1 aed = 18.54 inr 1 eur = 72.89 inr 1 gbp = 84.32 inr 1 kwd = 223.01 inr 1 sar = 18.15 inr 1 usd = 68.11 inr
Jan / 2017
23
Monday

പരമോന്നത നീതിപീഠത്തെയും വെല്ലുവിളിച്ചു നടത്തിയ ജല്ലിക്കട്ടു രണ്ടു ജീവനെടുത്തു; തമിഴ്‌നാട്ടിൽ പുതുക്കോട്ടയിൽ രണ്ടുപേർ മരിച്ചതു കാളയുടെ കുത്തേറ്റ്; തിക്കിലും തിരക്കിലും എൺപതിലേറെ പേർക്കു പരിക്ക്; 150 കാളകളെ അണിനിരത്തിയ മത്സരം നടന്നതു തമിഴ്‌നാട് ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിൽ

സ്വന്തം ലേഖകൻ
January 22, 2017 | 04:05 pm

ചെന്നൈ: തമിഴ്‌നാട്ടിൽ ജല്ലിക്കട്ടിനിടെ രണ്ടു മരണം. പുതുക്കോട്ടയിലാണു കാളയുടെ കുത്തേറ്റു രണ്ടുപേർ മരിച്ചത്. രാജ(30),മോഹൻ(30) എന്നീ യുവാക്കളാണ് മരിച്ചത്. എൺപതിലേറെപ്പേർക്കു പരിക്കേറ്റു. ജെല്ലിക്കെട്ടിനാ...

കൊലപാതകവും അപ്പീൽപ്രളയവും വിജിലൻസ് കേസും; ചരിത്രം സൃഷ്ടിച്ച് കൗമാരകലയുടെ ഉത്സവത്തിനു തിരശീല വീണു; തുടർച്ചയായി 11ാം വട്ടവും സ്വർണ്ണകപ്പ് ഉയർത്തിയത് കോഴിക്കോട്; ഫോട്ടോഫിനിഷിൽ മൂന്നു പോയിന്റ് കുറഞ്ഞ് രണ്ടാം സ്ഥാനത്തെത്തി പരമ്പരാഗത വൈരി പാലക്കാട്; ആതിഥേയരായ കണ്ണൂരിന് മൂന്നാം സ്ഥാനം

January 22 / 2017

കണ്ണൂർ: ബിജെപി പ്രവർത്തകന്റെ കൊലപാതകവും അപ്പീൽ പ്രളയവുമൊക്കെയായി സംഭവബഹുലമായ കൗമാര കലയുടെ ഉത്സവത്തിനു തിരശ്ശീല വീണു. ഫോട്ടോ ഫിനിഷിലേക്കു നീങ്ങിയ പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ മൂന്നു പോയിന്റിനു പിന്നി...

പ്രിൻസിപ്പലിന്റെ രാജി ആവശ്യം അംഗീകരിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞ് മാനേജ്‌മെന്റ്; കോടതി വിധിയുമായി കോളേജ് തുറക്കാൻ ശ്രമിച്ചാൽ സംഘർഷം ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി; പൊലീസ് സംരക്ഷണയോടെ നാളെ കോളേജ് തുറക്കാനുള്ള നീക്കം ഉപേക്ഷിച്ചു; ലക്ഷ്മി നായരുടെ ലോ അക്കാദമി അടഞ്ഞു തന്നെ കിടക്കും

January 22 / 2017

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം 12 ദിവസം പിന്നിടുമ്പോഴും പരിഹാരമില്ലാതെ തുടരുന്നു. ഹോസ്റ്റൽ വിഷയത്തിൽ അടക്കം പരാഹാരം കാണാൻ തയ്യാറായി മാനേജ്‌മെന്റ് രംഗത്തുണ്ടെങ്കിലും പ്രി...

അഖിലേഷിന്റെ ഭാര്യയുടെ ഫോണിൽ പാതിരാത്രി വിളിച്ച് പ്രശാന്ത് കിഷോറുമായി സംസാരിക്കണമെന്ന് അപേക്ഷിച്ച് പ്രിയങ്ക; തന്റെ വിലയറിയാതെ ശിങ്കിടികളെ അയച്ച് സഖ്യമുണ്ടാക്കാൻ ശ്രമിച്ച രാഹുലിനും പ്രിയങ്കയ്ക്കും വഴങ്ങാതെ യുപി മുഖ്യമന്ത്രി; ഒടുവിൽ സോണിയ നേരിട്ട് ഇടപെട്ട് യുപിയിൽ എസ്‌പി-കോൺഗ്രസ് സഖ്യമുണ്ടാക്കിയത് ഇങ്ങനെ

January 22 / 2017

ന്യൂഡൽഹി: ഒടുവിൽ യുപിയിൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ സീറ്റുധാരണയിലെത്തി. പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് ഇന്ന് പ്രഖ്യാപിക...

അജ്മലേ.. നിന്നേ സിനിമേലെടുത്തെടാ...; പുതിയ ചിത്രത്തിലേക്ക് 'കുട്ടികളെ പിടിക്കാൻ' ഇറങ്ങിയ പ്രദീപ് ചൊക്ലിയുടെ കണ്ണിലുടക്കിയത് ചാലിശ്ശേരിക്കാരനായ എട്ടാം ക്ലാസുകാരൻ; കലോത്സവത്തിലെ ബെസ്റ്റ് ആക്റ്ററെ കന്നി സിനിമയിൽ കാത്തിരിക്കുന്നത് കല്യാണവീട്ടിലെ ലൈറ്റ് ബോയിയുടെ വേഷം

January 22 / 2017

കണ്ണൂർ: ചലച്ചിത്രത്തിൽ അഭിനയിക്കണമെന്നത് അജ്മലിന്റെ സ്വപ്നമേ ആയിരുന്നില്ല. എന്നാൽ സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിൽ പാലക്കാട് ചാലിശ്ശേരി പെരിങ്ങോട് ഹൈസ്‌ക്കൂളിൽ നിന്നും മത്സരിക്കാനെത്തിയ അജ്മലിന് സിനിമയില...

സന്തോഷ് വധത്തിനു പിന്നിൽ സ്വത്തുതർക്കമാണെന്ന വാദം സിപിഎമ്മിന് തലവേദനയാകുന്നു; രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചതോടെ പറഞ്ഞതെല്ലാം വിഴുങ്ങേണ്ട ഗതികേടിൽ പാർട്ടി നേതൃത്വം; കലോത്സവത്തിനിടെ പിണറായിയുടെ മണ്ഡലത്തിലുണ്ടായ കൊലപാതകത്തിൽ പാർട്ടി വീണ്ടും പ്രതിക്കൂട്ടിലാകുമ്പോൾ

January 22 / 2017

കണ്ണൂർ: മുഖ്യമന്ത്രി പിണറായിയുടെ നിയോജക മണ്ഡലത്തിൽ തന്നെ വീണ്ടുമൊരു കൊലപാതകം ഉണ്ടാകുകയും അതിൽ രാഷ്ട്രീയമില്ലെന്നും കുടുംബവഴക്കും സ്വത്തുതർക്കവുമാണ് കൊലപാതകത്തിന് കാരണമെന്നും സിപിഐ(എം) നിലപാടെടുക്കുകയു...

ട്രംപ് ഭരണം ഇന്ത്യയുടെ നട്ടെല്ലൊടിക്കുമോ..?150 ബില്യൺ ഡോളറിന്റെ ഐടി കയററ്റുമതി ബിസിനസിന് തിരിച്ചടിയാകും; ട്രംപിന്റെ ദേശീയത ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ഇന്ത്യയെയും ചൈനയെയും

January 22 / 2017

കുടിയേറ്റ വിരുദ്ധനായ ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായാൽ അത് അമേരിക്കയിലെ ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാർക്ക് ഭീഷണിയാണെന്ന ആശങ്ക നേരത്തെയുള്ളതാണ്. എന്നാൽ പ്രസിഡന്റായി അധികാരമേറ്റെടുത്ത ഉടൻ ക...

Latest News

അവസാന ഓവറുകളിൽ ജാദവ് നടത്തിയ രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല; ഈഡനിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ തോൽവി അഞ്ചു റൺസിന്; ഓപ്പണർമാർ കളിമറന്നപ്പോൾ വൻ തോൽവി ഒഴിവാക്കിയത് മധ്യ-വാലറ്റ നിര

Sunday / January 22 / 2017

കോൽക്കത്ത: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 5 റൺസിന്റെ പരാജയം. ഇംഗ്ലണ്ടിന്റെ 321 റൺസ് പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്‌സ് 316 ൽ അവസാനിച്ചു. ഓപ്പണർമാർ മികച്ച തുടക്കം നല്കുന്നതിൽ പരാജയപ്പെട്ട മത്സരത്തിൽ മധ്യ, വാലറ്റ നിരകൾ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന പന്തിൽ വേണ്ടിയിരുന്ന ആറു റൺസ് എടുക്കാനാകാതെ ഇന്ത്യ തോൽക്കുകയായിരുന്നു. സ്‌കോർ ഇംഗ്ലണ്ട് 50 ഓവറിൽ 321/8. ഇന്ത്യ 50 ഓവറിൽ 316/9. അവസാന ഓവറുകളിൽ കേദാർ യാദവും പാണ്ഡ്യയും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന ഓവറിലെ അഞ്ചാം പന...

ബ്രിട്ടീഷുകാർ ഇന്ത്യയോട് ചെയ്ത ഏറ്റവും വലിയ ചതി തുറമുഖങ്ങൾ പിടിച്ചെടുത്തതും നെയ്ത്ത് വ്യവസായം തകർത്തതും; ഇന്ത്യൻ ബാങ്കിങ് മേഖല തകർത്തതും ബ്രിട്ടീഷുകാർ: ജയ്പൂർ സാഹിത്യോത്സവത്തിൽ ബ്രിട്ടീഷ് കോളനി വാഴ്‌ച്ചക്കെതിരെ ആഞ്ഞടിച്ച് ശശി തരൂർ

Sunday / January 22 / 2017

ജയ്പൂർ: ബ്രിട്ടീഷ് കോളനി വാഴ്‌ച്ച ഇന്ത്യയെ വികസനത്തിലേക്ക് നയിച്ചു എന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും മറിച്ചാണ് സംഭവിച്ചതെന്ന് ആവർത്തിച്ച് വ്യക്തമാക്കി കൈയടി നേടിയ വ്യക്തിയാണ് ശശി തരൂർ എംപി. ബ്രിട്ടീഷ് കോളനിവൽക്കരണം സമ്പന്നമായിരുന്ന ഇന്ത്യയെ നശിപ്പിക്കുയാണ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഇക്കാര്യം അങ്ങ് ബ്രിട്ടനിൽ പോയും സംവാദം നടത്തി വിജയിപ്പിക്കാൻ തരൂറിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും അദ്ദേഹം ബ്രിട്ടീഷ് ചതിയുടെ വിവരങ്ങൾ പറഞ്ഞുകൊണ്ട് രംഗത്തെത്തി. ഇന്ത്യയെ കീഴടക്കാൻ ഏറ്റവും നല്ല വ...

ബസ് കാത്തു നിന്ന ഏഴാം ക്ലാസുകാരിയെ കടന്നു പിടിച്ചു; സഹോദരിമാർ മോചിപ്പിക്കാൻ നോക്കിയിട്ടും സാധിച്ചില്ല; നാട്ടുകാർ നോക്കി നിന്നപ്പോൾ പൊലീസെത്തി കസ്റ്റഡിയിലെടുത്തു; പത്തനംതിട്ടയിൽ പെൺകുട്ടിയെ അപമാനിച്ചതിന് പിടിയിലായ ഡിവൈഎഫ്‌ഐക്കാരനെ രക്ഷിക്കാൻ സിപിഐ(എം) നേതാക്കൾ കൂട്ടത്തോടെ

Sunday / January 22 / 2017

പത്തനംതിട്ട: മദ്യലഹരിയിൽ ഏഴാം ക്ലാസുകാരിയെ കടന്നു പിടിച്ച് അപമാനിച്ചതിന് കസ്റ്റഡിയിലായ ഡിവൈഎഫ്‌ഐ നേതാവിനെ രക്ഷിക്കാൻ പൊലീസിനു മേൽ സിപിഐ(എം), ഡിവൈഎഫ്‌ഐ നേതാക്കളുടെ സമ്മർദം. അനുനയത്തിന്റെയും ഭീഷണിയുടെയും സ്വരത്തിലുള്ള സമ്മർദങ്ങൾക്ക് വഴങ്ങാതിരുന്ന പൊലീസ് പ്രതിയെ പോക്‌സോ ചുമത്തി റിമാൻഡ് ചെയ്തു. ഇന്നലെ വൈകിട്ട് പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സ്‌കൂൾ വിട്ട് സഹോദരിമാർക്കൊപ്പം വീട്ടിലേക്കു മടങ്ങാൻ ബസ് സ്റ്റാൻഡിൽ കാത്തു നിൽക്കുകയായിരുന്നു ഏഴാം ക്ലാസ് വിദ്യാർത്ഥിനി. ഈ സമയത്താണ് മദ്യപിച്ചു ലക...

പിടിയിലായതു കൊച്ചിയിലെ ചെറുകിട കഞ്ചാവ് ഉപയോഗിതകളുടെ നേതാവായ യുവതി; ദിൽഷിദ സലാമിന്റെ കസ്റ്റഡിയിൽ കൊച്ചിയിലെ നിരവധി പെൺകുട്ടികളും ഉണ്ടെന്ന് റിപ്പോർട്ട്: മറൈൻ ഡ്രൈവിൽ കഞ്ചാവ് വിൽക്കുന്ന വൻ സംഘം പിടിയിലാകുമ്പോൾ

Sunday / January 22 / 2017

കൊച്ചി: മയക്കുമരുന്ന് മാഫിയയുടെ സ്വന്തം ഹബ്ബായി കൊച്ചി മാറിയിട്ട് കുറച്ചു കാലമായി. മദ്യനിരോധനം കൂടിയായപ്പോൾ മയക്കുമരുന്നിലേക്ക് മാറിയത് യുവതലമുറയാണെന്ന് ഞെട്ടിക്കുന്ന കണക്കാണ്. ഇതിനിടെയാണ് ഇന്ത്യയിൽ ലഹരി ഉപയോഗത്തിൽ അമൃത്‌സർ, പൂണെ എന്നീ നഗരങ്ങൾ കഴിഞ്ഞാൽ കൊച്ചി നഗരത്തിനാണ് മൂന്നാം സ്ഥാനത്താണെന്ന റിപ്പോർട്ടും പുറത്തുവന്നത്. ഈ റിപ്പോർട്ടുകളെ ശരിവെക്കുന്ന വിധത്തിലാണ് പുറത്തുവരുന്ന വാർത്തകളും. സ്ത്രീകൾ അടക്കം കഞ്ചാവ് ഉപയോഗത്തിലും വിൽപ്പനയിലും മുന്നിൽ നിൽക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദ...

വെട്ടേറ്റ് വിരൽ അറ്റുപോവാനായ നിലയിൽ പരിചമുട്ടുകളിക്കാർ ആശുപത്രിയിൽ, ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് സംഘനൃത്തക്കാർ, പുലർച്ചവരെ നീളുന്ന മത്സരങ്ങൾക്കൊടുവിൽ ഛർദിച്ചും തളർന്നുവീണും കുട്ടികൾ; വേദിക്ക് പുറികിൽ മിനി ക്ലിനിക്ക് ഒരുക്കി സംഘാടകർ; അപ്പീലുകൾ വഴി സ്‌കൂൾ കലോത്സവം താളംതെറ്റുമ്പോൾ കുട്ടികളുടെ ദുരിതം ഇങ്ങനെ

Sunday / January 22 / 2017

കണ്ണൂർ: അപ്പീൽ പ്രവാഹം വഴി 5647 കുട്ടികൾക്ക് കൂടി അധികമായി എത്തിയതോടെ സകലതാളവും തെറ്റിയ സംസ്ഥാന സ്‌കൾ കലോത്സവത്തിൽ കുട്ടികളുടെ ദുരിതം താങ്ങാവുന്നതിലും അപ്പുറം. പുലർച്ചവരെ നീളുന്ന മൽസരങ്ങക്കൊടുവിൽ ഛർദിച്ചും തളർന്നുവീണും കഷ്ടപ്പെടുന്ന കുട്ടികളുടെ ദയനീയ ചിത്രമാണ് വേദിക്ക് പിന്നിൽ കാണുന്നത്. ചില കുട്ടികളാവട്ടെ രാവേറെ നീണ്ട മത്സരത്തിന്റെ മേക്കപ്പഴിക്കതെതന്നെ പിറ്റേദിവസം രാവിലത്തെ നൃത്തവേദികളിലേക്ക് ഓടേണ്ടിയും വന്നു. കഴിഞ്ഞ ദിവസം ഹൈസ്‌ക്കുൾ വിഭാഗം പരിചമുട്ടുകളിൽ വിരലറ്റുപോവാനായ നിലയിൽ കുട്ടികൾക്ക് പരി...

രണ്ട് മലയാളികൾ സലാലയിൽ മരിച്ച നിലയിൽ; മൂവാറ്റുപുഴ സ്വദേശികളുടെ മൃതദേഹം കണ്ടത് താമസ സ്ഥലത്തും അടുത്ത കെട്ടിടത്തിന് താഴെയുമായി; ആപത്തുണ്ടായത് ക്രഷർ യൂണിറ്റ് തുടങ്ങാൻ പോയവർക്ക്

Sunday / January 22 / 2017

സലാല: വ്യവസായ സംരംഭം തുടങ്ങുന്നതിനായി സലാലയിലെത്തിയ രണ്ട് മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ നജീബ്, മുഹമ്മദ് എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ ഒറോക്കുഴി, ആട്ടായം സ്വദേശികളാണ്.  ഇരുവരും ഒന്നര വർഷം മുമ്പ് ഒരു ക്രഷർ യൂണിറ്റ് തുടങ്ങുന്നതിനായാണ് മറ്റൊരു മൂവാറ്റുപുഴ സ്വദേശിക്കൊപ്പം തുംറൈത്തിൽ എത്തിയതെന്ന് പറയുന്നു. മരിച്ചവരിൽ ഒരാളുടെ മൃതദേഹം ദാരീസിലെ താമസ സ്ഥലത്തും മറ്റേയാളുടേത് തൊട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് കണ്ടെത്തിയത്. ഇരുവരും സന്ദർശക വിസയിലാണ് എത്തിയതെന്നും പറയുന്നു....

കർണാടകത്തിലും ഗോവയിലും ക്രമക്കേട് നടന്നത് 7,000 അക്കൗണ്ടുകളിൽ; നോട്ടു നിരോധനത്തിനു മുമ്പ് നിർജ്ജീവമായിരുന്ന അക്കൗണ്ടുകളിൽ ഒഴുകിയെത്തിയത് 17,000 കോടിയുടെ നിക്ഷേപം; കർണാടകത്തിലെ 205 സഹകരണ ബാങ്കുകളിലെ ഇടപാടുകൾ നിരീക്ഷിച്ച് ആദായനികുതി വകുപ്പ്

Sunday / January 22 / 2017

ബംഗളൂരു: നോട്ടു നിരോധനത്തിനുശേഷം കർണാടകത്തിലെയും ഗോവയിലെയും 7,000 ബാങ്ക് അക്കൗണ്ടുകളിൽ ക്രമക്കേടു നടന്നതായി ആദായനികുതി വകുപ്പിന്റെ സംശയം. ഈ അക്കൗണ്ടുകളിലെ നിക്ഷേപത്തിൽ ക്രമാധീത വർധനവ് ഉണ്ടായിരിക്കുന്നതായാണു കണ്ടെത്തിയിരിക്കുന്നത്. ജൻധൻ അക്കൗണ്ടുകൾ അടക്കമുള്ളവയിലാണു ക്രമക്കേട് നടന്നിരിക്കുന്നത്. നോട്ടു നിരോധനം പ്രഖ്യാപിച്ച നവംബർ എട്ടിനു മുമ്പ് ഈ അക്കൗണ്ടുകളെല്ലാം നിർജ്ജീവമായിരുന്നു. നോട്ടു നിരോധനത്തിനുശേഷം 17,000 കോടി രൂപയുടെ നിക്ഷേപമാണ് അക്കൗണ്ടുകളിൽ ഉണ്ടായത്. 80 ലക്ഷത്തിനു മുകളിൽ നിക്ഷേപം നടന്ന...

കേന്ദ്രം തയാറാക്കിയ മാർഗനിർദ്ദേശത്തിൽ ഭിന്നശേഷിക്കാർക്കും ഒഴിവില്ല; തിയേറ്ററിൽ ദേശീയ ഗാനം കേൾപ്പിക്കുമ്പോൾ ശരീരം ചലിപ്പിച്ച് പരമാവധി ആദരവ് പ്രകടിപ്പിക്കണം; സിനിമയ്ക്കിടെ ദേശീയഗാനം കേട്ടാലും കാണികൾ എഴുന്നേറ്റു നിൽക്കണമെന്ന് ഷാരൂഖ് ഖാനും

Sunday / January 22 / 2017

ന്യൂഡൽഹി: തിയേറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കുമ്പോൾ ഭിന്നശേഷിക്കാരും പറ്റാവുന്നത്ര ശരീരം ചലിപ്പിച്ച് ആദരവ് പ്രകടിപ്പിക്കണമെന്ന് കേന്ദ്രം. തിയേറ്ററുകളിൽ ദേശീയ ഗാനം കേൾപ്പിക്കുന്നതു സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം തയാറാക്കിയ മാർഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കയിരിക്കുന്നത്. ദേശീയഗാനം കേൾപ്പിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്ന് മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. ഭിന്നശേഷിക്കാരനായ ഒരാൾക്ക് എഴുന്നേറ്റു നിൽക്കാൻ പറ്റില്ലെങ്കിൽ വേണ്ട. പക്ഷേ, ശരീര ചലനം നിയന്ത്രിച്ച് ദേശീയഗാനത്തെ ബഹുമാനി...

കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുന്നതിൽ സാംസ്‌കാരിക കേരളവും പിന്നിലല്ല; ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റകൃത്യത്തിൽ മുന്നിൽനിൽക്കുന്ന ആദ്യ പത്തു നഗരങ്ങളിൽ ആലപ്പുഴയും തൃശൂരും; ഒന്നാം സ്ഥാനം അമൃത്സറിനും രണ്ടാം സ്ഥാനം ഡൽഹിക്കും

Sunday / January 22 / 2017

ഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നതിൽ മുമ്പിൽ പഞ്ചാബിലെ അമൃത്സറെന്ന് കണ്ടെത്തൽ. രണ്ടാം സ്ഥാനത്ത് ദേശീയ തലസ്ഥാനമായ ഡൽഹിയാണ്. സർക്കാർ അടുത്തിടെ പുറത്തുവിട്ട കണക...

ലോ അക്കാഡമിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾ തികഞ്ഞ അസംബന്ധം; രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്നും സ്വതന്ത്ര അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും വ്യക്തമാക്കി പ്രിൻസിപ്പൽ ലക്ഷ്മി നായർ; ഹോട്ടലിലെ പത്രസമ്മേളനത്തിന് ഇടയിലേക്ക് കരിങ്കൊടിയുമായി എബിവിപി പ്രവർത്തകർ

Sunday / January 22 / 2017

തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ കോളേജിന്റെ ഭാഗം വിശദീകരിക്കാൻ പ്രിൻസിപ്പൽ ലക്ഷ്മി നായർ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ കരിങ്കൊടിയുമായി എബിവിപി. തിരുവനന്തപുരത്ത് ഹോട്ടലിൽ വാർ...

ജഗ്ദൽപൂർ-ബുവനേശ്വർ എക്സ്‌പ്രസ് ആന്ധ്രയിൽ പാളം തെറ്റി മറിഞ്ഞു; 32 മരണം സ്ഥിരീകരിച്ചു; അനേകർ കുടുങ്ങി കിടക്കുന്നു; മരണ സംഖ്യ ഇനിയും ഉയർന്നേക്കും; പാളംതെറ്റിയത് തീവണ്ടിയുടെ ഏഴ് കോച്ചുകളും എൻജിനും

Sunday / January 22 / 2017

ഭുവനേശ്വർ: ആന്ധ്രപ്രദേശിൽ തീവണ്ടി പാളം തെറ്റിമറിഞ്ഞ് 32 പേർ മരിച്ചു. അനേകം പേർ കുടുങ്ങിക്കുടക്കുന്നയാണ്. ജഗ്ദൽപുർ - ഭുവനേശ്വർ ഹിരാഖണ്ഡ് എക്സ്‌പ്രസ് (18448) ആന്ധ്രാപ്രദേശിലെ കനേരു സ്റ്റേഷന് സമീപത്താണ് ...

തങ്ങൾ എല്ലാത്തിനും മേലെയാണെന്ന പത്രക്കാരുടെ ഭാവം അവർക്ക് തിരിച്ചടിയായി; അഭിഭാഷക-മാദ്ധ്യമ തർക്കത്തിൽ ജനപിന്തുണ കിട്ടാതിരുന്നത് ഈ അഹങ്കാരം കൊണ്ട്; നോട്ടു റദ്ദാക്കൽ പണത്തിന്റെ വില മനസ്സിലാക്കാൻ സഹായിച്ചുവെന്നും റിപ്പോർട്ടർ എംഡി നികേഷ് കുമാർ

Sunday / January 22 / 2017

ജിദ്ദ: മാദ്ധ്യമപ്രവർത്തകർക്കെല്ലാം അഹങ്കാരമാണെന്നും അതുകൊണ്ടാണ് അഭിഭാഷക-മാദ്ധ്യമ തർക്കത്തിൽ ്അവർക്ക് ജനപിന്തുണ കിട്ടാതെ പോയതെന്നും മാദ്ധ്യമപ്രവർത്തകനും റിപ്പോർട്ടർ ടിവി എംഡിയുമായ എംവി നികേഷ്‌കുമാർ. അഭ...

ഇൻഫോർമർമാരെ തീവ്രവാദികളാക്കി ഡൽഹി പൊലീസ് കളിച്ച നാടകത്തിൽ നീതി നടപ്പാക്കി കോടതി; അൽബദർ ഭീകരരെന്ന് മുദ്രകുത്തി ഡൽഹി പൊലീസ് അറസ്റ്റുചെയ്തവരെ കുറ്റവിമുക്തരാക്കി; ഡൽഹി പൊലീസിന്റെ 'വ്യാജ ഭീകരവേട്ടയ്ക്ക്' 11 വർഷത്തിന് ശേഷം ഒരു ആന്റി ക്‌ളൈമാക്‌സ്

Sunday / January 22 / 2017

ന്യൂഡൽഹി: അൽബദർ എന്ന ഭീകരസംഘടനയുടെ അംഗങ്ങളെന്ന് മുദ്രകുത്തി ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റുചെയ്ത രണ്ടുപേർക്ക് 11 വർഷത്തെ നിയമയുദ്ധത്തിന് ശേഷം കുറ്റവിമുക്തി. 2006ൽ ആയുധങ്ങളുമായി പിടിയിലായെന്ന് വ്യക്തമാക്കി പൊലീസ് മാദ്ധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിച്ച ഇർഷാഖ് അലി, മൗരിഫ് ഖമർ എന്നിവരെയാണ് കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടത്. പിടികൂടിയവരിൽ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന ആയുധങ്ങളിലെ വിരലടയാള പരിശോധനാ ഫലം ഹാജരാക്കാൻ പൊലീസിന് ആയില്ലെന്നും കുറ്റമുണ്ടായിയെന്ന് പറയുന്ന സ്ഥലം ഒരു അന്വേഷണസംഘവും...

ആറു കോടിക്ക് ലഭിച്ചിരുന്ന ഗ്രീൻ കാർഡ് ഇനി വാങ്ങണമെങ്കിൽ 12 കോടി നൽകണം; വർഷം തോറും നൂറിൽ അധികം ഇന്ത്യക്കാർ വാങ്ങിയിരുന്ന ഇബി5 വിസക്ക് വഴിമുട്ടുമോ..? പണക്കാരായ വിദേശികൾക്ക് ഗ്രീൻകാർഡ് വിൽക്കുന്ന അമേരിക്കയുടെ പദ്ധതിയെക്കുറിച്ച് അറിയാം

Sunday / January 22 / 2017

ഇനി ഗ്രീൻകാർഡിലൂടെ യുഎസിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കൂടുതൽ തുക മുടക്കേണ്ടി വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതനുസരിച്ച് ആറ് കോടി രൂപയ്ക്ക് ലഭിച്ചിരുന്ന ഗ്രീൻ കാർഡ് ഇനി വാങ്ങണമെങ്ക......

ഹില്ലാരിക്ക് ആകെയൊരു പേടിയും വെപ്രാളവും; ട്രംപ് സ്വാർത്ഥ വിജയത്തിന്റെ അങ്ങേയറ്റത്ത്; ഒബാമയ്ക്ക് സഹതാപം മെലാനിയോട്; സത്യപ്രതിജ്ഞ ചടങ്ങിലെ മുഖഭാവം വിദഗ്ദ്ധർ വിലയിരുത്തുമ്പോൾ

Sunday / January 22 / 2017

അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സ്ഥാനമേറ്റെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രമുഖരുടെ മുഖഭാവങ്ങൾ തീർത്തും വൈരുധ്യം നിറഞ്ഞതും അതിശയകരവുമായിരുന്നുവെന്നാണ് ബോഡി ലാംഗ്വേ...

ട്രംപിന്റെ സത്യപ്രതിജ്ഞ പ്രതിഷേധ ദിനമാക്കി മാറ്റി ലോകം; നൂറു കണക്കിന് യോഗങ്ങളിലായി പങ്കെടുത്തത് ലക്ഷങ്ങൾ; ലണ്ടനിൽ മാത്രം ഒരു ലക്ഷം സ്ത്രീകൾ അണി നിരന്നു; അനേകം ഹോളിവുഡ് താരങ്ങളും രംഗത്ത്

Sunday / January 22 / 2017

അമേരിക്കൻ ഐക്യനാടുകളുടെ 45ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണല്ലോ. എന്നാൽ ഈ നിർണായകമായ ദിനത്തെ അദ്ദേഹത്തിന്റെ എതിരാളികൾ ലോകമാകമാനം പ്രതിഷേധ ദിനമാക്കി മാറ്റിയിരു...

ലണ്ടനും സ്‌കോട്ട്‌ലാൻഡിനും പ്രത്യേക പദവി; നഴ്സുമാർക്കും അദ്ധ്യാപർക്കും ഐടിക്കാർക്കും പ്രത്യേക പരിഗണന; ബ്രെക്സിറ്റിനു ശേഷമുള്ള ബ്രിട്ടൻ മലയാളികൾക്ക് പ്രതീക്ഷ നൽകുന്നത് തന്നെ

Sunday / January 22 / 2017

ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ അനുവർത്തിക്കാനൊരുങ്ങുന്ന ഇമിഗ്രേഷൻ നയത്തെച്ചൊല്ലി യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്കിടയിൽ കടുത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നതെങ്കിലും അത് മലയാളികളടക്കമുള്ള നോൺ യൂറോപ്യൻ ക...

വിമാനത്തിന്റെ മിഡിൽ സീറ്റിൽ ഇരുന്നാൽ കൈ വയ്ക്കാനുള്ള അവകാശം ആർക്കാണ്..? വിമാന യാത്രക്കാരുടെ പ്രധാന പ്രശ്നം പരിഹരിച്ച് കൊണ്ട് പുതിയ സീറ്റ് വരുന്നു

Sunday / January 22 / 2017

മിക്കവരെ സംബന്ധിച്ചിടത്തോളവും വിമാനത്തിന്റെ മിഡിൽ സീറ്റിൽ ഇരിക്കുകയെന്നത് ഒരു ദുസ്വപ്നമാണ്. ഇരുവശത്തുമിരിക്കുന്നവർ തീർത്തും അപരിചിതരാണെങ്കിൽ അവർക്കൊപ്പം മണിക്കൂറുകളോളം ചെലവഴിക്കേണ്ടി വരുന്നത് പലർക്കും...

കേസ് നടത്താൻ ബാംഗ്ലൂരിലേക്ക് പോയി മടുത്ത് ഉമ്മൻ ചാണ്ടി; അടുത്തവാദം ഫെബ്രുവരി നാലിന്: അപ്പീൽ തീരും വരെ വിധി നടപ്പാക്കില്ല

Sunday / January 22 / 2017

 ബാംഗ്ലൂർ: മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായി മാറുകയാണ് വ്യവസായി എം കെ കുരുവിള നൽകി സോളാർ കേസ്. ഉമ്മൻ ചാണ്ടിയുടെ ക്ഷമ പരീക്ഷിക്കുന്ന വിധത്തിലേക്ക് മാറിയിട്ടുണ്ട് ഈ കേസ്. പിഴശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ അപ്പീൽ നൽകിയതോടെ ഇടക്കിടെ ബാംഗ്ലൂരിലേക്ക് പോകേണ്ട അവസ്ഥയിലാണ് ഉമ്മൻ ചാണ്ടി. കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ ഹർജി തീർപ്പാകുന്നതുവരെ, 1.61 കോടി രൂപ നൽകണമെന്ന സെഷൻസ് കോടതി വിധി നടപ്പാക്കാൻ ആവശ്യപ്പെടില്ലെന്ന് എതിർകക്ഷി എം.കെ.കുരുവിളയുടെ അഭിഭാഷകൻ കോടതിയി...

രാഷ്ട്രീയപാർട്ടികൾ അക്രമത്തിലേക്കു തിരിയാൻ കാരണം ആശയങ്ങളുടെ പരാജയം; കൊലപാതകങ്ങൾ അണികളെ സംരക്ഷിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്താൻ; പച്ചയ്ക്കു കുത്തിക്കൊല്ലുന്ന മനോഭാവം ഉണ്ടാകുന്നത് വിദ്യാഭ്യാസം ഇല്ലാത്തതിനാൽ; കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയപാർട്ടികൾക്കെതിരേ തുറന്നടിച്ച് ശ്രീനിവാസൻ

Sunday / January 22 / 2017

കൊച്ചി: ആശയങ്ങൾ പരാജയപ്പെടുമ്പോഴാണ് രാാഷ്ട്രീയ പാർട്ടികൾ അക്രമങ്ങളിലേക്ക് തിരിയുന്നതെന്നു നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. സിനിമയിലും പൊതു വേദികളിലും സമൂഹത്തിനു നേർക്ക് നിശിതവിമർശനം ചൊരിയുന്ന ശ്രീനിവാസൻ കഴിഞ്ഞദിവസം നടന്ന കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു പറഞ്ഞിരിക്കുന്നത്. ഓരോ പാർട്ടികളും അവരുടെ അണികളെ സംരക്ഷിച്ചു നിറുത്തുന്നുവെന്ന് ബോദ്ധ്യപ്പെടുത്താനാണ് പല കൊലപാതകങ്ങളും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനെ പച്ചയ്ക്ക് കുത്തി കുത്തിക്കൊല്ലുന്ന മനോഭാവം വിദ്യാഭ്യാസം വള...

'ഏമാന്മാർ'ക്കെതിരെ' പ്രതിഷേധമുയർത്തി 'ഒരു മെക്‌സിക്കൻ അപാരത'; ചിത്രത്തിലെ ഗാനത്തിന്റെ വീഡിയോ കാണാം

Sunday / January 22 / 2017

കൊച്ചി: ടോവിനോ തോമസ് നായകനാവുന്ന 'ഒരു മെക്‌സിക്കൻ അപാരത'യിലെ 'ഏമാന്മാരെ ഏമാന്മാരെ' എന്ന് തുടങ്ങുന്ന സോങ്ങ് വീഡിയോ റിലീസ് ചെയ്തു. രഞ്ജിത് ചിറ്റാടെയാണ് ഈ പ്രതിഷേധ ഗാനം രചിക്കുകയും സംഗീതം നൽകുകയും ചെയ്തി...

രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങുമോ? ശരത്കുമാറിന്റെ വിമർശനം ഒരു മുഴം മുമ്പേയുള്ള ഏറോ? രജനി രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ആദ്യ എതിർക്കുന്നത് താനായിരിക്കുമെന്ന ശരത് കുമാറിന്റെ പ്രസ്താവന തമിഴ്മക്കളെ ചൊടിപ്പിക്കുന്നു

Sunday / January 22 / 2017

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് രാഷ്ട്രീയത്തിൽ ഒരു കൈപയറ്റാൻ ഇറങ്ങുമോ? ജയലളിതയുടെ മരണ ശേഷം തമിഴകം ചോദിക്കുന്നത് ഇതാണ്. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ രജനി മനസു തുറന്നിട്ടില്ല. എങ്കിലും രജനിയുടെ രാഷ്ട്ര...

ജെല്ലിക്കെട്ട് നിരോധനത്തിൽ യുവാക്കൾ തെരുവിലിറങ്ങിയപ്പോൾ തീയറ്ററുകൾ കാലിയായി! ആദ്യദിനങ്ങളിലെ കുതിപ്പിന് ശേഷം വിജയ് ചിത്രം ഭൈരവയ്ക്കു വൻ ക്ഷീണം

Sunday / January 22 / 2017

ചെന്നൈ: സിനിമയെ നെഞ്ചോട് ചേർക്കുന്ന തമിഴ് ജനത ഇപ്പോൾ ജെല്ലിക്കെട്ട് പ്രതിഷേധത്തിലാണ്. അതുകൊണ്ട് തന്നെ സിനിമയെ തമിഴ് ജനത ഇപ്പോൾ കാര്യമായി ഗൗനിക്കുന്നില്ല. എന്തായാലും ജെല്ലിക്കെട്ട് പ്രതിഷേധം തിരിച്ചടിയ...

നിത്യാ മേനോനെ കാണാനില്ലെന്ന പരാതി ഇനി വേണ്ട..! ബിനാലെ വേദിയിൽ ചുറ്റിയടിച്ച് നടിയെത്തി

Sunday / January 22 / 2017

നടി നിത്യാമേനോനെ കാണാനേയില്ലല്ലോ എന്ന പരാതിയായിരുന്നു പല മലയാളി പ്രേക്ഷകർക്കും. മലയാള സിനിമയിൽ നിന്ന് കുറച്ചു കാലമായി വിട്ടു നിൽക്കുന്ന നടി സോഷ്യൽ മീഡിയയിലും വല്ലപ്പോഴും മാത്രമാണ് തന്റെ സാന്നിദ്യമറിയി...

എൽ.ഐ.സി. ഗെറ്റ്‌വേ സാഹിത്യോത്സവം ഫെബ്രുവരി 15നും 16നും

Saturday / January 21 / 2017

 മുംബൈ: മൂന്നാമത് എൽ.ഐ.സി. ഗെയ്റ്റ്‌വേ ലിറ്റ്ഫെസ്റ്റ് ഫെബ്രുവരി 25, 26 തീയതികളിൽ നരിമാൻ പോയന്റ് എൻ.സിപിഎ. കോംപ്ലക്സിലെ എക്സ്പെരിമെന്റൽ തിയേറ്ററിൽ നടക്കും. 15 ഇന്ത്യൻ ഭാഷകളിൽനിന്നായി നാല്പതിലധികം സാഹിത്യകാരന്മാർ പങ്കെടുക്കും. മലയാളത്തിന്റെ സാന്നിധ്യമായി അടൂർ ഗോപാലകൃഷ്ണനും എം. മുകുന്ദനും കെ.ആർ. മീരയും അഞ്ജലി മേനോനും എത്തും. മുംബൈയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന കാക്ക ത്രൈമാസികയും കമ്യൂണിക്കേഷൻസ് കമ്പനി പി ഫോർ സിയും ചേർന്നുസംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിൽ ജ്ഞാനപീഠം ജേതാവ് ഹിന്ദി കവി കേദാർനാഥ്സിങ്, ......

ഉഴവൂർ വോളി:സെന്റ് സ്റ്റീഫൻസ് കോളജും സെന്റ് പീറ്റേഴ്‌സ് കോളജും ഫൈനലിൽ

Friday / January 20 / 2017

ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ നടക്കുന്ന 29-ാംമത് ബിഷപ്പ് തറയിൽ വോളിബോൾ ടൂർണമെന്റിൽ സെമി ഫൈനലിൽ കെ. ഇ. കോളജ് മാന്നാനത്തെ പരാജ യപ്പെ ടുത്തി സെന്റ് സ്റ്റീഫൻസ് കോളജ് പത്തനാപുരം ഫൈനലിൽ പ്രവേശിച്ചു (26-24...

രാജ്യാന്തര റബർ വിപണിയിലെ അനുദിന ചലനങ്ങൾ കർഷകർ നിരീക്ഷിച്ചുകൊണ്ടിരിക്കണം: ഇൻഫാം

Friday / January 20 / 2017

കോട്ടയം: റബറിന്റെ ആഭ്യന്തരവിപണിയിലുണ്ടായിരിക്കുന്ന വിലവർദ്ധനവിന്റെ പിന്നിൽ ആസിയാൻ രാജ്യങ്ങളിലെ ഉല്പാദനത്തകർച്ചയും ചൈനയിലേയ്ക്കുള്ള ഇറക്കുമതിയും മാത്രമാണെന്നും കേന്ദ്രസർക്കാരും റബർ ബോർഡും രാഷ്ട്രീയ നേത...

നോർവ്വേയിൽ ഡീസൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം താത്കാലികമായി നീക്കി; വിലക്ക് പിൻവലിച്ചത് കാലവസ്ഥാ വ്യതിയാനത്തെ തുടർന്ന്

Friday / January 20 / 2017

പരിസ്ഥിതി മലിനികരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നോർവ്വേയിൽ ഡീസൽവാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം താത്കാലികമായി നീക്കി. വ്യാഴാഴ്‌ച്ച് വൈകുന്നേരം മുതലാണ് നിരോധനം നീക്കിയിരിക്കുന്നത്. കാലവസ്ഥയിൽ വന്ന മാറ്റത്തെ തുടർന്ന് താത്കാലികമായി നിരോധനം നീക്കിയത്. പരിസ്ഥിതി മലിനികരണത്തെ തുടർന്ന് തിരക്കേറിയ സമയങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരത്തിലിറിക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. രാവിലെ 6 മുതൽ രാത്രി 10 വരെയായിരുന്നു വാഹനങ്ങൾക്ക് നിരോധനം ഉണ്ടായിരുന്നത്. എന്നാൽ ഇനി അറിയിപ്പുണ്ടാകുന്നത് വരെ വാഹനങ്ങൾ നി......

ലീഡ്‌സ് ക്‌നാനായ കാത്തലിക്ക് അസോസിയേഷന് അടുത്ത വർഷം പത്തുവയസ്; നടവിളിയോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കമായി

Wednesday / January 18 / 2017

ലീഡ്‌സ് ക്‌നാനായ കാത്തലിക്ക് അസോസിയേഷൻ രൂപീകൃതമായിട്ട് പത്ത് വർഷങ്ങൾ പൂർത്തിയാകുന്ന 2018ൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ദശാബ്ദി ആഘോഷങ്ങൾക്ക് നടവിളിയോടെ തുടക്കമായി. ലീഡ്‌സ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ...

ഡെന്മാർക്കിൽ മൂന്ന് വയസുള്ള കുട്ടികൾക്കു ഭാഷാ പരിശോധന നിർബന്ധമാക്കുന്ന കാര്യം പരിഗണനയിൽ; ഡേ കെയറുകളിൽ ഐഡന്റിഫിക്കേഷൻ ടെസ്റ്റുകൾ നടത്തി കുട്ടികൾക്ക് പ്രവേശനം നല്കുന്ന കാര്യം പരിഗണനയിൽ

Wednesday / January 18 / 2017

രാജ്യത്ത് മൂന്ന് വയസുള്ള കുട്ടിക്കൾക്കും ഭാഷാ പരിശോധന നിർബന്ധമാക്കിയേക്കും. ഇതിന്റെ ഭാഗമായി ഡേ കെയറുകളിലേക്കുള്ള പ്രവേശനം ഐഡന്റിഭിക്കേഷൻ പരിശോധന നടത്തി പ്രവേശനം ഉറപ്പാക്കുന്ന കാര്യം ആണ് പരിഗണനയിലുള്ളത...

തണുപ്പുകാലം പിടിമുറുക്കിയതോടെ അസുഖങ്ങളും പടരുന്നു; ഫ്‌ളൂ പിടിപെട്ട് ഇതുവരെ മരണമടഞ്ഞത് 29 പേർ; ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് 835 പേർ

Friday / January 20 / 2017

രാജ്യത്ത് തണുപ്പുകാലം തുടങ്ങിയതോടെ വിവിധ അസുഖങ്ങളും പടർന്നുപിടിക്കാൻ തുടങ്ങി. തണുപ്പുകാലത്ത് പടരുന്ന സീസണൽ ഫ്‌ളൂ പിടിച്ചത് മൂലം ഇത് വരെ 29 പേർ മരണത്തിന് കീഴടങ്ങിയതായാണ് എച്ച്എസ്ഇ റിപ്പോർട്ട്ിൽ പറയുന്നത്. മാത്രമല്ല 835 പേർ ആശുപത്രിയിൽ ഫ്‌ളൂ പിടിപെട്ട് ചികിത്സയിലുമാണ്. എച്ച്എസ്ഇയുടെ കണക്കനുസരിച്ച് ഇതിൽ 30 പേർ ഐസിയു വിലാണ് ചികിത്സ തേടിയിരിക്കുന്നത്. മരണമടഞ്ഞവരിൽ അധികവും 65 ന് മുകളിൽ പ്രായമുള്ളവരാണെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തലിൽ പറയുന്നു. അസുഖം പടരുന്നതോടെ പ്രായമേറിയവരും ഗർഭിണികളും കെയർമാരും കുത്ത......

നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ മാർഗം കണ്ടെത്തിയില്ലെങ്കിൽ സമരവുമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച് അയർലന്റ് നഴ്‌സുമാർ വീണ്ടും രംഗത്ത്; ആശുപത്രികളിലെ നരകയാതനയ്‌ക്കെതിരെ പ്രതിഷേധം ചൂടുപിടിക്കുന്നു

Wednesday / January 18 / 2017

രാജ്യത്തെ ആശുപത്രികളിൽ രോഗികളെക്കൊണ്ട് നിറയുമ്പോഴും ആവശ്യത്തിന് നഴ്‌സുമാരില്ലാതെ വലയുന്ന പ്രശ്‌നത്തിന് പരിഹാരം തേടി നഴ്‌സുമാർ വീണ്ടും രംഗത്തെത്തുന്നു. നഴ്‌സുമാരുടെ അഭാവം കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീക...

കോർക്ക് താമസിക്കുന്ന മലയാളി നഴ്‌സിന്റെ പിതാവ് നിര്യാതനായി; സംസ്‌കാരം നാളെ

Wednesday / January 18 / 2017

ഷൊർണൂർ: അയർലണ്ടിലെ കോർക്ക് വിൽട്ടണിൽ താമസിക്കുന്ന ഷീബാ തോമസിന്റെ പിതാവ് ഷൊർണൂർ മാടവനപറമ്പിൽ ചാക്കോ (81) നിര്യാതനായി. റിട്ടയേർഡ് ഗവണ്മെന്റ് ഉദ്യോഗസ്ഥനായിരുന്നു. അമ്മിണി ചാക്കോയാണ് ഭാര്യ. ഷീബ തോമസ് (നേ...

24 മണിക്കൂർ സൗജന്യ വൈ ഫൈ നെറ്റ് വർക്കുമായി വിക്ടോറിയ; മെൽബൺ സിബിഡിയിൽ സിറ്റി ലൂപ് ട്രെയിൻ സ്റ്റേഷനുകളിൽ ഉൾപ്പെടെ സൗജന്യ ഇന്റർനെറ്റ് സൗകര്യം ആസ്വദിക്കാം

Saturday / January 21 / 2017

മെൽബൺ: മെൽബൺ സിബിഡിയിൽ ഇനി 24 മണിക്കൂർ സൗജന്യ വൈ ഫൈ സൗകര്യം ആസ്വദിക്കാം. സിറ്റി ലൂപ്പ് ട്രെയിൻ സ്റ്റേഷനുകളിൽ ഉൾപ്പെടെ സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് വിക്ടോറിയൻ സർക്കാർ. ഇതിന്റെ ആദ്യപടിയായി ചെറുകിട വ്യവസായ മന്ത്രി ഫിലിപ്പ് ഡാലിഡക്കിസ് സതേൺ ക്രോസ് സ്‌റ്റേഷനിൽ പദ്ധതി ലോഞ്ച് ചെയ്തു. മെൽബൺ സിബിഡിയെ ഓസ്‌ട്രേലിയൻ ടെക് തലസ്ഥാനമായി ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇരുപത്തിനാലു മണിക്കൂർ സൗജന്യ വൈ ഫൈ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലുതും വേഗതയേറിയതുമായ വൈ ഫൈ നെറ്റ് വർക്കാണ് ഇവിടെ നടപ്പാക്കുന്......

നോർത്തേൺ ടെറിട്ടറിയിലെ ഗർഭച്ഛിദ്ര നിയമത്തിൽ പുതിയ ഭേദഗതി അടുത്ത മാസം പാർലമെന്റിൽ; ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ അബോഷൻ നടത്താൻ അനുമതി നല്കണമെന്ന മുറവിളി ശക്തമാകുന്നു

Friday / January 20 / 2017

ഗർഭച്ഛിദ്ര നിയമത്തിൽ ഭേദഗതി വേണമെന്ന മുറവിളിയുമായി നോർത്തേൺ ടെറിട്ടറിയിലെ നിയമവകാശ ഗ്രൂപ്പ് രംഗത്ത്. ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ അബോഷൻ നടത്താൻ അനുമതി നല്കണമെന്ന് ആവശ്യം. നോർത്തേൺ ടെറിട്ടറിയിൽ അബോർഷൻ...

മിച്ചൽട്ടൺ താമസിക്കുന്ന മലയാളി ബിജുമോൻ ജോസഫിന്റെ മാതാവ്‌ നിര്യാതയായി; സംസ്‌കാരം ഞായറാഴ്‌ച്ച

Thursday / January 19 / 2017

ബ്രിസ്‌ബേൻ: മണ്ണാർക്കാട് ചരളം കുന്നേൽ സി കെ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി 83 നിര്യാതയായി. സംസ്‌കാരം ചങ്ങലേരി തിരൃഹൃദയ ക്‌നാനായ പള്ളിയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3ന് നടക്കും. ഉഴവൂർ വെട്ടുകല്ലേൽ കുടുംബാഗംമാണ...

രാജ്യമെങ്ങും ശക്തമായ കാറ്റും മഴയും; വെല്ലിങ്ടണിൽ റോഡുകൾ പലതും അടച്ചു;നിരവധി വിമാനങ്ങൾ സർവ്വീസ് നിർത്തി

Thursday / January 19 / 2017

രാജ്യത്ത് ശക്തമയ കാറ്റിലും മഴയിലും വൻ നാശനഷ്ടം. 140 കി്‌ലോമീറ്റർ വേഗതയിൽ വീശിയടിച്ച കാറ്റിൽ രാജ്യത്തിന്റെ പല ഭാഗത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലഭാഗങ്ങളും വെള്ളത്തിനടിയിലായതിനെ തുടർന്ന് ജനജീവിതം ദുസ്സഹാമായിരിക്കുകയാണ്. വെല്ലിങ്ടണിൽ ചൊവ്വാഴ്‌ച്ച രാവിലെയാണ് ശക്തമായ കാറ്റി വീശിയത്. ശക്തമായ കൊടുക്കാറ്റിനെ തുടർന്ന് ഫെറി സർവ്വീസിനെയും വിമാനസർവ്വീസും താളംതെറ്റിയിരിക്കുകയാണ്.വീശിയടിച്ച കൊടുക്കാറ്റിൽ ഓറ്റാഗോ, ക്യൂൻസ് ടൗൺ, എന്നിവിടങ്ങില്ലെല്ലാം നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെല്ലിങ്ട......

ന്യൂസിലന്റിലെ ജൂനിയർ ഡോക്ടർമാർ അടുത്താഴ്‌ച്ച 72 മണിക്കൂർ സമരത്തിന്; വേതന വർദ്ധനവ് ആവശ്യപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന സമരം മൂലം ശസ്ത്രക്രിയകൾ മുടങ്ങും

Friday / January 13 / 2017

രാജ്യത്ത് ഏറെക്കാലമായി ജൂലിയർ ഡോക്ടർമാരുടെ ശമ്പളവ്യവസ്ഥയും ജോലി സമയവും സംബന്ധിച്ച് നിലനില്ക്കുന്ന പ്രശ്‌നങ്ങൾ വീണ്ടും ചുട്പിടിക്കുന്നു.ഈ പ്രശ്‌നങ്ങൾ പരിഹാരം കാണുന്നതിനായി രാജ്യത്തെജൂനിയർ ഡോക്ടർമാർ അടു...

ഡേ കെയർ സെന്ററിൽ മലയാളി ബാലന്റെ മരണം; ദുരൂഹത മാറാതെ ഓക്ക്‌ലാൻഡ് മലയാളി സമൂഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

Monday / November 21 / 2016

ഓക്ക്‌ലാൻഡ്: ഡേ കെയർ സെന്ററിൽ മലയാളി ബാലന്റെ മരണത്തിൽ ഞെട്ടൽ മാറാതെ ന്യൂസിലാൻഡ് മലയാളി സമൂഹം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഓക്ക്‌ലാൻഡ് ടകപുന അൻസാക് സ്ട്രീറ്റിലെ ഡേകെയർ സെന്ററിൽ ആൾഡ്രിച്ച് വിജു എന...

ഹാസ്യ സാഹിത്യകാരൻ അലക്സ് അബ്രാഹമിന് ന്യൂമാർക്കറ്റ് മലയാളികളുടെ ആദരം

Saturday / January 21 / 2017

ന്യൂമാർക്കറ്റ്: കനേഡിയൻ മലയാളിയായ എഴുത്തുകാരൻ അലക്സ് എബ്രാഹമിനെ ഒന്റാരിയോയിലെ ന്യൂ മാർക്കറ്റ് മലയാളികൾ പൊന്നാടയണിയിച്ച് ആദരിച്ചു. കലാ-സാഹിത്യരംഗത്ത് കഴിഞ്ഞ മുപ്പത് വർഷമായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അദ്ദേഹത്തിന് ഈ ബഹുമതി നൽകിയത്. ഒന്റാരിയോയിലെ പ്രധാനപ്പെട്ട എല്ലാ മലയാളി അസ്സോസിയേഷനുകളിലും തന്റേതായ സംഭാവനകൾ നൽകിയിട്ടുള്ള അലക്‌സ് ഒട്ടു മിക്ക മലയാള പ്രസിദ്ധീകരണങ്ങളിലും എഴുതിയിട്ടുണ്ട്. നിരവധി പ്രസിദ്ധീകരണങ്ങളിൽ എഡിറ്ററായിരുന്നിട്ടുമുണ്ട്. ചിരിയരങ്ങുകളും സാഹിത്യ സെമിന......

ബെൽ കാനഡ ടിവി, ഇന്റർനെറ്റ്‌ നിരക്കുകൾ വർദ്ധിപ്പിക്കുന്നു; ഒന്റാരിയോയിലും ക്യുബെക്കിലുമുള്ള ഉപഭോക്താക്കൾക്ക് ഫെബ്രുവരി മുതൽ നിരക്ക് വർദ്ധനവ്

Thursday / January 19 / 2017

കാനഡയിലെ പ്രധാന ടെലികമ്യൂണിക്കേഷൻ കമ്പനിയായ ബെൽ കാനഡ ടിവി ഇന്റർ നെറ്റ്‌നിരക്കുകൾ വർദ്ധിപ്പിക്കുന്നു. ഫെബ്രുവരി മുതൽ ക്യുബെക്ക് ഒന്റാരിയോ എന്നീ പ്രദേശങ്ങളിൽ ആണ് ആദ്യം നിരക്ക് വർദ്ധനവ് പ്രാബല്യത്തിൽ വരു...

എഡ്മന്റണിലെ അങ്കമാലി - കാലടി നിവാസികളുടെ കൂട്ടായ്മ പെരിയാർ തീരം അശരണർക്ക് കൈത്താങ്ങാകുന്നു; നാട്ടിലെ ദരിദ്രകുടുംബങ്ങളെ സഹായിക്കാൻ സഹായ നിധി രൂപീകരിച്ച് മലയാളി സംഘടന

Monday / January 16 / 2017

എഡ്മന്റൺ:- അങ്കമാലി - കാലടി നിവാസികളുട കൂട്ടായ്മയായ പെരിയാർ തീരം', നാട്ടിലെ നിർധനരായ കുടുംബങ്ങെള സഹായിക്കുന്നതിനായി, 'പെരിയാർ തീരം സഹായ നിധിക്ക് രൂപം കൊടുത്തു. മറ്റുള്ളവരുടെ ആശ്രയത്തിൽ കഴിേയണ്ടി വരുന്...

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവർഷ സമ്മേളനം അവിസ്മരണീയമായി

Thursday / January 19 / 2017

ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവർഷത്തിലേക്കുള്ള കാൽവെയ്പും ഉൽഘാടനവും വിവിധ പരിപാടികളോടെ ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജനുവരി 15ന് വൈകുന്നേരം മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റാഫോർഡ് സിറ്റി കൗൺസിൽ മെമ്പർ കെൻ മാത്യു ഭദ്രദീപം തെളിയിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഉയർച്ചയിലും വളർച്ചയിലും അമേരിക്കയിൽ......

ഒരുമ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: സോണി കന്നോട്ടുതറ തോമസ് പ്രസിഡന്റ്

Thursday / January 19 / 2017

ഫ്ളോറിഡ: ഒർലാന്റോയിലെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിൽ കഴിഞ്ഞ ഒമ്പതു വർഷക്കാലം നിറസാിദ്ധ്യമായി വളർച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒർലാന്റോ റീജിണൽ യുണൈറ്റഡ് മലയാളി അസ്സോസിയേഷൻ (ഒരുമയുടെ)...

യുഎസിൽ സ്ഥിരതാമസമാക്കിയ മൂവാറ്റുപുഴ സ്വദേശികളുടെ പിതാവ് നിര്യാതനായി; ജോൺ ജോർജ് നെടുങ്കല്ലേൽ സംസ്‌കാരം വെള്ളിയാഴ്ച

Wednesday / January 18 / 2017

ന്യു ജെഴ്സി: കല്ലൂർക്കാട് നെടുങ്കല്ലേൽ ജോൺ ജോർജ് (89 ) നിര്യാതനായി. മാറിക പെരുമ്പനാ നിക്കൽ കുടുംബാംഗമായ പരേതയായ മേരി ജോർജ് ആണ് ഭാര്യ. സംസ്‌കാരം ജനുവരി 20ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കല്ലൂർക്...

ഏപ്രിൽ മുതൽ കാർ ഇൻഷ്വറൻസ് പ്രീമിയത്തിൽ കുറവ് ഉണ്ടായേക്കും; പ്രീമിയം 30 ശതമാനം വരെ കുറയ്ക്കാൻ ഇൻഷ്വറൻസ് കമ്പനികളോട് സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി

Saturday / January 21 / 2017

മദീന: കാർ ഇൻഷ്വറൻസ് പ്രീമിയം തുകയിൽ ഇളവു വരുത്താൻ വാഹന ഇൻഷ്വറൻസ് കമ്പനികളോട് സൗദി അറേബ്യൻ മണിട്ടറി അഥോറിറ്റി (SAMA) ശുപാർശ ചെയ്തു. ഏപ്രിൽ മുതൽ പ്രീമിയത്തിൽ പത്തു മുതൽ 30 ശതമാനം വരെ കുറയ്ക്കണമെന്നാണ് എസ്എഎംഎയുടെ നിർദ്ദേശം. നിരവധി വർഷങ്ങളായി ഒരേ കമ്പനിയിൽ തുടരുന്നവർക്ക് പത്ത് ശതമാനം വരെ ഇളവ് നൽകണമെന്നാണ് നിർദ്ദേശം. അപകടമുണ്ടാക്കാത്തവർക്കും ക്ലീൻ റെക്കോർഡ് ഉള്ളവർക്കും മാത്രമേ ഇളവ് അനുവദിക്കാവൂ എന്നും നിർദേശമുണ്ട്. കമ്പനികൾക്ക് ഇളവ് വേണ്ട. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു ക്ലെയിമും നൽകാത്തവർക്കും ഇളവ് ......

പ്രവാസി മലയാളി ഫെഡറേഷൻ അൽഖർജ് യുണിറ്റ് അദാലത്ത് സംഘടിപ്പിച്ചു

Saturday / January 21 / 2017

അൽഖർജ്: പ്രവാസി മലയാളി ഫെഡറേഷൻ അൽഖർജ് യുണിറ്റും ഇന്ത്യൻ എംബസ്സി വെൽഫെയർ വിഭാഗവും സംയുക്തമായി അൽ ഖർജ് മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്‌കൂളിൽ സംഘടിപ്പിച്ച അദാലത്ത് നിയമകുരുക്കിൽ പെട്ട് നാട്ടിൽ പോകാൻ കഴിയാതെ ...

ഭീകരവാദത്തിന്റെ പേരിൽ പിടിയിലായി സൗദിയിലെ ജയിലിൽ കഴിയുന്നത് 5,000 ത്തിലേറെ പേർ; അഞ്ചുപ്രത്യേക ഇന്റലിജൻസ് ജയിലുകളിൽ കഴിയുന്നവരിൽ 19 ഇന്ത്യക്കാരും

Friday / January 20 / 2017

ഭീകരവാദത്തിന്റെ പേരിൽ പിടിയിലായി സൗദിയിലെ ജയിലിൽ കഴിയുന്ന 5,000 ത്തിലേറെ പേരിൽ ഇന്ത്യക്കാരും. 19 ഇന്ത്യക്കാരാണ് അഞ്ച് പ്രത്യേക ഇന്റലിജൻസ് ജയിലുകളിലായി കഴിയുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്...

ബഗേജ് നിയമങ്ങൾ ഇനി മൊബൈൽ ആപ്പ് വഴി; ഇന്ത്യൻ വിമാനയാത്രക്കാർക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കി ഭാരത സർക്കാർ

Saturday / January 21 / 2017

കുവൈറ്റ് സിറ്റി: ഇന്ത്യക്കാരായ വിമാനയാത്രക്കാർക്ക് ബഗേജ് നിയമങ്ങളെക്കുറിച്ചും മറ്റും വിശദമായി ഇനി മൊബൈൽ ആപ്പ് വഴി മനസിലാക്കാം. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. ഇന്ത്യൻ കസ്റ്റംസ്- ഗൈഡ് ടു ട്രാവലേഴ്‌സ് എന്ന പേരിലാണ് ആപ്ലിക്കേഷൻ തയാറാക്കിയിരിക്കുന്നത്. ഗൾഫ് നാടുകളിൽനിന്നുൾപ്പെടെ ഇന്ത്യയിലേക്ക് പോകുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ആപ്‌ളിക്കേഷൻ ആൻഡ്രോയിഡ്, ഐ.ഒ.എസ്, വിൻഡോസ് പ്‌ളാറ്റുഫോമുകളിൽ ലഭ്യമാണെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. സെൻട......

ഓ.ഐ.സി.സി കുവൈറ്റും ശിഫാ അൽ ജസീറയും സംയുക്തമായി നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് സംഘടിപ്പിച്ചു

Saturday / January 21 / 2017

കുവൈറ്റ് സിറ്റി: ഓ.ഐ.സി.സി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ ഒൻപതാമത് നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ വിതരണ ക്യാമ്പ് ഫഹാഹീൽ ശിഫാ അൽ ജസീറ യുമായി സംയുക്തവുമായി നടത്തി. ഓ.ഐ.സി.സി ദേശിയ ജനറൽ സെക്രട്ടറി ബി.സ്.പിള...

ഇസ്‌ലാഹി സെന്റർ സംഘടിപ്പിക്കുന്ന വിജ്ഞാന സദസ്സ് ഇന്ന് ഉതൈബിയ്യ മസ്ജിദിൽ

Friday / January 20 / 2017

കുവൈത്ത് :ഇസ്‌ലാഹി സെന്റർ (കെ.എൻ.എം) സംഘടിപ്പിക്കുന്ന വിജ്ഞാന സദസ്സ്‌വെള്ളിയാഴ്ച (20/01/2017) വൈകുന്നേരം 5.30 ന് ഫഹാഹിൽ ഗൾഫ് മാർട്ടിന് പിൻവശത്തെ ഉതൈബിയ്യ മസജിദിൽ നടക്കും. റബ്ബിൽ തൃപ്തിപ്പെടുക എന്ന വിഷ...

വിദേശികൾക്കുള്ള മെഡിക്കൽ ഫീസിൽ വർധന ഏർപ്പെടുത്തി; ബഹ്‌റിൻ സ്വദേശികളല്ലാത്തവർക്ക് പബ്ലിക് ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും മൂന്നു ദിനാറിനു പകരം ഏഴു ദിനാർ ഫീസ് നൽകണം

Saturday / January 21 / 2017

മനാമ: വിദേശികൾക്കുള്ള മെഡിക്കൽ ഫീസിൽ വർധന വരുത്തിക്കൊണ്ട് ഹെൽത്ത് മിനിസ്ട്രി ഉത്തരവ് പുറപ്പെടുവിച്ചു. ബഹ്‌റിനികളല്ലാത്തവർക്ക് പബ്ലിക് ആശുപത്രികളും ഹെൽത്ത് സെന്ററുകളിലും നിലവിലുള്ള മൂന്നു ദിനാറിനു പകരം ഏഴു ദിനാർ ഫീസായി നൽകണം. വെള്ളിയാഴ്ച മുതൽ ഇതു പ്രാബല്യത്തിലായി. ജനറൽ മെഡിക്കൽ കൺസൾട്ടൻസി, ഡെന്റൽ കൺസൾട്ടൻസി എന്നിവയ്ക്ക് വിദേശികൾ ഏഴു ദിനാർ ഫീസ് അടയ്ക്കണമെന്ന് ഔദ്യോഗികമായി ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കൂടാതെ നോൺ ബഹ്‌റിനികൾ അവർക്കുള്ള മരുന്നുകൾ സ്വകാര്യ ഫാർമസികളിൽ നിന്ന് വാങ്ങണമെന്നും ഉത്തരവ......

മനാമയിൽ താമസിക്കുന്ന മലയാളിയുടെ വീട്ടിൽ മോഷണം; കുടിവെള്ളം വിതരണം ചെയ്യാനെത്തിയവരെന്ന വ്യാജേന വന്നവർ തിരുവനന്തപുരം സ്വദേശിനിയുടെ സ്വർണവും പണവും കവർന്നതായി പരാതി; ഞെട്ടലോടെ മലയാളി സമൂഹം

Thursday / January 19 / 2017

മനാമ : മനാമയിൽ താമസിക്കുന്ന മലയാളിയുടെ വീട്ടിൽ മോഷണം. കുടിവെള്ളം വിതരണം ചെയ്യാൻ എത്തിയവരെന്ന വ്യാജേന ഫ്ളാറ്റിലെത്തി തിരുനന്തപുരം സ്വദേശിനിയായ വീട്ടമ്മയുടെ സ്വർണ്ണവും പണവും കവർച്ച ചെയ്തതായി പരാതി. മനാമ...

ബ്യൂട്ടി സലൂണുകൾക്കും ഷോപ്പുകൾക്കും, വ്യക്തികൾക്കും ടാറ്റൂ ചെയ്ത് നൽകാനുള്ള അനുമതി നൽകില്ല; ബഹ്‌റിനിൽ ടാറ്റു നിരോധിച്ചേക്കും

Thursday / January 19 / 2017

മനാമ : രാജ്യത്തെ ടാറ്റൂ പാർലറുകൾക്കും, അനധികൃത ടാറ്റൂ സന്പ്രദായങ്ങൾക്കും ഗവൺമെന്റ് തടയിടാൻ ഒരുങ്ങുന്നു. ബ്യൂട്ടി സലൂണുകൾക്കും ഷോപ്പുകൾക്കും, വ്യക്തികൾക്കും ടാറ്റൂ ചെയ്ത് നൽകാനുള്ള അനുമതി നൽകില്ലെന്ന് ...

സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം; അബുദാബി എഡ്യൂക്കേഷൻ കൗൺസിലും എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ടും ഗൈഡ് ബുക്ക് ഇറക്കി

Saturday / January 21 / 2017

അബുദാബി: സ്‌കൂൾ കുട്ടികളുടെ സുരക്ഷയെകുറിച്ച് ഏറെ ആശങ്ക ഉയരുന്ന ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി അബുദാബി എഡ്യൂക്കേഷൻ കൗൺസിലും (ADEC) എമിറേറ്റ്‌സ് ട്രാൻസ്‌പോർട്ടും ഗൈഡ് ബുക്ക് ഇറക്കി. സ്‌കൂൾ ട്രാൻസ്‌പോർട്ടേഷൻ ഏറ്റെടുത്തിരിക്കുന്ന ആളുകളുടെ ഉത്തരവാദിത്വവും കടമകളുമാണ് ഗൈഡ് ബുക്കിൽ വിശദമാക്കുന്നത്. സ്‌കൂൾ ട്രാൻസ്‌പോർട്ടിന്റെ ഉപയോഗത്തെ കുറിച്ച് വിദ്യാർത്ഥികളേയും മാതാപിതാക്കളേയും ബോധവത്ക്കരിക്കുക, വീട്ടിൽ നിന്നു സ്‌കൂളിലേക്കും തിരിച്ചുമുള്ള വിദ്യാർത്ഥികളുടെ സുരക്ഷിത യ......

ദുബൈ കെ.എം.സി.സി വോളി-2017 ഇന്ന്

Friday / January 20 / 2017

ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന വോളിബോൾ ടൂർണമെന്റ്(വോളി-2017) ഇന്ന്‌നി ജനുവരി ഇരുപതാം തിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ സലാഹുദ്ദീൻ ഇൻഡോർ സ്റ്റെഡിയത്തിൽ (മംസാർ സെഞ്ച്വറി മാളിന് പിൻവശ...

ഷാർജയിൽ സീബ്രാ ക്രോസിങ്ങിലൂടെ അല്ലാതെ റോഡ് മുറിച്ചുകടന്നാൽ 200 ദിർഹം പിഴ; സീബ്രാ ക്രോസിങ്ങിൽ വാഹനം നിർത്താത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴ; കർശന നീരിക്ഷണവുമായി ഷാർജാ പൊലീസ്

Friday / January 20 / 2017

ഷാർജയിൽ റോഡ് മുറിച്ചു കടക്കുന്നവർ സൃഷ്ടിക്കുന്ന വാഹനാപകടങ്ങൾ ഏറിയതോടെ കർശന നീരിക്ഷണവുമായി ഷാർജാ പൊലീസ് രംഗത്തെത്തി. നിയമവിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്നവർക്ക് എതിരെ നടപടി കർശനമാക്കാനും സീബ്രാ ലൈനിൽ...

പള്ളികളിലെ പാർക്കിങ് സ്ഥലത്തെ അനധികൃത പാർക്കിങ്; ഒരു ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് പന്ത്രണ്ടോളം ലംഘനം; കർശന പരിശോധനയുമായി ഗതാഗത വകുപ്പ്

Friday / January 20 / 2017

ദോഹ: പള്ളികളിലെ പാർക്കിങ് സ്ഥലത്തെ അനധികൃത പാർക്കിങിനെതിരെ പരിശോധന ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒരു ദിവസത്തിനിടയിൽ് പന്ത്രണ്ടോളം നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്..ന്യൂ സലാത്തയിലെ ഒരു പള്ളിയിലെ പാർക്കിങ് സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇത്രയധികം ലംഘനം പിടികൂടിയത്. പള്ളികളിലെ പാർക്കിങ് സൗകര്യം വിശ്വാസികൾക്ക് മാത്രമാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് കർശന പരിശോധന നടത്തുന്നത്. പള്ളികളിലെ പാർക്കിങ് സൗകര്യം പൊതുജനങ്ങളും ഉപയോഗിക്കുന്നതിലൂടെ വിശ്വാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്......

രാജ്യത്ത് വിദേശികൾക്കുള്ള എക്‌സിറ്റ് പെർമിറ്റുകൾ ഇനി സൗജന്യമായി ലഭിക്കും; എക്‌സിറ്റിനുള്ള കാലാവധി ഇഷ്ടാനുസരണം എടുക്കാനും അവസരം; മൾട്ടി എക്സിറ്റ് പെർമിറ്റിനെപറ്റി അറിയേണ്ടതെല്ലാം

Thursday / January 19 / 2017

പുതിയ താമസ കുടിയേറ്റ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം അനുവദിക്കുന്ന എക്സിറ്റ് പെർമിറ്റ് രീതികളിൽ അടിമുടി മാറ്റം. വിദേശികൾ രാജ്യത്തു നിന്ന് പുറത്തു പോകുമ്പോൾ എക്സിറ്റ് പെർമിറ്റുകൾ  അനുവദിക്കുന്നത് തിക...

അനുവദിച്ചതിനേക്കാൾ കൂടുതൽ വിദ്യാർത്ഥികൾ; ഖത്തറിലെ രണ്ട് ഇന്ത്യൻ സ്‌കൂളുകൾക്ക് വരും വർഷത്തിൽ കെ.ജി.പ്രവേശനത്തിന് അനുമതിയില്ല

Wednesday / January 18 / 2017

അനുവദിച്ചതിനേക്കാൾ കൂടുതൽ വിദ്യാർത്ഥികളുള്ള ഇന്ത്യൻ സ്‌കൂളുകൾക്ക് വരും വർഷത്തിൽ കിന്റർഗാർട്ടൻ (കെ.ജി) പ്രവേശനത്തിന് അനുമതി ഇല്ല. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് എം.ഇ.എസ്, ഐഡിയൽ ഇന്ത്യൻ സ്‌...

അമിത ടാക്‌സിച്ചാർജ് ഓർത്ത് ഇനി ആശങ്കപ്പെടേണ്ടതില്ല; മർഹബ മീറ്റർ ടാക്‌സി സർവീസുകൾ മാർച്ച് മുതൽ നിരത്തിലെത്തും

Saturday / January 21 / 2017

മസ്‌ക്കറ്റ്: അമിത ടാക്‌സിച്ചാർജുകൾ നൽകി മടുത്തിരിക്കുന്നവർക്ക് ആശ്വാസമായി മർഹബ മീറ്റർ ടാക്‌സികൾ നിരത്തിലെത്തുന്നു. ആദ്യത്തെ അഞ്ചു കിലോമീറ്ററിന് 3.5 റിയാൽ നിരക്കിൽ ഇനി ടാക്‌സി യാത്ര തരപ്പെടും. ഇൻജെനുവിറ്റി ടെക്‌നോളജീസ് എൽഎൽസിക്ക് കീഴിലുള്ള മർഹബ മീറ്റർ ടാക്‌സികളാണ് മാർച്ച് മുതൽ സർവീസ് ആരംഭിക്കുന്നത്. മത്ര, സുൽത്താൻ ഖാബൂസ് തുറമുഖം, ഹോട്ടലുകൾ എന്നിവിടങ്ങളിലും ഓൺ കാൾ സർവീസുമാണ് മർഹബ ടാക്സി സേവനം ലഭ്യമാവുക. ആദ്യത്തെ അഞ്ച് കിലോമീറ്ററിന് 3.5 റിയാൽ എന്നതാണ് നിരക്ക്. പിന്നീടുള്ള ഒരോ കിലോമീറ്ററിനും 500 ബൈസ......

കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഒമാൻ ഘടകം രൂപീകരിച്ചു; അഡ്വ. പ്രദീപ്കുമാർ മണ്ണുത്തി പ്രസിഡന്റ്, വിനോദ് ലാൽ ആര്യച്ചാലിൽ സെക്രട്ടറി

Saturday / January 21 / 2017

മസ്‌ക്കറ്റ്: കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഒമാൻ ഘടകം രൂപീകരിച്ചു. മലയാളികളായ പ്രവാസികളുടെ ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവാസി എന്ന ഒരു വികാരത്തിന് മാത്രം പ്രാമുഖ്യം നൽകിക്കൊണ്ട് രൂപം കൊണ്ടതാണ...

'കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ ഒമാൻ ചാപ്റ്റർ രൂപീകരണം വെള്ളിയാഴ്ച

Friday / January 20 / 2017

കേരള പ്രവാസി വെൽഫെയർ അസോസിയേഷന്റെ (KPWA)' ഒമാൻ ചാപ്റ്റർ രൂപീകരണം സംബന്ധിച്ച ഒരു യോഗം ഈ വെള്ളിയാഴ്ച റൂവി എം.ബി.ഡി. യിലുള്ള ഉഡുപ്പി ഹോം റെസ്റ്റോറന്റ്ഹാളിൽ വച്ച് വൈകിട്ട് 6:00 മണിക്ക് ചേരുന്നു. തദവസരത്തി...

ടോൾ അടയ്ക്കാത്ത വിദേശ വാഹനങ്ങൾക്ക് പിടിവീഴും; ടോൾ നല്കാത്ത വിദേശി വാഹനങ്ങൾ സിംഗപൂരിൽ പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും വിലക്കേർപ്പെടുത്താൻ സർക്കാർ

Thursday / January 19 / 2017

ടോൾ അടയ്ക്കാത്ത വിദേശ വാഹനങ്ങളെ പിടികൂടാൻ സിംഗപൂർ പദ്ധതിയിടുന്നു. ടോൾ അടക്കാത്ത വിദേശികളുടെ വാഹനങ്ങൾ സിംഗപൂരിൽ പ്രവേശിക്കുന്നതും പുറത്ത് പോകുന്നതിനും വിലക്കേർപ്പെടുത്താനാണ് പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം പാർലമെന്റിന് മുന്നിൽ റോഡ് ട്രാഫിക് വിഭാഗം അവതരിപ്പിച്ചു കഴിഞ്ഞു. അടുത്ത മാസത്തോടെ പാർലമെന്റ് ചർച്ചക്കെടുത്ത് തീരുമാനമെടുക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.ഏകദേശം 14 മില്യൺ ഡോളർ ടോൾ ഇനത്തിൽ രാജ്യത്ത് പിരിഞ്ഞ് കിട്ടാൻ ഉണ്ടെന്നാണ് കണക്കുകൾ. ഇത് കണ്ടെത്തുന്നതിനായാണ് ടോൾ അടക്കാത്ത വാഹ......

മാതൃക ചാരിറ്റബിൾ ട്രസ്റ്റിന് സഹായവുമായി ലാൽകെയർ സിംഗപ്പൂർ യൂണിറ്റ്

Thursday / January 05 / 2017

തിരുവനന്തപുരം: മാതൃക ചാരിറ്റബിൾ ട്രസ്റ്റിന് ധനസഹായവുമായി മോഹൻലാൽ ഫാൻസ് രൂപീകരിച്ച ലാൽ കെയർസ് സിംഗപ്പൂർ യുണിറ്റ്. അശരണർക്ക് അന്നവും വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുന്ന മാതൃക ചാരിറ്റബിൾ ട്രസ്റ്റിന്റെ തിര...

എസ്എംആർടി ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചു; പ്രതിമാസം 1950 ഡോളർ അടിസ്ഥാന ശമ്പളമായി നിജപ്പെടുത്തി

Thursday / September 08 / 2016

സിംഗപ്പൂർ: ഏറെ നാളത്തെ ചർച്ചകൾക്കു ശേഷം എസ്എംആർടി ബസ് ക്യാപ്റ്റന്മാരുടെ ശമ്പളം വർധിപ്പിച്ചുകൊണ്ട് ഉത്തരവായി. ട്രാൻസ്‌പോർട്ട് ഓപ്പറേറ്ററും നാഷണൽ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയനും തമ്മിൽ നടന്ന ചർച്ചക...

ലോകസമാധാന സന്ദേശവുമായി സണ്ണി സ്റ്റീഫന്റെ സൗത്ത് ആഫ്രിക്കൻ പര്യടനം തുടങ്ങി

Monday / January 16 / 2017

ജോഹനാസ്ബർഗ്ഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെവിശ്വാസത്തിലും സ്‌നേഹത്തിലും പ്രാർത്ഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ് പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻനയിക്കുന്ന ജീവിത നവീകരണ ധ്യാനങ്ങൾ സൗത്ത് ആഫ്രിക്കയിലെ വിവിധസ്ഥലങ്ങളായ ജോഹനാസ്ബർഗ്ഗ്, നെൽസ്പ്രിറ്റ്, മഫികെൻഗ്, ഉംറ്റാറ്റ,കോക്സ്റ്റഡ് എന്നിവിടങ്ങളിൽ ജനുവരി 15 മുതൽ ഫെബ്രുവരി 15 വരെനടത്തപ്പെടുന്നു. വിവിധ ധ്യാനരീതികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യന്റെ പ്രായോഗികജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെ അതിജീവിച്ച് ദൈവീകസമാധാനവുംആത്മീയ സ......

കിർക്കിസഥാൻ മേജർ ജനറലായി ശൈഖ് റഫീഖിനെ നിയമിച്ചു

Friday / December 30 / 2016

കിർക്കിസ്ഥാൻ മേജർ ജനറലായി മലയാളിയായ ശൈഖ് റഫീഖിന് നിയമനം.കിർക്കിസ്ഥാൻ സൈനിക ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കിർക്കിസ്ഥാൻ ഡിഫൻസ് മിനിസ്റ്റർ ജനറൽ മിർസാ അലി അധികാര ചിഹനങ്ങളും സ്ഥാനവസ്ത്രവും കൈമാറി. കോഴിക്കോട് ജി...

സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്‌കാരം

Monday / December 19 / 2016

ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിനു...

ശരീരത്തെ പ്രതി വാഴ്തപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്തവൾ ഷക്കീല; ഒപ്പം അഭിനയിച്ചവരെ മുഴുവൻ വെറുതേ വിട്ട് ഷക്കീലയെ മാത്രം കൊള്ളരുതാത്തവളാക്കി; ലൈംഗികതയിൽ മലയാളി പുലർത്തുന്ന ഇരട്ട മുഖത്തെ തുറന്നു കാട്ടി ദീപ നിശാന്ത്

തിരുവനന്തപുരം: തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് നടി ഷക്കീലയെക്കുറിച്ച് ഫേസ്‌ബുക്കിലിട്ട കുറിപ്പ് ചർച്ചയാകുന്നു. ശരീരത്തെ പ്രതിയാണ് ഷക്കീല വാഴ്‌ത്തപ്പെട്ടത്.അവർ വിമർശിക്കപ്പെട്ടതും അതേ ശരീരത്തിന്റെ പേരിലായിരുന്നു. സ്വന്തം ശരീരത്തിലെ പ്രലോഭനീയാംശങ്ങളെല്ലാം ക്യാമറക്കണ്ണുകൾക്ക് ഒപ്പിയെടുക്കാൻ വിട്ടു കൊടുത്ത് അവർ നമ്മ...

കറുപ്പിന്റെ ദൈവശാസ്ത്രം

'ഒരുതള്ളയ്ക്കുണ്ടായാലും പലർക്കും പലവിധിയാണ്' എന്ന് എസ്. ഹരീഷ് 'ആദം' എന്ന കഥയിലെഴുതുന്നുണ്ട്. ദൈവനീതിക്കുമേൽ മനുഷ്യർ നടത്തുന്ന...

ട്രാൻസ്‌ജെൻഡർ സ്‌കൂൾ എന്ന പേരിൽ കൊച്ചിയിൽ അരങ്ങേറുന്നത് വൻ തട്ടിപ്പ്; ഇല്ലാത്ത സംഘടനയുടെ പേരിൽ വ്യാപകമായി പണപ്പിരിവും നടക്കുന്നു; ലിംഗ വൈവിധ്യ സമൂഹങ്ങൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ ഇങ്ങനെ

വിദ്യാഭ്യാസമേഖലയിൽ വളരെ പിന്നോക്കമാണ് ലിംഗവൈവിധ്യ സമൂഹങ്ങളെല്ലാം തന്നെ. അതിനാൽ തന്നെ ഈ സമൂഹങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക...