'മുക്കം മൗലവിക്ക് നിസ്ക്കരിക്കാൻ മുട്ടിയിട്ട് എൽഡിഎഫ് റാലിയിൽ പിണറായി ഇരിക്കുന്ന സ്റ്റേജിന്റെ പിറകിൽ നിസ്ക്കരിക്കയാണ്; തൊട്ടടുത്ത് പള്ളിയുണ്ട്; പക്ഷേ മൗലവിക്ക് അതുപോര; എന്ത് രാഷ്ട്രീയമാണിത്': പ്രസ്താവന തരംതാണതെന്ന് സമസ്ത; കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ
എം റിജു
May 14, 2024 | 10:08 pmകോഴിക്കോട്: സിപിഎം നേതാവും വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തിയ ചില പരാമർശങ്ങളിലൂടെ വിവാദത്തിലായ ആർഎംപി നേതാവ് കെ എസ് ഹരിഹരനെതിരെ എസ്.കെ.എസ്.എസ്.എഫ് രംഗത്ത്. കോഴിക്കോട് ഫലസ്തീൻ ഐക്യദാർഢ്യ റാലി വേദിയിൽ സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി വേദിയിൽ നിസ്ക്കരിച്ചതിനെ അധിക്ഷേപിക്കുകയും തരംതാണ പ്രയോഗങ്ങൾ കൊണ്ട് പരിഹസിക്കുകയും ചെയ്തത് അപലപനീയമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു. നിസ്കാരം സമയനിഷ്ഠ പാലിച്ച് നിർവഹിക്കേണ്ട ആരാധനയാണ്. മതേതര കേരളത്തിന്റെ...
-
പ്രധാനമന്ത്രിയുടെ വരുമാനം 2018 ലേക്കാൾ ഇരട്ടിയായി; രാഹുൽ ഗാന്ധിക്ക് മോദിയേക്കാൾ നാലുമടങ്ങ് വരുമാനം; മോദിക്ക് സ്വന്തമായി സ്ഥലമോ, വീടോ, കാറോ ഇല്ല; ആകെ 3.02 കോടി വിലമതിക്കുന്ന സ്വത്തുക്കൾ; കയ്യിൽ പണമായി 52,000 രൂപ; രാഹുലിന്റെ ആകെ ആസ്തി 20 കോടിയിലേറെ; തിരഞ്ഞെടുപ്പ് സത്യവാങ്മൂലം താരതമ്യം ചെയ്യുമ്പോൾ
May 14 / 2024ന്യൂഡൽഹി: 2018 ന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാർഷിക വരുമാനം ഇരട്ടിയായി. അതേസമയം, കോൺഗ്രസ് നേതാവും, വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ വരുമാനം പ്രധാനമന്ത്രിയുടേതിനേക്കാൾ നാലുമടങ്ങാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ താരതമ്യം ചെയ്യുമ്പോഴാണ് ഈ വരുമാന വർദ്ധന ശ്രദ്ധയിൽ പെടുക. വാരാണസി ലോക്സഭാ മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. മോദിയുടെ സത്യവാങ്മൂലത്തിൽ 3.02 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമായുണ്ടെന്നും 52,920 രൂപ പണമായി കൈവശമുണ്ടെന്നും പറയുന്...
-
സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ; ദീർഘദൂര യാത്രക്കാർക്ക് സീറ്റ് ഒഴിഞ്ഞു നൽകാൻ പോലും തയ്യാറാകുന്നില്ല; 'കള്ളവണ്ടി' കയറുന്നതിൽ ഭൂരിഭാഗം പേരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ; തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പുതിയ ട്രെയിൻ വേണമെന്ന് യാത്രക്കാർ
May 14 / 2024തിരുവനന്തപുരം: സ്ലീപ്പർ കോച്ചുകളിൽ സ്ലീപ്പർ ടിക്കറ്റെടുക്കാതെ, സീസൺ യാത്രക്കാർ കയറുന്നത് ദീർഘദൂര യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. സ്ലീപ്പർ കോച്ചുകളിൽ കൂട്ടത്തോടെ കയറുന്ന സീസൺ ടിക്കറ്റ് യാത്രക്കാരെ തടയുന്നതിനോ, പിഴ ഈടാക്കുന്നതിനോ റെയിൽവേ നടപടി സ്വീകരിക്കുന്നില്ല. ഈ പശ്ചാത്തലത്തിൽ തിരുവനന്തപുരം- എറണാകുളം റൂട്ടിൽ രാവിലെയും വൈകിട്ടും വഞ്ചിനാട് എക്സ്പ്രസിനു മുൻപായി പുതിയ ട്രെയിൻ സർവീസ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടിലാണ് സീസൺ ടിക്കറ്റ് യാത്രക്കാർ സ്ലീപ്പർ കോ...
-
150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് രാഹുൽ തർക്കം തുടങ്ങിയത്; മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമം; പിടിച്ച് കിടത്തി ബെൽറ്റിന് അടിച്ചു; വീട്ടിലെ ആരും തിരിഞ്ഞുനോക്കിയില്ല; എല്ലാം മറന്നേക്കൂ എന്ന് പൊലീസും; പന്തീരാങ്കാവ് സംഭവത്തിൽ നവവധു പറഞ്ഞത്
May 14 / 2024കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് യുവതി ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായതിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയകിന് പിന്നാലെ യുവതി തന്നെ മാധ്യമങ്ങളോട് താൻ നേരിട്ട ദുരിതങ്ങൾ വിവരിച്ചു. ഒപ്പം ഭാര്യാ-ഭർത്യ തർക്കമെന്ന് വരുത്തി തീർത്ത് കേസെടുക്കാൻ മടിച്ച പൊലീസിനെയും യുവതിയും കുടുംബവും വിമർശിച്ചു. കൊല്ലത്തെ വിസ്മയ കേസിലെ പോലെ തന്നെ സ്ത്രീധനമാണ് പന്തീരാങ്കാവിലും വില്ലനായത്. ഭർത്താവ് രാഹുൽ അമിത ലഹരിയിലായിരുന്നു. തന്നെ കൊല്ലാൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില...
-
ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സമരത്തോടുള്ള കടുത്ത നിലപാടിൽ അയവ്; നാളെ വിവിധ യൂണിയനുകളുമായി ഗതാഗത മന്ത്രിയുടെ ചർച്ച; പുതിയ പരിഷ്കരണം പൂർണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെടാൻ ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും; ഗണേശ് കുമാറിന്റെ നിലപാട് നിർണായകം
May 14 / 2024തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വിവിധ യൂണിയനുകളുമായി സർക്കാർ നാളെ (15.05.24) ചർച്ച നടത്തും. ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന്റെ നേതൃത്വത്തിലാണ് ചർച്ച. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലെ ഗതാഗത മന്ത്രിയുടെ ചേമ്പറിൽ വൈകുന്നേരം 3 മണിക്കാണ് ചർച്ച. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം തുടരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചത്. സമരത്തിനെതിരായ കടുത്ത നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോവുകയാണെന്നാണ് സൂചന. 13 ദിവസത്തെ സമരത്തിന് ശേഷമാണ് സർക്കാർ...
-
കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
May 14 / 2024കൊച്ചി: എയർഇന്ത്യാ എക്സ്പ്രസ് ജീവനക്കാരുടെ സമരം കേരളത്തിൽ നിന്നടക്കമുള്ള നിരവധി പേരുടെ ജീവിതപ്രശ്നങ്ങളെയാണ് ബാധിച്ചിരുന്നത്. ഇക്കൂട്ടത്തിൽ ഒടുവിലെ ഇരയാണ് അമൃത എന്ന യുവതിയും. ഭർത്താവിനെ അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹിച്ച യുവതിക്ക് അതിന് സാധിച്ചില്ല. ഒടുവിൽ ഭർത്താവ് ജീവനറ്റ നിലയിൽ ആ യുവതിയുടെ അരികിലേക്ക് എത്തുകയാണ്. മോളെ കണ്ടിരുന്നുവെങ്കിൽ ഈ ദുരന്തം വരില്ലായിരുന്നു എന്നാണ് അമൃതയുടെ അമ്മ പറയുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ കാണിച്ചത് ക്രൂരതയല്ലെ എന്ന് അമൃതയുടെ അവർ ചോദിക്കുന്നു. തൊട്ടടുത്ത ...
-
സഹകരണ സംഘത്തിന്റെ പേരിൽ കാസർകോഡ് വൻ തട്ടിപ്പ്; അംഗങ്ങളറിയാതെ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പയെടുത്തു സെക്രട്ടറി; വൻ ക്രമക്കേട് സിപിഎം നിയന്ത്രിക്കുന്ന കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ; രതീശനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു തടിയൂരാൻ പാർട്ടി
May 14 / 2024കാസർകോട്: സിപിഎം നിയന്ത്രിക്കുന്ന സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകൾക്ക് ഇനിയും അന്ത്യമില്ല. തലസ്ഥാനമായ തിരുവനന്തപുരത്ത് അടക്കം നിരവധി സഹകരണ തട്ടിപ്പുകൾ അടുത്തിടെ റിപ്പോർട്ടു ചെയത്ിരിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോൾ കാസർകോഡ് ജില്ലയിൽ നിന്നും വൻ തട്ടിപ്പു നടന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. സ്വർണപ്പണയ വായപ്പയുടെ പേരിൽ കോടികളുടെ തട്ടിപ്പു നടന്നിരിക്കുന്നത് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിലാണ്. അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. സിപിഎം നിയന്ത്രണ...
Latest News
- രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ് (5 minutes ago)
- കണ്ണൂരിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീടു തകർന്നു (37 minutes ago)
- കണ്ണൂർ സർവകലാശാല പരീക്ഷാ ക്രമക്കേട് സിപിഎം അറിവോടെയെന്ന് കെ എസ് യു (49 minutes ago)
- കെ എസ് ഹരിഹരൻ വീണ്ടും വിവാദത്തിൽ (1 hour ago)
- കെ എസ് ഇ ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങി മരിച്ചു (1 hour ago)
- മോദി-രാഹുൽ സത്യവാങ്മൂലങ്ങൾ താരതമ്യം ചെയ്യുമ്പോൾ (1 hour ago)
- സ്ലീപ്പർ കോച്ചിൽ കൂട്ടത്തോടെ 'കള്ളവണ്ടി' കയറി സീസൺ ടിക്കറ്റുകാർ (3 hours ago)
- പന്തീരാങ്കാവ് കേസിൽ പൊലീസ് ഇരയ്ക്ക് ഒപ്പമോ, അതോ, വേട്ടക്കാർക്ക് ഒപ്പമോ? (3 hours ago)
- ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസ് പ്രതി സുജിതിനെതിരെ ഡെൽഹിയിലും അറസ്റ്റ് വാറന്റ് (3 hours ago)
- നവവധുവിന് ക്രൂര മർദനം: യുവതിക്ക് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കും (4 hours ago)
- ഡ്രൈവിങ് സ്കൂൾ യൂണിയനുകളുമായി നാളെ ചർച്ച (4 hours ago)
- യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസിൽ നിങ്ങളുടെ മക്കൾക്കോ ബന്ധുക്കൾക്കോ സീറ്റ് ഉറപ്പാക്കണോ? (4 hours ago)
- പന്തീരാങ്കാവിലേത് സ്ത്രീധന തർക്കം തന്നെ (5 hours ago)
- യുവതിയെ ശല്യം ചെയ്ത അദ്ധ്യാപകൻ റിമാൻഡിൽ (5 hours ago)
- ഷർഷാദ് ജീവിതം പറയുന്നു (6 hours ago)
Videos
1 / 10 videos-
യുവതിയും യുവാവും ട്രെയിന്തട്ടി മരിച്ച നിലയില് I Kollam
14 May 10:16 PM -
തിരുവനന്തപുരം- എറണാകുളം റൂട്ടില് പുതിയ ട്രെയിന് വേണമെന്ന് യാത്രക്കാര് I season ticket holders
14 May 9:30 PM -
ശക്തമായ വിമര്ശനവുമായി വി ഡി സതീശന് I v d satheesan Pantheerankavu dowry
14 May 8:56 PM -
ഏഴിക്കരയില് യുവതി കിണറ്റില് വീണ് മരിച്ചു I well
14 May 8:49 PM -
ചങ്ങനാശ്ശേരിയില് വീടുകള് കുത്തിത്തുറന്ന് മോഷണം.. I theft in changanassery kottayam
14 May 8:13 PM -
ഡ്രൈവിങ് സ്കൂള് ഉടമകളുടെ സമരത്തോടുള്ള കടുത്ത നിലപാടില് അയവ് I transport minister driving school
14 May 8:03 PM -
പന്തീരാങ്കാവ് സംഭവത്തില് നവവധു പറഞ്ഞത് I pantheerankavu dowry case
14 May 7:44 PM -
മോദിയെ പരിഹസിച്ച് രാഹുല് ഗാന്ധി I rahul gandhi
14 May 7:00 PM -
ചികിത്സയില് കഴിയുന്ന വ്യക്തിക്ക് ആദരാഞ്ജലി അര്പ്പിച്ച് പോസ്റ്റര് | Fake News
14 May 6:51 PM -
മോദിയെ തിരഞ്ഞെടുപ്പില് മത്സരിക്കുന്നതില് നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്ജി തള്ളി I modi
14 May 6:41 PM
STATE+
-
പന്തീരാങ്കാവ് കേസിൽ പൊലീസ് ഇരയ്ക്ക് ഒപ്പമോ, അതോ, വേട്ടക്കാർക്ക് ഒപ്പമോ? സ്ത്രീധനപീഡന കേസിൽ പൊലീസ് പെരുമാറിയത് നിസ്സംഗരായി; പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച: ശക്തമായ വിമർശനവുമായി വി ഡി സതീശൻ
Tuesday / May 14 / 2024കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ, പൊലീസ് ആർക്കാപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇരയ്ക്ക് ഒപ്പമോ അതോ വേട്ടക്കാർക്ക് ഒപ്പമോ എന്ന് അദ്ദേഹം കൊച്ചിയിൽ ചോദിച്ചു. പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച്ചയാണ്. പൊലീസ് നിസംഗരായി നോക്കി നിൽക്കുകയാണ് ചെയ്തത്. പരാതിയുമായി ചെന്ന പെൺകുട്ടിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നതിന് പകരം പൊലീസ് പരിഹസിക്കുകയാണ് ചെയ്തത്. ഇത് ആദ്യത്തെ സംഭവം അല്ലെന്ന് ചൂണ്ടികാട്ടിയ പ്രതിപക്ഷ നേതാവ്, പൊലിസ് ഇരയോടൊപ്പമാണോ വേട്ടക്കാർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്...
ELECTIONS+
-
പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു; വരാണസിയിൽ മൂന്നാമൂഴം തേടി പത്രിക നൽകിയത് കാലഭൈരവന്റെ അനുഗ്രഹം വാങ്ങിയ ശേഷം; പ്രധാനമന്ത്രിയെ അനുഗമിച്ചു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ; മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എൻഡിഎ നേതാക്കളും വരാണസിയിലെത്തി
Tuesday / May 14 / 2024വരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാൻ മോദി എത്തിയത്. വരാണസിയിൽനിന്നാണ് മൂന്നാം ഊഴം തേടി മോദി പത്രിക സമർപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ അനുഗമിച്ചു. 11.40 മുതൽ പത്രിക സമർപ്പണ നടപടികൾ ആരംഭിക്കുന്നത് എന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം, പ്രാർത്ഥന, പൂജ എന്നിവ പൂർത്തിയാക്കിയതിന് ശേഷമാണ് മോദി പത്രിക സമർപ്പിക്കാന...
ELECTIONS+
SPECIAL REPORT+
ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
ന്യൂഡൽഹി: ദ്വീർഘകാലമായി ഇന്ത്യ തുടങ്ങിവെച്ച ഒരു സുപ്രധാന നീക്കം ഒടുവിൽ വിജയത്തിലേക്ക്. ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ ഷാഹിദ് ബെഹെഷ്തി തുറമുഖ ടെർമിനലിന്റെ നടത്തിപ്പിനായി ഇന്ത്യയും ഇറാനും കരാറൊപ്പിട്ടു. പത്തുവർഷത്തേക്ക് ഇന്ത്യക്കാണ് നടത്തിപ്പു ചുമതല. ഇതാദ്യമായാണ് ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പുചുമതല ഇന്ത്യ ഏറ്റെടുക്കുന്നത്. ഇന്ത്യയും ഇറാനും അഫ്ഗാനിസ്താനും തമ്മിലുള്ള ത്രികക്ഷി വ്യാപാരത്തിനും വാണിജ്യത്തിനും തുറമുഖം സഹായകരമാകുമെന്ന് കേന്ദ്ര തുറമുഖമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര തുറമുഖ...
കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
തിരുവനന്തപുരം: കുഴിനഖ ചികിത്സക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോർജിനെതിരെ നടപടി ഉണ്ടാകില്ല. ജനറൽ ആശുപത്രിയിലെ ഒപിയിൽ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക...
വിഷ്ണുപ്രിയയെ അരുംകൊല ചെയ്ത നരാധമനെങ്കിലും ശ്യാംജിത്ത് ജയിലിൽ നല്ല പുള്ളി; സൗമ്യശീലവും അനുസരണ ശീലവും കാണിക്കുന്ന യുവാവെന്ന് ജയിൽ അധികൃതർ; ഓഫീസ് ഡ്യൂട്ടിക്ക് സഹായിയായി നിയോഗിച്ചത് ആത്മഹത്യാ പ്രവണത ഉള്ളതിനാൽ; ശിക്ഷയിൽ ഇളവു ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനും അണിയറ നീക്കം
കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ ജീവപര്യന്തം തടവിനും പത്തുവർഷം കഠിനതടവിനും ശിക്ഷിക്കപ്പെട്ട പ്രതി മാനന്തേരിയിലെ ശ്യാംജിത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ മര്യാദക്കാരനെന്ന് ജയിൽ അധികൃതരും പൊലിസും. വിഷ്ണുപ്രിയയോടു...
ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ട് നോക്കി, തീ പടർന്നിരുന്നു; സുലോചനയുടെ ബോഡി കത്തിക്കരിഞ്ഞ നിലയിലായിരുന്നു; കോഴിക്കോട്ടെ അപകടത്തെക്കുറിച്ച് ദൃക്സാക്ഷി പറയുന്നു; മഴയത്ത് ആംബുൻസിന്റെ നിയന്ത്രണം വിട്ടത് അപകട കാരണമെന്ന് വിലയിരുത്തൽ
കോഴിക്കോട്: ആംബുലൻസ് ട്രാൻസ്ഫോർമറിൽ ഇടിച്ച് ഒരാൾ മരിക്കാൻ ഇടയായ അപകടത്തിൽ ഉണ്ടായത് വൻ തീപിടിത്തമെന്ന് ദൃക്സാക്ഷി. രാത്രി രണ്ടര മണിക്ക് ശേഷമാണ് അപകടം ഉണ്ടായത്. ഇടിയുടെ ശബ്ദവും കൂട്ട നിലവിളിയും കേട്ടാണ്...
മാസപ്പടിയിലെ അന്വേഷണത്തെ എതിർക്കാനും സർക്കാർ പണം! എക്സാലോജിക് - സിഎംആർഎൽ ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ കോടതിയിൽ പോയ കെഎസ്ഐഡിസിക്ക് വക്കീൽ ഫീസിനത്തിൽ ചെലവ് 82.5 ലക്ഷം; എത്തിച്ചത് ഒരു സിറ്റിങ്ങിന് 25 ലക്ഷം രൂപ ഫീസുള്ള അഭിഭാഷകനെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി കേസിൽ അന്വേഷണം തടയാൻ വേണ്ടി ഖജനാവിൽ നിന്നും ചെലവാക്കിയത് ലക്ഷങ്ങൾ. എക്സാലോജിക് - സിഎംആർഎൽ സാമ്പത്തിക ഇടപാടിലെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേ...
SPECIAL REPORT+
തൊഴിലവസരങ്ങൾ സംരക്ഷിക്കാത്തതിന് മാർപ്പാപ്പയ്ക്ക് പരാതി നൽകി വത്തിക്കാനിലെ ജോലിക്കാർ; പരാതി നൽകിയത് വത്തിക്കാൻ മ്യൂസിയത്തിലെ 49 ജോലിക്കാർ; മെച്ചപ്പെട്ട ലീവ് ആനുകൂല്യങ്ങളും സീനിയോറിറ്റിയും ഓവർടൈം ശമ്പളവും നൽകണമെന്ന് ആവശ്യം
വത്തിക്കാൻ സിറ്റി: മെച്ചപ്പെട്ട ലീവ് ആനുകൂല്യങ്ങൾ, സീനിയോറിറ്റി, ഓവർടൈം ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് വത്തിക്കാൻ മ്യൂസിയത്തിലെ 49 ജീവനക്കാർ വത്തിക്കാൻ അഡ്മിനിസ്ട്രേഷന് പരാതി നൽകി. പോപ്പ് ഫ്രാൻസിസിന്റെ ഭരണത്തോടുള്ള തികച്ചും ആസാധാരണമായ വെല്ലുവിളിയാണിതെന്നാണ് ഇതുമായി ബനധപ്പെട്ട റിപ്പോർട്ടിൽ ദി ഇൻഡിപെൻഡന്റ് പആറയുന്നത്. മ്യൂസിയത്തിലെ ചെലവു ചുരുക്കാനും ലാഭം വർദ്ധിപ്പിക്കുന്നു ഉന്നംവെച്ച് എടുത്ത നടപടികളുടെ ഫലമായി ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും കടുത്ത വെല്ലുവിളി ഉയരുകയാണെന്നും പരാത...
ക്ഷേമപെൻഷൻ കുടിശ്ശിക ആറ് മാസത്തേത്; കൊടുത്തുതീർക്കാൻ വേണ്ടത് 4800 കോടി രൂപ; സാമ്പത്തികസ്ഥിതി ഗുരുതരമായതോടെ 'ആ കുടിശ്ശിക മറന്നേക്കൂ' എന്ന നിലപാടിൽ സർക്കാർ; കുടിശ്ശിക നിലനിർത്തി മാസംതോറും ഒരു ഗഡു നൽകാൻ ശ്രമം; അതിനും ഫണ്ടില്ലാത്ത അവസ്ഥ
തിരുവനന്തപുരം: ഇടതു സർക്കാർ ജനവിരുദ്ധകാര്യങ്ങൾ കൈക്കൊള്ളുമ്പോൾ തന്നെ ആളെ കൈയിലെടുക്കുന്നത് ക്ഷേമപെൻഷൻ വിതരണം വഴിയാണ്. തെരഞ്ഞെടുപ്പു കാലത്ത് ക്ഷേമപെൻഷൻ കുടിശ്ശികയിൽ കുറച്ചു പണം വിതരണം ചെയ്ത സർക്കാറിന് ...
രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
തൃശൂർ: ഇന്ത്യൻ സിനിമ ലോകത്ത് തന്നെ തരംഗമായി മാറിയിരിക്കയാണ് ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമ. കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാവരും ആവേശം റീലിടുന്ന തിരക്കിലാണ്. ചിത്രത്തിൽ ബംഗളുരു അധോലോകം ഭരിക്കുന്ന ഗു...
ഇംഗ്ലീഷ് ചാനലിൽ കൂടി പതിനായിരക്കണക്കിന് ആളുകളെ അനധികൃതമായി ബ്രിട്ടനിലേക്ക് കടത്തിയ അന്തർദ്ദേശീയ കുറ്റവാളി പിടിയിൽ; ഇറാഖി പൗരനും സ്കോർപിയൻ എന്നറിയപ്പെടുകയും ചെയ്യുന്ന ബർസാൻ മജീദ് അറസ്റ്റിലായത് ബി ബി സിയുടെ അന്വേഷണ പരമ്പരയെ തുടർന്ന്
ലണ്ടൻ: പതിനായിരത്തിലധികം പേരെ അനധികൃതമായി ഇംഗ്ലീഷ് ചാനൽ കടത്തി ബ്രിട്ടനിലെത്തിച്ച മനുഷ്യക്കടത്ത് മാഫിയയുടെ തലവൻ പിടിയിലായി. സ്കോർപിയൻ എന്ന് വിളിപ്പേരുള്ള ബർസാൻ കമാൽ മജീദിനെ ഇറക്കിൽ വെച്ച് കുർദ്ദിസ്ഥാ...
എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
തിരുവനന്തപുരം: പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് (40) ഈ ലോകത്തോട് വിട പറഞ്ഞു. ഭാര്യയെ ഒരു നോക്ക് കാണാൻ ദിവസങ്ങളോളം രാജേഷ് കാത്തിരുന്നെങ്കിലും വിമാന സർവീസ് മുടങ്ങിയതിനാൽ അവർക...
FOREIGN AFFAIRS+
INVESTIGATION+
പന്തീരാങ്കാവ് സ്ത്രീധന പീഡന കേസ്: നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് എതിരെ കൂടുതൽ വകുപ്പുകൾ ഇട്ടുകേസ്; വധശ്രമം, സ്ത്രീധനപീഡനം അടക്കം കുറ്റങ്ങൾ ചുമത്തി; പ്രതി ഇപ്പോഴും ഒളിവിൽ; തിരച്ചിൽ തുടങ്ങിയെന്ന് പൊലീസ്
കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡന കേസിൽ നവവധുവിന് മർദ്ദനമേറ്റെന്ന പരാതിയിൽ പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം അടക്കം കുറ്റങ്ങൾ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. അതേസമയം പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. ഗാർഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ആദ്യം പന്തീ...
ഇംഗ്ലീഷ് പ്രൊഫസർക്ക് ഞരമ്പുരോഗത്തിന്റെ അസ്ക്യത നേരത്തെയും; കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാർത്ഥിനികൾ ഇഫ്തിക്കർ അഹമ്മദിനെ കൊണ്ടു പൊറുതിമുട്ടി; കണ്ണൂർ വാട്ടർ തീം പാർക്കിലെ പൂളിൽ യുവതിയോട് മോശമായി പെരുമാറിയ അദ്ധ്യാപകൻ റിമാൻഡിൽ
കണ്ണൂർ : കണ്ണൂരിൽ വാട്ടർ തീം പാർക്കിൽ വച്ച് യുവതിയെ ശല്യം ചെയ്ത അദ്ധ്യാപകൻ റിമാൻഡിൽ. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി ഇഫ്തിക്കർ അഹമ്മദ് (51) ആ...
ക്രൂരമർദ്ദനത്തിന്റെ തെളിവുകൾ സഹിതം ഹാജരാക്കിയിട്ടും പൊലീസ് വീഴ്ച്ച വരുത്തി; കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ക്രൂരമർദ്ദനത്തിന് ഇരയായെന്നും മൊഴി; ചുമത്തിയത് ദുർബല വകുപ്പുകൾ; പന്തീരാങ്കാവിലെ ഗാർഹിക പീഡനത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം
കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ നവവധുവിനെ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകി പെൺകു...
അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
കണ്ണൂർ: വിസ്മയ പാർക്കിലെ വേവ്പൂളിൽ 22 വയസുകാരിയായ യുവതിയെ കയറിപ്പിടിച്ച കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി മാടായി എരിപുരം അച്ചൂസ് ഹൗസിൽ ബി.ഇഫ്തിക്കർ അഹമ്മദാണ്(51) അറസ്റ്റി...
ഉദയഗിരിയെ നടുക്കി അരും കൊല; പുറത്തറിഞ്ഞത് മണിക്കൂറുകൾ കഴിഞ്ഞ്; ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചു കൊന്ന സഹോദരി പുത്രനെ പൊലിസ് അറസ്റ്റു ചെയ്തു; സൈമോൻ അക്രമം കാണിച്ചത് മദ്യലഹരിയിലെന്ന് പൊലിസ്
കണ്ണൂർ: ഭിന്നശേഷിക്കാരനായ വയോധികനെ അടിച്ചുകൊന്നകേസിൽ അറസ്റ്റിലായ സഹോദരി പുത്രനെ പൊലിസ് അറസ്റ്റു ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും. പൊലിസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചിട്...
News+
കണ്ണൂരിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീടു തകർന്നു; ഒഴിവായത് വൻ ദുരന്തം
കണ്ണൂർ: കണ്ണൂരിൽ എച്ച്പി ഗ്യാസ് സിലിണ്ടർ വീട്ടിൽ നിന്ന് പൊട്ടിത്തെറിച്ചു വൻ അപകടം. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. കാവിന്മൂല മാമ്പ പോസ്റ്റ് ഓഫീസിന് സമീപം വളവിൽ പീടികയിലെ ആതിരാ നിവാസിൽ കെ.വി. ദേവന്റെ വീട്ടിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തെ ചുമരുകൾ ഭാഗിഗമായി തകർന്നു. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചക്കരക്കൽ പൊലീസ്, ഫയർ ഫോഴ്സിന്റെ കണ്ണൂർ യൂണിറ്റ് എന്നിവർ സ്ഥലം പരിശോധിച്ചു. രണ്ടണ്ടു വർഷം മുമ്പ് ഇതേ ഏജൻസിയുടെ ഗ്യാസ് പൊട്ടിത്തെറിച്ച് അരിച്ചേരി ...
കണ്ണൂർ സർവകലാശാല പരീക്ഷ ക്രമക്കേട്: വിദ്യാർത്ഥിയെ സംരക്ഷിക്കാൻ ഇടപെടൽ നടന്നത് സി പി എം അറിവോടെയെന്ന് കെ എസ് യു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ, പരീക്ഷ ക്രമക്കേട് നടത്തിയ വിദ്യാർത്ഥിയുടെ ശിക്ഷ റദ്ദാക്കാൻ നടത്തിയ നീക്കം സിപിഎം അറിവോടെയെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ. ഉത്തരക്കടലാസ് ഇൻവിജിലേറ്റർക്ക് നൽകാത...
കെ എസ് ഇ ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങി മരിച്ചു; അപകടം വലിയപാലത്തിന് സമീപത്തെ കടവിൽ കുളിക്കാനിറവേ കയത്തിൽ അകപ്പെട്ടതോടെ
മല്ലപ്പള്ളി: കെ. എസ്. ഇ.ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങിമരിച്ചു. വയനാട് കല്ലോലിയിൽ ചെറിയമ്പലം മണൽ വയലിൽ കെ.എം. അർജുൻ (33) ആണ് മുങ്ങിമരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. കെ.എസ്.ഇ.ബിയ...
വിസ വാഗ്ദാനം ചെയ്ത് 1.25 കോടി തട്ടിയ കേസ്; ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് കേസ് പ്രതി വാരനാട് സ്വദേശി സുജിത്തിന് എതിരെ ഡൽഹിയിലും അറസ്റ്റ് വാറണ്ട്
ആലപ്പുഴ: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കോടിക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ വാരനാട് ലിസ്യു നഗർ സ്വദേശി തറയിൽ വീട്ടിൽ സുജിതിനെതിരെ ഡെൽഹിയിലും അറസ്റ്റ് വാറന്റ്. വിസ വാഗ്ദാനം ചെയ്ത് 1.25 കോടി തട്ടിയ കേസിലാണ...
നവവധുവിന് ക്രൂര മർദനം: യുവതിക്ക് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കും; മാനസിക പിന്തുണ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ കൗൺസിലിങ് നൽകുമെന്നും ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ നവവധുവിന് ക്രൂര മർദനമേറ്റ സംഭവത്തിൽ യുവതിക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുൾപ്പെടെ നൽകി പിന്തുണയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംഭവം ശ്രദ്ധയിൽപ്പെട...
OBITUARY+
News+
ഭീമാ കൊറേഗാവ് കേസ്: അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖക്കിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്ലാഖക്കിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്നതിനാൽ 20 ലക്ഷം രൂപ അടയ്ക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പുനെ ജില്ലയിലെ ഭീമാ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘർഷത്തെ തുടർന്ന് 2020ലാണ് ഗൗതം നവ്ലാഖ അറസ്റ്റിലാകുന്നത്. പിന്നീട് ശാരീരിക അസ്വാസ്ഥ്യം പരിഗണിച്ച് 2022ൽ സുപ്രീം കോടതി ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിൽ ആക്കുകയായിരുന്നു. 2023 ഡിസംബറിൽ ഹൈക്കോടതി നവ്ലാഖക്ക് ജാമ്യം അനുവദിച്ചെങ്കിലും ജാമ്യത്തിനെതിരെ സുപ്ര...
ഇടുക്കിയിൽ പോക്സോ കേസ് അതിജീവിത മരിച്ചനിലയിൽ; കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം; കൊലപാതകമെന്ന് സംശയം; അന്വേഷണം തുടങ്ങി പൊലീസ്
തൊടുപുഴ: ഇടുക്കി ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിത വീട്ടിൽ മരിച്ചനിലയിൽ. കഴുത്തിൽ ബെൽറ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ടുജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 11...
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ ചാർജ് വർധിപ്പിച്ചേക്കും; 25 ശതമാനം വരെ നിരക്കു വർധനവെന്ന് സൂചന
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ടെലികോം കമ്പനികൾ മൊബൈൽ താരിഫ് ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. വൻ വിലവർധനവാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപയോക്താക്കളുടെ...
എൽടിടിഇ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി; കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു
ന്യൂഡൽഹി: എൽടിടിഇക്കുള്ള നിരോധനം കേന്ദ്രസർക്കാർ നീട്ടി. അഞ്ചുവർഷത്തേക്ക് കൂടിയാണ് നിരോധനം ദീർഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ നിയമപ്രകാരമാണ് നിരോധ...
News+
Cinema+
സിനിമ 'വഴക്ക്' തീരുന്നില്ല; റിലീസുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ ഫേസ്ബുക്കിൽ പങ്കുവെച്ച് സനൽകുമാർ ശശിധരൻ
കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനും നടൻ ടൊവിനോയും തമ്മിൽ വാക്ക് തർക്കത്തിന് ഇടയാക്കിയ വഴക്ക് സിനിമാ വിവാദം തീരുന്നില്ല. സിനിമാ രംഗത്തെ തർക്കം പുതിയ തലത്തിൽ എത്തിച്ചു സിനിമയുടെ പൂർണരൂപം ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിരിക്കുകയാണ് സനൽ കുമാർ ശശിധരൻ. സിനിമ റിലീസ് ചെയ്യാൻ ടൊവിനോ അനുവദിക്കുന്നില്ലെന്ന ആരോപണമാണ് തുടക്കം. പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമയെന്നും എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാമെന്നുമുള്ള കുറിപ്പോടെയാണ് സിനിമയുടെ പൂർണരൂപം പങ്കുവെച്ചിരിക്കുന്നത്. ഒരു മണി...
എല്ലാ കുരുത്തക്കേടിനും ഒടുക്കത്തെ പ്രോത്സാഹനം നൽകുന്നയാൾ; വാണി വിശ്വനാഥിന് ആശംസകളുമായി സുരഭി ലക്ഷ്മി
കൊച്ചി: ഒരു കാലത്ത് മോളിവുഡിന്റെ ആക്ഷൻ ക്വീൻ ആയിരുന്നു വാണി വിശ്വനാഥ്. ഒരുകാലത്ത് മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമെല്ലാം വാണി സ്ക്രീനിൽ തിളങ്ങി നിന്നിരുന്നു. ആക്ഷൻ രംഗങ...
'ഒരുപാട് ആലോചിച്ചെടുത്ത തീരുമാനം'; 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി.വി പ്രകാശും സൈന്ധവിയും
ചെന്നൈ: തമിഴ് സിനിമാ ലോകത്ത് ഒരു താരദാമ്പത്യത്തിന് വിരാമം. പ്രശസ്ത തമിഴ് സംഗീത സംവിധായകനും ഗായകനും അഭിനേതാവുമായ ജി.വി പ്രകാശും പിന്നണി ഗായിക സൈന്ധവിയും 11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു. തങ്ങൾ...
ബിജു മേനോൻ ആസിഫ് അലി ചിത്രം തലവന് ക്ലീൻ യു.എ. സർട്ടിഫിക്കറ്റ്; മെയ് 24ന് ചിത്രം പ്രദർശനത്തിനെത്തും
കൊച്ചി: ബിജു മേനോൻ ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തലവൻ'.ചിത്രം U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്തു. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണ...
വളരെ മോശമായിപ്പോയി, ഇത് ന്യായമാണെന്ന് കരുതുന്നില്ല; മറ്റെന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല; നടി ഷർമിൻ സെഗാലിനെ ട്രോളുന്നവരോട് അദിതി റാവു
മുംബൈ: സംവിധായകൻ സഞ്ജയ് ലീലബൻ സാലിയുടെ പീരിയോഡിക് ഡ്രാമ വെബ് സീരീസാണ് ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ. മെയ് ഒന്നിന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ...
News+
News+
കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തി; റോഡ് മൂടിയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു
മലപ്പുറം: കനത്ത മഴയിൽ കുന്നിടിച്ച മണ്ണ് കുത്തിയൊലിച്ചെത്തിയതോടെ റോഡ് മൂടിപ്പോയതിനാൽ ആശുപത്രിയിലേക്ക് പോകാനാകാതെ രോഗി മരിച്ചു. എടയൂർ വടക്കുംപുറം തിണ്ടലത്താണു സംഭവം. വടക്കുംപുറം പഴയ ജുമാമസ്ജിദ് മഹല്ലിൽ താമസിക്കുന്ന വലാർത്തപ്പടി കരിമ്പനത്തൊടുവിൽ പരേതനായ വടക്കേപീടിയേക്കൽ മൊയ്തീൻകുട്ടിയുടെ മകൻ സെയ്താലി (ലാലി-50) ആണ് തക്ക സമയത്ത് ചികിത്സ കിട്ടാതിരുന്നതിനെ തുടർന്ന് മരിച്ചത്. തിണ്ടലത്തുള്ള കുന്നിലെ മണ്ണ് ദേശീയപാത 66-ന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചുവരുകയാണ്. കുന്നിലെ മണ്ണ് ഇടിച്ചെടുത്ത് ദിവസങ്ങളായി പണി ന...
മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; കൊച്ചിയിൽ നാലു പേർ അറസ്റ്റിൽ
കൊച്ചി: മുൻവൈരാഗ്യത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചു വിടുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നാലുപേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ...
ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു
പാലക്കാട്: ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻപാട്ട് കലാകാരൻ മരിച്ചു. കുളപുള്ളി ചുവന്ന ഗേറ്റിലുണ്ടായ അപകടത്തിൽ വാവന്നൂർ സ്വദേശിയായ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ ആണ് മരി...
കഴക്കൂട്ടത്ത് ഉത്സവ ആഘോഷത്തിനിടെ സംഘർഷം; പൊലീസുകാരന് ഗുരുതര പരിക്ക്: കാർ കത്തിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘർഷം. ഉത്സവത്തിന്റെ അവസാന ദിനമായ ഇന്നലെ സംഘംചേർന്നു നടത്തിയ ആക്രമണത്തിൽ കമ്പികൊണ്ട് തലയ്ക്കടിയേറ്റ പൊലീസുകാരനു ഗുരുതരമായി പരിക്കേറ്റു. സ...
അദ്ധ്യാപകർക്കുള്ള അവധിക്കാല പരിശീലനം ഇന്ന് തുടങ്ങും; രണ്ട് ഘട്ടങ്ങളായി നടക്കുന്ന പരിശീലനത്തിൽ നിന്നും അംഗീകാരമില്ലാത്തവർ പുറത്ത്
ഉദിനൂർ : സംസ്ഥാനത്തെ അദ്ധ്യാപകർക്കുള്ള ഉപജില്ല-ജില്ലാതല അവധിക്കാല പരിശീലനത്തിന് ഇന്ന് തുടക്കമാകും. 14 മുതൽ 18 വരെയും 20 മുതൽ 24 വരെയും രണ്ടുഘട്ടമായാണ് പരിശീലനം. എൽ.പി., യു.പി. വിഭാഗം അദ്ധ്യാപകർക്ക് ഉപ...
News+
News+
കോഴിക്കോട് വാഹനാപകടം; രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു: അപകടം ഉണ്ടായത് 57കാരിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇന്നു പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. രോഗിയുമായി പോയ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. രോഗിയുമായി ആശുപത്രിയിലേക്ക് കുതിച്ച ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. ശസ്ത്രക്രിയക്കായി കൊണ്ടുപോകുന്ന വഴിക്കായിരുന്നു അപകടം. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. മലബാർ മെഡിക്കൽ കോളേജിൽ നിന്നെത്തിയ ആംബുലൻ...
50,000 രൂപ ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 32,500 രൂപ തട്ടിയെടുത്തു; യുവാവിന്റെ പരാതിയിൽ ഒരാൾ അറസ്റ്റിൽ
കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ഫിനാൻസ് കമ്പനിയിൽ നിന്ന് ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് യുവാവിൽ നിന്നും പണം തട്ടിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി ഭാഗത്ത് ആല...
മുഖ്യമന്ത്രിക്കെതിരെ തെറിവിളിയും വധഭീഷണിയും: പൊലീസ് കേസെടുത്തു
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമൂഹമാധ്യമത്തിൽ തെറിവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റഗ്രാമിൽ ഒരു സ്വകാര്യ ചാനൽ പേജിൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായ...
മുംബൈയിൽ ശക്തമായ കാറ്റിൽ നൂറ് അടി ഉയരമുള്ള കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; എട്ട് പേർ മരിച്ചു; 59 പേർക്ക് പരിക്ക്; അപകടം മുംബൈ ഘട്കോപ്പറിൽ
മുംബൈ: മുംബൈയിൽ ശക്തമായ മഴയിൽ കൂറ്റൻ പരസ്യബോർഡ് തകർന്ന് വീണ് എട്ടുപേർ മരിച്ചു. 59 പേർക്ക് പരുക്കേറ്റു. മുംബൈ ഘട്കോപ്പറിൽ തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. പെട്രോൾ പമ്പിന് എതിർ വശത്തുള്...
കോഴിക്കോട് ജില്ലാ ജയിലിൽ സംഘർഷം; ജാമ്യത്തിലിറങ്ങിയ തടവുകാർ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥർക്ക് പരിക്ക്
കോഴിക്കോട്: ജില്ലാ ജയിലിൽ സംഘർഷം. ജാമ്യത്തിലിറങ്ങിയ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ജാമ്യത്തിൽ ഇറങ്ങിയ തടവുകാർ ജയിലിനകത്തേക്ക് അതിക്രമിച്ച് കടന്നു....
News+
News+
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസ്: നാല് പേർ അറസ്റ്റിൽ; പ്രതികൾ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവർ
ആലുവ: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ആലുവ നസ്രത്ത് റോഡിൽ രാജേഷ് നിവാസിൽ രാജേഷ് (കൊച്ചമ്മാവൻ രാജേഷ് 44 ), പൈപ്പ് ലൈൻ റോഡിൽ മാധവപുരം കോളനിക്ക് സമീപം പീടിക പറമ്പിൽ വീട്ടിൽ ജ്യോതിഷ് (36), പൈപ്പ് ലൈൻ റോഡിൽ മെയ്ക്കാട് വീട്ടിൽ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെൽബിൻ (43) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എൻ പുരം ഭാഗത്ത് ജിതിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി സംഘം വീടിന്റെ വാതിൽ വെട്ടി പൊളിക്കാൻ ശ്...
കൊച്ചി മെട്രോ ഫീഡർ ഓട്ടോ ഡിജിറ്റലായി; ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടക്കാം; സംസ്ഥാനത്ത് ആദ്യം
കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളിൽ പിഓഎസ് മെഷീനുകൾ വഴി നിരക്കുകൾ നൽകാനാകുന്ന സേവനം ആരംഭിച്ചു. കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പദ്ധതി ഉദ്ഘാടനം ചെയ്തു. പത്തടിപ്പാലം പി.ഡബ്യൂ.ഡി റസ...
പോൾ ചെയ്ത മുഴുവൻ വോട്ടും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണം; ഇ.വി എം വിവിപാറ്റ് വിധിക്കെതിരെ പുനഃപരിശോധന ഹരജി
ന്യൂഡൽഹി: പേപ്പർ ബാലറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളുകയും പോൾ ചെയ്ത മുഴുവൻ വോട്ടും വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കണമെന്ന ആവശ്യം നിരസിക്കുകയും ചെയ്ത സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമ...
നോർക്ക-യു.കെ വെയിൽസ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണിൽ; ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം: യു.കെ വെയിൽസിലേക്ക് സംസ്ഥാനസർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ് ജൂണിൽ എറണാകുളത്ത് നടക്കും. ജൂൺ ആറ് മുതൽ എട്ടു വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭ...
കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; വസ്ത്രത്തിൽ ആധാർ കാർഡും; മൃതദേഹത്തിന് ഒരു വർഷത്തോളം പഴക്കമെന്നും സൂചനകൾ
കാസർകോട്: വീടിന് സമീപത്തെ കിണറ്റിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് ഒരുവർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ ...
News+
News+
-
മുംബൈയിൽ മഴയ്ക്ക് പിന്നാലെ പൊടിക്കാറ്റും; നിരവധി അപകടങ്ങൾ; കൂറ്റൻ പരസ്യ ബോർഡുകൾ തകർന്നുവീണു; ട്രെയിൻ, മെട്രോ, റോഡ് ഗതാഗതം സ്തംഭിച്ചു
-
മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; യു.ഡി.എഫ് സർക്കാർ കാലത്തെ പ്രവേശനം പരിശോധിച്ചാൽ എൽ.ഡി.എഫ് സർക്കാരിന്റെ സംഭാവന മികച്ചത്: വി ശിവൻകുട്ടി
-
ആരോഗ്യമന്ത്രി വീണ ജോർജ് യു.എസ്. എംബസി മിനിസ്റ്റർ കൗൺസിലറുമായി ചർച്ച നടത്തി; ജന്തുജന്യ രോഗ പ്രതിരോധം, ജെറിയാട്രിക് കെയർ വിഷയങ്ങളിൽ കേരളവുമായി സഹകരണം
-
പ്രിയ വർഗീസിനെ നിയമിച്ചത് ചട്ടങ്ങൾ പാലിച്ചല്ല; യുജിസി ചട്ടങ്ങൾ പാലിക്കണമെന്നും സംസ്ഥാന ചട്ടങ്ങൾ ഇതിന് വിരുദ്ധമാണെങ്കിൽ പോലും വ്യതിചലിക്കാനാവില്ല; സുപ്രീംകോടതിയിൽ നിലപാട് ആവർത്തിച്ചു യുജിസി
-
ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് 51 സീറ്റിൽ ഒതുങ്ങും; തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ പരാമർശത്തിൽ പരാതി നൽകി പാർട്ടി
News+
മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കടിയേറ്റവർക്ക് വാക്സിനേഷൻ നൽകി
കൊച്ചി: മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൂവാറ്റുപുഴ നഗരസഭ അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കടിയേറ്റവർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും നഗരസഭ അധികൃതർ സൂചിപ്പിച്ചു. നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയർന്നതിനെത്തുടർന്ന് നഗരസഭ കോമ്പൗണ്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. വ്യാഴാഴ്ച ര...
താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം ; തുഷാരഗിരി റോഡിലെ റബർ തോട്ടത്തിൽ കണ്ടെത്തിയത് പുരുഷന്റെ അഴുകിയ മൃതദേഹം
കോഴിക്കോട്: താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബർ തോട്ടത്തിലാണ് അഴുകിയനിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന...
വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും; ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലേത് സമാനതകളില്ലാ ആക്രമണം
ഗുണ്ടൂർ: വോട്ടെടുപ്പിനിടയിൽ പോളിങ് ബൂത്തിൽ വരി നിൽക്കാൻ ആവശ്യപ്പെട്ടതിന് വോട്ടറെ തല്ലിച്ചതച്ച് എംഎൽഎയും കൂട്ടരും. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. തെനാലി വൈഎസ്ആർസിപി എംഎൽഎ ശിവകുമാറാണ് വിവാദത്തിലായ...
ജയ്പൂരിലെ അഞ്ചു സ്കൂളുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി; പരിശോധനയിൽ ഒന്നും കിട്ടിയില്ല; ഡൽഹിക്ക് സമാനമായി രാജസ്ഥാനിലും ഭീഷണി എത്തുമ്പോൾ
ജയ്പൂർ: ന്യൂഡൽഹിക്ക് പിന്നാലെ രാജസ്ഥാനിലും സ്കൂളുകൾക്ക് ബോംബ് ഭീഷണി. ജയ്പൂരിലെ സ്കൂളുകൾക്കാണ് തിങ്കളാഴ്ച ഇ മെയിൽ വഴി ഭീഷണി ഉയർന്നിരിക്കുന്നത്. നാലോ അഞ്ചോ സ്കൂളുകൾക്ക് നേരെയാണ് ഭീഷണി. ഇതോടെ ബോംബ്, ഡ...
ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് മാലദ്വീപ് പ്രതിരോധ മന്ത്രി; 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടത് അവർക്ക് വിന തന്നെ
മാലി: ഇന്ത്യ നൽകിയ യുദ്ധ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദഗ്ധ്യവും ശേഷിയുമുള്ള പൈലറ്റുമാർ മാലദ്വീപിൽ ഇല്ലെന്ന് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ. 76 ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥർ ദ്വീപ് രാജ്യം വിട്ടതിന് പിന...
Marketing Feature+
-
യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസിൽ നിങ്ങളുടെ മക്കൾക്കോ ബന്ധുക്കൾക്കോ സീറ്റ് ഉറപ്പാക്കണോ? വ്യാഴാഴ്ച നടക്കുന്ന സൗജന്യ വെബിനാറിൽ കരിയറും കണ്ടെത്താം
Tuesday / May 14 / 2024യുകെയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് സൗത്ത് വെയിൽസിൽ നിങ്ങൾക്ക് പഠിക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ മെയ് 16, വ്യാഴാഴ്ച വൈകിട്ട്6 മുതൽ7 (IST)മണി വരെ വെബ്ബിനാർ പങ്കെടുത്തോളൂ. ഇന്റർനാഷണൽ ടെവേലോപ്മെന്റ്റ് മാനേജർ ജോവാന സ്കപലേഹോൺ നയിക്കുന്ന വെബ്ബിനറിൽ യൂണിവേഴ്സിറ്റിയെപ്പറ്റിയുള്ള വിശദവിവരങ്ങൾ, കോഴ്സുകൾ, കരിയർ ഒപ്പോർട്ടുണിറ്റീസ്, സ്കോളർഷിപ്സ് എന്നിവയെക്കുറിച്ചുള്ള സൗജന്യ ബോധവത്കരണ സെഷനിൽ നിങ്ങൾക്കും പങ്കെടുക്കാം. ടൈംസ് യൂണിവേഴ്സിറ്റി ഗൈഡ് 2024 ൽ 97-ാമത്, ഗാർഡിയൻ യൂണിവേഴ്സിറ്റി ഗൈഡ് 2024 ൽ 72-ാമത് റാങ്കിങ്...
രാജ്യത്തെ ബഹിരാകാശ വ്യവസായത്തെ 2 ബില്യൺ ഡോളറിൽ നിന്ന് 10 ബില്യൺ ഡോളർ വ്യവസായമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്
കൊച്ചി: ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെയും വികസനത്തിന്റെയും ഒരു സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്തെ സ്വകാര്യ സ്വകാര്യ മേഖലയ്ക്ക് മികച്ച അവസരമാണ് ഈ മാറ്റം നൽകുന്നതെന്ന് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ബഹിരാകാശ കമ്മീഷനും ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഓർഗനൈസേഷൻ ചെയർമാനുമായ എസ് സോമനാഥ് പറഞ്ഞു. രാജ്യത്തെ ബഹിരാകാശ വ്യവസായം അടുത്ത 5-10 വർഷത്തിനുള്ളിൽ 2 ബില്യൺ ഡോളറിൽ നിന്ന് 9-10 ബില്യൺ ഡോളർ വ്യവസായമായി മാറുമെന്നാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞ. കളമശേരിയിലെ ഹ......
വേൾഡ് പീസ് മിഷൻ-വിമൻ എംപവർമെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ട്രെയിൻ ദ ട്രെയിനർ പ്രോഗ്രാം സമാപിച്ചു
കോട്ടയം : വേൾഡ് പീസ് മിഷൻ-വിമൻ എംപവർമെന്റ്വിഭാഗത്തിന്റെ നേതൃത്വത്തിൽ മെയ് 9 നു ആരംഭിച്ച ട്രെയിൻ ദട്രെയിനർ പ്രോഗ്രാം സമാപിച്ചു.കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും പൊതുപ്രവർത്തനങ്ങളിലും പ്രസംഗകലകളിലും ത...
സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു
കോഴിക്കോട്: അഭിമാനസാക്ഷ്യത്തിന്റെ 21 വർഷങ്ങൾ - സോളിഡാരിറ്റി സ്ഥാപക ദിനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടി. ആസ്ഥാനമായ കോഴിക്കോട് ഹിറ സെന്ററിൽ സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈ...
ESSAY+
-
'തേനൂറും പ്രിയദൃശ്യങ്ങളിൻ കൊമ്പത്ത് മാണിക്യനും കാർത്തുമ്പിയും'; തേന്മാവിൻ കൊമ്പത്തിന് 30 വയസ് : സഫീർ അഹമ്മദ് എഴുതുന്നു
കേരളം വേനൽ ചൂടിൽ വെന്തുരുകി നില്ക്കുന്ന തൊണ്ണൂറ്റിനാല് ഏപ്രിൽ മാസത്തിലെ അവസാന വാരത്തിൽ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയുടെ ഓഡി...
In-depth+
-
വിശപ്പാണ് ലോകത്തിലെ ഏറ്റവും വലിയ സത്യം! ഗോതമ്പിനും പെട്രോളിനും വൈദ്യുതിക്കും മരുന്നിനും തീവില; ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടിയ ജനം പാക്കിസ്ഥാനെതിരെ; തീവ്രവാദത്തിന്റെ മുൻ ആഗോള ഫാക്ടറിയിൽ ഇപ്പോൾ സമരകാലം; അധിനിവേശ കാശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമോ?
ആഫ്രിക്കൻ രാജ്യങ്ങൾക്ക് സമാനമായി ദാരിദ്ര്യം അനുഭവിക്കുന്ന ഒരു ജനത, ഇന്ത്യാ ഉപഭുഖണ്ഡത്തിലുണ്ട്. അതാണ് പാക്കിസ്ഥാന്റെ, രാജ്യത്ത...
SPECIAL REPORT+
-
മദ്രസാ വിദ്യാർത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്തത് ഇമാം; പുറത്ത് പറയുമെന്ന് പറഞ്ഞപ്പോൾ ഭീഷണി; പ്രതികാരമായി കഴുത്തിൽ കയറിട്ട് ഇമാമിനെ കൊലപ്പെടുത്തി സഹപാഠികൾ; അജ്മീറിലെ മദ്രസാ കൊലപാതകം ചർച്ചയാക്കി സോഷ്യൽ മീഡിയ; കേരളത്തിലും അവർത്തിക്കുമെന്ന് മത വിമർശകർ
കേരളത്തിലടക്കം മതപാഠശാലകളിൽ നടക്കുന്ന ലൈംഗിക പീഡനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം പലതവണ ചർച്ചയായയത്. രണ്ടു വർഷമുമ്പ് 'മീ ടു മൂവ്മെ...
-
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽവെച്ച് പേഴ്സണൽ അസിസ്റ്റന്റ് ആക്രമിച്ചു; ബൈഭവ് കുമാർ ആക്രമിച്ചത് കെജ്രിവാളിന്റെ നിർദേശപ്രകാരം; ആരോപണവുമായി ആം ആദ്മി രാജ്യസഭാ എംപി. സ്വാതി മാലിവാൾ; പൊലീസ് സ്റ്റേഷനിൽ എത്തിയ സ്വാതി പരാതി നൽകാതെ മടങ്ങി
ന്യൂഡൽഹി: മദ്യനയക്കേസിൽ പുറത്തിറങ്ങിയ ശേഷം ബിജെപിക്കെതിരെ അതിശക്തമായ വിമർശനങ്ങളുമായി മുന്നേറുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് ക...
-
പ്രതിക്കൂട്ടിൽ തലകുനിച്ചു നിന്ന് നിശബ്ദമായി വിധി കേട്ടു; യാതൊരു കൂസലുമില്ലാത്ത മുഖഭാവങ്ങളോടെ ശ്യാംജിത്ത്; പൊട്ടിക്കരഞ്ഞ് എല്ലാവർക്കും നന്ദി പറഞ്ഞ് വിഷ്ണുപ്രിയയുടെ സഹോദരിമാർ; പെൺകുട്ടിക്കൾക്ക് സ്വാതന്ത്ര്യം ഉറപ്പാക്കുന്ന വിധിയെന്ന് പ്രോസിക്യൂഷൻ; തലശേരി കോടതിയിൽ വൈകാരിക രംഗങ്ങൾ
കണ്ണൂർ: വള്ള്യായി വിഷ്ണു പ്രീയ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പത്തു വർഷം കഠിനതടവും രണ്ടു ലക്ഷം പിഴയടക്കാനും ശിക്ഷ ലഭി...
EXCLUSIVE+
-
വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവദമ്പതികൾ പൊലീസ് സ്റ്റേഷനിൽ വച്ച് താലിമാല മടക്കിനൽകി വേർപിരിഞ്ഞതിന് പിന്നാലെ യുവാവിനെ...
INVESTIGATION+
-
പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർതൃവീട്ടിൽ അതിക്രൂരമായി മർദ്ദനമേൽക്കേണ്ടി വന്നതിന്റെ ആഘാതത്തിലാണ് പറവൂർ സ്വദേശിനിയാ...
-
ബംഗളൂരുവിൽ അടൂർ സ്വദേശിയായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ റീ പോസ്റ്റുമോർട്ടം ചെയ്തു; കൊടുമൺ പൊലീസ് കേസെടുത്തു
അടൂർ: ആനന്ദപ്പള്ളി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ റീ പോസ്റ്...
-
'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
കോഴിക്കോട്: പന്തീരങ്കാവിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിൽനിന്നു നവവധു നേരിടേണ്ടി വന്നതുകൊടിയ പീഡനമാണെന്ന് വ്യക്തമാ...
SPECIAL REPORT+
-
'അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവന്റെ ബലം; മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും'; സന്നാധാനന്ദന് പിന്തുണയുമായി ഹരിനാരായണൻ; 'ഇത്രയും വിഷമമാകുമെന്ന് കരുതിയില്ല'; ഗായകനെതിരായ അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരിയും
കൊച്ചി: മുടി നീട്ടിവളർത്തിയതിന്റെ പേരിൽ സോഷ്യൽ മീഡിയ ആക്രമണത്തിന് ഇരയായ സന്നിധാനന്ദന് പിന്തുണയുമായി കവിയും ഗാനരചയിതാവുമായ ഹരി...
-
പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിലെ അരുംകൊല; വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്തുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു; ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി
തലശ്ശേരി: കേരളത്തെ നടുക്കിയ അരുംകൊലയിൽ ശിക്ഷ വിധിച്ചു കോടതി. പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻക...
-
'ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല, സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു'; ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം'; ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; വേദനിപ്പിച്ചെന്ന് സന്നിധാനന്ദൻ
കൊച്ചി: ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരമാർശം. ഏഷ്യാനെറ്റിലെ ഐഡിയസ്റ്റ്ാർ സിംഗർ താരമാണ് സന്നിധാനന്ദൻ. സന്ദ...
SPECIAL REPORT+
-
താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
തിരുവനന്തപുരം: കോഴിക്കോട് പന്തീരാകാവിൽ നവ വരൻ കേസിൽ കുടുങ്ങി. നവ വധുവിനെ ആഴ്ചകൾക്കുള്ളിൽ കൊല്ലാൻ ശ്രമിച്ച ഏറോനോട്ടിക്കൽ എഞ്ചി...
-
ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നവവധുവിന് നേരിടേണ്ടി വന്നത് ഭർത്താവിന്റെ ക്രൂരമർദനം. പന്തീരാകാവ് ഗാർഹിക പീഡനത്തിലെ ക...
-
മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
തിരുവനന്തപുരം: മുട്ടത്തറയിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിയ ആളിനെ ഡ്രൈവിങ് സ്കൂൾ ഉടമകൾ തടഞ്ഞു. സ്വന്തം കാറിൽ എത്തിയ ആളിനെയാണ് തടഞ്ഞ...
SPECIAL REPORT+
-
'ബോട്ടിൽ ഇടിക്കാതെ കപ്പൽ ഒഴിവായി പോകുമെന്നാണ് വിചാരിച്ചത്; ബോട്ടിന്റെ മധ്യഭാഗത്ത് വന്നിടിച്ചു; ഇടിയിൽ പിളർന്ന ബോട്ട് രണ്ട് ഭാഗത്തേക്ക് പോയിയെന്ന് രക്ഷപ്പെട്ടവർ; കപ്പൽ ചാൽ വിട്ടുവന്ന കപ്പൽ ദുരന്തമുണ്ടാക്കി; പൊന്നാനിയിലെ വില്ലൻ സാഗർ യുവരാജ്
തിരൂർ: പൊന്നാനിയിൽ കപ്പൽ ബോട്ടിലിടിച്ചുണ്ടായ അപകടത്തെ തുടർന്ന് രണ്ട് മത്സ്യതൊഴി...
-
പി.മോഹനന്റെ മകൻ നികിതാസ് ജൂലിയസ് ആണല്ലോ കോഴിക്കോട് സിപിഎമ്മിന്റെ സൈബർ ലോകത്തെ നിയന്ത്രിക്കുന്നത്; അവനാണല്ലോ ഗവർണർ ശ്രീധരൻ പിള്ളയെ കാറോടിച്ച് കയറ്റി കൊല്ലാൻ നോക്കിയത്! വീടിന് ബോംബ് എറിഞ്ഞതിന് പിന്നിൽ മോഹനനെന്ന് ഹരിഹരൻ; വടകര പ്രസംഗം കൊണ്ടത് ആർക്ക്?
കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ കേ...
-
ടിക്കറ്റില്ലെങ്കിലും റിസർവ്വേഷൻ കമ്പാട്മെന്റിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ; ടിടിഇ എത്തി കള്ളം കണ്ടെത്തിയാൽ പിന്നെ അവർ ക്രിമിനലുകളാകും; തിരൂരിൽ ടിടിഇയുടെ മുക്കിന്റെ പാലം ഇടിച്ചു തകർത്തത് തിരുവനന്തപുരത്തുകാരൻ; തീവണ്ടിക്കുള്ളിൽ ആക്രമിക്കപ്പെട്ടത് ടിടിഇ വിക്രം കുമാർ മീണ
പാലക്കാട് : കേരളത്തിലെ തീവണ്ടികളിൽ ടിടിഇമാർക്ക് ഒരു സുരക്ഷിതത്വവുമില്ലേ? ടിക്കറ്റില്ലാ യാത്രക്കാരുടെ പരാക്രമം തീവണ്ടിക്കുള്ളി...
INVESTIGATION+
-
കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് പൊലീസ്; കുടുംബത്തെ അപായപ്പെടുത്താൻ ലക്ഷ്യമിട്ടു; ഉപയോഗിച്ചത് നിരോധിത സ്ഫോടക വസ്തുവെന്ന് എഫ്.ഐ.ആർ; നിഷേധിച്ചു വസീഫ്; വോട്ടെണ്ണും മുമ്പ് ബോംബ് രാഷ്ട്രീയ പുറത്തെടുത്തു സിപിഎം
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണി തുടങ്ങും മുമ്പ് ബോംബ് രാഷ്ട്രീയം പുറത്തെടുത്തു സിപിഎം. തെരഞ്ഞെടുപ്പുകാലത്ത് പാ...
-
അപകടം പറ്റിക്കിടന്ന സമയത്ത് ശുശ്രൂഷിക്കാൻ അടുത്തുകൂടി; പിന്നെ ഒരുമിച്ച് താമസം; കണ്ണിന്റെ കാഴ്ച കുറഞ്ഞപ്പോൾ വീട്ടിൽ നിന്നും ഇറക്കി വിട്ടു; യുവാവിന്റെ പരാതിയിൽ യുവതിക്കെതിരേ കേസ്; ഇതൊരു ലിവിങ് ടുഗദർ വിവാദം
പത്തനംതിട്ട: പ്രണയം നടിച്ച് കബളിപ്പിച്ച് ഒപ്പം താമസിപ്പിക്കുകയും അഞ്ചുലക്ഷം രൂപയും കാറും കൈപ്പറ്റുകയും ചെയ്തിട്ട് കണ്ണിന്റെ ക...
-
സംസ്ഥാനത്തുനിന്ന് മാസം ഓൺലൈൻ തട്ടിപ്പുകാർ കൊണ്ടു പോകുന്നത് 15 കോടിയോളം രൂപ; തട്ടിപ്പിന് ഇരയാകുന്നതിൽ അധികവും ഡോക്ടർമാരടക്കം വിദഗ്ധ പ്രൊഫഷണലുകൾ: നിരന്തരം ബോധവത്ക്കരണം നൽകിയിട്ടും കെണിയിൽ വീഴുന്നത് നിരവധി പേർ
തിരുവനന്തപുരം: കേരളത്തിൽ നിന്നും ഒരു മാസം ഓൺലൈൻ തട്ടിപ്പുകാർ കടത്തിക്കൊണ്ടു പോകുന്നത് 15 കോടിയോളം രൂപ. നിരന്തരം ബോധവത്ക്കരണം ...
SPECIAL REPORT+
-
കടൽ ശാന്തമാണെന്ന് തോന്നുമെങ്കിലും അപകടമേഖലയാണെന്ന് കാണിച്ച് ഒരു നോട്ടീസ് ബോർഡ് പോലും ഇല്ലെന്ന് പരാതി; കള്ളക്കടൽ പ്രതിഭാസം 'രാക്ഷസ തിരമാല'കളെ ഉണ്ടാക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ചതിന്റെ വില; പുതുവൈപ്പ് ബീച്ചിൽ മൂന്ന് പേരുടെ ജീവനെടുത്തതും 'കള്ളക്കടൽ'
കൊച്ചി: പുതുവൈപ്പ് ബീച്ചിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിക്...
-
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവും ഗോത്രവർഗ നേതാക്കളും എടുക്കുന്ന തീരുമാനം നിർണ്ണായകം; യെമനിലെ ജനങ്ങളോടും കുടുംബത്തോടും മാപ്പു പറയുന്ന അമ്മയുടെ വീഡിയോയും ഇറക്കും; കൊല്ലപ്പെട്ടയാളിന്റെ കുടുംബത്തേയും അമ്മ കാണും; നിമിഷ പ്രിയയുടെ മോചനം തൊട്ടരികിലോ?
കൊച്ചി: വധശിക്ഷ വിധിക്കപ്പെട്ട് യെമെനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് ഇനി നിർണ്ണായക നീക്കങ്ങൾ. കൊല്ലപ്പെട്ട യെമെ...
-
ചാവക്കാട് മുനമ്പിൽ നിന്നും 32 നോട്ടിക്കൽ മൈൽ അകലെ അപകടം; കപ്പൽ അടിച്ച ബോട്ട് രണ്ടായി പിളർന്നു; ആറിൽ നാലു പേരെ കപ്പലിലുള്ളവർ രക്ഷപ്പെടുത്തി; സ്രാങ്ക് അബ്ദുൾ സലാമും പൊന്നാനിക്കാരൻ ഗഫൂറും മരിച്ചു; അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നുള്ള കപ്പൽ യാത്രയുണ്ടാക്കിയ ദുരന്തം; പൊന്നാനിയിൽ രണ്ട് മരണം
മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു മരണം. അഴീക്കൽ സ്വദേശി അബ്ദുൾ സലാം(43), ഗഫൂർ(45) എന്നിവ...
STATE+
-
രാമങ്കരി പഞ്ചായത്തിലെ തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണം അവസാനിച്ചു; പരസ്പരം കൈകോർത്ത് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് കോൺഗ്രസ്- സിപിഎം അംഗങ്ങൾ; സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്ര കുമാറിന് സ്ഥാനം നഷ്ടമായി
ആലപ്പുഴ: രാമങ്കരി പഞ്ചായത്തിലെ തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണം അവസാനിച്ചു. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാ...
-
എൽഡിഎഫിന് തുടർഭരണത്തിന് വഴിയൊരുക്കിയത് കേരള കോൺഗ്രസ് നിലപാട്; രാജ്യസഭ സീറ്റ് എൽഡിഎഫിൽ ഉന്നയിക്കും; സീറ്റു സംബന്ധിച്ച് ഇടതുമുന്നണിയും സിപിഎമ്മും തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി; വിട്ടുവീഴ്ച്ച വേണ്ടെന്ന നിലപാടിൽ കേരളാ കോൺഗ്രസ്
കോട്ടയം: സംസ്ഥാനത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലൊന്ന് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് എമ്മിൽ ധാരണ. ഇക്കാര്യത്തിൽ വിട്ടുവീഴ്ച...
-
ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി; ആർഎംപിയെ ഇല്ലാതാക്കാനുള്ള ശ്രമം യു.ഡി.എഫ് പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ്; ബോംബ് എറിഞ്ഞത് സിപിഎം പ്രവർത്തകർ എന്ന് എഫ് ഐ ആർ; ലക്ഷ്യമിട്ടത് കുടുംബത്തെ അപായപ്പെടുത്തൽ; കണ്ണൂർ മോഡൽ ബോംബേറെന്ന് ആർഎംപിയും; പാനൂരും ചർച്ചകളിൽ
കോഴിക്കോട്: ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ എന്ന ആരോപണം ശക്തമാക്കാൻ യുഡിഎഫ്. ആർ.എം...
STATE+
-
ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം കേരളത്തിൽ ഇനി കൂടുതൽ പ്രതിസന്ധികൾക്ക് സാധ്യത. ഇടതു മുന്നണിയെ ഈ വിഷയം പിടി...
Weekly Forecast+
-
മെയ് മൂന്നാം വാരഫലവുമായി നിങ്ങളുടെ ഈ ആഴ്ചയിൽ ജയശ്രീ
എരീസ് (മാർച്ച് 21 - ഏപ്രിൽ 19) ഈ ആഴ്ച മുതൽ നിങ്ങളുടെ സാമ്പത്തിക വിഷയങ്ങൾ മെച്ചപ്പെട്ടു തുടങ്ങും. കഴിഞ്ഞ ആഴ്ചകളിൽ ധാരാളം ചെ...
HOMAGE+
-
ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു; 72ാം വയസിലെ വിയോഗം കാൻസർബാധയെ തുടർന്ന് ചികിത്സയിൽ കഴിയവേ; വിട പറഞ്ഞത് ബിഹാറിലെ ബിജെപിയുടെ ജനകീയ മുഖം; കോട്ടയം സ്വദേശിനി ജെസി ജോർജിനെ ജീവിത സഖിയാക്കിയതു വഴി കേരളത്തിന്റെ മരുമകനായ രാഷ്ട്രീയക്കാരൻ
പാറ്റ്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. കാൻസർ രോഗബാധിതനാ...
SPECIAL REPORT+
-
പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം; ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: സംഭവം ഇന്ന് പുലർച്ചെ
മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ രണ്ടു പേരെ കാണാതായി. ബ...
-
27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
തിരുവനന്തപുരം: സംവിധായകൻ സനൽകുമാർ ശശിധരൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ ടൊവിനോ തോമസ്. ടൊവിനോ കോ പ്രൊഡ്യൂസറായ വഴക്ക...
-
ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
മൂവാറ്റുപുഴ: വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ. കോളേജിലെ അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചു കൊണ്ടുള്ള...
INVESTIGATION+
-
എ.കെ.ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തി; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ: മൃതദേഹം കണ്ടെത്തിയത് ഞായറാഴ്ച വീട്ടിൽ നിന്നും കാണാതായ ഇദ്ദേഹത്തിനായി തിരച്ചിൽ നടത്തുന്നതിനിടെ
തിരുവനന്തപുരം: എ.കെ.ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും കണ്ടെത്തി. പട്ട...
-
വിവാദ പ്രസംഗത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു പൊലീസ്; വടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി; നിയമപരമായി നേരിടുമെന്ന് ഹരിഹരൻ; ഹരിഹരന്റെ വീടിനെ നേരെ ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎം എന്ന് കെ.കെ രമ
കോഴിക്കോട്: ആർഎംപി നേതാവ് കെ എസ് ഹരിഹരനെിരെ കേസെടുത്തു പൊലീസ്. യുഡിഎഫ് പൊതു സമ്മേളത്തിൽ നടത്തിയ വിവാദ പരാമർശങ്ങളുടെ അടിസ്ഥാനത...
-
കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ മൂന്നാമനും പിടിയിൽ; സുമേഷിനെ പൊലീസ് സംഘം പിടികൂടിയത് തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കൊച്ചുവേളിയിൽ നിന്നും; കരമനയിലെ ഗ്യാങ്സ്റ്റേഴ്സ് എല്ലാം പിടിയിൽ
തിരുവനന്തപുരം: കരമന അഖിൽ കൊലപാതകത്തിൽ മുഖ്യപ്രതികളിലൊരാളായ സുമേഷും പിടിയിൽ. ഇതോടെ കൊലപാതകം നടത്തിയ മൂന്നുപേരും പിടിയിലായതായി ...