല്ലാത്ത കാര്യം'; വടകരയിൽ പോളിങ് നടത്തിപ്പിൽ വീഴ്ചയുണ്ടായെന്ന് ഷാഫി പറമ്പിൽ

Saturday / April 27 / 2024

വടകര: വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജയ്‌ക്കെതിരെ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വ്യാജ സ്‌ക്രീൻ ഷോട്ടിന്റെ പേരിലാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നത്. കാഫറിന് വോട്ടുചെയ്യരുത് എന്ന തരത്തിൽ പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്നും തനിക്ക് മതത്തിന്റെ പ്ലസ് വേണ്ടെന്നും ഷാഫി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരിൽ വന്ന പോസ്റ്റ് വ്യാജമാണ്. വ്യാജമായി സൃഷ്ടിച്ച സ്‌ക്രീൻ ഷോട്ട് ഉപയോഗിച്ചാണ് എനിക്കെതിരെ പ്രചരിപ്പിച്ചത്. കാഫിർ എന്ന...

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര മാവട്ടയിലുണ്ടായ സംഘർഷം; സാരമായി പരുക്കേറ്റ യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിൽ എടുത്ത് പൊലീസ്; നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് സ്റ്റേഷനിലേത്തിച്ചെന്ന് യുഡിഎഫ്

Saturday / April 27 / 2024

കോഴിക്കോട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നൊച്ചാട് മാവട്ടയിലുണ്ടായ സംഘർഷത്തിൽ സാരമായി പരിക്കേറ്റ യു.ഡി.എഫ്. പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധവുമായി യുഡിഎഫ് നേത...

വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിങ് നീണ്ടത്; ചൂടുകാരണം ആളുകൾ മൂന്ന് മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്; ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി ഇതുവരെ കിട്ടിയിട്ടില്ല; പോളിങ് കണക്കിൽ മാറ്റം വരുമെന്ന് സഞ്ജയ് കൗൾ

Saturday / April 27 / 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. വടകര മണ്ഡലത്തിലേക്ക് മാത്രമാണ് പോളിങ് നീണ്ടത്. ഇന്നലെ ഉത്തര കേരളത്തിൽ നല്ല താപന...

സ്‌ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണം; കൺട്രോൾ റൂമിലിരുന്ന് ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനും പൊലീസ് ഉദ്യോഗസ്ഥനും സദാ സിസിടിവി നിരീക്ഷിക്കും; കേരളത്തിലെ ജനവധി സ്‌ട്രോങ് റൂമിൽ; പോളിങ് 71.16 ശതമാനം

Saturday / April 27 / 2024

തിരുവനന്തപുരം: ഇനി ജൂൺ നാലുവരെ കേരളത്തിന്റെ ജനവിധി സ്‌ട്രോങ് റൂമുകളിൽ സുശക്തം. വോട്ടിങ് പൂർത്തിയായ ശേഷം പോളിങ് ബൂത്തുകളിൽ നിന്ന് സുരക്ഷിതമായി സംസ്ഥാനത്തെ 140 കളക്ഷൻ കേന്ദ്രങ്ങളിലെത്തിച്ച ശേഷം വോട്ടിങ...

എട്ടിൽ ജയമുറപ്പിച്ച് ഇടതുപക്ഷം; പോളിങ് കുറഞ്ഞത് സിപിഎമ്മിന് ആഹ്ലാദം; ഇരുപതും നേടുമെന്ന വിലയിരുത്തലിൽ യുഡിഎഫ്; തിരുവനന്തപുരവും തൃശൂരും പ്രതീക്ഷിച്ച് ബിജെപി; കൂട്ടിക്കിഴക്കലുകളിലെ മുന്നണി പ്രതീക്ഷകൾ ഇങ്ങനെ; ഇത് തരംഗം മാറി നിന്ന കേരളാ വോട്ടെടുപ്പ്

Saturday / April 27 / 2024

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം കുറഞ്ഞതിൽ ആശങ്കയില്ലെന്ന് മുന്നണികൾ. പലയിടത്തും ത്രികോണ മത്സരം നടന്നെങ്കിലും വോട്ടിംഗിൽ അത് പ്രതിഫലിച്ചില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. എട്ടു സ...

STATE+

STATE+

ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുള്ള എല്ലാ കോൺഗ്രസ് എംപിമാരുമായും ചർച്ച നടത്തി; സിപിഐ നേതാക്കളുമായും കൂടിക്കാഴ്‌ച്ച നടത്തി; രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്‌ച്ചകളിൽ എന്താണ് തെറ്റെന്നും ജാവദേക്കർ; വോട്ടെടുപ്പ് കഴിഞ്ഞതോടെ എല്ലാ വിവാദവും തീർന്നെന്നും ബിജെപി ദേശീയ നേതാവ്; 'ഇപി' ഫയൽ ക്ലോസ് ചെയ്ത് ബിജെപി

Saturday / April 27 / 2024

മുംബൈ: മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുള്ള എല്ലാ കോൺഗ്രസ് എംപിമാരുമായും ചർച്ച നടത്തിയിരുന്നതായി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. കേരളത്തിൽ സിപിഎമ്മിന് ഒരു എംപിമാത്രമേയുള്ളു. ബാക്കിയുള്ളവരുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്‌ച്ച നടത്തി. ഏഷ്യാനെറ്റ് ന്യൂസിലാണ് ജാവദേക്കറുടെ വെളിപ്പെടുത്തൽ. രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്‌ച്ചകളിൽ എന്താണ് തെറ്റെന്നും ജാവദേക്കർ ചോദിച്ചു. ഇ പി ജയരാജനുമായുള്ള...

രാജ്‌മോഹൻ ഉണ്ണിത്താൻ തുറന്ന് പറയാൻ തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ല; 1973 മുതലുള്ള ചരിത്രം താൻ വിളിച്ചു പറയും; ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞാൻ; എന്റെ അച്ഛൻ കരുണാകരനെല്ല....; പത്മജയെ വെല്ലുവിളിച്ച് ഉണ്ണിത്താൻ; ബിജെപിക്കാരനാകില്ലെന്ന് കാസർഗോഡ് എംപി

Saturday / April 27 / 2024

കാസർകോട്: തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബിജെപിയിലേക്ക് പോകുമെന്ന ആരോപണത്തിൽ പത്മജ വേണുഗോപിലിന് മറുപടിയുമായി കാസർകോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജ വേണുഗോപാലിനെ വെല്ലുവിളിക്കുകയാണ് രാജ്‌മോ...

കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ വേദി അലങ്കരിച്ചത് ബിജെപി നേതാവിന്റെ ഇവന്റ് മാനേജ്‌മെന്റ് കമ്പനി! ഇപിയുടെ ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ച്ചാ വിവാദങ്ങൾ പുകയുമ്പോൾ കൂടുതൽ വിവരങ്ങൾ ചർച്ചകളിലേക്ക്; കണ്ണൂരിലെ സിപിഎമ്മിൽ പുകച്ചിലുകൾ തുടങ്ങുമ്പോൾ

Saturday / April 27 / 2024

കണ്ണൂർ: കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കേറുടെ കൂടിക്കാഴ്‌ച്ച നടത്തിയെന്ന ആരോപണം പാർട്ടിക്കുള്ളിൽ കത്തിപടരവെ കണ്ണൂരിൽ കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജൻ ഒറ്റപ്പെടുന്നു. ജയരാജനെ...

പാപിയുടെ കൂടെ ശിവശങ്കരൻ കൂടിയാൽ ശിവശങ്കരനും പാപിയാകും! അഡ്വ ജയശങ്കറിന്റെ ഈ വാക്കുകളിൽ നിറയുന്നതും പിണറായി കൂട്ടുകെട്ടിന്റെ കാണാപ്പുറങ്ങൾ; നടപടി എടുത്താൽ ഇപി പൊട്ടിത്തെറിക്കുമോ? വിനു വി ജോണിന്റെ 'കുതിരപ്പവൻ' ചർച്ചകളിൽ എത്തുമ്പോൾ

Saturday / April 27 / 2024

തിരുവനന്തപുരം: കൂട്ടുകാരെ പറ്റി പറയാനുള്ള ധാർമികത മുഖ്യമന്ത്രി പിണറായി വിജയനുണ്ടോ എന്ന ചർച്ച തുടങ്ങിയത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ്. ഇപി ജയരാജന് കൂട്ടുകെട്ടുകളിൽ ശ്രദ്ധയില്ലെന്ന പിണറായി വിജയന്റെ ...

പാപിയുടെ കൂടെ കൂടി പാപിയായ ശിവനെ സിപിഎമ്മും മുഖ്യമന്ത്രിയും കൈവിട്ടു; പിണറായിയുടെ വാക്ക് വലിയൊരു മുന്നറിയിപ്പ് എന്ന ഗോവിന്ദന്റെ വാക്കുകളിലും നിറയുന്നത് ശാസനാ സ്വഭാവം; ഇപി ജയരാജൻ വീണ്ടും അവധിയെടുത്തേക്കും? ഇടതു കൺവീനർ സ്ഥാനവും ഒഴിയാൻ സന്നദ്ധൻ; സിപിഎം സെക്രട്ടറിയേറ്റ് നിർണ്ണായകമാകും

Saturday / April 27 / 2024

തിരുവനന്തപുരം: പാപിയുടെ കൂടെ കൂടി ശിവനും പാപിയായി..... മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വാക്കുകളിലുണ്ട് വരാൻ പോകുന്ന നടപടിയുടെ സൂചന. ഇത് മനസ്സിലാക്കി ഇപി ജയരാജൻ സ്വയം തീരുമാനം എടുക്കുമെന്ന് സൂചന. ഇടതു ...

INVESTIGATION+

NATIONAL+

News+

തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

Saturday / April 27 / 2024

 കോട്ടയം: കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറമ്പുഴ സ്വദേശി റോസ് മോഹനനെ (20) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. ബംഗ്ലൂരുവിൽ നഴ്‌സിങ് വിദ്യാർത്ഥികളായ ഇരുവരും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് നാട്ടിൽ എത്തിയതായിരുന്നു.  ...

നെടുമങ്ങാട് സുഹൃത്തുക്കളായ യുവാക്കൾ തൂങ്ങി മരിച്ച നിലയിൽ

Saturday / April 27 / 2024

നെടുമങ്ങാട്: സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്ടാണ് സംഭവം. നിർമ്മാണ തൊഴിലാളികളായ ബിജീഷ് (26), ശ്യാം (26) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ച മുതൽ ഇരുവരെയു...

മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും

Saturday / April 27 / 2024

തിരുവനന്തപുരം: അമ്മയെ മർദ്ദിച്ച് അവശയാക്കി ശേഷം അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഒൻപത് വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും കോടതി വിധിച്ചു. ആറ്റിങ്ങൾ കരവാരം സ്വ...

വേണാട് മെയ് ഒന്ന് മുതൽ എറണാകുളം സൗത്തിൽ നിർത്തില്ല; പുതിയ സമയക്രമവും

Saturday / April 27 / 2024

കോട്ടയം: വേണാട് എക്സ്പ്രസ് മെയ്‌ ഒന്ന് മുതൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിർത്തില്ല. ഇനി മുതൽ എറണാകുളം നോർത്ത് വഴിയാകും സർവ്വീസ് നടത്തുക. 16302 തിരുവനന്തപുരം -ഷൊർണൂർ വേണാട് ഇനി മുതൽ എറണാകുളം നോർ...

തൃശൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നാൽ മുഖ്യമന്ത്രി ഉത്തരവാദി; പത്മജയ്ക്കും തുല്യ ഉത്തരവാദിത്വം; പോളിങ് ശതമാനം കുറഞ്ഞതിന് ഒന്നാംപ്രതി തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കെ മുരളീധരൻ

Saturday / April 27 / 2024

 തൃശൂർ: ബിജെപി. തൃശൂരിൽ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി കെ മുരളീധരൻ. എന്തെങ്കിലും വിധത്തിൽ അവർ രണ്ടാം സ്ഥാനത്ത് വന്നാൽ അതിന് മുഖ്യമന്ത്രിയായിരിക്കും ഉത്ത...

News+

നിതിൻ ഗഡ്കരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ പിയെ എങ്ങനെ കുറ്റം പറയാൻ കഴിയും? മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജയരാജൻ ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്: ആരോപണവുമായി എൻ കെ പ്രേമചന്ദ്രൻ

Saturday / April 27 / 2024

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരമാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ആർ.എസ്‌പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയായിരുന്നു കൂടിക്കാഴ്ച. ജയരാജനെ ആദ്യം തള്ളിപ്പറഞ്ഞ പിണറായി പിന്നീട് ന്യായീകരിച്ചത് ഇതുകൊണ്ടാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. സ്വകാര്യ സന്ദർശനത്തിനെത്തിയ നിതിൻ ഗഡ്തകരിയെ ക്ലിഫ് ഹൗസിൽ സത്കരിച്ച പിണറായിക്ക് ഇ.പി. ജയരാജനെ എങ്ങനെ ക...

യാദവപ്പോരിലൂടെ ബിഹാറിലെ താരമണ്ഡലം; ശരദ് യാദവിന്റെ വിയോഗത്തോടെ ദേശീയശ്രദ്ധ നഷ്ടമായി; മധേപുരയിൽ ഇത്തവണ നിറം മങ്ങിയ പോരാട്ടം

Saturday / April 27 / 2024

പട്‌ന: ലാലു പ്രസാദ് യാദവും ശരദ് യാദവും... ബിഹാർ രാഷ്ട്രീയത്തിലെ അതികായന്മാരുടെ പോരാട്ടത്തിന് വേദിയായ താരമണ്ഡലമായിരുന്ന മധേപുരയിൽ ഇക്കുറി തിളക്കമില്ലാത്ത മൽസരം. ജെഡിയു സിറ്റിങ് എംപി ദിനേശ് ചന്ദ്ര യാദവു...

ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നു; പരാതികൾ പരിശോധിക്കുന്നതിനാണ് സമയം എടുത്തതെന്ന് ഗവർണർ

Saturday / April 27 / 2024

ന്യൂഡൽഹി: ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളുമായി ബന്ധപ്പെട്ട് പല പരാതികളും ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയ...

ലോക്സഭ തെരഞ്ഞെടുപ്പ്: തെലങ്കാനയിൽ കോൺഗ്രസിനെ സിപിഎം പിന്തുണക്കും

Saturday / April 27 / 2024

ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കോൺഗ്രസിനെ സിപിഎം പിന്തുണക്കും. ഫാസിസ്റ്റ് ശക്തികളുടെ വരവ് തടയുക എന്ന ലക്ഷ്യത്തോടെ പൊതുതെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് തെലങ്കാ...

മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 4 ലക്ഷം പിഴയും; ക്രിസ്റ്റടിമയെ കൊലപ്പെടുത്തിയത് ഫിഷ് ലാന്റിങ് സെന്ററിന്റെ മുകളിൽ നിന്ന് തള്ളിയിട്ട്

Saturday / April 27 / 2024

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഫിഷ് ലാന്റിങ് സെന്ററിന് സമീപം വിശ്രമകേന്ദ്രത്തിന്റെ മുകൾ നിലയിൽ നിന്ന് മത്സ്യത്തൊഴിലാളിയെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ക്രിസ്റ്റടിമ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം...

News+

പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി? സ്ഥലത്ത് പരിശോധന നടത്തി വനംവകുപ്പ്

Saturday / April 27 / 2024

കൽപറ്റ: വയനാട് ജില്ലയിലെ പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയെന്ന അഭ്യൂഹങ്ങൾക്കിടെ ആശങ്കയിൽ നാട്ടുകാർ. കളപ്പുരയ്ക്കൽ ജോസഫിന്റെ രണ്ടു പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്. ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം.ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്. തൊട്ടപ്പുറത്തെ കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഫെബ്രുവരി അവസാനം മുള്ളൻകൊല്ലിയിൽ നിന്ന് ണണഘ 121 എന്ന കടുവ കെണിയിലായിരുന്നു. ഈ വർഷം അഞ്ചു കടുവകൾ വയനാട്...

പ്രകാശ് ജാവദേക്കർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് അറിയില്ല; മുഖ്യമന്ത്രി ജാവദേക്കറെ എന്തിനാണ് കണ്ടതെന്ന് വ്യക്തമാക്കണമെന്ന് കെ സുധാകരൻ

Saturday / April 27 / 2024

കണ്ണൂർ : ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കറുത്തിട്ടോ വെളുത്തിട്ടോയെന്ന് തനിക്കറിയില്ലെന്ന് കെപിസിസി.സി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി താനും പ്രകാശ് ജാവദേക്കറ ...

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീണു; തലശേരി പുന്നോലിൽ 14 വയസുകാരന് ദാരുണാന്ത്യം

Saturday / April 27 / 2024

കണ്ണൂർ : തലശേരി നഗരസഭാ അതിർത്തിയായ പുന്നോലിൽ ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീണ് 14 വയസുകാരൻ അതിദാരുണമായി മരിച്ചു. പാറാൽ ചൈത്രം വീട്ടിൽ കെ.പി.ശ്രീനികേതാണ് (14) മരിച്ചത്. തിരുവങ്ങാട് വലിയ മാടാവിൽ ...

ഇപിയുടെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ല; ബിജെപിയും കോൺഗ്രസും തമ്മിലുള്ള അന്തർധാര കൊണ്ടാണ് ശോഭ സുരേന്ദ്രന്റെ മൊഴി സുധാകരൻ ഏറ്റെടുത്തതെന്നും എം വി ജയരാജൻ

Saturday / April 27 / 2024

 കണ്ണൂർ: പ്രകാശ് ജാവദേക്കറെ താൻ കണ്ടിട്ടുണ്ടെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവന തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം വി ജയരാജൻ പറഞ്ഞു. കണ്ണൂർ ഡി.സി ഓഫിസിൽ മാധ്യ...

ഡൽഹിയിൽ 800ലധികം സിഖ് സമുദായാംഗങ്ങൾ ബിജെപിയിൽ

Saturday / April 27 / 2024

ന്യൂഡൽഹി: ഡൽഹിയിൽ 800ലധികം സിഖ് സമുദായാംഗങ്ങൾ ബിജെപിയിൽ ചേർന്നു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബിജെപി ദേശീയാധ്യക്ഷൻ ജെ.പി നഡ്ഡ, മഞ്ജീന്ദർ സിങ് സിർസ, ബിജെപി ഡൽഹ...

News+

വർഷത്തിൽ രണ്ട് തവണ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ; സാദ്ധ്യതകൾ പരിശോധിക്കാൻ നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം

Saturday / April 27 / 2024

ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ട് തവണയാക്കുന്നത് പരിശോധിക്കാൻ നിർദേശവുമായി വിദ്യഭ്യാസ മന്ത്രാലയം. 2025-26 അദ്ധ്യായന വർഷം മുതൽ പുതിയ രീതി പരീക്ഷിക്കാനാണ് ആലോചന. ഇതിന്റെ സാദ്ധ്യതകൾ പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയ്ക്ക് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ.മന്ത്രാലയവും സിബിഎസ്ഇയും ഇത് സംബന്ധിച്ച് സ്‌കൂൾ പ്രിൻസിപ്പൽമാരുമായി ഉൾപ്പെടെ ചർച്ച നടത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം. അടുത്ത മാസം മുതൽ ചർച്ചകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം...

ഭൂപതിവ് ഭേദഗതി അടക്കം അഞ്ച് ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ; സർക്കാർ-ഗവർണർ ബന്ധം വഷളായത് ഭൂപതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാതിരുന്നതോടെ

Saturday / April 27 / 2024

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി അടക്കമുള്ള ബില്ലുകൾ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളാണ് ഗവർണർ ഒപ്പുവച്ചത്. ബില്ലുകളിൽ ഒപ്പിടാത്തതിന്റെ പേരിൽ സംസ്ഥാന സർക്കാരുമായുള...

തായ്‌ലൻഡിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; ചികിത്സയിലായിരുന്ന മലയാളി അദ്ധ്യാപിക മരിച്ചു

Saturday / April 27 / 2024

ചങ്ങനാശേരി: തായ്‌ലൻഡിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തിൽ പെട്ട മലയാളി അദ്ധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അദ്ധ്യാപിക റാണി മാത്യുവാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ് കുറച്ചു ദിവസമായി ചികി...

പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയുടെ കാലിന് പരിക്കേറ്റു

Saturday / April 27 / 2024

പാലക്കാട്: ജോലിക്ക് പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി കണക്കൻതുരുത്തി ചക്കുണ്ട് ഉഷ (48) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45നാണ് സംഭവമു...

യുഎഇയിൽ നേരിയ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തി

Saturday / April 27 / 2024

അബുദാബി: യുഎഇയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലർച്ചെയാണ് റിക്ടർ സ്‌കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പ്രാദേശിക സമയം രാവിലെ 3.03 ന...

News+

പങ്കാളിക്ക് നേരെ വ്യാജ വിവാഹേതര ബന്ധം ആരോപിക്കുന്നത് ക്രൂരത; മാനസിക പീഡനത്തിന് തുല്യമായി കണക്കാക്കാമെന്ന് ഡൽഹി ഹൈക്കോടതി

Saturday / April 27 / 2024

ന്യൂഡൽഹി: തക്കതായ തെളിവുകളില്ലാതെ പങ്കാളിക്ക് എതിരെ വിവാഹേതര ബന്ധം ആരോപിക്കുന്നത് മാനസിക പീഡനത്തിന് തുല്യമായി കണക്കാക്കാമെന്ന് ഡൽഹി ഹൈക്കോടതി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുട്ടികൾ തന്റേതുമല്ലെന്നും കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട കുടുംബക്കോടതിയിലെത്തിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്.ജസ്റ്റിസ് സുരേഷ് കുമാർ കൈത്, ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. അടിസ്ഥാനമില്ലാതെയുള്ള ആരോപണങ്ങൾ കാട്ടിയാൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന കുടുംബക്കോടതിയുടെ വിധിയ...

ഹെലികോപ്ടറിലേക്ക് കയറുന്നതിനിടെ മമത ബാനർജി കാൽ തെറ്റി വീണു; വീഴ്ചയിൽ മമതയ്ക്ക് നേരിയ പരുക്ക്

Saturday / April 27 / 2024

ന്യൂഡൽഹി: ഹെലികോപ്ടറിൽ കയറുന്നതിനിടെ തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കാൽ തട്ടി വീണു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നു.ദുർഗാപൂരിൽ നിന്ന്...

തലശ്ശേരിയിൽ ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീണ് 14കാരൻ മരിച്ചു

Saturday / April 27 / 2024

കണ്ണൂർ: തലശ്ശേരിയിൽ കൽത്തൂൺ ഇളകി ദേഹത്ത് വീണ് പതിനാലുകാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതര...

കഴിഞ്ഞ ദിവസം പോളിങ് നടക്കുന്നതിനിടെ ബൂത്തിലെത്തിയ തന്നെ സിപിഎമ്മുകാർ തടഞ്ഞുവെന്ന് ഷാഫി പറമ്പിൽ; വടകരയിൽ ജയം ഉറപ്പെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി

Saturday / April 27 / 2024

വടകര: കഴിഞ്ഞ ദിവസം പോളിങ് നടക്കുന്നതിനിടെ ബൂത്തിലെത്തിയ തന്നെ സിപിഎമ്മുകാർ തടഞ്ഞുവെന്ന് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. പല നേതാക്കൾക്ക് നേരെയും അതിക്രമമുണ്ടായെന്നും തോൽക്കാൻ പോകുന്നതിന്റെ അസ്വസ...

വിവാഹ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ അപകടം; പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിച്ചു; രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് മരണം

Saturday / April 27 / 2024

ദർബംഗ: വിവാഹ ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ വൻ അപകടം. പടക്കത്തിൽ നിന്നുള്ള തീ പടർന്ന് പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. തീപിടിത്തതിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് ജീവൻ നഷ്ടമായി....

News+

അപൂർവരോഗം: 12 വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു; ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നടപ്പാക്കിയത് നവകേരള സദസ്സിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പെന്ന് ആരോഗ്യ വകുപ്പ്

Saturday / April 27 / 2024

തിരുവനന്തപുരം: അപൂർവ രോഗമായ സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികൾക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 6 വയസ് വരെയുള്ള കുട്ടികൾക്ക് നൽകിയിരുന്ന മരുന്നാണ് 12 വയസ് വരെയാക്കിയത്. ആദ്യ ഘട്ടത്തിൽ 10 കുട്ടികൾക്കാണ് വിലകൂടിയ മരുന്ന് നൽകിയത്. ഇതുവരെ 57 കുട്ടികൾക്കാണ് മരുന്ന് നൽകിയത്. 12 വയസ് വരെ ചികിത്സ ഉയർത്തുമ്പോൾ 23 കുട്ടികൾക്കും കൂടി മരുന്ന് നൽകുന്നതാണ്. നവകേരള സദസ്സിനിടെ എസ്.എം.എ. ബാധിതയും കോഴിക്കോട് സ്വദേശിയുമായ സിയ മെഹ...

ജ​യ​രാ​ജ​ൻ വി​വാ​ദ​ത്തി​ൽ കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി; വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ലൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നും സീ​താ​റാം യെ​ച്ചൂ​രി

Saturday / April 27 / 2024

ന്യൂ​ഡ​ൽ​ഹി: ഇ.​പി. ജ​യ​രാ​ജ​ൻ വി​വാ​ദ​ത്തി​ൽ കേ​ര​ള​ത്തി​ൽ പാ​ർ​ട്ടി മ​റു​പ​ടി പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ൽ ...

ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിടത്ത് ജയരാജൻ നിഷ്‌കളങ്കമായി പോകരുതായിരുന്നു; അഭിപ്രായം പാർട്ടി ഘടകത്തിൽ പറയും; ഇപ്പോൾ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ലെന്ന് തോമസ് ഐസക്

Saturday / April 27 / 2024

പത്തനംതിട്ട : എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ- ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കൂടിക്കാഴ്‌ച്ച സിപിഎം ചർച്ച ചെയ്യുമെന്ന് മുതിർന്ന നേതാവും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക്. ആരെങ്കിലും ചൂണ്ടിക്കാണിക്കുന്നിട...

ബിജെപി പ്രവേശനം കോൺഗ്രസ് നേതാക്കന്മാർ നടത്തുന്നതും ഇ.പിയുമായി ബന്ധപ്പെട്ട പ്രശ്‌നവും തമ്മിൽ ഒരു താരതമ്യവും അർഹിക്കുന്നില്ല; ഇപി വിവാദം തിരിച്ചടിയല്ലെന്ന് എംവി ജയരാജൻ

Saturday / April 27 / 2024

കണ്ണൂർ: ഇ.പി. ജയരാജനും ബിജെപി. നേതാവ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി നയം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് കണ്ണൂർ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം വി ജയ...

രണ്ടുതവണ കിട്ടിയ ചാൻസിലും തോറ്റു; അങ്ങനെയുള്ള ആളുകൾ മറ്റുള്ളവർ തോൽക്കുമെന്ന് പറയുന്നതിൽ എന്താണ് അർഥമുള്ളത്; പ്രവചിച്ച് സമാധാനമടയട്ടെ. ആ സമാധാനം നാലാം തിയതിയോടെ തീരും; അനുജത്തിക്ക് മറുപടിയുമായി മുരളീധരൻ

Saturday / April 27 / 2024

തൃശൂർ: തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷവിമർശനവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ. സംസ്ഥാനത്തു വോട്ടിങ് വളരെയധികം നീണ്ടുപോയെന്നും ഒന്നാം പ്രതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മുരളീധരൻ...

News+

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Saturday / April 27 / 2024

 തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തൃശൂർ പുതുക്കാട് ആമ്പല്ലൂർ ത്യാഗരാജർ പോളിടെക്‌നിക്കിനു സമീപം താമസിക്കുന്ന 25കാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഉടൻ വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പുതുക്കാട് താലൂക്ക് ആശുപത്രിയിലെ കനിവ......

വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ

Thursday / April 25 / 2024

മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ് ബഷീറിന് വോട്ട് നൽകി വിജയിപ്പിക്കണമെന്ന് വെൽഫെയർ പ...

ചിത്രകലാകാരന്മാർ ജയിൻ യൂണിവേഴ്സിറ്റിയിൽ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് മനോഹര ചിത്രങ്ങൾ

Thursday / April 25 / 2024

കൊച്ചി: ജയിൻ യൂണിവേഴ്സിറ്റിയുടെ കൊച്ചി ക്യാമ്പസിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒത്തുകൂടിയപ്പോൾ ക്യാൻവാസിൽ പിറന്നത് അതിമനോഹര ചിത്രങ്ങൾ. ജയിൻ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ബാംഗ്ലൂർ കേ...

SPECIAL REPORT+

INVESTIGATION+

INVESTIGATION+

STATE+

STATE+

INVESTIGATION+

ELECTIONS+

SPECIAL REPORT+

ELECTIONS+

ELECTIONS+

INVESTIGATION+

Weekly Forecast+

Go to TOP