Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202420Monday

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്; മണിമലയാറ്റിൽ അതിഥിത്തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായി; ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടയ്ക്കും; സഞ്ചാരികൾക്ക് നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ
May 20, 2024 | 06:54 pm

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തീരദേശ തമിഴ്‌നാടിനു മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്നാണ് നിർദ്ദേശം.കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാ...


Videos

1 / 10 videos
  1. വഴിയിൽ കിടന്ന പാമ്പിനെ ദേഹത്ത് ചുറ്റി അഭ്യാസം..യുവാവ് പിടിയിൽ | man catches snake
    20 May 6:46 PM
  2. സിപിഎം എന്നും സമാധാനപ്രിയരെന്ന് പി ജയരാജൻ | P. Jayarajan
    20 May 6:34 PM
  3. നീതി കിട്ടിയെന്ന് അമ്മ..കിട്ടിയില്ലെന്ന് ആളൂർ വക്കീൽ | advocate ba aloor | jisha case judgement |
    20 May 6:05 PM
  4. ഇബ്രാഹിം റെയ്സിയെ കൊന്നതോ കൊല്ലപ്പെട്ടതോ ....! | LOOSE TALK 405
    20 May 6:00 PM
  5. റോഡുകൾ കുണ്ടും കുഴിയും..മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു | Heavy rain | smart roads in Trivandrum |
    20 May 5:53 PM
  6. ഇബ്രാഹിം റൈസിയുടെ മൃതദേഹം ടബ്രിസിലേക്ക് കൊണ്ടുപോകും | Ebrahim Raisi
    20 May 5:34 PM
  7. പിണറായി സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കി | Second Vijayan ministry
    20 May 5:17 PM
  8. ഇത് റോഡാണ് അഭ്യാസം വേണ്ട..യുവതിയെ മടിയിലിരുത്തി ബൈക്കോടിച്ച യുവാവ് പിടിയിൽ | Traffic violation
    20 May 4:48 PM
  9. ഒന്നാം വൈസ് പ്രസിഡന്റ് ഇനി ഇടക്കാല പ്രസിഡന്റ് | Muhammad Akbar
    20 May 4:36 PM
  10. പി മോഹനന്റെ മകൻ ഗൂഢാലോചന നടത്തിയെന്ന് ആർ എം പി യുവജന സംഘടന | cpm district secretary | Vadakara |
    20 May 4:20 PM

JUDICIAL+

STATE+

BUSINESS+

FOREIGN AFFAIRS+

FOREIGN AFFAIRS+

ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റൈസി നൽകിയ സംഭാവനകൾ ഓർമ്മിക്കപ്പെടും; ഇറാൻ പ്രസിഡന്റിന്റെ വിയോഗത്തിൽ അനുശോചിച്ചു പ്രധാനമന്ത്രി മോദി; മുഹമ്മദ് മുഖ്ബർ ഇടക്കാല പ്രസിഡന്റാകും; ഖമേനിയുമായി അടുത്ത ബന്ധം പുലർത്തുന്ന മുഖ്ബർ ഭാവിയിൽ സ്ഥിരം പ്രസിഡന്റാകാനും സാധ്യത

Monday / May 20 / 2024

ന്യൂഡൽഹി: ഇറാൻ പ്രസിഡന്റ് ഇബ്‌റാഹിം റൈസിയുടെ മരണത്തിൽ അനുശോചിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നുവെന്നും ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ റൈസി നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് മോദി സോഷ്യൽ മീഡിയയായ എക്‌സിൽ കുറിച്ചു. റൈസിയുടെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായും ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് ഇബ്‌റാഹിം റൈസി (63) ഹെലികോപ്റ്റർ അപകടത്തിലാണ് കൊല്ലപ്പെട്ടത്. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദ...

ഇബ്രാഹിം റൈസി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നു; പ്രസിഡന്റിന്റെ കസേരയിൽ കറുത്ത തുണിയും റൈസിയുടെ ചിത്രവും; വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബാർ പ്രസിഡന്റിന്റെ ചുമതല നിർവഹിക്കും; പുതിയ പ്രസിഡന്റിന് തിരഞ്ഞെടുക്കുക 50 ദിവസത്തിനുള്ളിൽ

Monday / May 20 / 2024

ടെഹ്‌റാൻ: പ്രസിഡന്റും വിദേശകാര്യ മന്ത്രിയും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം വന്നതോടെ ഇറാനിൽ അടിയന്തര മന്ത്രിസഭ യോഗം ചേരുന്നു. രാജ്യത്തിന്റെ ഭാവികാര്യങ്ങളിൽ തീരുമാനം കൈക്കൊള്ളാൻ വേണ്ട...

അമേരിക്കയേയും ചൈനയേയും പാക്കിസ്ഥാനേയും ഞെട്ടിച്ച അത്യപൂർവ്വ നയതന്ത്ര സൗഹൃദം; ഛാബഹാർ തുറമുഖം ഏൽപ്പിച്ച വിശ്വാസം; ആഗ്രഹിച്ചത് സൈനിക സഹകരണം; മെയ്‌ 13ന് നടന്ന ആ കരാർ ഒപ്പിടൽ ചരിത്രമായി; ഇറാനേയും ഇന്ത്യയും അടുപ്പിച്ച പ്രധാനി; ഇറാൻ പ്രസിഡന്റിന്റെ മരണം ഇന്ത്യയ്ക്കും നഷ്ടം

Monday / May 20 / 2024

ന്യൂഡൽഹി: 21 കൊല്ലം നീണ്ട ചർച്ചകൾക്കും പലവിധ പ്രതിസന്ധികൾക്കുമൊടുവിൽ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്...

തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം

Monday / May 20 / 2024

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും (63) വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. ഇക്കാര്യം ഇറാൻ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും മാധ്യമങ...

INVESTIGATION+

INVESTIGATION+

വിവാഹ മോചനത്തിനൊരുങ്ങിയ 39കാരിയെ വായിൽ ടേപ്പ് ഒട്ടിച്ച് ജീവനോടെ കുഴിച്ച് മൂടി; യുവതിയെ കാണാനില്ലെന്ന പരാതി; നിർണായകമായത് യുവതിയുടെ കുറിപ്പ്; 62കാരന് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ

Monday / May 20 / 2024

അരിസോണ: വിവാഹ മോചനത്തിനൊരുങ്ങിയ യുവതിയായ ഭാര്യയെ വായിൽ ടേപ്പ് ഒട്ടിച്ച് ജീവനോടെ കുഴിച്ച് മൂടിയ സംഭവത്തിൽ 62കാരനായ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. 2017ലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഭാര്യ വിവാഹ മോചനത്തിന് അപേക്ഷിച്ചതിന് പിന്നാലെയായിരുന്നു ഭർത്താവിന്റെ ക്രൂരത. ഡേവിഡ് പാഗ്‌നിയാനോ എന്ന 62കാരനാണ് വർഷങ്ങൾക്ക് മുൻപ് നടത്തിയ ക്രൂരകൊലപാതകത്തിലാണ് പരോൾ പോലും ഇല്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്.2017ൽ യുവതിയുടെ വായിൽ ടേപ്പ് കൊണ്ട് ഒട്ടിച്ച ശേഷം വീട്ടിൽ നിന്ന് മാറിയുള്ള ...

വ്യാജ ആധാറും പാസ്‌പോർട്ടും എടുത്തു നൽകും; ദാതാക്കൾക്ക് പത്ത് ലക്ഷം കിട്ടുമ്പോൾ ഏജന്റിന് കമ്മീഷൻ അഞ്ചു ലക്ഷം; ഇറാനിലെത്തിച്ചത് എട്ട് സംസ്ഥാനത്തുള്ളവരെ; പാലാക്കാട്ടെ മലയാളിക്കും അവയവം പോയി; രണ്ടു പേർ സംശയ നിഴലിൽ; അവയവ കടത്തിൽ എൻഐഎ ഇടപെടലും

Monday / May 20 / 2024

കൊച്ചി: തൃശ്ശൂർ സ്വദേശി ഉൾപ്പെട്ട അവയവക്കടത്തുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നിരവധിപേർ ഇയാൾവഴി അവയവയക്കടത്തിന് ഇരകളായെന്നാണ് സംശയം. ഇരകളായ 20 പേരുടെ വിവരങ്ങളാണ് നിലവിൽ പൊലീ...

ഹൊസ്ദുർഗിലെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച ആളിന്റെ രേഖാചിത്രം വരച്ചു; സിസിടിവിയിൽ പതിഞ്ഞ കുടകുകാരനെ പ്രധാന സംശയം; ഇയാൾ പോക്‌സോ കേസിൽ മുമ്പ് പെട്ട പ്രതി; ആ ക്രൂരനെ ഏതാണ്ട് ഉറപ്പിച്ചെന്ന് സൂചന; കാത്തിരിക്കുന്നത് ഡിഎൻഎ ഫലത്തിന്

Monday / May 20 / 2024

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. കുടക് സ്വദേശിയാണ് പ്രതിയെന്നാണ് സൂചന. കേസിൽ ഡി എൻ എ പരിശോധനാ ഫലം ഇനിയും...

ഓസ്‌ട്രേലിയയിൽ മകനൊപ്പം താമസിക്കുമ്പോൾ തുടങ്ങിയ തർക്കം; മൂന്ന് മാസം മുമ്പ് നാട്ടിലെത്തിയ ജോയി; ഒരാഴ്ച മുമ്പ് ലീലയും വന്നതോടെ തർക്കം കൂടി; 64കാരിയെ വെട്ടിക്കൊന്ന് 71കാരൻ സ്‌റ്റേഷനിലെത്തിയത് കുരിശടിയിൽ മെഴുക് തിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; കോലഞ്ചേരിയെ നടുക്കി ലീലയുടെ കൊല

Monday / May 20 / 2024

കോലഞ്ചേരി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതിന് പിന്നിൽ ഓസ്‌ട്രേലിയയിൽ തുടങ്ങിയ തർക്കം. കോലഞ്ചേരി തോന്നിക്ക വേണാട്ട് ലീലയാണ് (64) കൊല്ലപ്പെട്ട...

2019ൽ സാമ്പത്തിക ബുദ്ധിമുട്ടിൽ സ്വന്തം വൃക്ക വിൽക്കാനിറങ്ങി; അവയവ ദാനത്തിന് ഇറങ്ങി തിരിച്ചറിഞ്ഞത് കച്ചവടത്തിന്റെ അനന്ത സാധ്യത; ഇറാനിലെ ഫരീദ് ഖാൻ ആശുപത്രി വരെ നീളുന്ന ബന്ധം; സാബിത്ത് ആളു ചില്ലറക്കാരനല്ല; അവയവ കേസിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും

Monday / May 20 / 2024

കൊച്ചി: വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വിൽപന നടത്തുന്ന സംഘത്തിന്റെ ഏജന്റ് പിടിയിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അതീവ രഹസ്യമായാണ് അന്വേഷണം. തൃശ്ശൂർ സ്വദേശി സാബിത്താണ് കൊച്ചിയിൽ...

SPECIAL REPORT+

തൂക്ക് കയർ കിട്ടണമെന്ന് തന്നെയാണ് ഞാൻ ആഗ്രഹിച്ചത്; അത്ര ക്രൂരമായാണ് എന്റെ മകളെ അയാൾ ഉപദ്രവിച്ചത്; കോടതിയെയും നിയമത്തെയും വിശ്വാസമുണ്ടായിരുന്നു; വധശിക്ഷ വിധി വേഗം നടപ്പിലാക്കണം; പെരുമ്പാവൂർ വധക്കേസിൽ ഇരയുടെ അമ്മ

Monday / May 20 / 2024

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷയിൽ സന്തോഷമുണ്ടെന്ന് മാതാവ്. ഈ നിമിഷത്തിന് വേണ്ടിയാണ് ഇത്രയും നാൾ കാത്തിരുന്നതെന്നും കോടതിയിൽ വിശ്വാസമുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു. വിധി കേട്ട് കോടതിയിൽ നിന്നിറങ്ങവെയായിരുന്നു അമ്മയുടെ പ്രതികരണം. എത്രയും വേഗം വിധി നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അമ്മയുടെ വാക്കുകൾ ഇങ്ങനെ: നാളെ ആരുടെയും കഴുത്തിൽ ഒരായുധം വെച്ച് മുറിക്കാനോ ഒരു കൊലപാതകം ഉണ്ടാകാനോ പാടില്ല. ഈ വിധി വരുമെന്ന് തന്നെയാണ് പ്രതീക...

ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാനുപാതികമായി ഒരു വാർഡ് വീതം ഉയർത്തും; വാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം; ഓർഡിനൻസിൽ തീരുമാനം എടുത്ത് മന്ത്രിസഭാ യോഗം; ഉടൻ രാജ്ഭവനിലേക്ക് അയക്കും; ഗവർണറുടെ നിലപാട് നിർണ്ണായകം

Monday / May 20 / 2024

തിരുവനന്തപുരം: തദ്ദേശവാർഡ് വിഭജനത്തിനായി കമ്മീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും. ഇതിനുള്ള ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓൺലൈനായ...

കുടിവെള്ള വിതരണം നടത്താനും കരാറുകാർക്ക ബിൽ മാറി നൽകാനും കാശില്ല; പ്രതിസന്ധിക്കിടെ ജീവനക്കാരുടെയും പഞ്ചായത്തംഗങ്ങളുടെയും ഉല്ലാസയാത്രയും; പാമ്പാടുംപാറ പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും ടൂറിനെതിരേ വിമർശനം

Monday / May 20 / 2024

ഇടുക്കി: ജില്ലയിൽ ഏറ്റവുമധികം കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പഞ്ചായത്താണ് പാമ്പാടുംപാറ. എന്നാൽ, ഫണ്ടില്ലെന്ന് കാരണത്താൽ ഇവിടെ കുടിവെള്ള വിതരണം മുടങ്ങി. കരാറുകാർക്ക് ബിൽ മാറിക്കൊടുക്കാനും ഫണ്ട് തടസമാണ്....

വൈകാശിയെത്തി; തമിഴ്‌നാട്ടിൽ മുല്ലപ്പൂ വില കുതിച്ചു കയറി; കിലോയ്ക്ക് 800 രൂപ; തുടർച്ചയായ മഴ പൂക്കളുടെ വിളവെടുപ്പു കാലത്തിന് പ്രതിസന്ധിയും; കേരളത്തിലേക്ക് പൂ വരവ് കുറയുമ്പോൾ

Monday / May 20 / 2024

മധുര: വൈകാശി മാസമായതോടെ തമിഴ്‌നാട്ടിൽ മുല്ലപ്പൂവിന്റെ വില കഴിഞ്ഞ രണ്ട് ദിവസമായി വർധിച്ചുവരികയാണ്. ആഴ്ചകൾക്ക് മുമ്പ് കിലോയ്ക്ക് 200 മുതൽ 300 രൂപ വരെ വിറ്റ മുല്ലപ്പൂ ഇപ്പോൾ 800 രൂപയ്ക്കാണ് വിൽക്കുന്നത്....

ജീവനക്കാരുടെ സന്തോഷവും കാര്യക്ഷമതയും വർദ്ധിപ്പിക്കുവാൻ 'കോർപ്പറേറ്റ് ഡെമോക്രസി '; പുതിയ ആശയപദ്ധതിയുമായി ഏരീസ് ഗ്രൂപ്പ്; ആഗോളതലത്തിൽ തന്നെ ഇത് ആദ്യം

Monday / May 20 / 2024

കൊച്ചി: ജീവനക്കാരിൽ ഉത്സാഹവും സന്തോഷവും വർദ്ധിപ്പിച്ചുകൊണ്ട് മെച്ചപ്പെട്ട കാര്യക്ഷമത കൈവരിക്കുക എന്ന ഉദ്ദേശത്തോടെ ' കോർപ്പറേറ്റ് ഡെമോക്രസി ' എന്ന വിപ്ലവകരമായ ആശയം തങ്ങളുടെ സ്ഥാപനത്തിൽ നടപ്പാക്കാൻ ഒരുങ...

News+

വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി; ട്രെയിൻ സർവിസുകളിൽ നിയന്ത്രണം

Monday / May 20 / 2024

പാലക്കാട്: വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവിസുകൾക്കായി താഴെപ്പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.ട്രെയിൻ നമ്പർ 06459 കോയമ്പത്തൂർ ജങ്ഷൻ - ഷൊർണൂർ ജങ്ഷൻ പാസഞ്ചർ ജൂൺ ഒന്നിന് കോയമ്പത്തൂർ ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന പ്രത്യേക യാത്ര പാലക്കാട് ജങ്ഷനിൽ അവസാനിക്കും. പാലക്കാടിനും ഷൊർണൂരിനുമിടയിലുള്ള സർവിസ് റദ്ദാക്കും.മെയ്‌ 23ന് 11.45ന് മംഗലാപുരം സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ - ഡോ. എം.ജി.ആർ ചെന്നൈ സെൻട...

തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു

Monday / May 20 / 2024

തിരുവനന്തപുരം: അസിസ്റ്റന്റ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു. ഐ എ എസ് 2023 ബാച്ചിലുള്ള സാക്ഷി മോഹൻ ഉത്തർപ്രദേശ് ലക്‌നൗ സ്വദേശിയാണ്. ദുർഗാപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്നും ഇൻഫർ...

ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിയ എട്ട് കിലോ കഞ്ചാവ് വർക്കലയിൽ പിടികൂടി; മൂന്ന് പേർ എക്‌സൈസ് പിടിയിൽ

Monday / May 20 / 2024

തിരുവനന്തപുരം: ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന എട്ട് കിലോയോളം വരുന്ന കഞ്ചാവ് വർക്കല പിടികൂടി. മൂന്ന് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ചെമ്മരുതി സ്വദേശികളായ അനി, രാജേന്ദ്രൻ, ജനത...

ഛത്തീസ്‌ഗഡിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 15 തൊഴിലാളികൾ മരിച്ചു

Monday / May 20 / 2024

റായ്പൂർ: ഛത്തീസ്‌ഗഡിലെ കവർധ ജില്ലയിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് 15 തൊഴിലാളികൾ മരിച്ചു. മരിച്ചവരിൽ 14 സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടും. കൂക്കുഡൂർ ഗ്രാമത്തിലെ ബപ്നി പൊലീസ് സ്റ്റേഷൻ പരിധിയിലായി...

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Monday / May 20 / 2024

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീ...

News+

എറണാകുളത്തെ മഞ്ഞപ്പിത്ത ബാധ: വേങ്ങൂരിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

Monday / May 20 / 2024

കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ ഇരുന്ന ഒരാൾ കൂടി മരണമടഞ്ഞു. വേങ്ങൂർ പതിനൊന്നാം വാർഡിൽ ഉൾപ്പെടുന്ന ചൂരത്തോട് കരിയാംപുറത്ത് വീട്ടിൽ കാർത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ് മരണം സംഭവിച്ചത്.  ...

അമീറുൾ ഇസ്ലാമിന്റെ വധശിക്ഷയിൽ സന്തോഷം; സമൂഹത്തിനു പാഠമാണെന്നും മുൻ ഡിജിപി ബി സന്ധ്യ

Monday / May 20 / 2024

തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ അസം സ്വദേശി അമീറുൾ ഇസ്ലാമിന് വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയോട് പ്രതികരിച്ച് അന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ മുൻ ഡിജിപി ബി സന്ധ്യ. വ...

കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു; ഇടിച്ച കാർ നിർത്താതെ പോയി

Monday / May 20 / 2024

പാപ്പിനിശ്ശേരി : പാപ്പിനിശേരി വേളാപുരം ദേശീയപാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വെള്ളിക്കീൽ അരിയിൽ പൊണ്ണന്റകത്ത് ഹൗസിൽ അഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകൻ മുഹമ്മദ് സാബിത്...

കീം 2024: ഫാർമസി പ്രവേശനത്തിനുള്ള പരീക്ഷയുടെ തീയതി മാറ്റി

Monday / May 20 / 2024

തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ ഫാർമസി കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ തീയതി പുതുക്കി. ജൂൺ 6ന് ഉച്ചയ്ക്ക് 3.30 മുതൽ 5 മണി വരെയാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. ഫാർമസി പരീക്ഷ ...

കാഴ്ചപരിമിതരുടെ നീന്തൽ പരിശീലനത്തിന് സമാപനം

Monday / May 20 / 2024

കൊച്ചി: കണ്ടുനിന്നവർക്ക് കൗതുകവും അത്ഭുതവുമൊരുക്കി കാഴ്ച പരിമിതരുടെ നീന്തൽ പരിശീലനം സമാപിച്ചു. അന്ധരായ യുവാക്കൾ നീന്തുന്നത് കണ്ട് ചുറ്റും നിന്നവർ മൂക്കത്ത് വിരൽ വെച്ച് അത്ഭുതപ്പെട്ടു. ശരിക്കും ഒരു അത്...

Cinema+

ഭൈരവയുടെ വാഹനമായ ബുജിയുടെ മേക്കിങ് വീഡിയോ പുറത്തിറക്കി കൽക്കി ടീം; 'കൽക്കി 2898 എഡി' ജൂൺ 27 ന് തീയേറ്ററുകളിൽ

Monday / May 20 / 2024

കൊച്ചി: റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന 'കൽക്കി 2898 എഡി' എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രം ഉപയോഗിക്കുന്ന സ്‌പെഷ്യൽ കാർ ആയ 'ബുജി' യുടെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ കൽക്കിയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കീർത്തി സുരേഷ് ആണ് ഈ സ്‌പെഷ്യൽ കാറിന് വേണ്ടി ശബ്ദം നൽകിയിരിക്കുന്നത്. ഭൈരവയുടെ ഒരു കൂട്ടുകാരനെപ്പോലെയാണ് ബുജിയെ അവതരിപ്പിക്കുന്നത്. ഈ പ്രത്യേക ഉപകരണം നിർമ്മിക്കുന്നതിന്റെ വിവിധ ദൃശ്യങ്ങ...

സുചിത്രയുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്തിരുന്നു; അവർക്ക് അടിയന്തിര മാനസിക സഹായം ആവശ്യമാണ്; നടന്മാരെയും നടിമാരെയും ശപിച്ചുകൊണ്ട് തൃപ്തിപ്പെടുന്നത് ആരാണെന്ന് എനിക്കറിയില്ല; തുറന്നു പറഞ്ഞ് കസ്തൂരി  

Monday / May 20 / 2024

ചെന്നൈ: വിവാദ പരാമർശങ്ങൾ കൊണ്ട് വാർത്തകളിൽ നിറയുകയാണ് തെന്നിന്ത്യൻ നടി സുചിത്ര. 2005 ൽ നടൻ കാർത്തിക് കുമാറിനെ വിവാഹം കഴിച്ചിരുന്നു ഇവർ. 12 വർഷം ഒരുമിച്ച് ജീവിച്ചു. ഇതിനിടയിലാണ് സുചി ലീക്ക്സ് പ്രശ്നം ഉ...

വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിക്കും; സിനിമാ ലോകം ഒരു നുണയാണ്; കങ്കണ റണാവത്ത് പറയുന്നു

Monday / May 20 / 2024

മുംബൈ: താൻ ഒരു ജോലി തന്നെ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബോളിവുഡ് ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മാറിയേക്കുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടി കങ്കണ റണാവത്...

വീണ്ടും മാസ്സ് അവതാരമായി അജിത്ത്; 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം പൊങ്കലിന് റിലീസിന്

Monday / May 20 / 2024

ചെന്നൈ: വീണ്ടും മാസ്സ് ലുക്കിൽ അജിത്ത്കുമാർ. അജിത്ത് നായകനായി എത്തുന്ന ഗുഡ് ബാഡ് അഗ്ലി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സ്‌റ്റൈലിഷ് ലുക്കിലാണ് താരം പോസ്റ്ററിൽ എത്തുന്നത്. ഒരേ ഗെറ്റപ്പിൽ മൂന്...

നരേന്ദ്ര മോദിയുടെ റോളിൽ അഭിനയിക്കാനില്ലെന്ന് നടൻ സത്യരാജ്; ആശയപരമായി താനൊരു 'പെരിയാറിസ്റ്റ്' ആണെന്നും നടൻ

Monday / May 20 / 2024

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി തമിഴിൽ നിർമ്മിക്കുന്ന സിനിമയിൽ അഭിനയിക്കാനില്ലെന്ന് വ്യക്തമാക്കി നടൻ സത്യരാജ്. ആശയപരമായി താനൊരു 'പെരിയാറിസ്റ്റ്' ആണെന്നും അദ്ദേഹം പ്രതികരിച്ച...

News+

ഷോക്കേറ്റ് 19കാരന്റെ മരണം; പരാതി അന്വേഷിച്ചിരുന്നപ്പോൾ തകരാർ കണ്ടെത്താനായില്ലെന്ന് വിശദീകരണവുമായി കെഎസ്ഇബി; നടപടിയെടുക്കുമെന്ന് വൈദ്യുതി മന്ത്രി

Monday / May 20 / 2024

കോഴിക്കോട്: കോഴിക്കോട് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. വൈദ്യുത കേബിളിന് തകരാർ ഉണ്ടെന്ന പരാതി അന്വേഷിച്ചിരുന്നു എന്നും എന്നാൽ പരിശോധന നടത്തിയപ്പോൾ തകരാർ കണ്ടെത്താനായില്ലെന്നുമാണ് കെഎസ്ഇബി വിശദീകരിക്കുന്നത്. മഴ പെയ്തപ്പോൾ ഉണ്ടായ പ്രശ്‌നമാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് നിഗമനം. സംഭവത്തിൽ വിശദമായ പരിശോധനയും അന്വേഷണവും നടത്തുമെന്നും കോവൂർ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്...

മുൻകൂർ അനുമതിയില്ലാതെ കോട്ടയത്തിന്റെ മലയോരത്ത് രാത്രി യാത്ര പാടില്ല; അതിതീവ്ര മഴ പ്രവചനത്തെ തുടർന്ന് മുൻകരുതൽ ഉത്തരവുമായി കളക്ടർ

Monday / May 20 / 2024

കോട്ടയം: അതിതീവ്ര മഴ പ്രവചനത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മെയ്‌ 20, 21 തിയതികളിൽ രാത്രിയാത്രയ്ക്ക് നിരോധനം. രാത്രി യാ...

ഐസക്കിനെ കിഫ്ബി കേസിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള ഇഡി ആവശ്യത്തിൽ ഇടപെടാതെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്; സിംഗിൾ ബഞ്ച് തീരുമാനം നിർണ്ണായകം

Monday / May 20 / 2024

കൊച്ചി: കേരളത്തിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞെന്നും അതിനാൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ കിഫ്ബി മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നുമുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തിൽ ഇടപെടാതെ ഹൈക...

യുവതിയെ മടിയിലിരുത്തി ബൈക്കോടിച്ചു അഭ്യാസം; ബെംഗളൂരുവിൽ യുവാവ് അറസ്റ്റിൽ; അഭ്യാസത്തിനുള്ള വേദിയല്ല റോഡെന്ന് പൊലീസ്

Monday / May 20 / 2024

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയെ മടിയിലിരുത്തി ഇരുചക്രവാഹനം ഓടിച്ച യുവാവ് അറസ്റ്റിൽ. വെള്ളിയാഴ്ച ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് റോഡിലായിരുന്നു സംഭവം. യുവതിയെ മടിയിലിരുത്തി യുവാവ് ഇരുചക്രവാഹനം ഓടിക്കുന്നത...

ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയെ തൽകാലം അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി കോടതി; സത്യഭാമയ്ക്കായി ഹാജരായത് അഡ്വ ആളൂർ

Monday / May 20 / 2024

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയെ തൽകാലം അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യ...

News+

വീണ്ടും റിക്കോർഡ് ഇട്ട് സ്വർണവില; ചരിത്രത്തിൽ ആദ്യമായി പവന് വില 55,000 കടന്നു

Monday / May 20 / 2024

കൊച്ചി: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തി സ്വർണം. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 50 രൂപയും പവന് 400 രൂപ വർധിച്ചു. ഇതോടെ സ്വർണവില 55,000 കടന്നു. ശനിയാഴ്ച രേഖപ്പെടുത്തിയ 54,720 രൂപ എന്ന റിക്കാർഡാണ് ഇന്ന് മറികടന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 6,890 രൂപയും. വെള്ളി വിലയിലും വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിൽനിന്ന് ഒരു രൂപ വർധിച്ചു. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്. കഴിഞ്ഞമാസം 19ന് 54,...

ഇന്ത്യൻ പൗരത്വം കിട്ടിയതിനു ശേഷമുള്ള ആദ്യത്തെ വോട്ട്: ഏഴ് മണിക്ക് പോളിങ് ബൂത്തിലെത്തി ക്യൂ നിന്ന് അക്ഷയ് കുമാർ

Monday / May 20 / 2024

മുംബൈ: ഇന്ത്യൻ പൗരത്വം ലഭിച്ചതിനു ശേഷം ആദ്യമായി തന്റെ സമ്മതിദാന അവകാശം വിനിയോഗിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ടത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്. മുംബൈയിലെ പോളിങ...

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് കാസർകോട് കിഴക്കേകരയിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ

Monday / May 20 / 2024

കാസർകോട്: നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കാസർകോട് കിഴക്കേകരയിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദയാണ് (13) മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. നൃത്ത പരിശീലനത്തിനിടെ കുട്ട...

ബിജെപിക്ക് വേണ്ടി എട്ടു തവണ വോട്ട് ചെയ്തു; യുപിയിൽ പതിനാറുകാരൻ അറസ്റ്റിൽ; റീപോളിങ്ങിന് കമ്മിഷൻ; പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

Monday / May 20 / 2024

ന്യൂഡൽഹി: ഉത്തർപ്രദേശിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപണം. ഉത്തർപ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാരനാണ് അറസ്റ്റിലായത്. ബിജെപി പ്രവർത്തകനായ ...

തേനി ജില്ലയിൽ കനത്ത മഴ: ജില്ലാ കലക്ടർ മുന്നറിയിപ്പ് നല്കി; മഴയെ ആശ്രയിച്ചുള്ള കൃഷികൾക്കായുള്ള നിലം ഉഴുതലും സജീവം; തേനിയിൽ അതീവ ജാ്ഗ്രത

Monday / May 20 / 2024

ഉത്തമപാളയം: തേനി ജില്ലയിൽ കനത്ത മഴ. ഇന്ന് രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്.ഇതുമൂലം റോഡുകളിൽ മഴവെള്ളം കയറുകയും പെരിയകുളം, മധുര, പഴയ ബസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടായി. മഴ...

News+

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റു; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

Monday / May 20 / 2024

കോഴിക്കോട്: പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശി ഇജാസ് (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുറ്റിക്കാട്ടൂരിൽവച്ചാണ് ഇജാസിന് ഷോക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് മരിച്ചത്.  ...

അട്ടപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു; യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു

Monday / May 20 / 2024

പാലക്കാട്: അട്ടപ്പാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ചു. മണ്ണാർക്കാട് നിന്നും ആനക്കട്ടി ഭാഗത്തേക്ക് വരുകയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അട്ടപ്പാടി സ്വദ...

ഹെൽമെറ്റ് ഉപയോഗിച്ച് മുഖത്തടിച്ചു; ഓട്ടോ തൊഴിലാളിയുടെ പല്ലുകൾ പൊഴിഞ്ഞു

Monday / May 20 / 2024

കോഴിക്കോട്: ഹെൽമെറ്റ് ഉപയോഗിച്ച് മുഖത്തടിച്ചതിനെത്തുടർന്ന് ചരക്ക് ഓട്ടോ തൊഴിലാളിയുടെ പല്ലുകൾ പൊഴിഞ്ഞു. പുതിയങ്ങാടി കുടുംബിയിൽ വീട്ടിൽ സോമനാ (67)ണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പുതിയങ്ങാടി പാന...

ജോലിസമയം 10 മണിക്കൂറാക്കണം; ലോക്കോ പൈലറ്റ് സമരം ജൂൺ ഒന്നു മുതൽ

Monday / May 20 / 2024

കണ്ണൂർ: ജോലിസമയം 10 മണിക്കൂറാക്കുക, ആഴ്ചാവധി 46 മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ജൂൺ ഒന്നുമുതൽ പണിമുടക്കിലേക്ക്. ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് ...

ഷാർജയിൽ നിന്നെത്തിയ പോക്‌സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി; വടശേരിക്കര സ്വദേശി സച്ചിൻ രവിക്കായി അന്വേഷണം

Monday / May 20 / 2024

പത്തനംതിട്ട: ഷാർജയിൽനിന്ന് ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോൾ പൊലീസിന്റെ പിടിയിലായ, പോക്‌സോ കേസ് പ്രതി ചാടിപ്പോയി. വടശേരിക്കര സ്വദേശി സച്ചിൻ രവിയാണ് നാട്ടിലെക്ക് കൊണ്ടു വരും വഴി പത്തനംതിട്ട സൈബർ പൊലീസി...

News+

കനത്ത മഴ; കണ്ണൂരിലിറങ്ങേണ്ട വിമാനം വഴിതിരിച്ചു വിട്ടു

Monday / May 20 / 2024

മട്ടന്നൂർ: മഴമൂലം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനം വഴിതിരിച്ചുവിട്ടു. ഞായറാഴ്ച പുലർച്ചെ മൂന്നരയ്ക്ക് ദുബായിയിൽനിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനമാണ് കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. കനത്ത മഴയിൽ ലാൻഡ് ചെയ്യാനാകാതെ വന്നതോടെയാണ് വിമാനം കൊച്ചിയിലേക്ക് പോയത്. ഉച്ച കഴിഞ്ഞ് 3.08-നാണ് വിമാനം തിരികെ കണ്ണൂരിലെത്തിയത്.  ...

കാലവർഷം ആന്തമാനിലെത്തി; 23 വരെ എല്ലാ ജില്ലകളിലും അതിശക്തമോ തീവ്രമോ ആയ മഴയ്ക്ക് സാധ്യത

Monday / May 20 / 2024

തിരുവനന്തപുരം: തെക്കു-പടിഞ്ഞാറൻ കാലവർഷ മേഘങ്ങൾ ഞായറാഴ്ച അന്തമാനിലെത്തിയതായി കാലാവസ്ഥാവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ മഴ കൂടുതൽ ശക്തമായി. 23 വരെ എല്ലാ ജില്ലകളിലും അതിശക്തമോ തീവ്രമോ ആയ മഴയ്ക്ക് സ...

നാലാം നിലയിൽ നിന്നും വീണ കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും അമ്മ നേരിട്ടത് രൂക്ഷമായ സൈബർ ആക്രമണം; കടുത്ത വിഷാദത്തിന് ഒടുവിൽ 33കാരി ജീവനൊടുക്കി

Monday / May 20 / 2024

ചെന്നൈ: അമ്മയുടെ കൈവിട്ട് അപ്പാർട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ട ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവു രൂക്ഷമായ സൈബർ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കി. ഐടി കമ്പനി ജ...

രാത്രി മുറിക്കുള്ളിൽ കയറി വാതിലടച്ച് കുറ്റിയിട്ട് രണ്ടു വയസ്സുകാരി; വാതിലിൽ മുട്ടിയിട്ടും വിളിച്ചിട്ടും ശബ്ദിക്കാതിരുന്നതോടെ പരിഭ്രാന്തരായി വീട്ടുകാർ: അഗ്നിരക്ഷാസേന എത്തി പൂട്ട് തകർത്തപ്പോൾ കാണുന്നത് സുഖമായി ഉറങ്ങുന്ന കുരുന്നിനെ

Monday / May 20 / 2024

കാഞ്ഞിരപ്പള്ളി: രാത്രി മുറിക്കുള്ളിൽ കയറി രണ്ടു വയസ്സുകാരി തനിയെ വാതിലടച്ചു കുറ്റിയിട്ടു. എത്ര ശ്രമിച്ചിട്ടും മുറി തുറക്കാൻ കഴിയാതെ വന്നതോടെ പുറത്തു നിന്ന വീട്ടുകാർ പരിഭ്രാന്തിയിലായി. ഒച്ചത്തിൽ വിളിച്...

അതിതീവ്ര മഴയ്ക്കു സാധ്യത; ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട്

Monday / May 20 / 2024

തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴ തുടരുമെന്നതിനാൽ ഈ ജില്ലകളിൽ 23 വരെ ഓറഞ്ച് അലർട്ടും കേന്...

News+

കഞ്ചാവ് കേസിലെ പ്രതിയെ ഒഡീഷയിൽ നിന്നും പിടികൂടി

Sunday / May 19 / 2024

കൊച്ചി: കഞ്ചാവ് കേസിലെ പ്രതിയെ ഒഡീഷയിൽ നിന്നും പിടികൂടി. ഒഡീഷ റായ്ഗഡ പദംപൂർ സ്വദേശി സാംസൻ ഗന്റ (33) നെയാണ് പെരുമ്പാവൂർ എ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.കഴിഞ്ഞ ഒമ്പതിന് 16 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി യായ സൂരജ് ബീറയെ മാറമ്പിള്ളിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ ഇയാൾക്ക് കഞ്ചാവ് നൽകിയിരുന്നത് ഒഡീഷ റായിഗട സ്വദേശിയായ സാംസൻ ആയിരുന്നുവെന്ന് തെളിഞ്ഞു. തുടർന്ന് പെരുമ്പാവൂർ പൊലീസ് ഒഡീഷയിൽ പോയി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.തടിയിട്ട് പറമ്പ് പൊലീസ് സ...

വൈക്കത്ത് ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

Sunday / May 19 / 2024

കോട്ടയം: ശക്തമായ ഇടിമിന്നലേറ്റ് വൈക്കത്ത് ഒരു വീട്ടിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നുവീണു. വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു...

ആദ്യഭാര്യയെ വാട്‌സാപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലി; തെലങ്കാന ആദിലാബാദ് സ്വദേശിയായ 32കാരൻ അറസ്റ്റിൽ

Sunday / May 19 / 2024

ഹൈദരാബാദ്: ആദ്യഭാര്യയെ വാട്‌സാപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ തെലങ്കാന ആദിലാബാദ് സ്വദേശിയായ യുവാവ് അറസ്റ്റിൽ. കെ.ആർ.കെ കോളനിയിൽ താമസിക്കുന്ന അബ്ദുൾ അതീഖ്(32) ആണ് അറസ്റ്റിലായത്. 2017ൽ അതീഖ് ജ...

പതിനേഴുകാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു

Sunday / May 19 / 2024

പൂണെ: പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ അമിതവേഗത്തിൽ ഓടിച്ച അത്യാഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഞായറാഴ്ച പുലർച്ചെ 3.15 ന് പൂണെ കല്യാണി നഗറിലാണ് സംഭവം.ക്ലബ്ബിൽ പാർട്ടി കഴിഞ്ഞ്...

കൊട്ടാരക്കരയിൽ കനാൽ കുളത്തിൽ രണ്ട് പേർ മുങ്ങിമരിച്ചു

Sunday / May 19 / 2024

കൊല്ലം: കൊട്ടാരക്കരയിൽ കനാൽ കുളത്തിൽ രണ്ട് പേർ മുങ്ങിമരിച്ചു. കൊട്ടാരക്കര സദാനന്ദപുരത്ത് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. സദാനന്ദപുരം സ്വദേശി ആകാശ് (22), വെട്ടിക്കവല സ്വദേശി ശ്രീജിത്ത് (22) എന്...

കോഴിക്കോട് സൈബർപാർക്കിലെ നേത്രപരിശോധനാ ക്യാമ്പിന് മികച്ച പ്രതികരണം

Monday / May 20 / 2024

കോഴിക്കോട്: കോഴിക്കോട് സൈബർപാർക്കിലെ ഐടി കമ്പനി ജീവനക്കാർക്കായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടന്നു. വാസൻ ഐ കെയറുമായി ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സൈബർപാർക്ക് ജീവനക്കാരും പാർക്കിലെ വിവിധ കമ്പനികളിലെ ഐടി ജീവനക്കാരുമടക്കം 214 പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി. ലോക ഹൈപ്പർ ടെൻഷൻ ദിനമായ മെയ് 17, 18 തിയതികളിലാണ് സൗജന്യ പരിശോധനാ ക്യാമ്പ് നടന്നത്. സൗജന്യ നേത്രപരിശോധന, രക്തസമ്മർദ്ദ പരിശോധന എന്നിവയ്ക്കു പുറമെ പങ്കെടുത്തവർക്ക് തുടർചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പത്ത് ശതമാനം വരെ ഇളവും വാഗ്ദാനം ചെയ്ത......

1 സീറ്റ് അപര്യാപ്തത : മലബാറിനോടുള്ള വിവേചനം വംശീയ ഉള്ളടക്കമുള്ളത് : തൗഫീഖ് മമ്പാട്

Monday / May 20 / 2024

മലപ്പുറം : പ്ലസ് വൺ സീറ്റ് വിഷയത്തിലും മലബാറിന്റെ വികസന പ്രശ്‌നങ്ങളിലും നിലനിൽക്കുന്ന വിവേചനം കേവല വിവേചനം അല്ല വംശീയ ഉള്ളടക്കം ഉള്ള വിവേചനമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ...

വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

Monday / May 20 / 2024

തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തൃശൂർ ഇരിങ്ങാലക്കുട കാറളം സ്വദേശിനിയായ 27കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോ...

FOREIGN AFFAIRS+

SPECIAL REPORT+

Weekly Forecast+

INVESTIGATION+

SPECIAL REPORT+

SPECIAL REPORT+

INVESTIGATION+

INVESTIGATION+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

FOREIGN AFFAIRS+

SPECIAL REPORT+

INVESTIGATION+

SPECIAL REPORT+

Go to TOP