'പാറോലിക്കല്‍ റെയില്‍വേ ട്രാക്കില്‍ അന്ന് ഞാനും ഇതുപോലെ പോയി നിന്നു; ഒന്നര വയസ്സുള്ള മകളെ ഒക്കത്തെടുത്തു, ഒരു കയ്യില്‍ പിടിച്ച് മകനും; ട്രെയിന്‍ ചീറിപ്പാഞ്ഞു വരുന്നത് കണ്ട് അമ്മേ പേടിയാകുന്നു എന്ന് അവര്‍ പറഞ്ഞു'; ആ ഭയത്തില്‍ നിന്നും അതിജീവനം; ഷൈനിയുടെയും മക്കളുടെയും സമാനമായ ജീവിത സാഹചര്യം നേരിട്ട...
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പാറോലിക്കലില്‍ യുവതിയും രണ്ടു പെണ്മക്കളും ട്രെയിനിനു മുന്നില്‍ച്ചാടി മരിച്ച സംഭവത്തിന്റെ...സുദിക്ഷ സുഹൃത്തുക്കള്‍ക്ക് ഒപ്പം മദ്യപിച്ചു; ബീച്ചിലേക്ക് പോയതും ഒരുമിച്ച്; ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ അവസാനമായി കണ്ടത് അയോവയില്‍നിന്നുള്ള യുവാവിനൊപ്പം; ഒരു വസ്ത്രം ബീച്ചിലെ ലോഞ്ച് ചെയറില്‍ കണ്ടെത്തി; മൂന്ന് വ്യത്യസ്ത മൊഴികള്‍ നല്‍കിയത് ദുരൂഹത; അന്വേഷണം തുടരുന്നു
വിര്‍ജീനിയ: അവധി ആഘോഷിക്കുന്നതായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയതിന് പിന്നാലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി സുദിക്ഷ...വിശപ്പിനെ ജയിക്കാനുള്ള മരുന്നായി തുടക്കം; ഇന്ന് പ്രതിവര്‍ഷം 10 ലക്ഷം കോടി ഡോളറിന്റെ രാസവ്യവസായം; അതിരില്ലാ സെക്സിന്റെ ബൂസ്റ്ററായി പാര്‍ട്ടി എന്‍ട്രി; എല്‍ടിടിഇ തൊട്ട് ഇസ്ലാമിക തീവ്രവാദികള്‍വരെ ക്യാരിയേഴ്സ്; എംഡിഎംഎയുടെ ആഗോള- നിര്‍മ്മാണ വിതരണ ശൃംഖല ഞെട്ടിപ്പിക്കുന്നത്!
മെത്തലിന്‍ ഡയോക്സിന്‍ മെത്താഫെറ്റമിന്‍ എന്ന പൂര്‍ണ്ണരൂപമുള്ള എംഡിഎംഎ. ഈ നാലക്ഷരം ഇന്ന് ലോകത്തെ വിറപ്പിക്കയാണ്....ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം കൂട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍; കേരളത്തിനുള്ള എല്ലാ കുടിശികയും നല്‍കിയെന്നും കേന്ദ്രവിഹിതത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും രാജ്യസഭയില്‍ കേന്ദ്ര ആരോഗ്യമന്ത്രി; പണം വിനിയോഗ സര്‍ട്ടിഫിക്കറ്റ് കേരളം നല്‍കിയിട്ടില്ലെന്നും ജെപി നഡ്ഡ; ആശമാര്‍ക്ക് 'ആശിക്കാന്‍' വക
ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ പ്രതിഫലം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു....ഗാന്ധിയും ശ്രീനാരയണ ഗുരുവും കണ്ടു മുട്ടി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തില്‍ സുധാകരനും ദിവാകരനും യുഡിഎഫിനൊപ്പം എത്തുമോ? കോണ്‍ഗ്രസ് വേദിയിലേക്ക് രണ്ടു മുന്‍ ഇടത് മന്ത്രിമാരെത്തുന്ന രാഷ്ട്രീയ കൗതുകത്തിന് സത്യന്‍ സ്മാരകം വേദിയാകും; മൊഴിയും വഴിയും-ആശയ സാഗര സംഗമത്തിന് പ്രസക്തി കൂടുമ്പോള്‍
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി.സുധാകരന് കെപിസിസി പരിപാടിയില്‍ പങ്കെടുക്കും....യുകെയിലെ മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് വീണ്ടും ലോട്ടറി; കോണ്‍സുലേറ്റ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജയശങ്കറിന്റെ വക വിമാനം; എയര്‍ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ - മുംബൈ വിമാനം ഈ വര്‍ഷം; ലേബറിലെ ഉപ പ്രധാനമന്ത്രി ഇന്ത്യന്‍ ആരാധികയായതും നേട്ടമായി; ഒഐസിസി പ്രവര്‍ത്തകരും ആഹ്ലാദത്തില്‍
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ മലയാളികള്‍ക്ക് നേട്ടമാകും എന്ന് കരുതിയ ഇന്‍ഡിഗോ വിമാനം അമൃത്സറിലേക്ക് പറക്കുന്ന...പണം ലഭിച്ചത് ട്രസ്റ്റിന്, വ്യക്തിപരമായി ബന്ധമില്ലെന്നും വാദം; പാതിവില തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നുവെന്ന് പൊലീസും; ആനന്ദകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; സായി ട്രസ്റ്റ് ചെയര്‍മാന്‍ കസ്റ്റഡിയില്‍; വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാര്‍...ചെന്താരകം പാര്‍ട്ടിയ്ക്കുള്ളില്‍ പൊട്ടിത്തെറിച്ചപ്പോള്‍ പുറത്ത് വെല്ലുവിളി നടത്തിയ പദ്മകുമാര്‍; സുരേഷ് കുറുപ്പിന്റെ ഇടപെടല്‍ രീതിയും മാതൃകയാക്കിയില്ല; എന്നിട്ടും പത്തനംതിട്ടയില്‍ സിപിഎം മൃദു സമീപനത്തിലേക്കോ? ആറന്മുളയിലെ മുതിര്‍ന്ന നേതാവിനെ പുറത്താക്കില്ല; രാജു എബ്രഹാം ഫാക്ടര്‍ നിര്‍ണ്ണായകം;...
പത്തനംതിട്ട: പദവിയുടെ പേരില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച മുതിര്‍ന്ന നേതാവ് എ. പദ്മകുമാറിനെതിരെ സിപിഎം നടപടി വരാന്‍...
അമേരിക്കന്‍ എണ്ണ കപ്പലിന് ബ്രിട്ടീഷ് തീരത്ത് വച്ച് തീപിടിച്ചു; 18000 ടണ്‍ എണ്ണ കടലിലേക്ക് ഒഴുകി; മിലിട്ടറി ജെറ്റ് ഫ്യൂവലുമായി നീങ്ങിയ കപ്പലിന് തീ പിടിച്ചതോടെ സംഭവിക്കാന്‍ പോകുന്നത് വമ്പന്‍ നാശനഷ്ടങ്ങള്‍
6 Hrs ago

ഡിവൈഎഫ്ഐ ബ്ളോക്ക് പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകനും മുന്‍ ലോക്കല്‍ സെക്രട്ടറിയും; എല്ലാവരും അഭിഭാഷകര്‍; മേശ തുടയ്ക്കുമ്പോള്‍ സിപിഎമ്മുകാരുടെ ദേഹത്ത് വെള്ളം വീണാല്‍ കളിമാറും; ചേര്‍ത്തലയിലെ ഹോട്ടല്‍ അടി കേസാകില്ല; എക്സ്റേ...
7 Hrs ago

ചാരവൃത്തി ആരോപിച്ച് ബ്രിട്ടന്റെ രണ്ട് ഡിപ്ലോമാറ്റുകളെ പുറത്താക്കി റഷ്യ; ലോക മഹായുദ്ധത്തിന്റെ വഴി തുറന്ന് റഷ്യ- ബ്രിട്ടന് പോര് മുറുകുന്നു; പരസ്പര ആരോപണങ്ങള്‍ തുടരുന്നു; യുക്രെയിന് യുദ്ധത്തിന് പിന്നിലെ വില്ലന്‍ ആര്?
9 Hrs ago

നീതിയുടെ ചിഹ്നമായ കുരിശ് ദുരുപയോഗം ചെയ്ത് ഭൂമി കയ്യേറ്റം; പരുന്തുംപാറയിലെ സജിത് ബ്രദറിന്റെ നീക്കം തകര്‍ന്നു; ആത്മീയ തട്ടിപ്പുക്കാരനെതിരെ കേസെടുത്തു; കുരിശ് സ്ഥാപിക്കല്‍ ഫലം കണ്ടില്ല; ഇനി വസ്തു പിടിച്ചെടുക്കാന്‍ ഡിജിറ്റല്‍ സര്‍വ്വേ
9 Hrs ago

ബിസിനസ്സ് കോണ്‍ഫറന്‍സിന് പോയ ഭര്‍ത്താവ് ലൈംഗിക തൊഴിലാളിക്കൊപ്പം ലഹരി കഴിച്ച് ആഘോഷിക്കവേ മരണമടഞ്ഞു; 1000 ഡോളര്‍ വാങ്ങി മോഷണവും നടത്തി ലൈംഗിക തൊഴിലാളി മടങ്ങി; ഹോട്ടലിനെതിരെ നഷ്ടപരിഹാര കേസുമായി വ്യവസായിയുടെ ഭാര്യ
10 Hrs ago
മൂന്ന് ബൈക്കുകളിലായി പാഞ്ഞെത്തി; സർവേ..എടുക്കാൻ വന്നതാണെയെന്ന് യുവതി; വീടിനകത്ത് കയറി നിന്ന് അടുപ്പം മറയാക്കി സംസാരം; വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു; ബാഗ് എടുക്കാൻ മറന്നെന്ന പേരിൽ വീണ്ടുമെത്തി; കത്തി കാട്ടി മാല പൊട്ടിച്ചെടുത്ത് ഇറങ്ങിയോടി; മൂന്നാം കണ്ണ് പരിശോധിച്ചപ്പോൾ സംഭവിച്ചത്!
തിരുവനന്തപുരം: വീട്ടിൽ സർവേ എടുക്കാൻ വന്നതാണെയെന്ന വ്യാജേനയെത്തി മാല മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വീട്ടിൽ...കഴുത്തില്‍ തോക്ക് വെച്ചു; സുരക്ഷാ ജീവനക്കാരന്റെ ആയുധം വാങ്ങി ആക്രമിച്ച് ജ്വല്ലറിയുടെ അകത്ത് കടന്നു; തോക്ക് ചൂണ്ടി എല്ലാവരോടും കൈ പൊക്കി നില്‍ക്കാന്‍ ആഞ്ജാപിച്ചു; തുടര്‍ന്ന് പണവും സ്വര്‍ണവും അടക്കം 25 കോടിയോളം വരുന്ന മോഷ്ണം; രണ്ട് പേര്‍ പിടിയില്‍; മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
പാറ്റ്ന: തനിഷ്ഖ് ജ്വല്ലറിയിലെ ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി സ്വര്‍ണം കവര്‍ന്നു. ഇന്നലെ രാവിലെയാണ് സംഭവം. 25...സര്‍വേ നടത്താനെന്ന പേരില്‍ വീട്ടിലെത്തി; വിവരങ്ങള്‍ ചോദിച്ചശേഷം വയോധിക സഹോദരിമാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാലകള്‍ കവര്‍ന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ യുവതിയടക്കം മൂന്ന് പ്രതികള്‍ പിടിയില്‍
തിരുവനനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും പണവും തട്ടിയെടുത്ത സംഭവത്തില്‍...ഗൂഗിളില്‍ കണ്ട പരസ്യവും ലിങ്കും കണ്ട വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു; തുക നിക്ഷേപിച്ചത് പി തവണയായി; ലാഭവിഹിതം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സര്‍വീസ് ചാര്‍ജ് ആവശ്യപ്പെട്ടു; നിക്ഷേപിച്ച പണം തിരികെ ലഭിക്കാതെയായപ്പോള്‍ തട്ടിപ്പ് മനസ്സിലായി; ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ ഒരു കോടി രൂപയുടെ...
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ ഒരു കോടി ആറ് ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതി പിടിയില്‍. പട്ടാമ്പി കൊപ്പം...രണ്ടാഴ്ചക്കിടെ സംസ്ഥാനത്ത് നിന്ന് പിടികൂടിയത് 1.664 കിലോഗ്രാം എംഡിഎംഎ; 400 ഗ്രാമോളം പിടികൂടിയത് നഗരപരിധിക്കു പുറത്തുനിന്ന്; മാര്‍ച്ചില്‍ നടത്തിയ പോലീസ് റെയ്ഡില്‍ പിടികൂടിയത് 266 പേരെ; കൂടുതലും നഗരപരിധിക്ക് പുറത്ത് നിന്ന്; ലഹരിക്കടത്തും ഉപയോഗവും നഗരങ്ങളിലില്‍ നിന്ന് മാറി ഗ്രാമപ്രദേശങ്ങളിലേക്കും...
തിരുവനന്തപുരം: ലഹരിക്കടത്തും ഉപയോഗവും നഗരങ്ങളിലെ പ്രശ്നമെന്ന പൊതുവായ ധാരണക്ക് അന്ത്യമാകുന്ന തരത്തിലാണ്...
താരങ്ങള്‍ സ്ലീവ്ലെസ് ടീ ഷര്‍ട്ടുകള്‍ ധരിക്കാന്‍ പാടില്ല; കുടുംബത്തിന് ഡ്രസിങ് റൂമില്‍ പ്രവേശനമില്ല; പരിശീലനത്തിനും താരങ്ങള്‍ ടീം ബസ് തന്നെ ഉപയോഗിക്കണം; ഗ്രൗണ്ടില്‍ വച്ചു ഫിറ്റ്നസ് പരിശോധിക്കുന്നതും നടക്കില്ല; താരങ്ങളെ അച്ചടക്കം പഠിപ്പിക്കാന്‍...
19 Mins ago

'മകനും താനുമായി വലിയ അടുപ്പം; രണ്ടു മാസത്തിലൊരിക്കല്‍ ദുബൈയിലെത്തി അവനെ കാണാറുണ്ട്; എല്ലാ ദിവസവും വീഡിയോ കോള്‍ ചെയ്യും; അവന് എന്നെ ബ്രോ എന്നും വിളിക്കും; ഞാനും'; മകനോടുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞ് പാക് ക്രിക്കറ്റര്‍ ശുഐബ് മാലിക്ക്
35 Mins ago
'വീണ്ടും മാനം ഇരുളുന്നു..'; സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; കള്ളക്കടൽ മുന്നറിയിപ്പ് നൽകി കലാവസ്ഥ വകുപ്പ്; കന്യാകുമാരി തീരത്ത് അതീവ ജാഗ്രത
തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥയിൽ വീണ്ടും മാറ്റം. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട്...
ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; ഗുല്‍ഫാം സിങ് യാദവിനെ വിഷം കുത്തിവെച്ചത് ബൈക്കിലെത്തിയ മൂന്നംഗ സംഘം
28 Mins ago

നാല് വയസുകാരിയെ കഴുത്തറുത്ത് കൊന്നു; ശേഷം രക്തം കുടുംബ ക്ഷേത്രത്തിന്റെ പടിയില്‍ തളിച്ചു; ഗുജറാത്തില്‍ വീണ്ടും നടുക്കുന്ന നരബലി
35 Mins ago

ഇഫ്താറില്‍ മുസ്ലിംകളെ അപമാനിച്ചു; ടി.വി.കെ അധ്യക്ഷന്‍ വിജയ് സംഘടിപ്പിച്ച ഇഫ്താറിനെതിരെ പരാതി നല്‍കി തമിഴ്നാട് സുന്നത്ത് ജമാഅത്ത്
1 Hr ago

തുടര്‍ച്ചയായ ആറാം വര്‍ഷവും ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനം; ഏറ്റവും മലിനമായ നഗരങ്ങളില്‍ 13ഉം ഇന്ത്യയില്‍; ആയുര്‍ദൈര്‍ഘ്യം 5 വര്‍ഷം കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്
1 Hr ago

അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ല; ട്രംപിന് മറുപടിയുമായി ഇന്ത്യ; സെപ്തംബര്‍ വരെ ഇന്ത്യ സമയം ചോദിച്ചതായി റിപ്പോര്‍ട്ട്; തീരുവ സംബന്ധിച്ച ധാരണയ്ക്ക് പുറമെ മോദി...
46 Mins ago

ഡെന്മാര്ക്കിനെ തള്ളിപ്പറഞ്ഞ് അമേരിക്കയോട് കൂട്ടുകൂടുമോ? ഗ്രീന്‍ലാന്റുകാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ ദ്വീപിന്റെ നിയന്ത്രണം സ്വന്തമാക്കാന്‍ മോഹിച്ച് ട്രംപും; യൂറോപ്പുമായുള്ള ഭിന്നത കടുക്കുന്നു
4 Hrs ago

വൈറ്റ് ഹൌസില്‍ ചെന്ന് ആണത്തം തെളിയിച്ച് ഹീറോ ആയി മാറിയ സെലന്‍സ്കി പിന്നീട് മാപ്പ് പറഞ്ഞ് കീഴടങ്ങിയിട്ടും പക മാറാതെ ട്രംപ്; അമേരിക്കയുമായി കരാറില്‍ ഒപ്പിട്ടാല്‍ മാത്രം പോരാ സെലന്‍സ്കി സ്ഥാനം ഒഴിഞ്ഞ് തെരഞ്ഞെടുപ്പും നടത്തണമെന്ന് ട്രംപ്; യുദ്ധം തീരുമോ?
7 Hrs ago